പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ബാറക്ക് അബ്ബാസിയുടെ വാക്കുകൾ ഓർമ വന്നു………………..
ബാറക്ക് അബ്ബാസി പഠിപ്പിച്ച തന്ത്രം………………..
ചെറിയവൻ വലിയവനെ എങ്ങനെ നേരിടും………………..ആ തന്ത്രം………………
അത് ആദത്തിലേക്ക് ഓടി വന്നു…………………
പക്ഷെ വലത് അവനെ ആക്രമിക്കുന്നില്ല……………….അവനെ ആക്രമിപ്പിക്കണം……………….
അതിന്……………?
അവനെ പ്രകോപിപ്പിക്കണം…………………….
ആദം മണ്ണിൽ എണീറ്റ് ഇരുന്നു……………….
“ഡാ മരക്കോന്താ…………………”………………….വലതിനെ നോക്കി ആദം വിളിച്ചു………………….
ജനങ്ങൾക്ക് ആദം എന്താ ചെയ്യുന്നത് പിടി കിട്ടിയില്ല…………………
കിട്ടിയ ചവിട്ടിൽ അവന്റെ വെളിവ് പോയെന്നാണ് അവർ കരുതിയത്……………….
പക്ഷെ ഒരാൾക്ക് മാത്രം കാര്യം പിടി കിട്ടി…………………
റാസയ്ക്ക്………………..
ആദം പള്ളിക്കൂടത്തിൽ നിന്ന് വന്നാൽ അന്ന് നടന്നതൊക്കെ റാസയോടും സായരയോടും പറയുമായിരുന്നു………………….
ആദത്തിന്റെ വിളിയിൽ വലത് ദേഷ്യം പൂണ്ടു…………………..
“എടാ പന്നിക്കും പട്ടിക്കും ഒരുമിച്ച് ഉണ്ടായവനെ…………………”………………ആദം വലതിനെ പ്രകോപിപ്പിക്കുന്നത് തുടർന്നു…………………..
ആദം എണീറ്റു………………….
ഇടത് ആദത്തിന്റെ വിളികേട്ട് പൊട്ടിച്ചിരിച്ചു…………………
“നിന്നെയാണ് ആ പീക്കിരി കളിയാക്കുന്നെ……………..”……………….ഇടത് പൊട്ടിച്ചിരിച്ചു കളിയാക്കിക്കൊണ്ട് വലതിനോട് പറഞ്ഞു…………………..
വലത് ദേഷ്യത്താൽ നിന്ന് വിറച്ചു……………………
“എന്താടാ പൊട്ടൻ കണാരാ നോക്കുന്നെ……………….നിന്റെ തന്ത പെറ്റോ………………..”………………..ആദം ചോദിച്ചു…………………
ഒരു നിമിഷത്തേക്ക് ആണെങ്കിലും റാസയുടെയും മറ്റുള്ളവരുടെയും ചുണ്ടിൽ ചിരി പൊട്ടി…………………..
“ഡാ പീക്കിരി………………..നിന്നെ ഞാൻ കൊല്ലുമെടാ……………..”…………………വലത് ദേഷ്യത്തോടെ ആദത്തിന് അടുക്കലേക്ക് പാഞ്ഞു…………………..
ആദം അനങ്ങിയില്ല…………………
റാസ സൂക്ഷ്മമായി വീക്ഷിച്ചു………………….
വലത് ആദത്തിന് അടുക്കൽ എത്തി……………….
അവന്റെ വലതുകൈ ആദത്തിന് നേരെ വീശി…………………..
ഇത് പ്രതീക്ഷിച്ചു നിന്ന ആദം അവന്റെ വലതുകയ്യിന് അടിയിലൂടെ ഒഴിഞ്ഞുമാറി അവന്റെ വലത്തേ ഭാഗത്തെത്തി അവന്റെ കക്ഷത്തിൽ ആഞ്ഞടിച്ചു…………………….
ഭായ് 4 വർഷമായി തിരക്കുകൾ കഴിഞ്ഞോ
പ്ലീസ്…
ഈ കഥയ്ക്ക് വേണ്ടി ആരും കാത്തിരിക്കേണ്ട… ഞാൻ നല്ല തിരക്കുകളിലാണ്… ഇന്നാണ് അന്ന് പോയതിന് ശേഷം ഇവിടെ ഒന്ന് കയറുന്നത് തന്നെ..
വില്ലൻ എഴുതാൻ ഉള്ള സമയമോ മാനസികാവസ്ഥയോ എനിക്ക് ഇന്നില്ല… വരും… പക്ഷെ എന്നെങ്കിലുമേ വരൂ… ആരും കാത്തിരിക്കണ്ടാ… വരുവാണേൽ ഞാൻ ഇവിടെ തന്നെ അറിയിക്കും… ഒന്നോ രണ്ടോ ആഴ്ച മുൻപ്..
ഈ കഥ നിർത്തി എന്ന് കരുതിക്കോളൂ.. വരുമ്പോ വന്നോളും.. അപ്പൊ പറഞ്ഞപോലെ..
☠️വില്ലൻ☠️
So sad
മുത്തേ എവിടെയാ
Any update
മോഹഭംഗ മനസിലെ…. ശാപ പങ്കില നടകളിൽ…??
Ayyoo bro sherikkum villain aavalle….. Ee story vayich kittiya feel vere oru storykkum kitteettilla….. Please nirtharuth??????
Still waiting bro ? kaathirikkum
ഒരുപാടു കാലമായി കാത്തിരിക്കുന്ന കഥയാണ്… എന്നേലും വരും താങ്കൾ എന്നറിയാരുന്നു.. ഈ പേജ് ഇൽ വരാൻ തോന്നിയ മനസിന് നന്ദി.. കഥ എപ്പോഴെങ്കിലും finish ചെയ്യും എന്ന് പ്രേതീക്ഷിക്കുന്നു.. ഇതുപോലെ വായനക്കാർ കാത്തിരിക്കുന്ന unfinished story കൾ കുറവാണു.. എങ്കിലും താങ്കളുടെ തിരക്കുകളെ മാനിക്കുന്നു.. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തിയാൽ വായനക്കാർക്ക് അതൊരു സന്തോഷം ആകും… ഈ വർഷത്തെ ഓണം സമ്മാനം ആകട്ടെ വില്ലന്റെ പൂർത്തികരണം… Best of luck,
Please complete
എന്നാലും ഇത്രെയും വർഷം ആയിട്ട് പോലും നിങ്ങളുടെ കഥയ്ക്ക് വേണ്ടി w8ചെയുന്നുണ്ട് എങ്കിൽ അത് ഒന്നും കാണാതെ പോകരുത് എപ്പോഴേലും പറ്റുന്ന പോലെ പേജ് കുറച്ചു ആയാലും എഴുതി ഇടുക അത്രമാത്രം കരുതിരിക്കുന്നുണ്ട് ?
മുത്തുമണിയെ ഇനി എന്തൊക്കെ പറഞ്ഞാലും കാത്തിരിക്കും ഇത്രയും മനസ്സിൽ കൊണ്ട് നടക്കുന്ന സ്റ്റോറി വേറെ ഇല്ലാ…. താങ്കളുടെ ബുദ്ധിമുട്ട് മനസിലാവും പക്ഷെ ഒന്നോർക്കണം ഇത്രയും വായനക്കാർ വേറെ ഏതെങ്കിലും സ്റ്റോറിക്ക് കാത്തിരിക്കുന്നുണ്ടോ????? ????
Bro njan ippo just vaayicchu theernnu.
Vaayicchu kazhinjappo athinte hangover valuthaanu. Ithu iniyum thudangum enna hopeil njan wait cheyyum. Broyude last msg kazhinju 3 years aakaraakunnu. So I am waiting.
Bro varum ennu pretheshikkunnu
ബ്രോ ഇത്രയൊക്കെ ആയില്ലേ. ഇനി പതുക്കെ തുടങ്ങിക്കൂടെ.
ഇതിലും ബേതം ഞ്ഞങ്ങളെ കൊല്ലുന്നതായിരുന്നു ബ്രോ തിരിച്ചു വരു, ഇത് നിർത്താൻ എന്താണ് ഉണ്ടായത്
എന്തുമാത്രം വായനക്കാർ തങ്ങളുടെ ഈ കഥ വായിക്കാൻ കാത്തിരിക്കുന്നു എന്ന് ഒന്ന് മനസിലാക്കണം. വർഷങ്ങളുടെ കാത്തിരിപ്പാണ് ബ്രോ.
ഇനിയെങ്കിലും ബാക്കി എഴുതിക്കൂടെ . പ്ളീസ്
ബായ് വിഷുവിന് എങ്കിലും ഒരു പാർട്ട് ???? പ്ലീസ്…….
പ്ലീസ്
Hey
Still waiting 😁😁
Come on man 🥲
ഒരു വർഷം ആയി ഇനി എങ്കിലും തിരക്ക് തീർന്നില്ലേ നിങ്ങൾക് കഥ എഴുതിക്കൂടെ ഇനി ഇതിന്റെ ബാക്കി
Bro adutha part evde. No more patients to wait…
30 മാസമായി
തുടരു സഹോ….
കാത്തിരിക്കുന്നു…….
കാത്തിരിക്കുന്നു ഇപ്പോഴും
വില്ലൻ എന്ന പേരിൽ രാഗേഷ് എന്നൊരുത്തൻ ഒരു അവിഹിതം ചീറ്റിംഗ് കുക്കോൾഡ് കഥ എഴുതുന്നുണ്ട് ബ്രോ ഈ കഥയെ താറടിക്കാൻ ആണോ എന്നറിയില്ല അഡ്മിൻ ഇടപ്പെട്ട് അത് ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു
പകുതി എഴുതി എന്ന് പറഞ്ഞ ഭാഗം എങ്കിലും തന്നൂടെ ബായ് 2 വർഷവും 5 മാസവും ആയി ഈ നീണ്ട കാത്തിരിപ്പ് തുടങ്ങിയിട്ട് ഡ്രോപ്പ് ചെയ്യില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് കാത്തിരിക്കുന്നത് ഇനിയും എത്ര നാൾ ഒന്ന് വന്ന് പറഞ്ഞിട്ട് പൊയ്ക്കൂടേ ???
എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ മുത്തുമണിയെ
വായിച്ചു, വായിച്ചു ഭ്രാന്തു ആയി കാത്തിരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. എന്നേലും വരും എന്ന പ്രതീക്ഷയിൽ… കാത്തിരിക്കുന്നു (arrow “കടുംകെട്ടും” ആയി വന്ന പോലെ
Villain oru part I’d bro ippol etra aayi ee waiting
Still waiting
എവിടെയാ മാഷേ നിങ്ങൾ എഴുത്ത് നിർത്തില്ല എന്ന് പറഞ്ഞത് കൊണ്ട് ആണ് ഇപ്പോഴും ഞങ്ങൾ കാത്തിരിക്കുന്നത് കം ബാക്ക് മാൻ
Happy Christmas and new year
2 വർഷം ആയി മൻ
കാത്തിരിക്കുന്നു എന്നും… എന്നേലും വരും എന്ന പ്രേതീക്ഷയിൽ..
പെട്ടെന്ന് തന്നെ ഉണ്ടാകുമോ…
കട്ട വെയ്റ്റിംഗ് ആണ് മച്ചാനെ…
പെട്ടെന്ന് കഥ പബ്ലിഷ് ചെയ്യും എന്നുള്ള പ്രതീക്ഷയിൽ….
ഈ 26ന് എങ്കിലും തരുമോ പ്ലീസ് ????????
ഇനിയും എത്ര നാള്കാത്തിരിക്കണം
കാത്തിരിപ്പ് തുടരുന്നു.
അടുത്ത മാസം 26 ആകുമ്പോൾ 2 വർഷം നീണ്ട കാത്തിരിപ്പ് മനുവിനെയും അവന്റെ മാത്രം കുഞ്ചുണ്ണൂലിയെയും റാസയെയും കാത്തിരിക്കാൻ thudangiyitt
Iniyum ethra kathirikkanam???
എന്നു വരും ബാക്കി ഭാഗം @mr_വില്ലൻ