വില്ലൻ 13 [വില്ലൻ] 2912

 

………ആമുഖം……….

  • ഇതുവരെ വില്ലനിൽ കണ്ട ഒരു കഥാപാത്രവും ഈ പാർട്ടിലും ഇനിയുള്ള കുറച്ചു പാർട്ടിലും കാണില്ല……………..അതായത് സമറിനും ഷാഹിക്കും കുഞ്ഞുട്ടനും അബൂബക്കറിനും ഒക്കെ കുറച്ചുനാളത്തേക്ക് വിട………
  • ഇത് ഒരു ഫിക്ഷണൽ കഥയാണ്……….ചരിത്രത്തിലെ കുറച്ചു കാര്യങ്ങൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈ കഥ ഫിക്ഷനാണ്……..
  • ലോജിക് ഉപയോഗിക്കരുത്…..റിയലിസ്റ്റിക് അല്ല കഥ……പലതും ഞാൻ കഥയുടെ ഗതിക്ക് അനുസൃതമായി ആണ് ഉപയോഗിച്ചിട്ടുള്ളത്…………
  • വളരെ റിസേർച്ച് നടത്തിയിരുന്നു ഈ കഥയ്ക്ക് വേണ്ടി…….നിങ്ങളുടെ അഭിപ്രായം കമന്റുകളായി അറിയിക്കാൻ മറക്കരുത്…………..

………………ആരംഭം………………..

വില്ലൻ 13

Villan Part 13 | Author :  Villan | Previous Part

ആനന്ദ് ഒരു കസേരയിൽ ഇരുന്നു…………….ഓപ്പോസിറ്റായി മറ്റൊരു കസേരയിൽ നിരഞ്ജനയും……………….

ആനന്ദ് അവളെ നോക്കി പുഞ്ചിരിച്ചു…………………..

“പറയു…………”……………ആനന്ദ് അവരോട് പറഞ്ഞു………………

“അറിയണം……………ചെകുത്താൻമാരുടെ ചരിത്രം മുഴുവൻ അറിയണം…………….”……………നിരഞ്ജന പറഞ്ഞു……………..

അതുകേട്ട് ആനന്ദ് വെങ്കിട്ടരാമൻ പുഞ്ചിരിച്ചു………………

“ചെകുത്താൻ…………..ചെകുത്താന്റെ വേദം…………..തുറന്നേക്കാം……………അല്ലേ…………..”…………ആനന്ദ് വെങ്കിട്ടരാമൻ ചിരിച്ചുകൊണ്ട് പറഞ്ഞു………………..

“തുറക്കണം……………അതിൽ നിന്ന് എനിക്ക് എല്ലാം അറിയണം……………എല്ലാം……….”…………………നിരഞ്ജന പറഞ്ഞു……………………..

“ആരാണ് ചെകുത്താന്മാർ……………..ആരാണ് സമർ……………….ആരാണ് അബൂബക്കർ………………..എന്താണ് മിഥിലാപുരിയുടെ ചരിത്രം………………എന്താണ് മിഥിലാപുരിയും ദുർഗാപുരിയും തമ്മിലുള്ള പ്രശ്‌നം…………………ഇങ്ങനെയുള്ള എന്റെ ഓരോ ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം കിട്ടണം…………………..”…………….നിരഞ്ജന പറഞ്ഞു…………………..

ആനന്ദ് നിരഞ്ജനയുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…………………അവളുടെ ഭാവം ശ്രദ്ധിച്ചു…………………

തന്റെ വാക്കുകൾ അവസാനിപ്പിച്ചതിന് ശേഷം നിരഞ്ജന ആനന്ദിനെ നോക്കി…………………..

ആനന്ദിൽ ഒരു പുഞ്ചിരി വിടർന്നു…………….അയാൾ ഒന്ന് ശ്വാസം എടുത്തു……………….വാക്കുകൾക്കായി തേടി……………………….

The Author

536 Comments

Add a Comment
  1. ഹലോ മാഷെയ്

  2. 2024 സെപ്റ്റംബര്‍ 8 ന് വന്നാല്‍ കാണാനാകും പാര്‍ട്ട് 14

  3. Da ninta story powliya baakki kooda idada njngalk othiri ishttaayondada vegam onn idu plzzzzzzzzzzzzzz..

  4. കിണ്ടി

    Hello undo

  5. മുത്തേ ഒരു അപ്ഡേറ്റ് തരുമോ പുതിയ ആസ്വാതകരെ കഴിഞ്ഞ 19 മാസം കൊണ്ട് കാത്തിരിക്കുന്നതാ ഇത് വരെ ഒരു പ്രോഗ്രസ്സും ഉണ്ടായിട്ടില്ല പക്ഷെ പകുതിക്ക് ഇട്ട് പോവില്ല എന്ന ഉറപ്പ് അത് തന്നിട്ടുണ്ട് അതാണ് ഏറ്റവും നല്ല കാര്യം you are awesome
    എത്ര നാൾ വേണെങ്കിലും കാത്തിരിക്കാം

  6. മച്ചാനെ കിടുക്കി ഒന്നും പറയാനില്ല ,? ബാക്കി പെട്ടെന്ന് ഇടണം കേട്ടോ

  7. പൊന്ന് ചേട്ടാ ഏജത്തി സാദനം…ഇത് ഒരു film ആക്കിയ ഒരു 100 കോടി ഉറപ്പാ… പിന്നെ ഒന്ന് ബാക്കി കൂടി ഇടുമോ… ഇത് ഒരു film ആക്കിയാൽ തകർക്കും 2 part ആയി ഇറക്കിയ മതി

    1. ഡിങ്കൻ

      ?? കാത്തിരുന്നോ കാത്തിരുന്നോ …. കൊല്ലങ്ങളായിട്ട് ഇരിക്കുന്നവർ മടുത്തു.. ഇനി പുതിയ പിള്ളേർ കാത്തിരിക്കട്ടെ ???

      1. ???എത്ര നാൾ ആയി അപരാജിതൻ പോലും ഇങ്ങനെ കാത്തിരുന്നിട്ടില്ല

  8. കിണ്ടി

    18 മാസം ആയി
    ഒനര വർഷം മനസി കുളർമ തരുന ഒരു വാക്ക് പറ വില്ലാ
    ഖുറഷികളിൽ ഒന്നാമൻ സമർ പിന്നെ അവളുടെ കുഞ്ചുവും

  9. മടുത്തു ഡാ എത്രെ വെളിലും കാത്തിരിക്കാം പകുതിക്ക് വെച്ച് നിർത്തി പോകരുത് ഇത് എന്റെ അപേക്ഷ ആണ് ❤❤??

    രണ്ട് ദിവസം കൊണ്ടാണ് ഇത് മുഴുവനും വായിച്ചു തീർത്തത്??? ഒന്നും പറയാനില്ല പൊളി എന്ന് പറഞ്ഞാൽ പൊളി kidu

    Samar shahi അബൂബക്കർ ഖുറൈശി പേര് ഒക്കെ അടിപൊളി നല്ല feelings കിട്ടുന്നുണ്ട് ❤❤

    എല്ലാം ഒരേ പൊളി വാക്കുകൾ ഇല്ല ഇത് വർണിക്കാൻ?

    Im big fan of villain

  10. ഇനിയും എത്ര നാൾ മുത്തേ ഒരു അപ്ഡേറ്റ് താ കാത്തിരിപ്പിലാ മനസിൽ നിറഞ്ഞു കവിഞ്ഞു പോയി ഇതിലെ ഓരോ ഭാഗങ്ങളും വാക്കുകളും ചെകുത്താന്റെ സന്തതി എന്ന് ലോകം വിളിക്കുമ്പോൾ ഷാഹിക്ക് മാത്രം അവളുടെ മാലാഖയ ഈ കഥ പകുതിക്ക് നിർത്തി പോകല്ലേ മുത്തേ അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞു പോയി

  11. മുത്തേ ഒരു അപ്ഡേറ്റ് തന്നിരുന്നെങ്കിൽ കൊള്ളാരുന്നു

  12. ɢǟքɨռɢɖɛʟɨƈǟƈʏ

    CMA എൻ്റെ പൊന്നെ ഓർമിപ്പികല്ലെ, സോറി ബ്രോ cma എനിക്ക് അറിയാം ബ്രോ, ഡെയ്‌ലി ഒരു 8മണിക്കൂർ അ കോഴ്സിന് വേണ്ടി സ്പേണ്ട് ചെയ്താൽ പോലും I വിൽ say it’s not enough.aa course complete cheythe bakki ഇടുക.

  13. നിരാശപ്പെടൽ മാത്രമാണ് വീണ്ടും നിങ്ങൾക്ക് ഈ കമന്റിൽ നിന്ന് കിട്ടുക….

    ഞാൻ തിരക്കുകളിലാണ്… വളരെയധികം തിരക്കുകളിലാണ്…

    വില്ലൻ എഴുതാൻ ആഗ്രഹമില്ലാഞ്ഞിട്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലാ… നല്ല തിരക്കുകളിലാണ്… നിങ്ങളിൽ ആരൊക്കെ CPA,CMA,CIMA,ACCA പോലുള്ള കോഴ്‌സുകൾ ചെയ്തിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല… വളരെ ബുദ്ധിമുട്ടുള്ള കോഴ്സുകളാണ്…അത് പാസാകാനും വളരെ ബുദ്ധിമുട്ടാണ്…അതിൽ ഒരു കോഴ്‌സ് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർഥിയാണ് ഞാൻ… എനിക്ക് അതിൽ നിന്ന് ചിന്ത വേറെ ഒരു വശത്തേക്ക് കൊണ്ടുപോവുക എന്നത് വളരെ ബുദ്ധിമുട്ടാണ് മാത്രമല്ല അങ്ങനെ ചെയ്താൽ തിരിച്ചു ട്രാക്കിലേക്ക് കയറുക എന്നതും വളരെ ബുദ്ധിമുട്ടാണ്…എനിക്ക് ഒന്നിനും സമയമില്ല… പഠിക്കാൻ തന്നെ സത്യത്തിൽ സമയം തികയുന്നില്ല…അപ്പോൾ പിന്നെ എഴുത്തിന്റെ കാര്യം ഞാൻ പറയണോ…

    വില്ലൻ എഴുതി തീർക്കില്ല എന്ന് ഞാൻ പറയില്ല…പക്ഷെ ഇനി ഒരു ഭാഗം നല്ല സമയം എടുക്കും… എന്റെ ലൈഫ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്…പഠനം,exam, അത് കഴിഞ്ഞാൽ ജോലിക്ക് വേണ്ടിയുള്ള ശ്രമം കുറഞ്ഞ പക്ഷം ഇതൊക്കെ ഒന്ന് തീർത്താലെ ഞാൻ കുറച്ചെങ്കിലും ഫ്രീ ആകൂ…

    മനസ്സിലാക്കും എന്ന് കരുതുന്നു… വില്ലൻ 14 വരാൻ സമയം എടുക്കും…ഒരുപാട്…

    എന്നെങ്കിലും വരുമ്പോൾ ഞാൻ നേരത്തെ അറിയിക്കാൻ ശ്രമിക്കാം…

    അതുവരെ നിങ്ങൾ വാളിൽ വന്ന് നോക്കേണ്ട… ഞാൻ നിങ്ങളെ നിരാശപ്പെടുത്തുകയെ ഒള്ളൂ…

    So plz try to understand my situation.. I don’t have enough time.. and yeah it will take long time for another part to arrive…

    വില്ലൻ☠️?☠️

    1. ഞാൻ ഇവിടെ അവസാനം കയറിയത് നിങ്ങൾക്ക് update തരാനാണ്… ഇന്നും അതെ… ഞാൻ ഇവിടെ ഉണ്ടാകാറില്ല…കഥകൾ ഒന്നും വായിക്കാറില്ല… updates ഒന്നും പെട്ടെന്ന് കിട്ടില്ല… അഹങ്കാരം ഒന്നും അല്ല… മുകളിൽ പറഞ്ഞ കാരണങ്ങൾ തന്നെ… ഇനി ഇങ്ങനെ ഒരു update നൽകാനായി ഞാൻ ഇവിടെ വരില്ല… വരുമ്പോൾ വരും..ആ മെന്റാലിറ്റിയിൽ നിൽക്കുക..അതാകുമ്പോ നിങ്ങളുടെ പ്രതീക്ഷകൾ ഉണ്ടാക്കുന്ന ഒരു ചടപ്പ് കുറഞ്ഞു കിട്ടും…

      സോ എല്ലാവരോടും പറഞ്ഞപോലെ…It takes time…

      1. കഥ വരുമ്പോൾ വരും*

        1. ഇത് പറഞ്ഞാല് നങ്ങൾക്ക് മനസ്സിലാകും ok
          Thanks for update

        2. സാരമില്ല മുത്തേ കാത്തിരിക്കാൻ തയ്യാർ ആണ് ഇനിയും 1 വർഷം ആയാലും കുഴപ്പം ഇല്ലാ ഇതിലെ ഓരോ കഥാപാത്രവും മനസ്സിൽ നിന്ന് പോകുന്നില്ല എന്നായാലും കുഴപ്പം ഇല്ലാ എഴുതി തരും എന്ന ഒരു വാക്ക് തന്നാൽ മതി

    2. Best Wishes Bro…

    3. ചെകുത്താന്റെ സന്തതിയും അവന്റെ മാത്രം കുഞ്ചുണ്ണൂലിയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ട് കാലങ്ങൾ കുറെയായി.അത് പറിച്ചു മാറ്റാൻ ഞാൻ വിചാരിച്ചാൽ പോലും സാധ്യമല്ല. എന്നെങ്കിലും എത്ര സമയമെടുത്താലും വില്ലൻ തിരിച്ചുവരും എന്ന പ്രതീക്ഷയോടെ.
      Best wishes♥️♥️♥️

  14. .

    Sign off

  15. ഒരു വർഷത്തെ കാത്തിരിപ്പ് അത് നിർത്തുന്നു
    കഥ വയിക്കില്ല എന്ന് അല്ല bookmarkil നിന്നും ഒഴിവാക്കണം എന്നും വന്നു നോക്കുന്നത് ആണ് വില്ലെൻ 14വന്നിട്ടുണ്ടോ എന്ന് അറിയാൻ ഇനി ഇപ്പെങ്കിലും വന്നാൽ കണ്ടാൽ വയിക്കും അത് തീർച്ച നിങ്ങൾ പറ്റിച്ചു എന്ന് ഒരിക്കലും പറയില്ല.
    തിരക്കുകൾ ഉണ്ടാവും അത് കൊണ്ടായിരിക്കാം കഥ എഴുതാൻ സമയം കിട്ടാത്തത് നിങ്ങൾക്ക് വല്ലപ്പോഴും പറയാമായിരുന്നു തിരക്ക് ആണ് എന്ന് അതിൻ്റെ കാര്യവും ഈ കഥ പലർക്കും അത്രയും ഉള്ളിൽ തട്ടിപോയിരുന്നു.
    സമർ കുറിഷികളിൽ ഒന്നാമൻ ഇപ്പൊൾ ഈ സൈറ്റിൽ ഏറ്റവും ഇഷ്ട്ടപെട്ട കഥ

  16. ഇന്ന് ഒരു വർഷം പൂർത്തിയായി ഇന്നും പ്രധീക്ഷിക്കുന്നു വില്ലൻ 14 ന് വേണ്ടി സഹോദരാ ഇത്രയും കാത്തിരിക്കുന്നു എങ്കിൽ നിങ്ങളുടെ കഥ എഴുതുന്ന മികവ് കൊണ്ട് മാത്രമാണ് എങ്കിലും ഇനിയും എത്ര നാൾ ആയാലും കാത്തിരിക്കും നിങ്ങളുടെ കഥ ചിന്തിക്കാവുന്നതിന്റെ അപ്പുറം ഉള്ള ഒരു ഫാന്റസി ലോകമാണ് അതാണ് പ്രത്യേകതയും

  17. ബ്രോ നവംബർ 26 2020 ന് അവസാനം പോസ്റ്റ്‌ ചെയ്തത് ആണ് ലാസ്റ്റ് അപ്ഡേറ്റ് ഇപ്പൊ ഒരു വർഷം ആകാൻ പോകുന്നു അത്രയും ഇഷ്ടം ഈ കഥയോട് തോന്നുന്നത് കൊണ്ടല്ലേ ഇങ്ങനെ ചോയ്ക്കുന്നത് മനസ്സിൽ നിന്ന് പോകുന്നില്ല ഇതിലെ ഓരോ കഥാപാത്രങ്ങൾ പോലും
    വിഷുവിനു വരുമെന്ന് പ്രധീക്ഷിച്ചിരുന്നു പറഞ്ഞത് കൊണ്ട് എന്നിട്ടും ഉണ്ടായില്ല എവിടെ പോയതാ ഒരു അപ്ഡേറ്റ് എങ്കിലും എന്റെ പ്രിയപ്പെട്ട എഴുത്തുകാര തന്നുകൂടെ കാത്തിരിക്കുന്നില്ലേ ഇത് പോലെ വേറെ ഒരു കഥയും കാത്തിരിക്കുന്നില്ല എങ്കിലും കാത്തിരിക്കുന്നു ഒരുപാട് പ്രധീക്ഷയോടെ
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  18. ɢǟքɨռɢɖɛʟɨƈǟƈʏ

    Don’t you have time atleast you are busy to update

  19. 1 year aayi, ippoyum kathirikkunnu. midhilapuriyde rajavine

  20. ഇവടെ കുത്തി ഇരുന്ന് എഴുതുന്നവന് ആരും കാശൊന്നും കൊടുക്കില്ല. അറിയാം..എന്നിട്ടുo ഇത്രയ് നല്ലൊരു കഥ എഴുതുന്നത് വല്യ മനസാണ്.. ഇതൊരു അപാര സൃഷ്ടിയുമാണ്. കുറവോ കുറ്റമോ പറയാനില്ല. എങ്കിലും ആ കഴിവിനെ അംഗീകരിക്കുന്ന, ആ സൃഷ്ടിക്കായി കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ള വായനക്കാരോട് നീതി പുലർത്തിക്കുടെ?? ആ കഥയെ പൂർണതിയിൽ എത്തിക്കുന്നതിനോ, ആ കഥകുടെ ഗതി ചിന്തിച്ചു നോക്കുന്നതിനോ കഴിവില്ലാത്തത് കൊണ്ടാണ് പിന്നെയും പിന്നെയും ആളുകൾ അപ്ഡേറ്റ് ചോദിക്കുന്നത്. 1 വർഷം ആയിലെ. ഇനി എങ്കിലും വരുമോ ഇല്ലയോ എന്നൊരു കൃത്യത വരുത്തിക്കുടെ? അതല്ല വേണേൽ കാത്തിരിക്കട എന്നാ മൈൻഡ് ആണെങ്കിൽ ഒന്നും പറയാനില്ല.. ഈ പറയുന്നത് വൈരാഗ്യ ബുദ്ധിയോടെ ഒന്നും അല്ല. ഒരുപാട് കാത്തിരുന്നു മുഴിഞ്ഞ ഒരു മനസോടെ ആണ്.. മനസിലാകും എന്ന് പ്രതീക്ഷിക്കുന്നു… ????
    പറഞ്ഞതിൽ എന്തെങ്കിലുo വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു…all d best bro❤ take care❤ with love… A fa❤❤❤

  21. ɢǟքɨռɢɖɛʟɨƈǟƈʏ

    വില്ലൻ എനി അപ്ഡേറ്റ്

    1. ഇല്ല

  22. ബ്ലൈൻഡ് സൈക്കോ

    പകുതി എഴുതി തീർത്തിട്ടുണ്ട് ബാക്കി കൂടെ എഴുതാൻ time കിട്ടാത്തത് കൊണ്ടാ….

    By.. villan

    1. Aa പകുതി പോസ്റ്റ് ചെയ്യാൻ പറയുമോ

  23. ഒരു കഥ പകുതിക് നിർത്തി പോയിട്ടു ഇടാം എന്നൊക്കെ പറഞ്ഞു കാഞ്ഞ ഡയലോഗും അടിച്ചു
    പോയിട്ടു 1 year ആവാറയി.. cmnt ബോക്സിൽ പോലും ഇല്ല.

    1. ആ ബ്രോ നിർത്തി പോയത് ഒന്നും അല്ല ബ്രോ. കുറച്ചു ആരോഗ്യപരമായ കാര്യങ്ങൾ ഉണ്ട് അതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോവാൻ തന്നെ നന്നായി ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് ഞാൻ അറിഞ്ഞത്.

      ബാക്കി വരും എപ്പോൾ എന്ന് അറിയില്ല. Wait ചെയ്യൂ.

      1. എന്താണ് എന്ന് പറഞ്ഞാല് നങ്ങളും മനസിലാക്കും പക്ഷേ പറയണം

        1. Some problems with mental health which let me down.. Sry can’t reveal more… It’s absolutely personal…

    2. ഇന്ന ഒരു ദിവസം ഇടും എന്ന് ഞാൻ ഇവിടെ ആർക്കും വാക്ക് കൊടുത്തിട്ടില്ല… ഇടും എന്നേ പറഞ്ഞിട്ടുള്ളൂ…

  24. വില്ലനെ മറന്നോ എല്ലാരും

    1. Who is the villan …

    2. ഒരു കഥ പകുതിക് നിർത്തി പോയിട്ടു ഇടാം എന്നൊക്കെ പറഞ്ഞു കാഞ്ഞ ഡയലോഗും അടിച്ചു
      പോയിട്ടു 1 year ആവാറയി.. cmnt ബോക്സിൽ പോലും ഇല്ല.

  25. എന്നാണ് bro അടുത്ത part വരുന്നത് കുറെ കാലം കൊണ്ട് കേറി നോക്കുന്നുണ്ട് അടുത്ത part വന്നോ എന്ന്

    1. കിണ്ടി

      Satyam

  26. Bro any updates ❓❕

  27. ഒരു അപ്ഡേറ്റ് തരു പ്ലീസ്

Leave a Reply

Your email address will not be published. Required fields are marked *