വെള്ളിയാം കല്ല് 5 [Zoro] 13

 

 

 

 

 

 

 

അപ്പോഴേക്കും ഞങ്ങൾ അവരെ മറികടന്ന് പുറത്തോട്ടുള്ള വഴിയെ നടന്നു…..

 

 

 

അവിടെയാണ് ഞങ്ങളെ കാത്ത് വേറെ ഒരു ഞെട്ടിക്കുന്ന സംഭവം ഒളിഞ്ഞിരിക്കുന്നത്…. തലയിൽ വലിയൊരു കെട്ടുമായി ബാലുവും സംഘവും.. കൂടെ കൈക്ക് പ്ലാസ്ററുമായി വർഗീസും അവൻ്റെ അവജ്ഞ മോന്തയുമായി കാറിൽ കയറുന്നത്……. അവർക്ക് പിന്നാലെ വാലും തൂങ്ങി വേറേ കുറേ വാണങ്ങളും… അവരിൽ ചിലരൊക്കെ കണ്ടാ തന്നെ അറിയാം അവിടെന്നോ നല്ല കലക്കൻ കീറൽ കിട്ടിയിട്ടുണ്ട്….

 

 

 

അല്ലടാ അവർക്കെന്താ പറ്റിയെ…. ആരെങ്കിലും കെറി മേഞ്ഞോ…”””””????… അവരെക്കണ്ട് ചിരി വന്നെങ്കിലും കാര്യം അറിയാനുള്ള തോരയോടെ  ഞാൻ വിഷ്ണുവിനേട് തിരക്കി….

 

 

 

അപ്പൊ അതും നീ മറന്നോ….. ഞാൻ കരുതി നീ മനപൂർവ്വം അവൻ്റെ തല തല്ലി പൊട്ടിച്ചെന്നാ….””””””….

 

 

 

ആര് ഞാനോ????? എന്തിന്……. എപ്പോ????…..””””” അവൻ്റെ പറച്ചിലിൽ ഞാൻ ഞെട്ടിപോയെന്നെ…… അല്ലെ ആരെങ്കിലും വിശ്വസിക്കോ ഇമ്മാതിരി ജാൻഗ തടിമാന്മാരെ ഞാൻ ഒറ്റക്ക് കിളുത്തീന്ന് പറഞ്ഞാ….

 

 

 

എടാ ഊമ്പാ….  കുടിച്ചത് ബോധം പോയി കരഞ്ഞു കൂവിയ നിന്നെയും നീ മോന്തി ബാക്കിവന്ന കുപ്പിയുമായിട്ടാ നമ്മൾ വീടെ വന്നെ…. ഇവിടുന്നത് പരിശോധിച്ച് വിശമാണോ ഇനി അതല്ലെങ്കി നിൻ്റെ വല്ല കണ്ണും കരളും അടിച്ച് മേലോട്ട് പോവുമോ  നോക്കാലോ…. ചിലപ്പോ നിന്നെ രക്ഷിക്കാൻ പറ്റിയാലോ..…..

 

 

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *