“അഹേം അഹേം” എന്ന് പ്രൗഢിയോടെ ചിരിച്ചുകൊണ്ട് വേണി എന്റെയടുത്തു സോഫയിൽ ചേർന്നിരുന്നു.
“നന്നായിട്ടുണ്ടോ” ചോദിച്ചു.
güzel!!! ഞാൻ മനസ് തുറന്നു പറഞ്ഞു.
അന്ന് രാത്രി എന്റെ മനസ്സിൽ മുഴുവനും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ആരുന്നു. 27,000 രൂപ കൊടുത്തു ആ ഡ്രസ്സ് അവൾക്കിഷ്ടമായത് കൊണ്ട് മാത്രം വാങ്ങിച്ചുകൊടുക്കാൻ അത്രക്കും ക്രിസ്റ്റിക്ക് വേണിയെ ഇഷ്ടമാണോ?!!
അവളുടെ സൗന്ദര്യത്തിന്റെ ആരാധകനാണ് ക്രിസ്റ്റി!
അവളുടെ ചാറ്റിൽ പലപ്പോഴും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തുന്നത് ഞാൻ വായിച്ചതോർത്തു. ക്രിസ്റ്റിയെക്കുറിച്ചു പറയുമ്പോ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് എന്റെ മനസിലേക്ക് വന്നു.
ക്രിസ്റ്റിയുടെ ചേച്ചിയുടെ കല്യാണത്തിന് വേണ്ടിയായിരുന്നു അവൾ അവന്റെയൊപ്പം ഷോപ്പിംഗ് നു പോയതെന്നും, അതിനു ഇടാൻ വേണ്ടിയാണു അവൾക്ക് അവന്‍ ഡ്രസ്സ് വാങ്ങിച്ചതെന്നും എന്നെ കെട്ടിപിടിച്ചുറങ്ങുമ്പോൾ അവൾ പറഞ്ഞു. ക്രിസ്റ്റി ഇടയ്ക്കിടെ വേണിയെ രാത്രി പിക്ക് ചെയ്യാൻ വരുന്നതും അരമണിക്കൂർ ഗ്യാപ്പിൽ അവളെ തിരിച്ചു ഫ്ലാറ്റിലേക്ക് വിടുന്നതും പതിവായി. രണ്ടുപേർക്കും എന്നോടുള്ള സ്നേഹത്തിലൊന്നും യാതൊരു കുറവുമില്ല, പലപ്പോഴും ക്രിസ്റ്റി അവളെ വിളിച്ചുകൊണ്ടുപോകാൻ എന്നോടും പെർമിഷൻ ചോദിക്കുമായിരുന്നു. കേടുപാടൊന്നും കൂടാതെ അവളെതിരികെയെത്തിക്കാം എന്നും പറയുകയും ചെയ്യും.
അധികം വൈകാതെ ക്രിസ്റ്റിയുടെ ചേച്ചിയുടെ കല്യാണത്തിന് മറ്റു ഗേള്‍സിന്റെയൊപ്പം അവളും തലേന്ന് മണ്ഡപത്തിലേക്ക് പോയിരുന്നു ഹൽദി ഫങ്ക്ഷന് ഞങ്ങൾ ആമ്പിള്ളേർ ആരും പോയില്ല.
ഞാനുൾപ്പെടെ എല്ലാര്ക്കും ക്രിസ്റ്റി ഒരു റിസോർട്ടിൽ വെള്ളമടി പരിപാടി ഓഫർ ചെയ്തു. അത്യാവശ്യം നന്നായിട്ട് തന്നെ ഞാൻ വെള്ളമടിച്ചിരിക്കുമ്പോ ഇടക്ക് ഇൻസ്റ്റാഗ്രാം ചുമ്മാ നോക്കി. ക്രിസ്റ്റി ഇൻസ്റ്റയിൽ ഒരു പോസ്റ്റിട്ടേക്കുന്നു. വേണിയുമൊത്തുള്ള ഒരു സെൽഫി ആണ്, എന്നിട്ട് അവളെ ടാഗും ചെയ്‌തിട്ടുണ്ട്. കാപ്‌ഷൻ ഒന്നുമില്ല. ഞാൻ സൂം ചെയ്തു നോക്കിയപ്പോൾ വേണിയുടെ മനോഹരമായ ഇടുപ്പിൽ ആയിരുന്നു ക്രിസ്റ്റിയുടെ ബലിഷ്ഠമായ കൈപ്പത്തികൾ.
പോസ്റ്റിന്റെ അടിയിൽ കൂടുതലും അവന്റെ കസിൻസ് ‘ക്യൂട് പെയർ’ എന്നായിരിന്നു കമന്റ്റ് ഇട്ടിരുന്നത്. അതിനുശേഷം എനിക്ക് നല്ല സംശയമായി, ക്രിസ്റ്റി വേണിയെ തട്ടിയെടുക്കുമോ എന്ന് ഞാൻ മദ്യലഹരിയിൽ വല്ലാതെ പേടിച്ചു.
ഫോൺ ലോക്ക് ചെയ്തിട്ട് ഉറങ്ങാനായി കിടക്കുമ്പോ വേണി ക്രിസ്റ്റിയുടെ കസിൻസ് ന്റെ ഒപ്പം നൈറ്റ് സ്റ്റെയ് ആണെന്ന് പറഞ്ഞിട്ടൊരു സെൽഫി അയച്ചു. ഞാനതിനു മറുപടിയായി ഒരു സ്മൈലി റിപ്ലൈ അയച്ചു.
E കഥ വായിച്ചിട്ട് കുറെ മണിക്കൂറുകളായി.. ഇപ്പോളും വിവേക് എന്ന കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി നിക്കുന്നു.. Something like i can feel ur emotion ?
Read part two