വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. Edo than jeevanode indo??

    1. വടക്കുള്ള വെടക്ക്

      I think……

  2. ലൂസിഫർ

    1 വര്ഷം ആവാറായി, നീണ്ട നാളത്തെ കാത്തിരിപ്പ്…. ഒരിക്കലും നിരാശപ്പെടുത്തരുത് കാരണം ഈ കാത്തിരിപ്പ് ഓരോ ആസ്വാദകന്റെയും മനസ്സിൽ ഉള്ള പ്രതീക്ഷകൾ വാനോളം അല്ല അതിനും മേലെ ഉയർന്നു കഴിഞ്ഞിരിക്കുന്നു….

    ഇപ്പൊ ഓര്മ വരുന്നത് പണ്ട് ഹർത്താൽ ആണെന്ന് പോലും ഓർക്കാതെ ഒടിയൻ കാണാൻ പോയതാണ്…. ഹൈപ്പ് വിനയായി പ്രതീക്ഷകൾ മങ്ങിയ പടം…. അതുപോലെ ആവരുത്…

    കാത്തിരിക്കുന്നു വില്ലന്റെ അടുത്ത വരവിനായി

  3. Ethe vannappalee vayiche vayiche… ippalum next partinayi wait cheyyunna njna… aathyam okke prethiksh undarunnu ippo Vanna vannu enna matta…oru rakshem illatha kadha aarunnu…athe ethra lag aakki maduppikkum enne vijarichilla…enthe cheyyanaa…

  4. ????………

  5. വില്ലൻ ബ്രോ അടുത്ത പാർട്ടിനായ് കട്ട വെയ്റ്റിംഗ് ആണ്. എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് തരുമോ…?????

  6. കൊച്ചിക്കാരൻ

    കാത്തിരിക്കുന്നവരിൽ ഒരുവനായ് ഈ ഞാനും.. എഴുതാതിരിക്കരുത്..

  7. Still waiting ?

  8. വെയ്റ്റിംഗ്
    ??

  9. still waiting ?❤❤❤

  10. കിണ്ടി

    കാത്തിരിപ്പാണ്

  11. വില്ലൻവില്ലൻJune 21, 2021 at 8:49 PM
    വില്ലൻ 14 ഒരു 50% തീരുമാനം ആയിട്ടുണ്ട്…

    പക്ഷെ അത് പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് ഒന്നും ആകില്ല..പിന്നെ ബാക്കി ഉള്ള ഭാഗങ്ങൾ എനിക്ക് എഴുതി പരിചയം ഇല്ലാത്ത മേഖലയാണ്…സോ കുറച്ചു റഫറൻസ് ഒക്കെ നോക്കി എല്ലാം ഒന്ന് സെറ്റ് ആക്കി വരുവാണ്…ബാക്കി update ഞാൻ വഴിയേ അറിയിക്കാം…അത് വരെ plz wait

    വില്ലൻ☠️?☠️

    Reply

    തിരക്കുകൾ മനസില്‍ ആകുന്നു bro waiting

  12. Vegam ayakkumo next part

  13. Yennane adutha parts undakukaaaa,??
    Still waiting for your story

  14. Ithile Authorsinu views and likenu cash Koduthal avar full time story ezhuthum. Ningalkku Enthayalum advertisement Nalla cash Kittunnathu Alle. Ellarum cashinu vendi ezhuthunnavar Alla but athum Oru motivation Alle. Waiting for next part. Very good story and all the best

  15. Bro,
    ee 13th part vanittu ippol 8 months aayi. ippoyum ithinte baki ku vendi comment idukayanenkil njangal enthorum ee story ku vendi miss cheyunundu.
    njan ella divasavum ee site open cheyunathu thanne villan next part vanno ennariyana.
    ippoyum ee story yude kayinja part muyuvan manasil undu.

    so ningalude tirakkokke njan comment il vayichu. ennalum chodhikka next part vegam kittumo

  16. നോളപ്പന്‍

    ഇത്രയും കാത്തിരുന്ന് 8 പേജുമായി വരരുതേ

  17. ആഹ് 4 മാസം ആകുമ്പോൾ 1 വർഷം പൂർത്തിയാകും അപ്പോൾ അടുത്ത പാർട്ട്‌ വരുമ്പോൾ ഒന്നും കൂടി മൊത്തം വായിക്കണം കാരണം കഥ മറന്ന് തുടങ്ങി കഥ കൈ വിടില്ല എന്ന് പല വെട്ടം ഉറപ്പ് തന്നത് കൊണ്ട് വിശ്വാസമാണ് എത്രയും വേഗം തരുമെന്ന് വിശ്വസിക്കുന്നു

  18. എവിടെ ബാകി

  19. ??വായിക്കാൻ ഏറെ ഇഷ്ടം??

    ????

  20. കുട്ടൻ

    Full രോമാഞ്ചം. ഇനി എന്നാ ബാലൻസ്

  21. വില്ലൻ

    വില്ലൻ 14 ഒരു 50% തീരുമാനം ആയിട്ടുണ്ട്…

    പക്ഷെ അത് പോസ്റ്റ് ചെയ്താൽ നിങ്ങൾക്ക് ഒന്നും ആകില്ല..പിന്നെ ബാക്കി ഉള്ള ഭാഗങ്ങൾ എനിക്ക് എഴുതി പരിചയം ഇല്ലാത്ത മേഖലയാണ്…സോ കുറച്ചു റഫറൻസ് ഒക്കെ നോക്കി എല്ലാം ഒന്ന് സെറ്റ് ആക്കി വരുവാണ്…ബാക്കി update ഞാൻ വഴിയേ അറിയിക്കാം…അത് വരെ plz wait

    വില്ലൻ☠️?☠️

    1. Hmmm still waiting bro

    2. യാ മോനെ താങ്ക്സ് മുത്തേ കട്ട വെയ്റ്റിങ്

    3. ???????????????????????????

    4. ??വായിക്കാൻ ഏറെ ഇഷ്ടം??

      എന്തായി bro കാത്തിരിക്കുന്നു
      ???????????????

    5. Waiting bro?

    6. Ohh ente villetta enikkkanggg kulir korunnu ithumuzhuvannum vayich kazhinchitt ennalaum ith ipppo ethra kaalamai kathirikkan thudangiyitt ini enkilum onn vegam id villetta… Pinne storiye kurich onnum negative idaan illaa ath kond parayuvaa etta onn vegam idane, ennum njanjale prarthanayum prolsahanavum undaakum.. Appo sheri…… SHIHAN…

    7. ??valatum nadakumo

    8. Machane vayikkanbulla kothi kondanu chothikkunnathu. Ithinte bakki eppol varum. Athrakkum waiting aanu ithinu vendi. Please eppol varumennu onnu parayamo……..

    9. i am waiting………

  22. വില്ലൻ

    സ്വയം പലതും തീരുമാനിക്കുന്നവർക്ക് അങ്ങനെ തീരുമാനിക്കാം..No Problem..?

    എന്റെ തിരക്കുകൾ പല കുറി ഞാൻ ഇവിടെ വന്ന് പറഞ്ഞിട്ടുള്ളതാണ്..എനിക്ക് അതിന്റെ ആവശ്യമേ ഇല്ല…കാരണം ഞാൻ ഭയങ്കര ഊമ്പിയ ഷോ ആണല്ലോ…സോ വേണ്ടവർക്ക് കാത്തിരിക്കാം…

    1. Aliyaa ni angane parayalle ni polum vicharkkathe kittiya fans aanu njangal ninakk kazhivund aa kazhivil ninthe katha njangal vaayikkunnu appo ni ithrayum kaalam njangalkk oru feel thannu pettennu athu nirthumo enna vishamam kodu parayunnath aanu aliya ninnodulla sneham konda allathe veronnum alla ni katha poorthiyaakki ayakkanam njan ulppade ethrayo per waiting aanu kalippadikkanda vishamam konda thamassikkunnathinthe tund aanengil ok ithu athalla enikk oru agraham und ithine nalloru web series aakkanam ennu athinulla kazhivu ninakk und bro

    2. മച്ചാനെ ആ ഒരൊറ്റ കമന്റ് മാത്രമേ നെഗറ്റീവ് വന്നിട്ടുള്ളൂ അവനെ തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല അത് ഇത് ഒരു പബ്ലിക് പ്ലാറ്റഫോം ആയോണ്ട് മാത്രം അവനെ വെറുത വിട്ടതാ 2 സൈറ്റ് ഉണ്ട് അതിൽ ഇപ്പൊ ഞാനും ഇപ്പൊ കുടുംബം പോലെ തന്നെ സ്നേഹിക്കുന്നുണ്ട് ആദ്യം ഒന്നും എഴുതുന്നവരുടെ മാനസികാവസ്ഥ മനസിലായില്ല പക്ഷെ ഇപ്പൊ മനസിലാവുന്നുണ്ട് അവൻ ആ പറഞ്ഞതിന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു

  23. Varumbo varatte. Pullike arum payisa kodukula evide azhuthumbol.

  24. Enthane next part ezhuthathath

Leave a Reply

Your email address will not be published. Required fields are marked *