വെള്ളിയാം കല്ല് 5 [Zoro] 13

 

 

 

 

 

 

ആകാശെ ഞാൻ നിങ്ങളോട് അപേക്ഷിച്ചതല്ല….. ആജ്ഞാപിച്ചതാണ് ഇവിടെ നിർത്തി പൊക്കോണം എല്ലാരും…..”””””””…

 

 

 

 

 

 

അല്ലേ നീ എന്ത് ഒലത്തും നായിൻ്റെ മോനെ…… അടിച്ച് കൊല്ലടാ ഈ പട്ടിയെ….. “”””””….. നിലത്ത് നിന്നും എഴുന്നേറ്റ ജിഷ്ണു രാഗിന് നേർക്ക് ആക്രോശിച്ചു……..

 

 

 

ബാറ്റും കയ്യിൽ… പിടിച്ചിരുവാനും അവന് പിന്നാലെ വേറെ രണ്ട് പേരും രാഗിന് നേർക്ക് വന്നു….””””….

 

 

 

ഇതൊക്കെ കണ്ട് മുന്നേ വന്ന്  ഞങ്ങളോട് വഴക്കിനൊന്നും പോകരുതെന്ന് പറഞ്ഞ തട്ടം അവളുടെ സുന്ദരമായ നഖം കടിച്ചു തൂപ്പിക്കൊണ്ട് സ്റ്റെയർകേസിൽ നിൽപ്പുണ്ടായിന്നു……..

 

 

 

 

ആദ്യം വന്നവൻ രാഗിൻ്റെ തല നോക്കി ഒരു ബാറ്റ് വീശിയതും…. രാഗ് അവനെക്കാൾ വേഗത്തിൽ അവന്ന് നേർക്ക് ഒരു ലെഫ്റ്റ് അപ്പർ കട്ട് ഒരു പവർ ജബ്ബും കൊടുത്തു……. എല്ലാം വളരെ പെട്ടെന്നായിരുന്നു…..

 

 

 

ആ ഒറ്റ അടിക്ക് ബാറ്റും കൊണ്ട് വന്നവൻ താഴെ കുഴഞ്ഞു വീണു…… അവൻ്റെ ബോധം പോയി……. അവിടെ ഉള്ള എല്ലാവരും ആ രംഗം കണ്ടവർ മിണ്ടാതെയായി……..

 

 

 

 

ഇനി അടുത്തായി  വരുന്നവർ ആരായാലും ഇതാവില്ല അവസ്ഥ!!!!!! ഇതിനെക്കാൾ ഭീകരമായിരിക്കും…..”””””….  രാഗിൽ നിന്ന് അങ്ങനൊരു വാക്ക് കൂടി കേട്ടതും… സ്റ്റമ്പുമായി വന്നവര് ഒന്ന് പിന്നോട്ട് പോയി…

 

 

 

രാഗ് അപ്പോ ഒരു കാൾ പിറകിലും മറുകാൽ മുന്നോട്ടും വച്ച്… കൈ രണ്ടും ബ്ലോക്ക് ചെയ്തു വച്ച് കൊണ്ട് കറക്റ്റ്ബോക്സിങ് പൊസിഷനിൽ നില്ക്കുവാണ്…….

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *