വെള്ളിയാം കല്ല് 5 [Zoro] 13

 

 

 

അവൻ എന്നെ തള്ളി മാറ്റി കൈ വിരൽ എനിക്ക് നേരെ ചൂടിക്കൊണ്ട് അവൻ്റെ മുണ്ടും മടക്കി ക്യാൻ്റീൻ്റെ പുറത്തേക്ക് നടന്നു…….

 

 

 

 

 

 

 

അളിയാ നീ അവൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട….. അത് വിട്ടേക്ക്…. ദാ നീ ഈ ചായ കുടി…….”””””” കാൻ്റീനിലെ ഒരു മൂലക്ക് ഇരുത്തി എന്നെ സമാധാനിപ്പിക്കയാണ് വിഷ്ണു……

 

 

 

 

ഞാൻ കരുതി ഓരോ സിനിമ കണ്ട് വട്ടായത് ഇവന് മാത്രമാണെന്നാണ്…. എന്നാ ഇപ്പൊ എനിക്ക് ബോധ്യമായി ഇവൻ്റെ ഈ വട്ട് കുറെ പേർക്കൂടി ഉണ്ടെന്ന്…… അല്ലെങ്കിത്തന്നെ ഏടെങ്കിലും നടക്കുന്ന ഈർപ്പാടാനോടാ ഇത്….. പഠിപ്പിക്കുന്ന ടീച്ചർമാരെ നോക്കി പ്രേമിക്കാൻ നടക്കുന്ന കുറച്ച് നാറികൾ…തൂഫ്…..”””””…… എൻ്റെ ദേഷ്യവും…. പെരുമാറ്റവും ഒട്ടും പിടിക്കാതെയാണ് രാഗുള്ളത്…. അതവൻ്റെ സംസാരത്തിൽ വ്യക്തവുമാണ്……

 

 

 

 

ഏട്ടാ….. നിങ്ങൾ അവരോട് വഴക്കിനൊന്നും പൊണ്ടാട്ടോ അവരൊക്കെ വലിയ ആൾക്കാരാ….”””””…. ഞങ്ങളുപോലും അറിയാതെ ഞങ്ങളുടെ സംസാരം കേട്ട ഒരു തട്ടമിട്ട മൊഞ്ചത്തി  ഞങ്ങളുടെ ടേബിളിൻ്റെ അടുത്തായി വന്നു കൊണ്ട് രാഗിനോടായി പറഞ്ഞു…….

 

 

 

അതെന്താടോ അങ്ങനെ പറഞ്ഞേ???… അല്ല താനാരാ ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ????……”””” തൊട്ടടുത്തുണ്ടായിട്ടും  ഞങ്ങളെ രണ്ടാളെയും മൈൻഡ് ആകാണ്ട് അവനോടു മാത്രം പറഞ്ഞതിൽ ഈഗോ അടിച്ച് വിഷ്ണു അവൾക്ക് നേരെ തിരിഞ്ഞു……..

 

 

 

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *