ന്നാ അനിയന്മാര് ഈ ചേട്ടൻ പറയുന്നത് ശ്രദ്ധിച്ച് കേട്ടേക്കണം മക്കള് പള്ളിക്കൂടത്തിൽ വന്നാ പഠിക്കണം, പഠിച്ച് വല്ലവൻ്റെയും കിണ്ടി കഴുകി ജീവിച്ചോണം… അവിടുന്നു കിട്ടുന്ന നക്കാപ്പിച്ചാ കാഷ് കൊണ്ട് എവിടേലും ഊമ്പിക്കോണം. അല്ലാതെ ഇവിടെക്കിടന്നു റൗഡിയിസം കളിക്കാൻ വല്ല പ്ലാനുമുണ്ടെ മൈ മക്കളെ……. നീയൊക്കെ രണ്ട് കാലേ ഈ കോളേജിന് പുറത്ത് പോവില്ല….. ഇത് പറയുന്നത് ഇന്നലെനിൻ്റയൊക്കെ തല്ലുംക്കൊണ്ട് വീട്ടിഇരിക്കുന്ന ആ വാലി പയലുകൾ അല്ല…. ഈ പുലിക്കാട്ടി സേവിയാ പറയുന്നെ… ഓർത്തോ മൂന്നും”””””….. ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ്റെ വെള്ള മുണ്ട് മടക്കികൊണ്ടവൻ ഞങ്ങൾക്ക് നേർക്കതാ… അടുത്ത കടുത്ത ഭീക്ഷണി…..
ഇവനാരാ അയ്യപ്പനാണോ.. പുലിക്കാട്ടിലോക്കെജനിക്കാൻ….””””…… അവൻ എണീറ്റ പോയതും വിഷ്ണു ഞങ്ങൾ മൂന്ന് പേര് കേൾക്കാൻ പാകത്തിൽ ഒരു ചളി അങ്ങ് കാച്ചി ……. അപ്പൊ തന്നെ കാൻ്റീന് പുറത്ത് ഇറങ്ങിയ പുതിയ വള്ളി ഞങ്ങളുടെ നേർക്ക് ഒരു കനത്ത നോട്ടം…..
അവൻ കേട്ടെന്നാ തോന്നുന്നെ….. മൈർ ഊമ്പി!!…”””””….. അതും പറഞ്ഞു ഞാൻ വിഷ്ണുവിനെ വിട്ട് ഒരൽപ്പം ദൂരത്തിരുന്നു……അവനവൻ്റെ തടി അവനവൻ തന്നെ നോക്കണം……… എന്നാണല്ലോ അയ്മനം സിദ്ധാർഥ് പറഞ്ഞത്…..
ചോദിച്ച് മാങ്ങിച്ചല്ലേ കൊള്ളട്ടെ പന്നിക്ക്…….. മനസ്സിൽ ഞാൻ വിഷ്ണുവിന് ആദരാജ്ഞലികൾ നേർന്നു കൊണ്ട് ഒരു കാഴ്ച്ച കാരനായി സ്ഥാനം പിടിച്ചു…..
