വില്ലൻ 10 [വില്ലൻ] 2154

വില്ലൻ 10

Villan Part 10 | Author :  Villan | Previous Part

 

എക്സാം കഴിഞ്ഞു………..സമറും ഷാഹിയും നാട്ടിലേക്ക് പോകാനായി ഇറങ്ങി…………..

“ഡാ………എന്നാ ഞങ്ങൾ വിട്ടാലോ…………”………….സമർ കുഞ്ഞുട്ടനോട് ചോദിച്ചു…………..

“ആ പോയി വാ………..ഉഷാറാക്ക്…………”………….കുഞ്ഞുട്ടൻ പറഞ്ഞു…………

“നീ ഓക്കേ അല്ലെ……….”……..സമർ അവനോട് ചോദിച്ചു…………..

“ഓ പിന്നെ…………ഞാൻ ഓക്കേ അല്ലാന്ന് പറഞ്ഞാൽ നീ ഇവിടെ നിക്കുമോ………..വെറുതെ ഷോ ഇടാതെ പോടാ…………പോയി പൊളിക്ക്……………”……………കുഞ്ഞുട്ടൻ പറഞ്ഞു………..

“നിന്റെ ജീപ്പ് ഞാൻ എടുത്തിട്ടുണ്ട്…………കാറിന്റെയും ബൈക്കിന്റെയും കീ മേശയിലുണ്ട്………….”………….സമർ പറഞ്ഞു………….

“ഹാ………….”………..കുഞ്ഞുട്ടൻ മൂളി…………..

“ഞങ്ങൾ പോവ്വാട്ടോ………റ്റാറ്റാ………..”………..ഷാഹി പറഞ്ഞു…………..

“ഓക്കേ നന്ദി ഡോക്ടർ…………..”……….കുഞ്ഞുട്ടൻ പറഞ്ഞു…………..

“ഈ………….”…………അവൾ ഇളിച്ചുകാട്ടി……………

“ബിസിനസ് മീറ്റിംഗ് തകർത്തോണം…………..”…………കുഞ്ഞുട്ടൻ ഒരു വളിച്ച ചിരിയോടെ സമറിനോട് പറഞ്ഞു………….

സമറിന് ആ വളിച്ച ചിരിയുടെ പൊരുൾ കിട്ടി…………..

സമർ ഒരു തമ്പ്സ് അപ്പ് ചിരിച്ചുകൊണ്ട് കാണിച്ചുകൊടുത്തു…………….

സമർ പുറത്തേക്ക് നടക്കാനൊരുങ്ങി…………

“ഡാ………….”…………കുഞ്ഞുട്ടൻ സമറിനെ വിളിച്ചു…………..

സമർ അവന്റെ അടുത്തേക്ക് ചെന്നു……….

“കൊച്ചി പഴയ കൊച്ചിയല്ല……………”………കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു…………….

സമർ അതുകേട്ട് ചിരിച്ചു………….

“പക്ഷെ……….സമർ പഴയ സമർ തന്നെയാ………….”……..സമർ അതും പറഞ്ഞു ചിരിച്ചുകൊണ്ട് പുറത്തേക്ക് നടന്നു……

സമർ ഷാഹിയുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി ജീപ്പിന്റെ പിന്നിലേക്കിട്ടു………..

സമറും ഷാഹിയും ജീപ്പിൽ കയറി…………കുഞ്ഞുട്ടന് കൈ കാണിച്ചിട്ട് സമർ വണ്ടിയെടുത്തു………..

അവർ പുറപ്പെട്ടു……..

ആദ്യ ലക്‌ഷ്യം കൊച്ചി……….

രണ്ടാമത്തേത് ഷാഹിയുടെ നാട്……….

The Author

262 Comments

Add a Comment
  1. Eppolayalum cannal mathi
    Karanam atraykkum katta waitingil anullath
    Keep going broooooo

    1. വില്ലൻ

      Thanks Bro..?
      It’ll come soon…And I guess you all will go gaga over it…☺️?

  2. ബ്രോ…. ഞാൻ ഇപ്പോ ഒരു മൂന്നുനാലു പ്രാവശ്യമായി ഇതു തുടക്കം മുതൽ വായിക്കുന്നത്…. പ്ലീസ്….. ഒന്ന് സീനാക്ക്…. വേഗം

    1. വില്ലൻ

      മുത്തുമണിയെ നല്ല വേഗത്തിൽ ആണിപ്പോ എഴുതുന്നത്…ഒന്നര ദിവസം കൊണ്ട് 35+ പേജ് എഴുതി എന്ന് പറയുന്നത് എന്റെ പേർസണൽ റെക്കോർഡ് ആണ്?…പെട്ടെന്നാക്കുന്നുണ്ട്…✌️

  3. Villain bro , next part oru 1weeknullil pratheekshikkamo?

    1. വില്ലൻ

      ഒരിക്കലും ഇല്ല…?

      വില്ലൻ 11 ഞാൻ എഴുതിക്കൊണ്ടിരിക്കാണ്…ബ്രേക്ക് എടുത്തത് കൊണ്ട് തന്നെ ഇനിയുള്ള പാർട്ടിൽ കൂടുതൽ content കൊണ്ടുവരാനാണ് ഞാൻ ശ്രമിക്കുന്നത്….

      ഞാൻ സാധാരണ വേർഡ് ഫയലിൽ ആണ് എഴുതുന്നത്…അതിൽ ഇപ്പൊ തന്നെ 35+ പേജ് ആയിട്ടുണ്ട്….അത് ഇവിടെ പോസ്റ്റ് ചെയ്യുമ്പോൾ ഒരു 20+ പേജ് പ്രതീക്ഷിക്കാം…..

      വില്ലൻ 11 ആകെ ഒരു 15-20% മാത്രമേ തീർന്നിട്ടുള്ളൂ….സൊ ഞാൻ എഴുതുന്നുണ്ട്…ഈ ആഴ്ച എന്തായാലും പ്രതീക്ഷിക്കണ്ട പക്ഷെ ഉടൻ വരും…✌️

      1. കംബികഥയുടെ അടിമ

        ????
        വില്ലൻ ബ്രോ എത്രത്തോളം വൈകുന്നുവോ അത്രയും പേജ് കൂടുതൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു …നിരാശപ്പെടുത്തില്ലല്ലോ അല്ലേ

        1. വില്ലൻ

          Haha…..Ath kollaam..?
          തീർച്ചയായും പേജ് ഏറ്റവും കൂടുതൽ ഉള്ള ഭാഗം വില്ലൻ 11 ആയിരിക്കും…Content കൂടുതൽ ഉള്ള ഭാഗവും വില്ലൻ 11 ആയിരിക്കും….

          വില്ലൻ 11 നിരാശപ്പെടുത്തുമോ എന്ന് ചോദിച്ചാൽ പ്പോ എന്താ പറയുക…കഴിഞ്ഞ ഭാഗത്തെ പോലെ ആക്ഷനെ കൂടുതൽ കേന്ദ്രീകരിച്ചുള്ള പാർട്ട് ആയിരിക്കില്ല….വരാൻ പോണ പൂരം പറഞ്ഞറിയിക്കണോ…അത് വരുമ്പോ അങ്ങ് അനുഭവിക്കിൻ?

          1. Page kooduthal undegil prashnamilla wait cheyyam?

  4. Bro ezhuthi thudangi എന്നറിഞ്ഞതിൽ സന്ദോഷം….
    കാത്തിരിക്കുന്നു bro next part ഇനായി… ?

    1. വില്ലൻ

      Bro…

      എഴുതി തുടങ്ങി എന്ന് പറയാനാകില്ല…രണ്ട് റൊമാന്റിക് സീക്വൻസ് തീർന്നിട്ടുണ്ട്…എനിക്ക് മൊബൈൽ ഉപയോഗിക്കുന്നതിന് പരിമിതികൾ ഉണ്ട്.മൊബൈലിൽ ആണ് ഞാൻ കഥ എഴുതുന്നത്.എഴുതി തുടങ്ങും അടുത്ത് തന്നെ…പക്ഷെ ഇത്തവണ പെട്ടെന്ന് എത്തില്ല…ഞാൻ സെറ്റ് ചെയ്തുവെച്ച സീക്വൻസുകൾ ഒരുപാടുണ്ട്…?

      Villain 11 ningalude kaathirippin valiya sammaanam aakum theerchayayum..❤️

  5. അനുഭവ്

    വില്ലൻ,

    ഇന്നാണ് മുഴുവൻ ഭാഗവും വായിച്ചു തീർത്തത്.നമിച്ചു മുത്തേ.പലതവണ സൈറ്റിൽ ഈ കഥ വന്നു കണ്ടിട്ടുണ്ടെങ്കിലും ഞാൻ വായിക്കാൻ കാണിച്ച വിമുഖതയാണ് എന്നെ ഇപ്പൊ കൂടുതൽ സങ്കടപ്പെടുത്തുന്നത്.ഇമ്മാതിരി ഒരു ഐറ്റത്തിനെ ഞാൻ മിസ്സ് ചെയ്തല്ലോ.എനിക്ക് വലിയ കമന്റ് ഇട്ട് അഭിപ്രായം പറയാനൊന്നും സാധിക്കില്ല.സന്തോഷവും രോമഞ്ജിഫിക്കേഷനും കൊണ്ട് വാക്കുകൾ ഒന്നും പറയാൻ കിട്ടുന്നില്ല എന്നതാകും സത്യം..

    Villain…I am Addicted❤️

    1. വില്ലൻ

      Thanks Bro…?

      I can understand your joy..❤️
      Keep Supporting..??

  6. ꧁༺അഖിൽ ༻꧂

    ബ്രോ…
    Hope u r fine…
    ആദിത്യഹൃദയം 4 പബ്ലിഷ് ആയിട്ടുണ്ട്…
    ✌️✌️✌️

    1. വില്ലൻ

      നോക്കിയിട്ടില്ല…നാളെ നോക്കിയിട്ട് മറുപടി തരാം…✌️

  7. അടുത്ത ഭാഗം രമ്പനു ബ്രോ….?…….

    1. വില്ലൻ

      അടുത്ത ഭാഗം എന്ന് വരും പറയാനായിട്ടില്ല..?

  8. ഈ കഥ ഇന്നലെയാണ് വായിച്ചു തുടങ്ങിയത്.പല സിനിമകളുടേയും പ്രധാന സീനുകളിൽ മാറ്റം വരുത്തി കൊണ്ടുള്ളതും അല്ലാത്തതുമായ സീനുകൾ നിരവധി ഉണ്ട്. എങ്കിൽ പോലും കഥ മനോഹരമായിരിക്കുന്നു.പിന്നെ ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്. ഈ കഥ മുഴുവനായും നിങ്ങളുടെ മനസ്സിലുണ്ടോ.. അതോ ഓരോ പാർട്ടും കഴിഞ്ഞ് അടുത്തത് കഥ ഇങ്ങനെ കൊണ്ടു പോകാം എന്ന രീതിയിൽ എഴുതുന്നതാണോ. ചോദിക്കാൻ കാരണം മറ്റൊന്നുമല്ല. നായകൻ്റെ കരുത്തും കാരക്ടറും അതുപോല തന്നെ മറ്റുള്ള കഥാപാത്രങ്ങളുടെ കാരക്ടറും ഒരുപാട് തവണ ആവർത്തിച്ച് വരുന്നത് കണ്ടിട്ടുണ്ട്.പിന്നെ മറ്റൊരു കാര്യം ഓരോ കഥാ പശ്ചാത്തലവും പെട്ടെന്ന് മാറ്റുമ്പോൾ അവതരണ രീതിയുടെ ഒഴുക്കും കൂടി ശ്രദ്ധിക്കുക. ഒരു സിനിമക്ക് പറ്റിയ തിരകഥാ എഴുതാനുള്ള എല്ലാ കഴിവും താങ്കളിൽ ഞാൻ കാണുന്നു.പ്രത്യേകിച്ച് മാസ്സ്- ആക്ഷൻ – ത്രിലർ

    All the best

    1. വില്ലൻ

      അനിവാര്യമായ ഒരു ചോദ്യം ഉള്ള കമന്റ്…

      ഈ കഥയിൽ ഒരു സിനിമയുടെ റഫറൻസ് നല്ലപോലെ ഉപയോഗിച്ചിട്ടുണ്ട്…KGF…. ചിലപ്പോൾ ഞാൻ ആ സിനിമയിലെ bgm പാട്ട് ഒക്കെ കേട്ടുകൊണ്ട് ആണ് ഞാൻ ഈ കഥ എഴുതുന്നത്….പിന്നെ ഒന്നുകൂടെ ഉണ്ട്…ആ റഫറൻസ് ഉപയോഗിക്കാൻ തുടങ്ങിയതിന് ശേഷമാണ് ഈ കഥയ്ക്ക് ഒരു ഞാൻ പ്രതീക്ഷിച്ച ഒരു പ്രതികരണം ഇതിൽ നിന്ന് എനിക്ക് കിട്ടിതുടങ്ങിയത്…വേറെ ഒരു സിനിമയുടെ റഫറൻസ് ഇതിൽ ഞാൻ ഉപയോഗിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം…പക്ഷെ അടുത്ത ഭാഗത്തിൽ ഞാൻ പണ്ടെങ്ങോ കണ്ടുമറന്ന ഒരു സിനിമയുടെ റഫറൻസ് ഉണ്ട്…പക്ഷെ കഥാഗതിയിൽ ഒരിക്കലും ഒരു റഫറന്സും ഉണ്ടാകില്ല…Its a Completely different story..

      ഈ കഥയുടെ അവസാനം എന്റെ മനസ്സിൽ ഉണ്ട്…പക്ഷെ എന്റെ പ്രശ്നം എന്താണെന്ന് വെച്ചാൽ എനിക്കത് ഒരിക്കലും എഴുതി തീർക്കാൻ സാധിക്കില്ല…അതിനെനിക്ക് തടസ്സമായി നിൽക്കുന്നത് ഞാൻ തന്നെയാണ്…എന്റെ പ്രശ്നങ്ങളാണ്…

      ഈ കഥയിൽ ഇപ്പോൾ തന്നെ ഞാൻ കുറേ ഭാഗങ്ങൾ ഒഴിവാക്കി…(eg: ആ മൂന്ന് പേർ)…അല്ലാതെ എനിക്കിത് തീർക്കാൻ സാധിക്കില്ല…ഓരോ പാർട്ട് എഴുതുമ്പോഴും എന്നെ കൂടുതൽ അലട്ടുന്നതും ഈ പ്രശ്നം തന്നെയാണ്…എന്റെ ഉള്ളിലുള്ള കഥയെ ഞാൻ പരിമിതപ്പെടുത്തണം…

      ഈ കഥയിലെ എല്ലാവരും കരുത്തരാണ്…വില്ലന്മാരാണ്…Character portrayal കൂടുതലും ഞാൻ അവതരിപ്പിക്കുന്നത് അവർ വരുന്ന സീക്വൻസുകളിലൂടെയാണ്… വാക്കുകൾ കൊണ്ട് ഒരു കഥാപാത്രത്തെ ഞാൻ വിവരിച്ച ഭാഗങ്ങൾ വിരളമായിരിക്കും…അങ്ങനെ ചെയ്താൽ ആവർത്തനവിരസത തീർച്ചയായും കടന്നുവരും…

      കഥാപാശ്ചാത്തലം മാറ്റുമ്പോൾ രണ്ടുകാര്യം മാത്രമേ നോക്കാറുള്ളൂ..
      1. Order
      2. Relief(This is the reason why shahi’s sequence coming after mass sequences)

      ഓക്കേ…ബ്രോയുടെ എല്ലാ സംശയങ്ങൾക്കും മറുപടി തന്നു എന്ന് കരുതുന്നു….

      Thanks for your appreciation…Thank you for such a comment..Comment like this will defy who we are and the problems a writer will face while writing every sequence..

      വില്ലൻ☠️?☠️

      1. Thx for ur comment.anyway go ahead as ur wish

  9. നന്നായി റെസ്റ്റ് എടുക് ഡ എന്നിട്ട് മതി എഴുത്ത് ഒക്കെ.

    എല്ലാവരും കാത്തിരിക്കും വൈകി വന്നാലും.❣️

    എന്ന് കാലൻ opp?

    1. വില്ലൻ

      ??

  10. വില്ലൻ

    Villain 11 Update

    എഴുതി തുടങ്ങിയിട്ടില്ല….

    വൈകാതെ തുടങ്ങും…

    വൈകി വന്നാലും വില്ലൻ 11 ഒരു സ്പെഷ്യൽ പാർട്ട് ആയിരിക്കും…

    പേജുകൾ കൂടുതലുണ്ടാകും…Content ഉം കൂടുതലുണ്ടാകും…

    വില്ലൻ☠️?☠️

  11. Kgf മാറി നിക്കും

    1. വില്ലൻ

      ???

  12. വില്ലൻ ബ്രോ,

    കൗൺസലിങ് ഒക്കെ എങ്ങനെ പോണു…എല്ലാം ഓക്കേ അല്ലെ…വില്ലനുവേണ്ടി കട്ട വെയ്റ്റിംഗ് ആണ് ട്ടോ..❤️

    1. വില്ലൻ

      കൗൺസലിങ് ഒക്കെ നല്ലപോലെ പോകുന്നു..I am trying..?

      Thanks Bro…?

  13. *****….VILLAN….****

    ഒരു രക്ഷയുമില്ല Bro ….. കട്ട waiting..
    ഒന്നു Speedup ആക്കണേ Bro ….

    ചെകുത്താന് വേണ്ടിയുള്ള കാത്തിരിപ്പ്…..

    1. വില്ലൻ

      Thanks Bro…?

  14. ꧁༺അഖിൽ ༻꧂

    വില്ലൻ ബ്രോ…
    ആദിത്യഹൃദയം 3 പബ്ലിഷ് ആയിട്ടുണ്ട്.. ✌️

  15. എന്തുകൊണ്ടും വിവരിച്ചുള്ള എഴുത്തിൽ നിന്നും ഒരു സിനിമ കാണുന്നപോലെ വായിക്കാൻ സാധിക്കുന്നുണ്ട്.
    വില്ലൻ നിർത്തരുത് എന്നാണ് എന്റെ അഭിപ്രായം.
    വില്ലന്റെ പുതിയ ഭാഗതിനായി കാത്തിരിക്കുകയാണ്.

    1. വില്ലൻ

      വൈകിയിട്ടാണെങ്കിലും വില്ലൻ വരും…❤️

      Thanks Bro…?

  16. Next part entayi bro….

    1. വില്ലൻ

      എഴുതി തുടങ്ങിയിട്ട് പോലുമില്ല..?

  17. വില്ലൻ ബ്രോ..
    ഗംഭീരം.. അതിഗംഭീരം.. രോമാഞ്ചിഫിക്കേഷനിൽ ആണ് ഞാൻ..
    വില്ലൻ പുറത്ത് ഫാൽക്കൻ പക്ഷിയെ പച്ചകുത്തിയ വില്ലൻ അത് സമർ തന്നെയാണോ..അതോ സമറിന്റെ പ്രതിയോഗിയോ..
    വേണ്ട സസ്പെൻസുകൾ എല്ലാം പൊളിയുമ്പോൾ പൊളിയട്ടെ..
    All the best

    1. വില്ലൻ

      രഹസ്യങ്ങളൊക്കെ രഹസ്യങ്ങളായി തന്നെ ഇരിക്കട്ടെ…?

      Thanks Bro…?

  18. വായനക്കാരൻ

    Adutha bhagam ere vayikathe ethikkumennu prethikshikkunnu

    1. വില്ലൻ

      Vaikum ennulla kaaryathil enikk doubt illathathukond njan enganeya ithin sammatham mooluka..?

  19. Hey villannnnnnnnnnnnnnn?
    Ella partum
    Otta
    Irupil
    Vayichu
    Amazing
    Super
    Kidu
    Poli
    Continue bro?????????????????????

    1. വില്ലൻ

      Thanks Bro..?

  20. വില്ലൻ

    Again…….
    I am taking a Break…
    Situations getting worse for me…..
    So I can’t let that happen….
    Villain 11 will come soon…
    I will reply to your comments once I back….

    Thanks for the Support & Love…?

  21. As usual എപ്പോഴത്തെയും പോലെ ഗംഭീരം
    ഞാൻ ഏറിപ്പോയ 4 പൊറോട്ടയെ കഴിക്കുള്ളു but ഷാഹി കഴിച്ച രംഗം പൊളിച്ചു
    പിന്നെ കുഞ്ഞുട്ടൻ സർപ്രൈസ് എൻട്രി കൊള്ളാം flash back വായിക്കാൻ കാത്തിരിക്കാ ഞാൻ വായിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും thrilling ആയിട്ടുള്ള കഥയാണ് ഇത്. സിനിമ കാണുന്ന ഫീലാ ഇത് വായിക്കുമ്പോൾ. Waiting for next part. Hope you are fine. Stay safe and stay high

    1. വില്ലൻ

      Thanks Bro…?

      ഫ്ലാഷ്ബാക്ക് വൈകാതെ തുടങ്ങും…✌️
      എല്ലാം സെറ്റ് ആക്കണം..?

  22. അടിപൊളി, വില്ലന്മാർ എല്ലാം ഓരോന്നോരോന്നായി വെളിവായി വരികയാണല്ലോ. അബൂബക്കർ ഖുറേഷി ഒരു പുപ്പുലി ആണല്ലേ, The real Devil. ആക്ഷനും, നല്ല ത്രില്ലിംഗ് സീനുകൾക്കുമിടയിൽ ഷാഹിയുടെ ഓരോ ഭാഗം വരുമ്പോ മനസ്സിന് ഒരു കുളിർമ ആണ്‌. സമറിന് ഒത്ത എതിരാളി ആയിരിക്കും ആത്രേയൻ അല്ലെ. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

    1. വില്ലൻ

      രഹസ്യങ്ങൾ ആണ് മുത്തേ…?
      അടുത്ത ഭാഗത്തിൽ ഷാഹിയും റൊമാൻസും കൂടുതൽ ഉണ്ടാകും….❤️
      വില്ലന്മാർ ഒക്കെ വരട്ടെ….എന്നാലല്ലേ ഉഷാറാകൂ…..?

      Thanks Bro…?

  23. എല്ല വില്ലന്മാരേം ഒരുമിച്ച് കണ്ടതിൽ സന്തോഷം ആദ്യമേ പറയട്ടെ ചേട്ടായി??
    കഥ നല്ല ത്രില്ലിംഗ് ആയി തന്നെ പോകുന്നുണ്ട്..?

    ഇനിയിപ്പോ സമറും ആത്രേയയും തമ്മിൽ ഉള്ള fight നു ആണ് കാത്തിരിപ്പ്??

    ഹാ…എന്റെ പേര് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ട്ടോ ചേട്ടായി??
    പക്ഷെ ഒരു മിനിറ്റ് ആയുസ്സേ ഉണ്ടായുള്ളൂ ന്ന് കണ്ടപ്പോ sed ആയി monusse???

    ഹാ…എന്തായാലും എന്നെ സിനിമേൽ ഇടുത്തു ല്ലോ?☺️☺️

    Hope u r fine…keep thillling us always u r..take care brother??

    With ❤️?❤️
    Rambo

    1. Appo njan ee kadhayum fullayitt und??

      1. ഇജ്ജില്ല്യത്ത കഥ koravaanu മനുഷ്യ

    2. വില്ലൻ

      വില്ലന്മാർ മുഴുവനായിട്ടില്ല….?
      പിന്നെ ചേട്ടായി എന്നൊന്നും വിളിക്കാനുള്ള പ്രായം എനിക്കില്ല എന്ന് കരുതുന്നു…22yr Old… വില്ലൻ എന്ന് വിളിച്ചാൽ മതി…?

      റാംബോ….ഹഹഹ…..സത്യം പറഞ്ഞാൽ ഞാൻ ബ്രോയെ കരുതിയിട്ടില്ല ആ ഭാഗം എഴുതിയപ്പോൾ…?..സാധാരണ ഇങ്ങനെയുള്ള ഫൈറ്റേഴ്‌സ് ന് ഒരു ക്രിസ്ത്യൻ പേര് ആകും…ഒരു ആംഗ്ലോ ഇന്ത്യൻ ടൈപ്പ്….പിന്നെ ഏറ്റുവിളിക്കാനും ഒരു സുഖം വേണം…ആദ്യം ഞാൻ ജോണി എന്നാണ് മനസ്സിൽ കരുതിയിരുന്നത്….പക്ഷെ ജോണി എന്ന പേരിൽ വേറെ ഒരു കഥാപാത്രം ഉള്ളതിനാൽ റാംബോ എന്നിടാം എന്ന് കരുതി….കഷ്ടകാലത്തിന് ആയുസ് വളരെ കുറവായിരുന്നു…..ഞാൻ വേറെ ഒരു കഥ മനസ്സിൽ കരുതുന്നുണ്ട്…ഒരു ക്രൈം ത്രില്ലർ ഡ്രാമ….അതിൽ റാംബോ എന്ന പേര് ഉപയോഗിക്കാം വിത്ത് കൂടുതൽ ആയുസ്സ്….?

      Thanks Bro..?

      1. Yeah…പൊളിയെ

        Btb…ഞാനും 22 ആണ്???

  24. Onnum parayanilla villa ?????

    Kathirikkunnathinu thankal tharunna sammanamthinu Enthu paranjalanu mathiyavuka ennariyilla bro ee partum polichadukki …..waiting for next part…

    Ini villan kazhinju mathi mattu kathakal ennoru apekshayund …..???????

    1. വില്ലൻ

      Thanks Bro…?

      വില്ലൻ കഴിയണമെങ്കിൽ നല്ല സമയം എടുക്കും…കുറേ പാർട്ട്സ് ഉണ്ട്…ഇപ്പൊ എന്തായാലും വില്ലനിൽ മാത്രമേ ഫോക്കസ് ഒള്ളൂ…✌️

  25. പ്രൊഫസർ

    വില്ലാ നിന്റെ കഥയിൽ ഞാൻ കാത്തിരുന്ന ആ വില്ലൻ എത്തിയിരിക്കുന്നു…. നമ്മുടെ ഹീറോ തന്നെ ഒരു വില്ലൻ ആകുമ്ബോൾ അതിനു ചേർന്ന ഒരു വില്ലൻ തന്നെ വേണമല്ലോ… സിംഗിൾ കിക്കിൽ ഒരു boxer നെ നിലം പരിശാക്കിയ വില്ലൻ,.. ഇനി അവർ എന്ന് മുഖാമുഖം…
    മറ്റെല്ലായ്പോഴും ഒരു രുദ്രഭാവം കൊണ്ട സമർ വെറും കാമുകൻ ആകുന്ന സമയം ഷാഹി അവന്റെ സ്വന്തം കുഞ്ചുണ്ണൂലി അവൾക്കൊപ്പം ഉള്ള സമയം… അവളുടെ കളിചിരികളും കുസൃതികളും അവനെ വെറും ഒരു സാധാരണ മനുഷ്യൻ ആക്കി മാറ്റുന്നു അത് അവൾക്കു മാത്രം സാധിക്കുന്നു, ഇവരുടെ കഴിഞ്ഞ കാല ജീവിതങ്ങളിലെ ഏടുകൾ അറിയുവാനായി ഒരുപാടായി കാത്തിരിക്കുന്നു, ഇനിയും കാത്തിരിക്കാൻ തയ്യാറാണ് അത് സമയമാകുമ്പോൾ അവളും ഞങ്ങളും ഒരുപോലെ അറിയും എന്ന് പ്രതീക്ഷിക്കുന്നു ….
    അബൂബക്കർ ഖുറേഷി, അയ്യാ നീങ്ക നല്ലവരാ കെട്ടവരാ…
    അതുതാൻ മുതൽ കേൾവി അവര് നല്ലവരാ കെട്ടവരാ…അതുക്കാന ബദിലെയും നീ താൻ സൊല്ലണം വില്ലൻ
    എല്ലാം ഒരു മിസ്റ്ററി ആയി തുടരുന്നു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല, ആരാണ് സമർ ആരാണ് വില്ലൻ, എന്തിനാണ് അച്ഛനും മകനും തമ്മിലുള്ള വഴക്ക്, എല്ലാം ഒരുനാൾ വെളിവാകും ആ നാളിനായി കാത്തിരിക്കുന്നു
    ♥️പ്രൊഫസർ

    1. വില്ലൻ

      ബ്രോയുടെ കമന്റിൽ കുറേ കാര്യങ്ങളിൽ എനിക്ക് ഉത്തരം നൽകാൻ പറ്റില്ല…എല്ലാം രഹസ്യമാക്കി വെച്ചതാണ്…സസ്പെൻസ് മുഖ്യം ബിഗിലെ..?

      വില്ലൻ-its a huge secret as well as surprise….

      ഏതൊരു ചെകുത്താനും അവന്റെ പെണ്ണിന് മുന്നിൽ മനുഷ്യനാകും…നന്മയും സ്നേഹവും കരുതലും ഉള്ള മനുഷ്യൻ…ഷാഹി-സമർ കോംബോ യുടെ അടിത്തറ ആണ് ഈ വരികൾ…അതിലാണ് അവരുടെ പ്രണയം ഞാൻ സമന്വയിപ്പിച്ചത്…?

      അബൂബക്കർ ഖുറേഷി- ഞാൻ പലകുറി കമന്റ്സിൽ പറഞ്ഞിട്ടുണ്ട്….വല്ലപ്പോഴും വന്ന് പോകുന്നു എന്ന് കരുതി അബൂബക്കറിനെ വിലകുറച്ചു കാണരുത്…He is a Mighty One…?

      ബാക്കി ഒക്കെ രഹസ്യം….?

      Thanks Bro…?

  26. Brw de epidodes vere level alle…. Itrem divasam Wait cheydhadhu waste aayilla…..??? Adutha episode nu vendi waiting aanu brw…. Action love friendship enningane ellam ulla kidilan story…. Kgf cinema polum itre feel ode irunn kanditilla??

    Snehapoorvam,
    Dk

    1. വില്ലൻ

      Haha….Thanks Bro..?

      അടുത്ത പാർട്ട് എല്ലാത്തിന്റെയും ഒരു അഡാർ മിക്സിങ് ആണ്…. ഈ പാർട്ടിൽ കുറഞ്ഞുപോയ പ്രണയവും,ആക്ഷനും,ത്രില്ലറും,നൊസ്റ്റും….. എല്ലാമുണ്ടാകും….?

      1. ?? waiting brw ???

    1. വില്ലൻ

      Thanks Bro..?

  27. വിക്രമാദിത്യനും വേതാളവും എന്നത് പോലെ സമറിൻെറ കൂടെയുള്ള കുഞ്ഞൂട്ടന്റെ വരവ് കിടിലൻ ആയിട്ടുണ്ട് ഡാൻസ് ബാറിൽ കുഞ്ഞൂട്ടൻ വരുമെന്ന് ഞാൻ കരുതിയത് അല്ല പക്ഷേ സസ്പെൻസ് പോലെ അവിടെ അവൻ വന്നു
    നമ്മുടെ കുഞ്ഞുണ്ണൂലിയുടെയും സമറിന്റെയും ഫ്ലാഷ് ബാക്ക് കേൾക്കാൻ കാത്തിരിക്കുന്നു
    ആക്ഷന്റെ ഇടയിൽ പരമുവേട്ടന്റെ കടയിലെ പൊറോട്ടയും ബീഫും കലക്കി അവിടെ ഷാഹി കൊതിപിടിച്ച് കഴിക്കുന്ന രംഗം ആസ്വദിച്ച് കാണാനും വായിക്കാനും കഴിഞ്ഞു
    ആരോഗ്യം നന്നായി ശ്രദ്ധിക്കുക

    1. വില്ലൻ

      സത്യം പറഞ്ഞാൽ ആ പൊറോട്ട & ബീഫ് രംഗം ഈ ലോക്ക്ഡൗണിൽ എന്റെ ഒരു ഫ്രണ്ടിൽ നിന്ന് കിട്ടിയതാണ്…thanks to him… അവൻ ഇതുപറഞ്ഞപ്പോൾ നല്ല കോമഡി ആയിരുന്നു….കുറച്ചു മറന്നെങ്കിലും അതാണ് ഞാൻ ഇവിടെ കഥയിൽ ഉൾപ്പെടുത്തിയത്…

      പിന്നെ സമർ & കുഞ്ഞുട്ടൻ ഒരു കിടിലൻ കോംബോ….അധികം സംസാരിക്കാത്ത സമറും വായ അടക്കാത്ത കുഞ്ഞുട്ടനും…കുഞ്ഞുട്ടൻ ആണെനിക്ക് ഈ കഥയിൽ ഏറ്റവും സുഖത്തിൽ എഴുതാൻ സാധിക്കുന്ന കഥാപാത്രം…ആ കഥാപാത്രത്തിന് വേറെ ലെവൽ എനർജി ആണ്….?

      ഫ്ലാഷ്ബാക്ക് ഏറിപ്പോയാൽ രണ്ട് പാർട്ടുകൾക്കൂടി…അതിനുള്ളിൽ തുടങ്ങും….?

  28. വില്ലൻ മുത്തേ ig ഉണ്ടോ.

    1. വില്ലൻ

      ഉണ്ട്….പക്ഷെ പറയണോ…?

      1. മുത്തേ ഞാൻ എന്റെ id tharam onn follow akko pls

      2. എന്റെ id *k_aalan666* da muthe onn follow akko. Ni ivide ninte id parayunnillel parayanda but aa I’d follow akk pls

Leave a Reply

Your email address will not be published. Required fields are marked *