വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. ???

  2. ചാച്ചന്‍

    1 month ?

  3. വില്ലൻ

    ഉറപ്പ് തരുന്നില്ല…എന്നാലും ഒരു തൊണ്ണൂറ് ശതമാനം…വില്ലൻ 14 വിഷുവിന് എത്തും..✌️☠️

    1. മതി ഇല്ലോളം താമസിച്ചാലും വന്നാൽ മതി

    2. ❤️❤️❤️

    3. കിണ്ടി

      പൊളിച്ചു
      Thanks

    4. ചാച്ചന്‍

      1 month ?

    5. ചാച്ചന്‍

      1 month ?

    6. ????????????????????????????????????????

    7. ????????????????????????????????????????

    8. ❤️❤️✌️✌️

    9. അങ്ങനെ അതിനു ഒരു തീരുമാനയി.
      ഇനി എന്നും വന്നു നോക്കേണ്ട കാര്യം ഇല്ലാലോ.

    10. വിരഹ കാമുകൻ

      ❤❤❤

    11. Kadhakal. Comil idal nirthiyo?

  4. Bro kathirikkunnu baki part nayi.
    Nirutharuthu.
    manasil pathinju poyi ellam

  5. കിണ്ടി

    നോക്കാം

  6. പുതിയ apdation ഒന്നും ഇല്ലേ. ഒരു വിവരവും ഇല്ലല്ലോ

  7. നിരാശ ?

  8. കൊച്ചിക്കാരൻ

    ?????

  9. Bro therakkano

  10. ക്ലാസിന്റെയും എക്സാമിന്റെയും ഒക്കെ തിരക്കില്‍ ആയതുകൊണ്ട് ആവാം update പോലും തരാന്‍ കഴിയാത്തത്. പകുതിക്ക് വെച്ച് പോകില്ലെന്ന് പല തവണ ഉറപ്പ് തന്നതാണ് vacation ഒക്കെ ആകുമ്പോളേക്ക് ഒരു ഗംഭീര ഭാഗവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

  11. entane bro randu masam aayi oru updatum illalo

    1. February 2 inu update thanit und bro

  12. Hello ചേട്ടായി

  13. Next part എന്നാണ് ഒരു വിവരവും ഇല്ലല്ലോ

  14. Boss എഴുത്ത് ok അല്ലേ

  15. Nina innum vannu chammi poyi

  16. മാഷേ ഞങ്ങളുടെ സമാധാനത്തിന് വേണ്ടിയെങ്കിലും എന്തെങ്കിലും ഒരു മറുപടി താ

  17. ചാച്ചന്‍

    ഒരു കഥയുടെ പുതിയ അദ്ധ്യായം വന്നണ്ണോ എന്ന് ഇത്രയതികം നോകുന്നത് ജീവിതത്തിലാദ്യമായിട്ടാണ്

  18. Vayicha bagangaloke marannu thudangi Katta waiting

  19. അന്ധകാരത്തിന്റ രാജകുമാരൻ

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    ❤❤❤❤❤❤
    തിരക്കൊന്നും ഇല്ല
    സമയം കിട്ടുന്നതുപോലെ
    പതുക്കെ തന്നാൽ മതി..????

    പകുതിക്ക് വച്ച് നിർത്തി പോകരുത്
    എന്ന ഒരു അപേക്ഷയെ ഉള്ളു

  20. അന്ധകാരത്തിന്റ രാജകുമാരൻ

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
    ❤❤❤❤❤❤

  21. Ente ponnu bro oru rakshayum illa pwoli

    1. സന്തോഷം kaathirunollam

  22. Njan veendum chammi

  23. Villain bro,
    സാവകാശം തനിക്ക് ടൈം കിട്ടുമ്പോൾ എഴുതിയാൽ മതി ഇത്രയും നാൾ wait ചെയ്തില്ലേ koyappamilla???

  24. Dropped alla…Busy aane…oru 25% something aayittollu…Bhayankara busy aane…Class kayinju roomil ethumpozhekkum oru vazhikk aakum…pinne ezhuthaan onnum saadhikkilla…saturday Sunday maathram aane ezhuthaanulla samayam kittunnath… mikkavarum annokke spl cls,online revision okke undaakum…So I don’t have any free time to write..So ente Thirakkukal manassilaakkanam…And i won’t drop this?

    1. Padukke mathi bro…

    2. pathiye mathi bro

    3. bro, ningal oru nalla profile pic idumo?? manassilakan eluppathinanu?

    4. Njan enna first thottu onnude vayikkan pokuva

    5. എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാം പകുതിക് നിർത്തരുത് എന്നൊരപേക്ഷ ഉണ്ട് ഉള്ളുകൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കയും പിന്നെ ഇത് ഹെഡ് സെറ്റ് വെച്ച് bgm കൂടി കേൾക്കുമ്പോൾ നമ്മൾ തിയേറ്ററിൽ ഇരുന്ന് കാണുന്ന ഒരു അനുഭൂതി അത് പറഞ്ഞറിയിക്കാൻ പറ്റൂല്ല
      ??സന്തോഷിന്റെ കൈ അടിച്ചൊടിച്ചിട്ട് അവന്റെ അച്ഛന് കൊടുത്ത താക്കീതും ?? അവളെ റാഗ് ചെയ്ത ടീനയിൽ നിന്നും രക്ഷിച്ചതും എല്ലാരേയും അയോദ്ധന കല പഠിപ്പിച്ചതും സമർ മർമ്മവിദ്യ പഠിച്ചിട്ടുണ്ട് എന്ന് മനസിലാക്കിയ നിരഞ്ജനയുടെ ഭയവും ഒക്കെ വീണ്ടും വീണ്ടും വായിക്കുമ്പോൾ കിട്ടുന്ന ഫീൽ എന്റെ മോനെ പറഞ്ഞറിയിക്കാൻ ഒക്കൂല്ലാരുന്നു

    6. Bro any updates

Leave a Reply

Your email address will not be published. Required fields are marked *