വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. പൊളിച്ചടുക്കി
    അടുത്ത ഭാഗത്തിനായി ഇനി എത്ര നാൾ കാത്തിരിക്കണം

    1. Thanks Bro..❤️❤️
      കുറച്ചു കുറേ നാൾ??

  2. Katta heroyisam. Ho oru rekshayum illa polichu muthe. Next partinayi waiting ????

    1. Thanks Bro…❤️❤️

  3. Ufff…roomaaaanjam ❤️❤️❤️❤️❤️❤️❤️❤️❤️climax okke extraordinary ?????????????ninne abhinadhikkan vaakkukal kittunilla bro???

    1. Thanks Bro…❤️❤️
      Climax ushaaraakkan vendiyaanu pinneyum pinneyum story delay cheythath

  4. ഇതിന് എന്താടോ കമന്റ് ഇടുക..
    ശെരിക്കും ഒരു megamovie കണ്ട് ഇറങ്ങിയ പ്രതീതി.. റാസ&സായര? അവരുടെ പ്രണയം മനസ്സിൽ തങ്ങി നിൽക്കുന്നു.. അവളുടെ വിയോഗം എന്റെ കണ്ണുകളെ നനയിപ്പിച്ചു… പിന്നെ മുത്തുവിനെ അവതരിപ്പിച്ച രീതി എന്റമ്മോ കിടിലം. ശെരിക്കും ഇത് ഒരു മൂവി ആക്കിയിരുന്നേൽ പൊളി ആയേനെ… കാത്തിരിക്കാം മൈഥിലപുരിയുടെ ബാക്കി വിവരങ്ങൾക്കും ട്വിസ്റ്കൾക്കുമായി

    1. Thanks Bro…❤️❤️
      Everything will comes as in order?

  5. Kure naal kathirunnu. Pinne poyi ennu vicharichu.
    tirichu vannatho wow super entry.

    nammude Raza

    1. ഈ മോൻ അങ്ങനെ ചുമ്മാ പോകാൻ വന്നതല്ല..??

      ഞാൻ മടിയനായ എഴുത്തുകാരനാണ്…വൈകിയേ വരൂ..✌️

      Thanks Bro..❤️❤️

  6. വായിച്ചു…,
    ഇഷ്ടപ്പെട്ടു.,.,.,
    ആദം കൊള്ളാം.,.,. അവനെ ആ അടിതട പടിപ്പിക്കുന്ന സീൻ എനിക്ക് ഇഷ്ടായി.,.,
    റാസയും സായനയും തമ്മിലുള്ള രംഗങ്ങളും കൊള്ളാം.,., നന്നായി ഫീൽ ആയിരുന്നു.,.,.
    വലിയ കമന്റിന് നിൽക്കുന്നില്ല.,.,അപ്പോൾ എല്ലാം മുൻപ് പറഞ്ഞപോലെ.,.,,.
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,.,
    ??

    1. Thanks Bro..❤️❤️

  7. ❤️❤️❤️❤️❤️❤️

    1. ❤️❤️❤️

  8. സെഡ് ആക്കി മോനൂസേ ?
    പക്ഷെ നിന്റെ പോക്ക് ?

    1. Sorry monus..?
      Thanks Bro..❤️❤️

    1. ❤️❤️❤️

  9. മാസ്സ് മരണ മാസ്സ്

    1. Thanks Bro..❤️❤️❤️

  10. വിശ്വാമിത്രൻ

    ഹോ എജ്ജാതി…..♥️♥️♥️♥️♥️

    1. ❤️❤️❤️

  11. Super bro ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????………………………….
    ….

    1. Thanks Bro…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  12. Nte Mone Heavy Item?????

    1. Thanks Bro..❤️❤️❤️

  13. ശങ്കരഭക്തൻ

    യാ മോനെ തീ തീ ?രോമാഞ്ചിഫിക്കേഷൻ unlimited?

    1. Enthayi charu ne rakshikan ula plan ready akiya

      1. ശങ്കരഭക്തൻ

        പ്ലാൻ ഒക്കെ ഞാൻ കൂട്ടിയും കിഴിച്ചും ഇരിക്കുന്നുണ്ട് പക്ഷെ ഹർഷാപ്പി ഒരു അവസരം തരണ്ടേ എനിക്ക്?

    2. Hehe….?
      Thanks Bro..❤️❤️❤️

  14. Inte mwoneee…romancham etre vattam vannu enn polm areela ??

    1. Thanks Bro..❤️❤️❤️
      അത് വരുത്താൻ വേണ്ടിയായിരുന്നു കഥ പിന്നെയും പിന്നെയും ഡിലേ ചെയ്തത്…And it worked…?

  15. ?✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉??✉✉?✉✉?
    ?✉✉?✉✉✉
    ????✉✉?
    ?✉✉?✉✉?
    ?✉✉?✉✉?

    1. ??mone…
      ❤️❤️❤️❤️❤️❤️

  16. Romangal pongi muthae ufff❤❤❤❤

    1. Enjoy the feeling bro…??
      Thanks Bro..❤️❤️❤️

  17. Entha bhai vimarshikkan illath… Ellaaam ore poly…. Adthad enn verum enn ulla oru date paranja mathi kaathirikkan??????????????

    1. Thanks Bro…❤️❤️❤️
      Aduthath onnum chothikkalle…enikk oru urapp onnum tharaan pattilla….ezhuth thanne thudangeettilla..??

  18. ❤❤❤

    1. പൊളിച്ചു ഒരു രക്ഷയുമില്ല

      1. Thanks Bro…❤️❤️❤️

    2. ❤️❤️❤️❤️

    1. ❤️❤️❤️

  19. ഡ്രാക്കുള

    ആഹാ കാത്തിരിപ്പിന് വിരാമമിട്ട് വന്നല്ലോ
    വായിച്ചിട്ട് വരാം????????

    1. Ok Bro..❤️❤️❤️

  20. മാർക്കണ്ഡേയ കഡ്ജു?

    Uffff…. രോമാഞ്ചം❤️

    1. Thanks Bro…❤️❤️❤️

  21. അറക്കളം പീലിച്ചായൻ

    രോമാഞ്ചിഫിക്കേഷൻ.

    റാസാ ബിൻ ഖുറേഷി

    1. Haha…??
      Thanks Bro…❤️❤️❤️

  22. Mazhathullikilukam epo tharum…

    1. Mazhathullikilukkam njan villain sheshame ini ezhuthunnullu….ath orotta part aayi muzhuvanaayi varum…oru 150+ pages enthaayalum ivide kaanum….Villain kayinjaal athaan…so u have to wait..??

  23. യാ മോനെ ഒരു രക്ഷയും ഇല്ല

    അവൾ മരിച്ചതൊഴിച്ചു എല്ലാം എനിക് ഇഷ്ടമായിരുന്നു നീ എന്തിനാ അവളെ കൊന്നത് എന്നു ഞാൻ ചോദിക്കുന്നില്ല

    ഒരു വീരന്റെ ജനനത്തിനു അത് അനിവാര്യം ആയിരുന്നു

    പിന്നെ നീ സുഗവന്റെ 2 കഴിയും മുറിക്കാൻ പറഞ്ഞപ്പോൾ അത്ഭുദമായിരുന്നു

    കാരണം നീ പറയുന്നതിന് മുൻപ് ഞാൻ അത് ആഗ്രഹിച്ചിരുന്നു

    1. ചരിത്രം സൃഷ്ടിക്കാൻ ഒരു തീ വേണം…ആ തീയിലെ ഏറ്റവും ചൂടുള്ള കനൽ സായരയായിരുന്നു…?

      സുഗവന്റെ 2 കൈ മുറിക്കാൻ രണ്ട് കാരണങ്ങൾ ഉണ്ട്…അത് അവന് വേണ്ടതാണ് എന്ന ഒരു ചിന്താഗതിയും പിന്നെ കഥയിൽ അത് അനിവാര്യമാണ്..✌️❤️

  24. ❤❤❤ ഒരു ചോദ്യം മാത്രം ഇനി എന്ന് വരും ബാക്കി

    1. ???
      എനിക്ക് ഉത്തരം തരാൻ പറ്റാത്ത ചോദ്യം ചോദിക്കരുത്…??

  25. Bro oru rakshem illa

    1. ❤️❤️❤️

  26. ??????????? രോമാഞ്ചം………

    ജെലികെട്ട് സീൻ ഒക്കെ വല്ലാത്ത ഒരു ത്രിലിൽ ആണ് വായിച്ചത്… ????

    റാസ ബീൻ ഖുറെഷി..???????

    സയാര പൊളി…. അവളെ ഇഷ്ട്ടായി……

    ഒരു സാധാരണ കർഷകൻ ജെല്ലിക്കെട്ട് വീരൻ….. അവന്റെ പ്രണയം.. കുടുംബം…ജനങ്ങൾ ..

    അവരോടൊത്ത് നിറഞ്ഞ് നിന്നിരുന്ന സന്തോഷമായ ജീവിതം….?????

    അനന്ത് കഥ പറയുന്ന സമയത്ത് ആ bgm കൂടി കേട്ട് വായിക്കുമ്പോ… ഉഫ്.???????? രോമങ്ങൾ എഴുന്നേറ്റ് നിന്നു…..?????????

    സയാര യുടെയും റാസയുടെയും പ്രണയം നല്ല ഫീലിൽ തന്നെ വായിക്കാൻ സാധിച്ചു….

    ഓരോ വരികൾക്കും ജീവൻ വെച്ചിട്ടുണ്ട്…..

    മനസ്സിൽ ഓരോ രംഗങ്ങളും തെളിഞ്ഞു കാണാം….❤❤❤❤?

    കാല ഭൈരവൻ സയാരയെ കൊല്ലുന്നത് കണ്ടിട്ട് ഭയങ്കര ഫീൽ ആയി…?

    ക്രുരമായി ഓരോരുത്തരെ കൊന്ന് കളയുന്നത്…..

    ആദം ജീവനോടെ ഉള്ളത് അറിഞ്ഞപ്പോ ഒരു ആശ്വാസം വന്നു….

    അവരുടെ പ്രതികാരം രോമങ്ങൾ എഴുന്നേറ്റ് നിന്ന്…

    കർഷകൻ എന്ന് നിസരനായി അവനെ കണ്ട്….. കാല ഭൈരവനു തെറ്റ് പറ്റി……

    സൂര്യ പ്രഭയിൽ വരുന്ന റാസയുടെ സീൻ കണ്ട് രോമാഞ്ചം വന്ന്..??????????

    kgf മോഡലിൽ കഥ പറഞ്ഞു……

    ഇനിയാണ് യഥാർത്ഥ കഥ അരംഭിക്കുന്നത്….??????????

    മിഥിലയുടെ സുൽത്താൻ…….

    റാസ ബീൻ ഖുറെഷി…??????

    കാല ഭൈരവന്റെ തല കാണുമ്പോ ചോള രാജാവിനു ഉണ്ടാവുന്ന അവസ്ഥ കാണാൻ
    മിഥിലയുടെ വളർച്ച കാണാൻ…..??❤❤❤❤??❤❤❤❤❤

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്….?????

    1. Thanks Bro…❤️❤️❤️

      ഇങ്ങനെയുള്ള കമന്റുകളാണ് ഞാൻ പ്രതീക്ഷിക്കുന്നത്…ഉള്ളിലെ excitement ഒക്കെ വെളിവാക്കുന്ന തരത്തിലുള്ള…ഇഷ്ടപ്പെട്ട ഭാഗങ്ങൾ പറഞ്ഞുള്ള…എല്ലാവരും ഇതുപോലെ മറുപടി തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു…??

      എല്ലാ കാര്യവും ബ്രോ എടുത്തു പറഞ്ഞു..❤️❤️

  27. Villan chettoi??
    Uff full roamanjam ane kadha vayichit???
    Entha parayuka oru padam kande vanna feel kittye. Ammo ningal oru sambavam thanne ane muthee. Coming part appoayane arla but keep this spirit. Vgm tharan pattumoooooo????

    1. Thanks Bro..❤️❤️
      Thanks for ur good words… Next part Nte story line set aakkunnund…but vaikiye varoo..ente swabhavam areele..??…Ithupole romanjam undaakkumo enn areela…but it will be high on thriller..❤️?

  28. Oru cinema Kannu ne feel aduthe part udan undakumo plz waiting

    1. Thanks Bro..❤️❤️
      Nokkatte..??

Leave a Reply

Your email address will not be published. Required fields are marked *