വീ ആര്‍ സേഫ് 697

The Author

kambistories.com

www.kkstories.com

112 Comments

Add a Comment
  1. Ellarum safe alle am safe

  2. ജോ…
    അർജുൻ…

    1. ഞാൻ വന്നൂ

      1. സമാധാനം ആയി…

        ഇജ്ജ് ആ നവവധു പാർട് 19 നോക്കിയേക്ക്..

        1. ഏ??? അവിടെന്താ???

          നോക്കട്ടെ

  3. പഞ്ചമി

    ഹായ് …..!!! Frenda….??? ✋✋✋

  4. അതെ അവനെ കണ്ടില്ല..

    1. ഞാൻ വന്നു രാജാവേ…സ്മിതാ മാഡം…അഖിലൂട്ടാ….

      ഉരുൾപൊട്ടലിന്റെ ഉന്നം ഒരൽപ്പം മാറിപ്പോയി…

      1. ആശ്വാസം ആയി…

        1. ആർക്ക്???

          1. ഞങ്ങൾ ആരാധകർക്കു

          2. പോടാ പോടാ

  5. Make it very clear, please
    Hope everything is fine there

  6. വെള്ളം ഒക്കെ ഇറങ്ങി തുടങ്ങി …. കോൺടാക്ട് ചെയ്യാൻ പറ്റാതിരുന്നവർ സേഫ് ആണെന്ന് അറിഞ്ഞു തുടങ്ങി.. മനസ്സിൽ വലിയൊരു ആശ്വാസം …. ഇനി ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു ….. ഇവിടെ ഉളള എല്ലാ സുഹൃത്തുക്കളും സേഫ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം… ഇനിയും കുറച്ച് പേര് വരാനുണ്ട് എന്ന് കരുതുന്നു ….. വായനയും എഴുത്തും ഒന്നും ഇനി അടുത്ത് ഒന്നും ഉണ്ടാകാൻ സാധ്യത ഇല്ല എന്നാലും ഇടക്ക് വരാം…

    1. ജോർദ്ദാൻ

      Akh ബ്രോ!! ??? ആശ്വാസം. ഇനി ജോയുടേയും വിജയകുമാർ സാറിന്റെ വിവരമറിയാൻ ഉത്കണ്ഠയോടെ കാത്തിരിക്കുന്നു.

      1. ഞാൻ വന്നു സഹോ…

    2. Halo akh thangaludey kadhakal kai wait cheyukaya

  7. പ്രളയം വന്നപ്പോള്‍ നോം ധ്യാനത്തിലായിരുന്നു. ധ്യാനത്തിരിക്കുവാന്‍ ആവശ്യമായ പൂജ്യാ ദ്രവ്യങ്ങള്‍ തീരുബോള്‍ പോയി വാങ്ങികൊണ്ട് വരും അത്ര തന്നെ.

    വെള്ളം വീടിന്റെ ഉള്ളില്‍ എത്തി നോക്കിക്കൊണ്ട് ഓടിപ്പോയി. ഇനി വെള്ളത്തെ കുറിച്ച് കമ്പികഥ എഴുതും എന്ന് പേടിച്ച് കാണും.

    പ്രളയത്തില്‍ പെട്ട എല്ലാ മാനവീകരും എത്രയും പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മനശക്തി ഉണ്ടാകട്ടെ. പ്രകൃതി കോപം അടങ്ങട്ടെ.

    കിരാതന്‍

  8. FReddy nicolas????

    1. ???അവൻ അടുത്ത കഥയും ആയി വരാന്നു പറഞ്ഞു പോയിട്ട് ഇതുവരെയും കണ്ടില്ല…. ???

  9. അതേ, ജോയെ കണ്ടില്ല

  10. Safe ,വലിയ ദുരന്തങ്ങൾ ഉണ്ടാകുന്ന ഏരിയ അല്ല….ജോലി സംബന്ധമായി ഔട്ട് ഓഫ് കേരളയാണ്.ആർക്കും അപകടമൊന്നും സംഭവിക്കല്ലേ എന്ന പ്രാർത്ഥനയോടെ..

  11. സേഫ് ആണ്. തിരുവനതപുരതാണ് വലിയ പ്രശ്നം ഇല്ല ..

  12. ലക്കി ബോയ്

    ഞങ്ങളുടെ ഭാഗം കുഴാപ്പം മില്ല safe ആണ്

  13. فهد عبد السلام

    വെള്ളം ഇറങ്ങി വീട്ടിലേക്കു പോകുമ്പോൾ ശ്രെദ്ധിക്കുക.. ഞമ്മളെ നാട്ടിൽ “കണ്ണില്ലാ കുരുടിയെ(ഞമ്മളെ നാട്ടിൽ ഈ പേര് ആണ്)” കണ്ടത്തിയിട്ടുണ്ട്… എല്ലാവരും ഒന്ന് ശ്രെദ്ധിക്കുക

    1. ങേ ഇതെന്താ സാധനം…

      1. فهد عبد السلام

        ഒരു ചെറിയ ഒരു ജീവി ആണ്.. കാണാൻ ഒരു വലിയ ഞാഞ്ഞൂലിന്റെ നീളവും ചേരാട്ടയുടെ ആകൃതിയും ആണ്.. ഈ ജീവിക്കു കണ്ണ് കാണില്ല അത്കൊണ്ടാണ് ഇതിനെ കണ്ണില്ല കുരുടി എന്ന് വിളിക്കുന്നതത്രെ… മുൻഭാഗവും പിൻഭാഗവും ഒരു പോലെ ആണ് കാണാൻ.. ഇതിനു മുന്നിലേക്കും ബാക്കിലേക്കും സഞ്ചരിക്കാനുള്ള കഴിവ് ഉണ്ട്.. പക്ഷെ വിഷത്തിന്റെ കാര്യത്തിൽ രാജവെമ്പാലയോടു കിടപിടിക്കുന്ന ജീവി ആണ് കണ്ണില്ല കുരുടി.. രാജവെമ്പാല കഴിഞ്ഞാൽ ഈ ജീവിക്ക് ആണ് ഏറ്റവും കൂടുതൽ വിഷം ഉള്ളത് എന്നാണ് പറയുന്നത്..
        ഏറ്റവും കൂടുതൽ വിഷം ഉള്ള ജീവിക്ക് ദൈവം കണ്ണ് കൊടുത്തില്ല.. ഇതൊക്കെ ഞമ്മളെ വെല്ലിമ്മാരും ഇമ്മച്ചിയും ഓക്കേ പറഞ്ഞു തന്നതാണ്.. എല്ലാവരും ശ്രെദ്ധിക്കുക

        1. فهد عبد السلام

          ഇതിനെ ചട്ടുകതലയൻ(താപാമ്പ്) എന്നും പറയും.. പേടിപ്പിക്കാൻ പറഞ്ഞതല്ല.. ഒന്ന് ശ്രെദ്ധിക്കുക.. ഈ ജീവി ഒന്നും കാട്ടുകയൊന്നും ഇല്ല.. പക്ഷെ കടിച്ചാൽ പ്രശനം ആണ്..

          1. ഞങ്ങളുടെ നാട്ടിൽ ഇതിനെ ഇരുതല മൂരി എന്നാണു. നല്ല വിഷം ഉള്ളതാണ്.
            Please be safe.

  14. Safe ആണു. ഞാൻ പുറത്താണ് , ഫാമിലി നാട്ടിൽ കുഴപ്പമില്ല എന്നആണ് അറിയാൻ കഴിഞ്ഞത്‌.

  15. Out of kerala… But family are safe… My home under water… but starts to reduce from today

  16. ഇവിടെ പശ്ചിമ കൊച്ചി സേഫ് ആണ്, ആലുവ വരാപ്പുഴ ചേരാനാലൂര് കടമക്കുടി മൊത്തം മുങ്ങികിടക്കുവാന്, ഭൂരിഭാഗംപേരും ദുരിതശ്വാസക്യാമ്പിലാണ്, മഴകുറയുന്നതോടെ എല്ലാം നിയന്ത്രണം വിദേയമാകും

  17. Ian safe !….I think our group friends all are also on safe-zones

  18. കോഴിക്കോട് ടൗൺ എല്ലാവരും സുരക്ഷിതരാണ്.വിഷമത്തിൽ ഉള്ള എല്ലാവർക്കും ദൈവം ഇത്രയും വേഗം അവരുടെ വിഷമങ്ങൾ തീർക്കാട്ടെ…

  19. Not in town n we r safe

  20. ellavarum safe aanennu viswasikkunnu njan nattilanu varkala evide problem ella god bless all

  21. ഞാൻ നാട്ടിലില്ല… ഔട്ട്‌ ഓഫ് കേരള ആണ്… നാട്ടിൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ല എല്ലാവരും safe ആണ്..

    നമ്മുടെ ഇതുവരെ ഇവിടെ കമന്റ്‌ ചെയ്യാത്ത എല്ലാവരും സേഫ് ആയിരിക്കും എന്ന് വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു..

    1. فهد عبد السلام

      എല്ലാവരും safe ആണ്…

  22. safe at Nilambur

  23. പ്രകോപജനന്‍

    Safe

  24. അഭിരാമി

    Am safe

  25. നാട്ടിൽ ഇല്ല പക്ഷേ ഓരോ നിമിഷവും അവിടത്തെ കാര്യങ്ങൾ അറിയുന്നുണ്ട്…..

  26. കംമ്പികഥയുടെ അടിമ

    നാട്ടിൽ ഇല്ല പക്ഷേ ഓരോ നിമിഷവും അവിടത്തെ കാര്യങ്ങൾ അറിയുന്നുണ്ട്…..

  27. കാമന്‍കുട്ടന്‍

    ബാംഗ്ലൂരാണ്. ഇവിടെ മൂടപ്പെട്ട കാലാവസ്ഥയാണ്. മഴ ഇടയ്ക്കിടെ പെയ്യുന്നുണ്ട്. ദൈവം സഹായിച്ച് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. നാട്ടിലെ അവസ്ഥയോര്‍ത്ത് ആശങ്കയുണ്ട്…..

Leave a Reply to JR Cancel reply

Your email address will not be published. Required fields are marked *