വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 10 [റിച്ചി] [Climax] 349

രാജീവ്:- ഇട്സ് ഓക്കെ മാഡം. മാഡം പറഞ്ഞ കാര്യത്തിന് ഒരു ചാൻസ് ഉണ്ട്. അത് പറയാൻ ആണ് വിളിച്ചത്.

മായ:- ആശയെ ഇങ്ങോട്ടു കൊണ്ട് വരുന്ന കാര്യം ആണോ?

രാജീവ്:- അതെ മാഡം. നാളെ രാവിലെ ഒരു ആംബുലൻസ് എറണാകുളത്തു നിന്നു ഇവിടുത്തെ മെഡിക്കൽ കോളേജിലേക്ക് വരുന്നുണ്ട്. രോഗിയുള്ള വണ്ടിയാണ്. ആലപ്പുഴ വഴിയാണ് വരുന്നത്. റൂട്ടിലെ മെയിൻ റോഡിൽ ആൾ ഉണ്ടെങ്കിൽ കയറ്റികൊണ്ടുവരാണ് അവർക്കു പ്രയാസമില്ല. പക്ഷെ രാവിലെ 6:30 മണിക്ക് അവർ പുറപ്പെടും. മാക്സിമം 8 മണിക്കുള്ളിൽ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എത്താറാകുമ്പോൾ അറിയിക്കും അവർ. വണ്ടി നമ്പറും ഡീറ്റൈൽസും ഞാൻ രാവിലെ ഷെയർ ചെയ്യാം.

മായ:- താങ്ക് യു രാജീവ്. ഇത് വളരെ അത്യാവശ്യം ആയിരുന്നു. താങ്ക്സ് എ ലോട്ട്.

രാജീവ്:- ഇട്സ് ഓക്കെ മാഡം. ഫോര്മാലിറ്റി ഒന്നും വേണ്ട. അപ്പോൾ ഞാൻ രാവിലെ വിളിക്കാം. ഗുഡ് നൈറ്റ് മാഡം.

മായ:- ഗുഡ് നൈറ്റ്.

മായ കാൾ കട്ട് ചെയ്തിട്ട്. ആശയെ വിളിച്ചു എന്നിട്ടു കാര്യങ്ങൾ ധരിപ്പിച്ചു. ഇന്ന് രാത്രി എങ്ങനെ എങ്കിലും തള്ളി നീക്കണം. ഇന്നത്തെ ക്ഷീണത്തിൽ ഇനി ചിലപ്പോൾ അവന്റെ ശല്യം ഒന്നും ഉണ്ടാകില്ല. മായ കരുതി. അവൾ അടുക്കലിയിലേക്കു പോയി ഭക്ഷണം ഉണ്ടാക്കാൻ. മായ അടുക്കളയിൽ ചെന്ന് മൂന്നാലു പാക്കറ്റ് നൂഡിൽസ് എടുത്തിട്ട് അരിഞ്ഞു വച്ചിരുന്ന ചില പച്ചകറികളും ഇട്ടു രണ്ടു പേർക്കുള്ള ഭക്ഷണം ഉണ്ടാക്കി. നൂഡിൽസ് ആയതുകൊണ്ട് പെട്ടെന്ന് കാര്യം കഴിഞ്ഞു. അവൾ സഞ്ജയ്‌ക്കുള്ളത് മേശപ്പുറത്തെടുത്തു വച്ചിട്ട് അവന്റെ റൂമിലേക്ക് നടന്നു. എന്നിട്ടു കൊട്ടി അവനെ വിളിച്ചു. അവൻ വാതിൽ തുറന്നു. അവളുടെ മുഖത്തു നോക്കാൻ അവൻ ധൈര്യപ്പെട്ടില്ല.

മായ:- ഭക്ഷണം എടുത്തു വച്ചിട്ടുണ്ട്. ചൂടാറും മുൻപ് അത് കഴിക്കണം.

സഞ്ജയ് എന്തോ പറയാൻ വന്നു എന്നിട്ടു പാതിവഴിയിൽ നിർത്തി തല കുമ്പിട്ടു കൊണ്ട് തന്നെ പോയി കൈ കഴുകി കഴിക്കാൻ ഇരുന്നു, മായയും കഴിക്കാനായി ഇരുന്നു. അവനിൽ നിന്നു അല്പം മാറിയാനിരുന്നിരുന്നത്.

മായ:- മോൾ നാളെ ഉച്ചക്ക് മുന്പ് ഇങ്ങെത്തും.

സഞ്ജയ് ഒന്ന് ഞെട്ടി മായയെ നോക്കി.

മായ:- പേടിക്കണ്ട ഞാൻ അവളോട് ഒന്നും പറഞ്ഞിട്ടില്ല. പറയാനായി ഒന്നും നടന്നിട്ടില്ല. അങ്ങനെയേ ഞാൻ ഇപ്പോൾ വിചാരിക്കുന്നുള്ളു. നീയും അങ്ങനെ വിചാരിച്ചാൽ മതി.

സഞ്ജയ്‌ക്കു അല്പം ആശ്വാസമായി. അവൻ എന്തെല്ലാമോ പറയണം എന്നുണ്ടായിരുന്നു പക്ഷെ മായയുടെ മുഖത്തു നോക്കണോ എന്തെങ്കിലും പറയാനോ അവനു ധൈര്യം തോന്നിയില്ല. കാമം മൂത്തു നിന്നപ്പോൾ ഉണ്ടായിരുന്ന ധൈര്യവും ശൗര്യവും എല്ലാം ഇപ്പോൾ ചോർന്നു പോയിരുന്നു.

The Author

14 Comments

Add a Comment
  1. അവസാനം ഇഷ്ട്ടമായില്ല ഇങ്ങനെ അവസാനിപ്പിക്കാൻ ആണെങ്കിൽ എഴുതണമായിരുന്നോ സുഹ്രത്തെ ആശയും നല്ലവൾ അല്ലല്ലോ മറ്റൊരുത്തന് അവളും കാലകത്തി കൊട്ടിത്തിലെ അത് നീ മറന്നു പോയോ അമ്മയും മകളും അവിഹിതത്തിൽ ഏർപ്പെടുന്നത് ന്യായികരിക്കാൻ എഴുതിയ ഭാഗം പോലെ ഉണ്ട് ഇത് നായകനെ വില്ലനും ആക്കി ആകെ കുളമാക്കി മേലാൽ ഇമ്മാതിരി പരിപാടി ചെയ്യരുത്

  2. അവസാനം ഇഷ്ട്ടമായില്ല കാരണം നായകനെ വെറും ഊള ആക്കി എന്നതു തന്നെ, ആശയും അത്ര നല്ലവൾ അല്ലല്ലോ മറ്റൊരുത്തന് അവളും കാലകത്തി കൊടുത്തിട്ടുണ്ട് അത് നീ മറന്നു പോയോ അതും കല്യാണം നിശ്ച്ചയിച്ചിട്ട് അപ്പോ ആശയും മായയും വെടികളെ പോലെ ആക്കി, നായകനെ വില്ലനും ആക്കി ഫീമെയിൽ ചുവനീസം ആണ് കഥയിൽ മുഴുവൻ ഇതിനൊരു ടെയിൽ എൻഡ് കൊടുക്ക് നന്നായി അവസാനിപ്പിക്ക്

  3. നാളെ super ആയിട്ട് തന്നെ അവതരിപ്പിച്ചു, climax ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും, ഇത് climax ആയി ഞാൻ കൂട്ടുന്നില്ല, താങ്കളുടെ തിരക്കുകൾ എല്ലാം കഴിഞ്ഞ് ഇത് തുടർന്നും താങ്കൾ എഴുതണം, വേറെ ആരേലും ഇത് എഴുതിയാൽ ചിലപ്പോ താങ്കളുടെ എഴുത്ത് വായിക്കുമ്പോൾ ഉള്ള feel കിട്ടണം എന്നില്ല.

  4. you are the writer so please ? complete the story

  5. ഇത്രയും വളർത്തി വലുതാക്കിയ അമ്മക്ക് വേണ്ടി ആശയും ത്യാഗം ചെയ്യട്ടെ.
    അമ്മയുടെ നല്ല പ്രായം തനിക്കായി അമ്മ ഉപേക്ഷിച്ചില്ലേ… അതുകൊണ്ട് സഞ്ജയ്‌ ആയിട്ട് അമ്മ ബന്ധം തുടരുന്നതിൽ എതിർപ്പില്ലെന്ന് ആശ പറയട്ടെ..
    ഒരു ത്രീസം നടത്തി കഥ അവസാനിപ്പിക്കുക…

  6. കേരളഗോൾഡ്

    ക്ലൈമാക്സ്പൊളിച്ചു, കിടിലം. ഇത് ഇവിടെ തീരട്ടെ. ഫാൻ ഫിക്ഷൻ എഴുതാൻ താല്പര്യം ഉള്ളവർ ഉണ്ടെങ്കിൽ എഴുത്തു, പക്ഷെ അമ്മയും മകളും ഒരു കോലിൽകയറിയിറങ്ങുന്ന കഥകൾ കുറെ ഇവിടെ തന്നെ ഉണ്ടല്ലോ അതു മാറ്റി പിടിക്കുന്നതാവും നല്ലത്. വ്യത്യസ്തമായ സന്ദർഭങ്ങൾ വരട്ടെ.

  7. നിങ്ങൾ തന്നെ തുടരൂ മാഷേ. തനിക്ക് പ്രിയപ്പെട്ടത് അമ്മയ്ക്ക് കൂടി പങ്കുവെയ്ക്കാൻ ആശയ്ക്ക് മടി കാണില്ലെന്നുറപ്പല്ലേ. മായയുടെ ജീവിതത്തിൽ ഇനി മറ്റൊരാൾക്ക്‌ സ്ഥാനം കൊടുക്കേണ്ട. വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം മായ സഞ്ജയ്നെ പ്രണയിച്ചു തുടങ്ങിക്കൊള്ളും. കഥ മുൻപോട്ടു പോകട്ടെ. The show must go on?

  8. Nth verupeer aadi aashe avn kalikknm aayrunn

  9. നന്നായിട്ടുണ്ട് bro❤️❤️.keep going.

  10. സൂപ്പർ,എന്റെ അഭിപ്രായത്തിൽ ആശ തീരുമാനിക്കേണ്ടത് ഇങ്ങനെയാണ്
    1)ആശക്ക് വേണ്ടി ജീവിച്ചവളാണ് മായ, മായക്ക് സഞ്ജയ്‌ ആയുള്ള ബന്ധം സന്തോഷമെങ്കിൽ ആശ അത് accept ചെയ്യണം
    2)ആശ സഞ്ജയ്‌യെ വിവാഹം കഴിക്കണമെങ്കിൽ സഞ്ജയ്‌ മായയുമായി ബന്ധം തുടരുന്നതിൽ തനിക്ക് വിരോധമില്ലെന്നും അതേ സമയം പുറത്ത് ഒരു ബന്ധത്തിനും സഞ്ജയ്‌ പോകില്ലെന്നും സഞ്ജയ്‌ ആശക്ക് വാക്ക് കൊടുക്കണം.
    കഥ ഈ രീതിയിൽ കൊണ്ട് പോകണമെന്നാണ് എന്റെ അഭിപ്രായം

  11. ചാക്കോച്ചി

    മച്ചാനെ..
    സംഭവം ഉഷാറായിരുന്നു….പക്ഷെ അവസാ8 ചെന്നു പെട്ടത് വല്ലാത്ത ഒരു ഊരാക്കുടുക്കിലാണല്ലോ….. എങ്ങനെ പുറത്തു വരും..
    എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

  12. Edo richi thante 9th part vare thanne eshtayirunnu eppo veruthu. Eni melale ethu pole kura ending ulla kadha ayi varalle apeksha ane?

  13. Kadha nashipichu oru pavam payyane avadanam villanakki. Avihutham katti kothipichittu eppo avan oola.

  14. ബ്രോ തിരിച്ചു വരണം പ്ലീസ് .. ഈ കഥ സൂപ്പർ ആണ്

Leave a Reply

Your email address will not be published. Required fields are marked *