ബാംഗ്ലൂരാണ്. ഇവിടെ മൂടപ്പെട്ട കാലാവസ്ഥയാണ്. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ദൈവം സഹായിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. നാട്ടിലെ അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്.
നാട്ടിലില്ല. എങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് കാണാറ്. ചങ്കിടിപ്പോടെയാണ് ഓരോ ദൃശ്യവും കാണുന്നതും വാര്‍ത്തകള്‍ കേള്‍ക്കുന്നതും. എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.
ഇന്നലെ രാത്രിയിലെ കാറ്റൊഴിച്ചാൽ കിഴക്കേയറ്റത്ത് മാത്രം അല്പം പ്രശ്നം ഭവിച്ച ജില്ലയാണ് എന്റേത്. വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു.
താങ്ക്യൂ രാജാ. പങ്കു ബ്രോ സുഖമായിരിക്കുന്നുവെന്ന വിവരം പങ്കുവച്ചതിനും പിന്നെ ഇങ്ങനെയൊരു initiative എടുത്തതിനും. ജോ, വിജയകുമാർ സാർ, മഹാദേവ്, രേഖ, ആമി, ഹിമ, ധൃഷ്ടദ്യുമ്നൻ, ആത്മാവ് പേരു വിട്ടുപോയ.. പേരറിയാത്ത.. എന്റെ മറ്റു സുഹൃത്തുക്കളൊക്കെ സുഖമായിരിക്കുന്നുവെന്ന് പ്രത്യാശിക്കുന്നു.
ഇൗ കാലവർശം ഏറ്റവും കുറച്ച് ബുദ്ധിമുട്ടി്കാതെ കിടക്കുന്ന തിരുവനന്തപുരത്താണ് ഞാൻ…പക്ഷേ തറവാടടുകാർ തൃശൂർ ഭാര്യ വീട് അങ്ങ് അരൂരും….ഇതുവരെ അവിടങ്ങളിൽ പ്രശ്നം ഉള്ളതായി പറഞ്ഞില്ല. വേമ്പനാട്ടു കായലിൽ വെള്ളം ഉയരുന്നത് കായൽ തീരത്തുള്ള ഭാര്യ വീട്ടിൽ ആശങ്ക ചെലുത്തുന്നു. തൃശ്ശൂർ ഞങ്ങടെ ഗ്രാമം അകമല forest റേഞ്ചിൽ ആണ്. അതുകൊണ്ട് മഴ കൂടുതലാണ്. വയൽ മൊത്തത്തിൽ വെള്ളത്തിൽ ആണ്. അടിക്കടിയുള്ള വൈദ്യുതി മുടക്കം.ഇവ ദുരിദം ഒന്നു പെട്ടെന്ന് തീർന്നെങ്കിൽ…
ഞാനും സേഫ് ആണ് ചങ്കുകളെ…
കറണ്ട് ഇല്ലാത്തത് കൊണ്ട് ചാർജ്ജ് ഇല്ല, നെറ്റ്‌വർക്ക് ഓഫ് ആണ്, ഇപ്പൊ ഒരു മണിക്കൂറായി സിഗ്നൽ കിട്ടുന്നുണ്ട്,
ആത്മാവിന്റെ വല്ല വിവരവും ഉണ്ടോ?
എല്ലാ ചങ്കുകളും സേഫ് ആണെന്ന് വിശ്വസിക്കുന്നു,
ഞാൻ ചേർത്തലക്കാരനാണ്. ഇവിടെ ഇപ്പൊ വലിയ പ്രോബ്ലം ഒന്നുമില്ല ആർക്കും ഇങ്ങോട്ട് വരാവുന്നതാണ്. ഫുഡ് ഷെൽട്ടർ വസ്ത്രം എന്നിവയും സുലഭമാണ്.
പ്രധാന ക്യാമ്പുകൾ ഇവയാണ്
കണിച്ചുകുളങ്ങര ക്ഷേത്രം
വയലാർ സ്കൂൾ
പട്ടണക്കാട് സ്കൂൾ
കണ്ടമംഗലം സ്കൂൾ
പണിക്കവീടു സ്കൂൾ
ഞാൻ തൃശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമത്തിൽ ആണ്. ഇവിടെ ചുറ്റും നെൽപാടം ആണ്. പാടം മുഴുവൻ വെള്ളം കയറി ശരിക്കും ഞങ്ങളുടെ ഗ്രാമം ഒറ്റപ്പെട്ടു. ഗ്രാമത്തിലൂടെ പോകുന്ന റോഡ് വെള്ളം കയറി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി മഴ കുറവുണ്ട്. പക്ഷെ ജലനിരപ്പ് ഉയർന്നുകൊണ്ടേ ഇരിക്കുന്നു. ഇത് വരെ വീടിന്റെ അടുത്തേക്ക് വെള്ളം കയറിയിട്ടില്ല. പക്ഷെ കയറാൻ സാധ്യതയുണ്ട്. കാരണം പീച്ചി, ചിമ്മിനി ഡാമിൽ നിന്നും വരുന്ന ജലം കടലിലേക്ക് വിടാൻ പറ്റുന്നില്ല. കടലിൽ വേലിയിറക്കം വന്നാൽ മാത്രമേ വെള്ളം ഇവിടെ നിന്നും കുറച്ചകലെയുള്ള ഏനാമാവ് കെട്ടിന്റെ ഷട്ടർ തുറന്ന് കളയാൻ പറ്റൂ. ഏനാമാവ് കെട്ടിൽ നിന്നും കനോലി കനാൽ വഴി കടലിലേക്ക് ഒഴുകും. പക്ഷെ കടൽ വെള്ളം എടുക്കാത്ത കാരണം. ഉപ്പു ജലം കനോലി കനാൽ വഴി പാടശേഖരത്തിലോട്ട് കടക്കാൻ സാധ്യതയുണ്ട്. ഇത് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാന മാർഗമായ നെൽ കൃഷിയെ ബാധിക്കും. കൂടാതെ തൃശൂർ ജില്ലയിൽ വളരെ കുറച്ച് ഇടങ്ങളിൽ നിന്നും മാത്രമേ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കൊടുക്കുന്നുള്ളൂ. പല കടകളിലും നിത്യോപയോഗ സാധനങ്ങൾ കിട്ടാൻ തന്നെയില്ല.
കുറെ ആയലോ കണ്ടിട്ട്. മഴ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല എന്ന് വിശ്വസിക്കുന്നു. ഞാൻ പറഞ്ഞ പോലെ താങ്കളെ നായകൻ ആക്കി കഥ എഴുതിയിട്ടുണ്ട്. ഒന്ന് വായിച്ചു അഭിപ്രായം അറിയിക്കുക ബ്രോ.
വളരെ നല്ലൊരു കാര്യമാണ് ചെയ്തത്. വായനയ്ക്കപ്പുറം, വളരെ ഊഷ്മളമായ സ്നേഹബന്ധം, കരുതൽ, ഇതൊക്കെ നമുക്കിടയിൽ ഉണ്ടെന്നുള്ളത് സത്യം ആണ്. ധാരാളം എഴുത്തുകാരെ ഈ പ്രശ്നങ്ങൾ തുടങ്ങിയതിനു ശേഷം ഇവിടെ കാണാറില്ല. എഴുത്തുകാരെ മാത്രമല്ല, വായനക്കാരെയും. എല്ലാ കഥകളും വായിച്ചു കമന്റ് ചെയ്തിരുന്ന വിജയകുമാർ എവിടെ പോയി എന്നു ഞാൻ കുറെ ദിവസങ്ങളായി ആലോചിക്കുന്നു. എന്നും കാണുമായിരുന്നു ഒരു പേര് കാണാതായപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ. അദ്ദേഹത്തിനും, അതുപോലെ പേരറിയാത്ത അനേകം സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
എല്ലാവരും safe ആണോ?
ഇവിടെ വലിയ കുഴപ്പം ഇല്ല.. ഇപ്പോൾ വേമ്പനാട്ടു കായലിൽ നിന്നും വെള്ളം കേറുന്നുണ്ട്.. ആ ഒരു കുഴപ്പം മാത്രമാണ് ഉള്ളത്….
എല്ലാവരും safe ആണ് എന്ന് വിശ്വസിക്കുന്നു
ഇപ്പോ സേഫ് ആണു…. പ്രദേശത്തിന് ചുറ്റും വെള്ളം..ഞാൻ ഇപ്പോ ഒരു ബന്തുവീട്ടിൽ അവിടെ ഇത്തിരി ഉയരം ഉള്ളത് കൊണ്ടു വലിയ കുഴപ്പം ഇല്ല അത്രമാത്രം …. എവിടേക്കും പോകാൻ പറ്റില്ല … പെട്ട അവസ്ഥ….. എല്ലാം ശെരി ആകും എന്ന് കരുതുന്നു…. നെറ്റ്‌വർക്ക് ഒന്നും ഇല്ല ഇടക്ക് ഇടക്ക് കിട്ടും… കാലത്തു കറന്റ് ഉണ്ടായിരുന്നു … ഇപ്പോ ഇല്ല…. എല്ലാ സുഹൃത്തുക്കളും സേഫ് ആണെന്ന് വിശ്വസിക്കുന്നു…. എല്ലാം ശെരി ആകും എന്നും കരുതുന്നു…. പാർത്ഥിക്കുക എല്ലാം ശെരി ആകാൻ അത്ര മാത്രം….

Close relatives are ok. Now outside India.
നാട്ടിലില്ല. എങ്കിലും ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് കാണാറ്. ചങ്കിടിപ്പോടെയാണ് ഓരോ ദൃശ്യവും കാണുന്നതും വാര്‍ത്തകള്‍ കേള്‍ക്കുന്നതും. എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.
???☺☺
ഞാൻ കണ്ണൂർ ആണ്. ഇപ്പൊ ദുബായിൽ, നമ്മുടെ നാട്ടിൽ കുഴപ്പമൊന്നുമില്ല. കുടുംബവും നാട്ടുകാരും ഒക്കെ സേഫ് ആണ്.
ഇന്നലെ രാത്രിയിലെ കാറ്റൊഴിച്ചാൽ കിഴക്കേയറ്റത്ത് മാത്രം അല്പം പ്രശ്നം ഭവിച്ച ജില്ലയാണ് എന്റേത്. വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു.
താങ്ക്യൂ രാജാ. പങ്കു ബ്രോ സുഖമായിരിക്കുന്നുവെന്ന വിവരം പങ്കുവച്ചതിനും പിന്നെ ഇങ്ങനെയൊരു initiative എടുത്തതിനും. ജോ, വിജയകുമാർ സാർ, മഹാദേവ്, രേഖ, ആമി, ഹിമ, ധൃഷ്ടദ്യുമ്നൻ, ആത്മാവ് പേരു വിട്ടുപോയ.. പേരറിയാത്ത.. എന്റെ മറ്റു സുഹൃത്തുക്കളൊക്കെ സുഖമായിരിക്കുന്നുവെന്ന് പ്രത്യാശിക്കുന്നു.
അച്ചു & സ്മിത ഇന്ന് കമന്റ് ചെയ്തതു കണ്ടിരുന്നു. അതുകൊണ്ട് ആ ഭാഗത്തും ആശ്വാസം. RDX bro ഈ ഏരിയയിൽ വന്നാൽ കമന്റ് ചെയ്യുമല്ലൊ.
????
ദൈവത്തിനു സ്തുതി.
ഞാൻ എത്തി ബ്രോ…
Eppol safe aanu. Enni enthanu ennu ariyila….
ഇൗ കാലവർശം ഏറ്റവും കുറച്ച് ബുദ്ധിമുട്ടി്കാതെ കിടക്കുന്ന തിരുവനന്തപുരത്താണ് ഞാൻ…പക്ഷേ തറവാടടുകാർ തൃശൂർ ഭാര്യ വീട് അങ്ങ് അരൂരും….ഇതുവരെ അവിടങ്ങളിൽ പ്രശ്നം ഉള്ളതായി പറഞ്ഞില്ല. വേമ്പനാട്ടു കായലിൽ വെള്ളം ഉയരുന്നത് കായൽ തീരത്തുള്ള ഭാര്യ വീട്ടിൽ ആശങ്ക ചെലുത്തുന്നു. തൃശ്ശൂർ ഞങ്ങടെ ഗ്രാമം അകമല forest റേഞ്ചിൽ ആണ്. അതുകൊണ്ട് മഴ കൂടുതലാണ്. വയൽ മൊത്തത്തിൽ വെള്ളത്തിൽ ആണ്. അടിക്കടിയുള്ള വൈദ്യുതി മുടക്കം.ഇവ ദുരിദം ഒന്നു പെട്ടെന്ന് തീർന്നെങ്കിൽ…
ഞാൻ ഇപ്പോൾ പാലക്കാട്ടിലാ. ഈ ഭാഗങ്ങളിൽ ഒരു പ്രശ്നവുമില്ല. വളരെ സേഫ്
ഞാനും സേഫ് ആണ് ചങ്കുകളെ…
കറണ്ട് ഇല്ലാത്തത് കൊണ്ട് ചാർജ്ജ് ഇല്ല, നെറ്റ്‌വർക്ക് ഓഫ് ആണ്, ഇപ്പൊ ഒരു മണിക്കൂറായി സിഗ്നൽ കിട്ടുന്നുണ്ട്,
ആത്മാവിന്റെ വല്ല വിവരവും ഉണ്ടോ?
എല്ലാ ചങ്കുകളും സേഫ് ആണെന്ന് വിശ്വസിക്കുന്നു,
Safe
Safe ആണ് ജിന്നൂട്ട
???
ബംഗളൂരുവിൽ ആണ്. ഞാൻ സേഫ് ആണ് അത് കൊണ്ട്. നാട്ടിൽ ഉള്ള വീട്ടുകാരും സേഫ് ആണ്.
Safe
ഞാനും സേഫ് ആണ് നിയർ ലുലു മാള് ഇടപ്പള്ളി
ഞാൻ പ്പോ സൗദിയിൽ ആണ് പക്ഷെ മനസ്സ് മുഴുവൻ നാട്ടിലും.. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്… തിരിച്ചു വരും നമ്മൾ??..
SAFE
Safe
Iam safe bcose i am in gcc
ഞാൻ ചേർത്തലക്കാരനാണ്. ഇവിടെ ഇപ്പൊ വലിയ പ്രോബ്ലം ഒന്നുമില്ല ആർക്കും ഇങ്ങോട്ട് വരാവുന്നതാണ്. ഫുഡ് ഷെൽട്ടർ വസ്ത്രം എന്നിവയും സുലഭമാണ്.
പ്രധാന ക്യാമ്പുകൾ ഇവയാണ്
കണിച്ചുകുളങ്ങര ക്ഷേത്രം
വയലാർ സ്കൂൾ
പട്ടണക്കാട് സ്കൂൾ
കണ്ടമംഗലം സ്കൂൾ
പണിക്കവീടു സ്കൂൾ
Safe aanu
ഞാൻ തൃശൂർ ജില്ലയിലെ അരിമ്പൂർ ഗ്രാമത്തിൽ ആണ്. ഇവിടെ ചുറ്റും നെൽപാടം ആണ്. പാടം മുഴുവൻ വെള്ളം കയറി ശരിക്കും ഞങ്ങളുടെ ഗ്രാമം ഒറ്റപ്പെട്ടു. ഗ്രാമത്തിലൂടെ പോകുന്ന റോഡ് വെള്ളം കയറി സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി മഴ കുറവുണ്ട്. പക്ഷെ ജലനിരപ്പ് ഉയർന്നുകൊണ്ടേ ഇരിക്കുന്നു. ഇത് വരെ വീടിന്റെ അടുത്തേക്ക് വെള്ളം കയറിയിട്ടില്ല. പക്ഷെ കയറാൻ സാധ്യതയുണ്ട്. കാരണം പീച്ചി, ചിമ്മിനി ഡാമിൽ നിന്നും വരുന്ന ജലം കടലിലേക്ക് വിടാൻ പറ്റുന്നില്ല. കടലിൽ വേലിയിറക്കം വന്നാൽ മാത്രമേ വെള്ളം ഇവിടെ നിന്നും കുറച്ചകലെയുള്ള ഏനാമാവ് കെട്ടിന്റെ ഷട്ടർ തുറന്ന് കളയാൻ പറ്റൂ. ഏനാമാവ് കെട്ടിൽ നിന്നും കനോലി കനാൽ വഴി കടലിലേക്ക് ഒഴുകും. പക്ഷെ കടൽ വെള്ളം എടുക്കാത്ത കാരണം. ഉപ്പു ജലം കനോലി കനാൽ വഴി പാടശേഖരത്തിലോട്ട് കടക്കാൻ സാധ്യതയുണ്ട്. ഇത് ഇവിടെയുള്ള ആളുകളുടെ പ്രധാന വരുമാന മാർഗമായ നെൽ കൃഷിയെ ബാധിക്കും. കൂടാതെ തൃശൂർ ജില്ലയിൽ വളരെ കുറച്ച് ഇടങ്ങളിൽ നിന്നും മാത്രമേ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം കൊടുക്കുന്നുള്ളൂ. പല കടകളിലും നിത്യോപയോഗ സാധനങ്ങൾ കിട്ടാൻ തന്നെയില്ല.
Safe…!!!
കുറെ ആയലോ കണ്ടിട്ട്. മഴ കൂടുതൽ ബുദ്ധിമുട്ടിച്ചില്ല എന്ന് വിശ്വസിക്കുന്നു. ഞാൻ പറഞ്ഞ പോലെ താങ്കളെ നായകൻ ആക്കി കഥ എഴുതിയിട്ടുണ്ട്. ഒന്ന് വായിച്ചു അഭിപ്രായം അറിയിക്കുക ബ്രോ.
https://kambikuttan.net/athramel-snehikkayal/
തിരുവനന്തപുരം ആണ് അസുരേട്ടാ… സോ വിഷയമില്ലാരുന്നു…!!!
കഥ ഞാൻ വായിച്ചിട്ട് ഉറപ്പായും ഐപ്രായം അറിയിക്കും…!!! പിന്നമ്മടെ ലച്ചുവുണ്ടല്ലോല്ലേ…???
പിന്നെ നിങ്ങളെ തേക്കാൻ ലച്ചു അല്ലാതെ പിന്നാര്.
ഹലോ മിസ്റ്റർ കിംഗ്..!!
സുഖാണോ…???
കുറേ നാളായല്ലോ കണ്ടിട്ട്…!!! എവിടെയാരുന്നു..???
Arjunaa kure aayalo kandit
ഡാ അർജു….
നീ വന്നോ….. ??????
സുഖം അല്ലേടാ നിനക്ക് ….
????
safe aan ..
ivde ithuvare prashnangal onnumilla
ഞാനും എന്റെ വീട്ടുകാരും സേഫ് ആണ് അടുത്തുള്ളവർക്കും കുഴപ്പമില്ല എല്ലാവരും സേഫ് ആണ്
ഞാൻ കൊല്ലം പത്തനംതിട്ട സിങ്ക് ചെയ്തുവരുന്ന ഏരിയ ആണ് അപ്പുറവും ഇപ്പുറവും ഒക്കെ വെള്ളം തന്നെ പക്ഷെ ഇതുവരെ വീട് വെള്ളത്തിൽ ആയിട്ടില്ല,,,
കറന്റ് നെറ്റ്‌വർക്ക് ഇതൊക്കെ ആണ് ഇപ്പോഴത്തെ പ്രോബ്സ്… മഴ ഇപ്പോഴും ചെറുതായി പെയ്യുന്നുണ്ട് ബട്ട് നൗ സേഫ് ആണ്…
ഞാൻ തിരുവനന്തപുരത്താണ്. So far safe.
വളരെ നല്ലൊരു കാര്യമാണ് ചെയ്തത്. വായനയ്ക്കപ്പുറം, വളരെ ഊഷ്മളമായ സ്നേഹബന്ധം, കരുതൽ, ഇതൊക്കെ നമുക്കിടയിൽ ഉണ്ടെന്നുള്ളത് സത്യം ആണ്. ധാരാളം എഴുത്തുകാരെ ഈ പ്രശ്നങ്ങൾ തുടങ്ങിയതിനു ശേഷം ഇവിടെ കാണാറില്ല. എഴുത്തുകാരെ മാത്രമല്ല, വായനക്കാരെയും. എല്ലാ കഥകളും വായിച്ചു കമന്റ് ചെയ്തിരുന്ന വിജയകുമാർ എവിടെ പോയി എന്നു ഞാൻ കുറെ ദിവസങ്ങളായി ആലോചിക്കുന്നു. എന്നും കാണുമായിരുന്നു ഒരു പേര് കാണാതായപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ. അദ്ദേഹത്തിനും, അതുപോലെ പേരറിയാത്ത അനേകം സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.
Special thanks to Dr.Kuttan & മന്ദൻ രാജ.
ഞാന്‍ സേഫ്അണ്
ഞങള്‍ നളെ Kozhikode എതുഠ
Suhara
Safe…
Safe
ഞാനും കുടുംബവും സേഫ്…
എല്ലാവരും safe ആണോ?
ഇവിടെ വലിയ കുഴപ്പം ഇല്ല.. ഇപ്പോൾ വേമ്പനാട്ടു കായലിൽ നിന്നും വെള്ളം കേറുന്നുണ്ട്.. ആ ഒരു കുഴപ്പം മാത്രമാണ് ഉള്ളത്….
എല്ലാവരും safe ആണ് എന്ന് വിശ്വസിക്കുന്നു
കണ്ണൻ

സസ്നേഹം
അഖിൽ