വേണിയെകുറിച്ചു ഏതാണ്ടൊരു ധാരണ നിങ്ങൾക്ക് കിട്ടികാണുമല്ലോ. അതായത് അവളുടെ ഇഷ്ടങ്ങൾക്ക് എതിരെ നിന്നാൽ അവൾ ഇട്ടേച്ചു പോകും എന്ന കാര്യം, അതാണ് കൃഷ്ണ വേണി.
അവളെനിക്ക് ഡെസേർവ് ചെയുന്ന കുട്ടിയാണോ എന്ന സംശയം പലപ്പോഴുമെനിക്ക് തോന്നാറുണ്ട്. അത് മറ്റൊന്നുമല്ല അവളത്രയും ക്യൂട് ആയ പെൺകുട്ടി ആയതുകൊണ്ട് തന്നെയാണ്. അവളെ ഞാനാദ്യം കാണുന്നത് എന്റെ കോളജ് ആർട്സ് ഫെസ്റ്റിവലിലാണ്. എന്റെ ബാച്ചിൽ തന്നെ ഇലൿട്രോണിസ് ആയിരുന്നു അവൾ. ഞാൻ ആദ്യം കണ്ടപ്പോഴേ അവളുടെ സൗന്ദര്യത്തിൽ വീണു പോയിരുന്നു. ഞാൻ മാത്രമല്ല ഒരു പാട് ആമ്പിള്ളേർ അവരുടെ പിറകിൽ ഉണ്ടായിരുന്നു. പക്ഷെ അവളൊരു റെബെൽ ടൈപ് ആണെന്ന് അറിഞ്ഞ നിമിഷം പലരും അവളോടുള്ള ഇഷ്ടം മതിയാക്കി. ഈ നാലു വർഷത്തിനിടയിൽ അധികമാരും അവൾക്ക് ഫ്രെണ്ട്സ് ആയിട്ടുമില്ല.
പക്ഷെ അവളെ വീണ്ടും വീണ്ടും കാണാനും, സംസാരിക്കാനും ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൂടുതലും ലൈബ്രറിയിൽ വെച്ചായിരുന്നു ഞങ്ങൾ തമ്മിൽ കണ്ടിരുന്നത്, ഇടക്ക് കാന്റീനിൽ വെച്ചും കാണാൻ കഴിഞ്ഞിരുന്നു. പിന്നെ പിന്നെ ഞാൻ പറയാതെ തന്നെ എന്റെ മനസ് അവൾക്ക് മനസിലായി എങ്കിലും ഞങ്ങൾ തമ്മിൽ അങ്ങനെ ഇഷ്ടം പരസ്പരം പറഞ്ഞിട്ടൊന്നുമില്ല, എങ്കിലും അവളെന്റെ കാമുകി ആണ്. പക്ഷെ ഒരാണിന് പ്രേമിക്കപെടാൻ വേണ്ട എന്തെങ്കിലും ശെരിക്കും എന്നിൽ ഉണ്ടോ എന്ന് ഞാനാദ്യമൊക്കെ ആലോചിച്ചിരുന്നു. അങ്ങനെയൊരു അപകർഷതാ ബോധം ഉണ്ടാവാനുള്ള കാര്യം എന്താ എന്ന് എനിക്കറിയില്ല. എന്തോ എനിക്കങ്ങനെ തോന്നാറുണ്ട്.
പക്ഷേ വേണിയും ഞാനും ആദ്യമായി സെക്‌സ് അറിയുന്നത് ഞങ്ങൾ തമ്മിലായിരുന്നു. ഞങ്ങളുടെ സെക്‌സ് ലൈഫ് അത്ര അടിപൊളി ഒന്നുമല്ല, എന്നാൽ അത്ര മോശവുമല്ല. പക്ഷെ പ്രണയാതുരമായ പരസ്പരം കൊതിയോടെയുള്ള തഴുകലും ചുംബനവും ഇടകലർന്ന ഒരുതരം മഴനൂൽക്കാമം എന്ന് വേണമെങ്കിൽ പറയാം.
എനിക്ക് ഇതുവരെ സപ്ലിയൊന്നുമില്ല. വേണിക്കും ഇല്ല. ഞങ്ങൾ ഒന്നിച്ചു തന്നെയാണ് ഫസ്റ്റ് ഇയർ മുതൽ പഠിക്കുന്നതും.
ഈ ഫ്ലാറ്റ് റെന്റിനു് എടുക്കാൻ കാര്യം എന്റെ ശ്യാം അങ്കിൾ ആണ്, അങ്ങേരുടെ ക്ലോസ് ഫ്രണ്ടിന്റെ ഈ ഫ്ലാറ്റ് ഫാമിലിക്ക് കൊടുക്കുള്ളു എന്ന് പറഞ്ഞായിരുന്നു ആദ്യം, പിന്നെ എനിക്കായത് കൊണ്ട് കിട്ടി. താമസിയാതെ വേണിയും കൂടെ കൂടിയത് കൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായി. ലിവിങ് ടുഗെതർ ആണെന്ന് ശ്യാംഅങ്കിളിനെ ഞങ്ങൾ ധരിപ്പിച്ചു.
E കഥ വായിച്ചിട്ട് കുറെ മണിക്കൂറുകളായി.. ഇപ്പോളും വിവേക് എന്ന കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി നിക്കുന്നു.. Something like i can feel ur emotion ?
Read part two