വെള്ളിയാം കല്ല് 4 [Zoro] 197

അല്ല രാഗെ… നിനക്കൊരു കാര്യറിയോ ഈ നാറിയുടെ ഈ ഊമ്പിയ ഉറക്കം കാരണം എൻ്റെയെത്ര പ്രേമമാ പൊളിഞ്ഞേന്…?????..????….””””വിഷ്ണു എന്നെ ചൂണ്ടി ആക്രോഷിച്ചതും….

ദേ….. ചുമ്മാ കള്ളം പറഞ്ഞാലുണ്ടല്ലോ…. സത്യായിട്ടും നിൻ്റെ മൂക്കാമണ്ട ഞാനനടിച്ച് പൊട്ടിക്കെ….””””…. അല്ല പിന്നെ ക്ഷമിക്കുന്നേലും ഒരതിരില്ലെ……… അവൻ്റെ അപവാദം കേട്ടതും എനിക്ക് ചൊറിഞ്ഞു…..

ഡാ നുണചാ…. ക്ക് ഓർമയില്ലേ നമ്മള് ജീനെച്ചിയുടെ മോള് അനഘയെ…”””””

ഏത് ആ നീർക്കോലി പോലോത്തെ പെണ്ണോ…”””” ആളെ പിടിക്കിട്ടിയതും… ഞാൻ വനെ ശരിയാണോ എന്ന പോലെ നോക്കി…

സ്വയം കണ്ണാടി ഒന്ന് നോക്കിയിട്ട്… മറ്റുള്ളേരുടെ കന്നംതിരിവ് പറയാന്നേക്ക് മൈ…മകനെ..”””…. ഇടയ്ക്ക് കേറി രാഗ് എൻ്റെ ശരീര വർണനയെ കുറിച്ച് ഒരു വിന്നിഷ്ടത്തോടെ ഓർമ്മിപ്പിച്ചതും… കോപ്ലിച്ച് വായിലുള്ള വെള്ളം തുപ്പി അവനെ നോക്കി ഇളിച്ചു….

നീ ഇത് കേൾക്ക്…. ഈ പറീണ പെണ്ണിൻ്റെ പിറകെ ഞാൻ കഴിഞ്ഞഞ്ച് വർഷമായി മുടിഞ്ഞ പ്രേമവുമായി നടക്കുവായിരുന്നു… അതും കൂടെ നടക്കുന്നിവൻ പോലുമറിയാതെ…. “”….

കണ്ടോ കണ്ടോ….… ഈ കച്ചംബർ ഫൂണ്ട പറയുന്നത് കേട്ടോ…. ഈ ഞാൻ പോലും അറിഞ്ഞിക്കില്ല… പിന്നെങ്ങനെയാ ഈ മൈരൻ പറയാ ഞാനാത് അലസ്സിപ്പിച്ചെന്ന്….”””” ഒന്നിച്ച് നടന്നിട്ട് ഊമ്പിക്കുന്നോടാ കുണ്ടി……”” അട്ടയെ പോലെ എന്നും കൂടെ നടക്കുന്നെ ഞാൻ അറിഞ്ഞില്ല പോലും… പിന്നല്ലെ ഞങ്ങളെ കാണ്ണുമ്പോ മുപ്പത് മുഴം അകലമിട്ട് നടക്കണ കൊച്ച് അറിയാൻ….

വിഷ്ണുവിൻ്റെ കുമ്പസാരം കേട്ട് എനിക്ക് നല്ലോണം പൊളിഞ്ഞു വന്നിക്ക്….

The Author

Zoro

മണ്ണിലേക്ക് വരുന്ന മഴക്കറിയില്ലല്ലോ. പ്രണയത്തോടെ അവൾ വിളിച്ചത് തൻ്റെ മരണത്തിലേക്കാണെന്ന്...

15 Comments

Add a Comment
  1. Bro എന്തായി തുടങ്ങിയോ 👍

  2. Onnum aaayilla… Still on draft

  3. ഹാപ്പി ഓണം ❤️😊

    1. Happie onam muthe.

      Onamthinu part idaanayirunnu plan. Enth cheyyaanaa madi thanne..

  4. Any update ചോദിച്ചു എന്നെ ഉള്ളു ടേക്ക് time ❤️😊

    1. Ichiri motivation kuravund. Athonnu kittanam appo set aavum.

      1. ബ്രോയെ കൊണ്ട് പറ്റും നിസ്സാരം 👍👌🤣

  5. Enjoyed reading all part in one ഷോട്ട്.
    കോളേജ് കാലത്തേക്ക് തിരിച്ചു പോയ, ഒരു ബല്ലാത്ത ഫീലിംഗ്, ഒന്നൊന്നര ഫീലിംഗ് തന്നെയായിരുന്നു.
    Thank you very much.
    അടുത്ത പാട്ട് ഉടൻതന്നെ തരുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കും ❤️🌺

  6. നന്നായി പതുക്കെ കഥയിലെ കഥാപാത്രത്തിന്റെ കൂടെ readere കൊണ്ടുപോയി സൂപ്പർ ❤️👌അടുത്ത ഭാഗം സമയമെടുക്കും എന്നറിയാം എന്നാലും എപ്പോഴും ചെയുന്ന പോലെ കമെന്റിനു rply തരണം👍

    1. ഇടം വലം നോക്കാതെ ചെയ്തിരിക്കും..😼

  7. അമ്പാൻ

    ❤️❤️❤️❤️❤️

    1. 💚💚💚

  8. Evideyayiyirunu broo
    Ethra ayi kanditt

    1. ഒരാറ് ഏഴ് മാസമായിക്കാനും…… ഇപ്പൊ വന്നല്ലോ….😽

Leave a Reply

Your email address will not be published. Required fields are marked *