അവൾ ആഗ്രഹിച്ചാൽ ആരെ വേണമെങ്കിലും അവൾക്ക് ബോയ്ഫ്രണ്ട് ആയിട്ട് നേടാമായിരുന്നു. എന്നിട്ടുമെന്നെ തിരഞ്ഞെടുത്തത് പ്രണയത്തിന്റെ മന്ത്രജാലമെന്നു വേണമെങ്കിൽ പറയാം! ഞാനവളെ ഒത്തിരി കെയർ ചെയുകയും അവളുടെ എല്ലാ ഇഷ്ടങ്ങൾക്കും സപ്പോർട്ട് ചെയ്യുകയും ചെയ്യാറുണ്ട്. പഠിക്കാൻ ആയാലും, കോളേജിൽ ഫാഷൻ ഷോകളിൽ പങ്കെടുക്കാനായാലും, യു സീ എന്തിനായാലും.
വേണി ആവശ്യത്തിൽ കൂടുതൽ വഴക്ക് കൂടുന്ന ടൈപ്പും ആണ്. പെട്ടന്ന് റിയാക്റ്റ് ചെയ്യും. പക്ഷെ എനിക്ക് താണു കൊടുക്കാൻ ആണ് ഇഷ്ടം. ഞാൻ അങ്ങനെ അടിയുണ്ടാക്കാറെ ഇല്ല. അവൾ ആണുങ്ങളോടായാലും അവളെക്കാളും ആരോഗ്യം ഉള്ളവരോടായാലും ഇഷ്ടപെട്ടില്ലെങ്കിൽ തട്ടിക്കേറുന്നത് പതിവാണ്. അഹങ്കാരം ഉള്ളവളെന്നു അവൾക്ക് പേരുദോഷവും ഉണ്ട്. അവളെ എങ്ങനെ ഞാൻ സഹിക്കുന്നു എന്ന് കളിയാക്കി പലരും ചിരിക്കലും ഉണ്ട്.
അവളെക്കുറിച്ചൊരു ഏകദേശ രൂപം തരാം വേണി അഞ്ചരയടിയിലും ഒരല്പം ഉയരം കുറവാണ്. ചടുലമായ നടക്കാൻ കഴിവുള്ളവളാണ്. ഒതുങ്ങിയ ശരീരമാണ്, അധികം വണ്ണമൊന്നുമില്ല പക്ഷെ അവളുടെ നിതംബം പ്രത്യേക അഴകാണ്, അതിങ്ങനെ അരക്കെട്ടിൽ നിന്നും താഴേക്ക് കൊഴുത്തു തുളുമ്പുന്ന പോലെയാണ്. ഒട്ടും ചാടാത്ത ഒതുങ്ങിയ വയറാണ്. മുടി കനം കൂടിയാണ്, എന്നാൽ നീളം അവളുടെ മാറിന്റെ അത്രയുമേ ഉള്ളു. മുന്‍പ് അവൾക്കൊരുപാട് മുടിയുണ്ടായിരുന്നു, ഇവിടെ വന്നപ്പോൾ അത് കട്ട് ചെയ്തിരിക്കുകയാണ്. കറുത്ത ഒരല്പം കട്ടിയുള്ള പുരികമാണ്, കണ്ണിൽ ഏയ്ലിനെർ ഇടാറുണ്ട് അതും ലൈറ്റ് ആയിട്ട്, അതുപോലെ കറുത്ത കുഞ്ഞിപ്പൊട്ട് വെക്കാറുണ്ട്. ഇളം റോസ് നിറമുള്ള ചുണ്ടുകളും മുല്ലപ്പൂ പോലെയുള്ള പല്ലും. ചിരിച്ചാൽ അതിലേറെ ചന്തവും!
അങ്ങനെ കൊച്ചു കൊച്ചു പിണക്കവും ഇണക്കവുമായി കഴിയുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ക്രിസ്റ്റി വരുന്നത് പെട്ടന്നാണ്. ക്രിസ്റ്റി കോളേജിലെ ഫുട്ബാൾ പ്ലെയറാണ് ഏതാണ്ട് 6 അടിയിലും ഒരല്പം ഉയരമുണ്ട് കറുത്ത് മെലിഞ്ഞ രൂപം എന്നാൽ അത്യാവശ്യം മസിലുകൾ ഉണ്ട്, ഒരു മാൻലി ലുക് ഉണ്ടെന്നു എനിക്കറിയാം.
അന്ന് ഇൻസ്‌ട്രുമെന്റഷൻ എക്സാം ആയിരുന്നു വേണിക്ക്. വേണിയുടെ ആൻസർ ഷീറ്റ് അവളുടെ പിറകിൽ ഉള്ള വിക്കി വർഗീസ് എന്ന കലിപ്പൻ ഒത്തിരി തവണ വേണിയോട് ചോദിച്ചപ്പോൾ, വേണി കൊടുത്തയേയല്ല, അവളുടെ സ്വഭാവം അങ്ങനെയാണ് ഇഷ്ടമല്ലാതെ ആരെയും സഹായിക്കില്ല, വിക്കിയെ വേണിക്ക് ഒട്ടും ഇഷ്ടമല്ലെന്നുള്ള കാര്യവും എനിക്കറിയാം,
E കഥ വായിച്ചിട്ട് കുറെ മണിക്കൂറുകളായി.. ഇപ്പോളും വിവേക് എന്ന കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി നിക്കുന്നു.. Something like i can feel ur emotion ?
Read part two