വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. Hats of ur reference

    1. Reference…?
      Manassilayilla udheshichathu enthaanenn

  2. Mind-blowing work awesome thanks

    1. Thanks Bro..❤️❤️❤️

  3. Uff super suspense story

    1. Thanks Bro…❤️❤️❤️

  4. Assal polippan gimmittan

    1. Thanku thanku❤️❤️❤️

  5. Appol waiting loading next part

    1. Hahaha..❤️❤️

  6. Laathi kaathu vannu alle

    1. Laathiyo??
      ???

  7. Waiting you next part

    1. Thanks Bro..❤️❤️❤️

  8. ഒരേയൊരു ചോദ്യം ഇനി എന്ന്

    1. എനിക്ക് ഉത്തരം തരാൻ സാധിക്കാത്ത ചോദ്യം മാത്രം ചോദിക്കല്ലേ Dd…???

      1. Ethrayum pettennu onnu idu bro ithinu vendi katta waiting aanu bro

    1. Thanks Bro…❤️❤️❤️

  9. ♥️♥️♥️

    1. ❤️❤️❤️

  10. M.N. കാർത്തികേയൻ

    സംഗതി കിടുക്കിയിട്ടുണ്ട്. ആദ്യം കുറച്ചു ലാഗ് എനിക്ക് പേഴ്സണലി ഫീൽ ചെയ്തിരുന്നു. പിന്നീട് ട്രാക്കിൽ കയറി. ബ്രോ ആദ്യ ഭാഗങ്ങളിൽ റാസ റാസ എന്നു എപ്പോഴും എപ്പോഴും എടുത്തു പറയുന്നതിന് പകരം അയാൾ എന്നോ മറ്റോ പറയാമായിരുന്നു.പിന്നെ ആദ്യത്തെ റാസ അവസാനമായപ്പോൾ ഞാൻ എന്നായി മാറി. അതു ഒന്നു ശ്രദ്ധിച്ചാൽ ബാക്കി ഒക്കെ കിക്കിടു.മാസ്സ് ആയിട്ടുണ്ട്. ഇതിഹാസം സൃഷ്ടിക്കാൻ വേണ്ടി ഉള്ള തീപ്പൊരി ആയിരുന്നു ഭാര്യയുടെ മരണവും അനുബന്ധ സംഭവങ്ങളും.ഇനി ഇതിഹാസത്തിന്റെ വരവാണ്. അതിനാണ് വെയിറ്റിങ്?????

    1. ആദ്യം തന്നെ സ്പീഡി ആയി പോയാൽ പുതിയ ഒരു പ്ലോട്ടിനെ പലരും ഉൾക്കൊള്ളാൻ മടിക്കും…അതുകൊണ്ടാണ് എല്ലാം വളരെ സ്ലോ വിൽ പറഞ്ഞു പിന്നെ പതിയെ ട്രാക്ക് മാറ്റിയത്…

      റാസ…ഞാൻ….എപ്പോഴും ഞാൻ എഴുതുന്ന സീനിനെ വായിക്കുന്നവരുടെ മനസ്സിൽ ഒരു ചിത്രം പോലെ വരുത്താൻ ശ്രമിക്കാറുണ്ട്…അപ്പോൾ ആരുടെ കാഴ്ചപ്പാടിൽ നിന്നാണോ ആ സീൻ ഏറ്റവും മനോഹരമായി കാണാൻ പറ്റുന്നത് അതിലേക്ക് മാറും…ഒരിക്കലും വായനക്കാർക്ക് സംശയം വരുത്താത്ത രീതിയിലാണ് ഇത് ചെയ്യാൻ ശ്രമിക്കാർ….

      ഇതിഹാസം സൃഷ്ടിക്കുക…അങ്ങനെ ഒരു കൺസെപ്റ്റ് അല്ല…ഒരു സാമ്രാജ്യത്തിന്റെ തുടക്കമായിരുന്നു…ഒരു പുതു ചരിത്രത്തിന്റെ തുടക്കം…അതൊരിക്കലും പ്ലാൻ ചെയ്ത് ഉണ്ടാക്കാൻ സാധിക്കില്ല…എല്ലാത്തിനും വേണ്ടത് ബ്രോ പറഞ്ഞപോലെ ഒരു തീയായിരുന്നു…സായരാ അതിലെ ഏറ്റവും ചൂടുള്ള കനലായി മാറി..❤️?

  11. ഹമ്മോ full രോമാഞ്ചം….??✨️

    1. ❤️❤️❤️
      Thanks Bro..❤️

  12. Ente mwone oru kgf kandu theertha pole ond athrakkum sooper aayirunnu .khureshi onnaman mass aayi. Pinne chekkan aadham oru rekshem illarunnu ellam kondum poli part

    1. Thanks Bro..❤️❤️❤️
      Hope u enjoyed the Show..??

  13. വില്ലൻ ബ്രോ എത്തി അല്ലെ……?? എന്നാ ഞാൻ പോയി വായിച്ചിട്ട് വരാം

    1. Ok bro..❤️❤️

  14. എന്റെ പൊന്നു വില്ലാ നമിച്ചു….❤️❤️❤️
    എന്റെ രോമങ്ങൾ ഒക്കെ ഒന്ന് താഴ്ന്നോട്ടെ എന്നിട്ട് വിശദമായി അഭിപ്രായം അറിയിക്കാം..??????

    1. ഓക്കേ ബ്രോ…i will wait then..??❤️❤️

    1. ?❤️❤️

  15. Finally vannu alle…. Vayichittu parayam bhakki??????

    1. Ok bro..❤️❤️❤️

  16. പൊളിച്ചു മുത്തേ രോമങ്ങൾ എയ്ന്നറ്റ് നിക്കുവാ ??????????????????? ബാക്കി ഇപ്പോൾ തരും അതു പറ

    1. Haha…❤️❤️❤️
      Aa chodyam chothikkalle… Ente swabhaavam ariyille..??

    1. ❤️❤️❤️

  17. Uff
    KGFill parayunna pollathe starting

    1. ❤️❤️❤️

  18. രാഹുൽ പിവി ?

    ❤️

    1. ❤️❤️❤️

  19. ?
    ❤️❤️❤️

    1. ❤️❤️❤️

    1. Haha❤️❤️?

  20. Vannu alle baki vaayichittu

    1. ❤️❤️❤️

  21. ബ്ലൈൻഡ് സൈക്കോ

    അവസാനം കാത്തിരിപ്പിന് വിട നൽകി എത്തി, ബാകി വായിച്ചിട്ട് പറയാം…

    1. ❤️❤️❤️

  22. Last part romacham vannu maan

    1. Thanks Bro..❤️❤️

  23. Last ❤❤❤❤❤

    1. ❤️❤️❤️

    1. ❤️❤️❤️

  24. 1st

    1. Just miss

    2. ❤️❤️❤️

    1. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *