വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. നായകൻ ജാക്ക് കുരുവി

    onnu vannu poyal madhi bro…. ennum alla epolengilum…..

  2. വില്ലൻ

    പലതവണ പറഞ്ഞ കാര്യം തന്നെയാ വീണ്ടും പറയുന്നത്…ഈ കഥ ഞാൻ ഡ്രോപ്പ് ചെയ്യില്ല…

    എനിക്ക് എന്റേതായ തിരക്കുകൾ ഉണ്ട്…എനിക്ക് എന്തിനെക്കാളും വലുത് എന്റെ പഠനമാണ്..അത് എനിക്ക് നല്ലപോലെ നോക്കിയേ പറ്റൂ…ഒരു പ്രൊഫഷണൽ കോഴ്സ് ചെയ്യുന്നതിന്റെ എല്ലാ ബുദ്ധിമുട്ടുകളും seriousness ഉം എനിക്ക് എടുത്തേ പറ്റൂ..

    രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ക്ലാസ്…രാത്രിയിലേക്ക് ഹോം വർക്ക്സ്..രാവിലെ 9-10 exam… എനിക് ഇതിൽ എവിടെയാണ് മനസ്സ് ഒഴിഞ്ഞു കഥ എഴുതാൻ സമയം..

    നിങ്ങൾക്ക് ഈ മറുപടി നൽകുന്നത് പോലും ഇന്നലെയോ മിനിഞ്ഞാന്നോ എന്റെ കൂട്ടുകാരൻ അയച്ച മെസ്സേജ് ഇന്ന് കണ്ടതുകൊണ്ടാണ്…

    14ആം ഭാഗത്തിന്റെ ഒരു 30-35% completed ആണ്… ബാക്കി എഴുതി തീർക്കാൻ നല്ല സമയം വേണം..അതിന് എന്റെ തിരക്കുകൾ കുറച്ചെങ്കിലും ഒഴിയണം…

    കഥ വരുമ്പോൾ തീർച്ചയായും എല്ലാവരും അറിയും… ആ അപ്ഡേറ്റ് എല്ലാവരും അറിയുന്ന വിധത്തിൽ ഞാൻ നൽകും..

    കഥ വേറെ ആർക്കെങ്കിലും വേണമെങ്കിലും എഴുതാം…പക്ഷെ അത് ആ author ന്റെ വേർഷൻ എന്ന രീതിയിൽ മാത്രം ആക്കാം…ഒറിജിനൽ വേർഷൻ ഞാൻ തന്നെ വിടും…പക്ഷെ സമയം എടുക്കും…

    വില്ലൻ☠️?☠️

    1. വില്ലൻ

      ഇടയ്ക്കിടയ്ക്ക് വന്ന് നിങ്ങൾക്ക് മറുപടി തരാത്തത് കൊണ്ട് കഥ നിർത്തി എന്ന് ആരും അനുമാനിക്കേണ്ട..I am a man of My Words…വരും..✌️

      1. കിണ്ടി

        Man of my word
        Ok

      2. Jaimy lannister?…matte sitil kude ittude kadakal…

    2. ഇടക് ഇത് പോലെ ഒന്ന് വന്ന് പോയാൽ മതി ഒരു mansamadhaanam കിട്ടാനാ??

    3. വേറെ ആരും എഴുതുന്നതിനോട് എനിക്ക് താല്‍പര്യം ഇല്ല waiting

    4. Bro thanne continue cheythaal madhi time edth vere aaru ezhuthiyalum idh sheriyaavilla aa feel kittilla

    5. ഇടക്ക് ഒന്നു വന്നു ഉണ്ടെന്നു കാണിക്കുന്നത് നല്ലതാണു പിന്നെ തിരക്കുകൾ എല്ലാവര്ക്കും ഉണ്ട് പിന്നെ നിങ്ങൾ എഴുതിയ വില്ലൻ എന്ന കഥക്ക് ഒരു ആത്മാവ് ഉണ്ട് അതുകൊണ്ടാണ് കഥ വായിച്ച എല്ലാവരും അടുത്ത ഭാഗത്തിന് വേണ്ടി ചോദിക്കുന്നത് അത് നിങ്ങളുടെ തിരക്കിനെ പറ്റി dharana ഇല്ലാതെ ഇന്നലെ കഥ വായിച്ചു പിറ്റേന്ന് നെക്സ്റ്റ് പാർട്ട് എന്നാണ് എന്നല്ല ചോദിച്ചിരിക്കുന്നെ അത് നിങ്ങളും മനസിലാക്കുക നല്ല ഒരു കഥ ആകുമ്പോൾ അടുത്ത പാർട്ട് കുറെ നാൾ കാണാതിരിക്കുമ്പോൾ തിരക്കുന്നവരെ വെറും അങ്ങ് ലവൻമാരാക്കി dailouge അടിച്ചിട്ടു പോന്നത് മാന്യത അല്ല ഒന്നുകിൽ വീക്കിൽ ഒരുതവണ ജസ്റ്റ് ഒരു ഹായ് എങ്കിലും കമെന്റ് ബോക്സിൽ ഇടുക കാരണം അതും കാത്തു എന്നെ പോലെ കുറെ എണ്ണം ഇപ്പോഴും ഉണ്ട് ok

    6. മച്ചാനെ ഇത്രേം മതി കത്തിരിക്കുന്നതിന് ഒരു അർഥം ഉണ്ടല്ലോ

  3. Aarkengilum EEE kadhaye munnoot kond povan kayiyo Eyal eth drop cheyth an toonunu

    1. എന്ന് author പറഞ്ഞോ last updateil um ഇട്ടിട്ടു പോകില്ല എന്ന് പറഞ്ഞിട്ട് ഉണ്ട്

  4. ആറു മാസത്തെ കാത്തിരിപ്പിന് ശേഷം ഈ കഥ വായിക്കാൻ ഉള്ള മോഹം ഇവിടെ നിർത്തി അത്ര തവണ ഇവിടെ വന്നു നോക്കിയിട്ടുണ്ട്..vanino എന്നു..ഇനി എന്തായാലും നോക്കാൻ നിൽകുനില..ഇതിന്റെ അടുത്ത പാർട്ടിനുള്ള കാത്തിരിപ്പും ഒഴിവാക്കി..ഇനി വന്നാലും വായിക്കണം എന്നും ഇല്ല.കാരണം ഓരോ ദിവസം കഴിയുമ്പോഴും ഇതിന്റെ flow പോയി പോയി ഇപ്പൊ മടുപ്പു തോനുന്നു..ഒന്ന് പറയാം ബ്രോ എത്ര തിരക് ആണെങ്കിലും ഇത്ര പേര് വന്നു comment പറയുമ്പോഴും എന്തെങ്കിലും ഒരു റീപ്ലേ താരമായിരുന്നു..സങ്കടത്തോട് കൂടി ഈ കഥ വായന ഇവിടെ നിർത്തുന്നു

    1. Sheriyanu bro

  5. തന്റെ കഥയ്ക്കുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കുറെ കാലമായി അവസാനം നവംബറിലാണ് താങ്കൾ കഥ എഴുതിയത് ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും സുഹൃത്തേ ആറുമാസം എന്നൊക്കെ പറഞ്ഞാൽ വളരെ വലിയൊരു കടമ്പ തന്നെയാണ് കേട്ടോ അടുത്ത പാട്ട് എഴുതി വിടുമ്പോൾ വില്ലൻ13ലെ ഒരു പാർട്ടേ ഒരു പേജ്ട്ടിച്ചേർത്ത് എഴുതാൻ ശ്ര

  6. ചാച്ചന്‍

    ഒരുപാട് പ്രേക്ഷകര്‍ കാത്തിരിക്കുന്ന സ്റ്റോറിയാണിത്
    ആറ് മാസം കഴിഞ്ഞിരിക്കുന്നു അവസനത്തെ അപ്ഡേഷന്‍ വിശുവിനായിരുന്നു അത് ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ചോറില്ലെന്നന് പറഞ്ഞത് പോലെയായി ഈ ലോക്ഡൗണ് കാലത്ത് ഭാഗം 14 വരുമെന്ന് പ്രതീക്ഷിച്ചു അതും കാണുന്നില്ല…..
    ഓരോ എഴുത്തുകാരന്റേയും കരുത്ത് വായനക്കാരാാാണ്
    ആ വായനക്കാരോട് നീതി പുലര്‍ത്തുക എന്നത് എഴുത്തുകാരന്റെ കര്‍ത്തവ്വ്യമാണ്

    ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ കഥയുടെ പുതിയ ഭാഗത്തിന്ന് വേണ്ടി കാത്തിരിക്കുന്നുവെങ്കില്‍ നിങ്ങള്‍കുള്ള അംഗീകാരവുമാണ്

    അംഗീകാരം അഹങ്കാരമാവരുത്
    അഹങ്കാരത്തോടെ നിന്നവരെല്ലാം കടപുഴകിയട്ടേയൊള്ളൂ

    കാത്തിരിക്കുന്നവരോട് പറയുക എന്ത്???എന്ത്കൊണ്ട്???

    അല്ലെങ്കില്‍ പറയുക ബാക്കി എഴുതുവാനിനി സാദിക്കില്ലെന്ന്

    പിന്നെ കാത്തിരിക്കണ്ടല്ലോ ????

    പ്രതിസന്ധികളെ തരണം ചെയ്ത് പൂര്‍ത്തിയാക്കുകയാണെങ്കില്‍ നിങ്ങള്‍കിതൊരു പൊന്‍തൂവ്വലാവും

    സ്നേഹപൂര്‍വം

    ചാച്ചന്‍

  7. കാത്തിരിപ്പിന്റെ നീണ്ട 6 മാസം കഴിഞ്ഞു നിങ്ങൾ കഥ ഇട്ടിട്ടു പോവില്ല എന്ന ഉറപ്പ് തന്നത് കാരണം കട്ട കാത്തിരിപ്പ് ബാക്കി ഇടാതിരിക്കരുതേ എത്ര വേണമെങ്കിലും കാത്തിരിക്കാം തയ്യാറാണ്

  8. കിണ്ടി

    Oru update n vendi 6 masamayi kathu nilkkunnu plese any updates

  9. പേജ് അഡ്മിന്‍സ് എഴുത്തുകാരുടെ നാമ്പേറോ അല്ലെങ്കില്‍ കോണ്‍ടാക്റ്റ് എന്തെങ്കിലും ഒന്ന്‍ മേടിച്ചു വേകാന്‍ പറ്റുമോ ?
    ഇതുപോലുള സ്റ്റോറീസ്ന്‍റെ updation കിട്ടാന്‍ വേണ്ടീട്ട് ആണ്

  10. മച്ചാന്മാരെ, കഥ വരുമ്പോൾ വരും…. വെറുതെ ഇതു നോക്കി ഇരിക്കില്ലേ… പിന്നെ കഥ വായിക്കണമെഗില് നല്ല അടിപൊളി കഥ ഈ സൈറ്റിൽ ഉണ്ട്

  11. കിണ്ടി

    3 ദിവസം കഴിഞ്ഞാൽ 6മാസം ആയി ഈ part ഇട്ടിട്ട് നിങ്ങൽ പറ്റീക്കുമോ ഇനി
    കാത്തിരിപ്പ് എത്ര നാൾ നീണ്ടുനിൽക്കും എന്നും അറിയില്ല

  12. തിരക്ക് ഉണ്ടാവും അറിയാം എങ്കിലും ചോദിക്കുവാ ഒരു മറുപടി എങ്കിലും തന്നൂടെ ഇത്രയും നാളത്തെ കാത്തിരിപ്പിന് എന്ന് ബാക്കി ഇടാൻ പറ്റുമെന്ന് എങ്കിലും പറയുമോ

  13. 3 divasam munneyaane njan villan vaayikkan thudangiyath ippo part 13 vaayichu kazhinju rasayude Veeram kulirukorikkumpozhum saayara ullilnte ullil oru neettalaayi avseshikkunnu….
    VILLAN ORU NOVEL AAYI PUBLISH CHEYTHUKOODE…?

  14. അടുത്ത് എങ്ങാനും ഉണ്ടാകുമോ വില്ലൻ ബ്രോ

  15. Aashane ithinte next part ippo enganum ondaavuvo… katta waiting aan bro..

    1. Eeee adumkett evidaya publish cheythe onn arelum onn paranju tharumo plss ivide 9 vare alle kanunnullu avida comment ittitt replay onnum illa atha engottu vannath

      1. Kadhakal.com

  16. ഒരു മറുപടി പോലും പറയാതെ മാഷേ നിങ്ങൾ എവിടാ ഇത്രയും നെഞ്ചിൽ ഏറ്റിയ വേറെ ഒരു കഥ ഇതുവരെ ഇല്ല എന്നിട്ടും 6 മാസം ഞങ്ങളെ കാത്തിരിക്കാൻ വീട്ടിട്ടും നിങ്ങൾ ഇത് എവിടാ എത്ര വേണേലും കാത്തിരിക്കാം പക്ഷെ പകുതിക്ക് ഇട്ട് പോകരുത് എന്ന് ഒരു അപേക്ഷ ഉണ്ട്

  17. കിണ്ടി

    വിഷുവിന് പ്രദിക്ഷിച്ച് കിട്ടിയില്ല
    നാളെ പെരുന്നാൾ ആണ് കിട്ടുമോ

  18. എന്തെങ്കിലു ഒരു അപ്ഡേറ്റ് തന്നിരുന്നു എങ്കിൽ നന്നായിരുന്നു ?

  19. Kattirunnu maduyhupoi!!!!!!!

  20. കൊച്ചിക്കാരൻ

    ???? വീണ്ടും വന്ന് നോക്കി.. നിരാശനായി മടങ്ങുന്നു ??

    1. കിണ്ടി

      Same

  21. കിണ്ടി

    ഈ വരുന്ന may 26ന് 6 മാസമായി കാത്തിരിപ്പിൻ്റെ നീളം ഒരുപാട് കൂടിപോയി നിങ്ങൽ ഒരു date തനിരുനെങ്കിൽ സന്തോഷം ആവും

  22. കിണ്ടി

    Enthayi boss

  23. Villain 14 varuvoo??

  24. Bro enthenkilum updation thayo..

  25. Bro..
    ഈ മാസം പ്രതീക്ഷിക്കാമോ

  26. Enthayi bro..

  27. വില്ലൻ

    വില്ലൻ 14 വിഷുവിന് വരില്ല..
    എനിക്ക് കുറച്ചു ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ എഴുതി തീർക്കാം എന്ന ഒരു വിശ്വാസത്തിൽ പറഞ്ഞതാണ്..ബട്ട് ഇപ്പോഴും 50% പോലും എത്തിയിട്ടില്ല..Sorry Guys..

    ശ്രമിക്കാഞ്ഞിട്ടല്ല…പറ്റാഞ്ഞിട്ടാണ്..

    1. ?????????????????????????????????????????????????

    2. കിണ്ടി

      Ok മനസ്സിലാക്കുന്നു
      നങ്ങളൂടെ കാത്തിരിപ്പ് നിള്ളുന്ന്
      ????

    3. it’s ok bro✌✌✌✌

    4. കുഴപ്പമില്ല സമയമെടുത്തു എഴുതിക്കോളൂ ഞങ്ങൾ വെയിറ്റ് ചെയ്തോളാം. ചിലരെ പോലെ റിപ്ലേ തരാതിരികുനീല്ലല്ലോ.

    5. We are always waiting man

    6. Njaam 11 l vayana niruthiyathanu ini climax enna heading kandal maathrame vaayichu thudangu….

      Ezhuthanam paathi vazhiyil nirutharuth

    7. വിരഹ കാമുകൻ

      ഒരു വിവരവുമില്ലല്ലോ

    8. Enna villain14 vara evide Waiting ane vegam ide

      1. Adutha part enna

  28. കിണ്ടി

    Hello aou അറിവും ഇല്ല

  29. ????

  30. ???

Leave a Reply

Your email address will not be published. Required fields are marked *