വേണിയുടെ രംഗീല [veni’s colorfulness] [കൊമ്പൻ] [സേതുരാമൻ] 318

അതിനു കാരണം പഠനത്തിന്‍റെ തുടക്കത്തില്‍ സീനിയേറിനോട് പറഞ്ഞു വേണിയെ അവന്‍ റാഗ് ചെയ്യിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട് അതുകൊണ്ടാണ്. വിക്കി സ്‌ഥിരം ബിറ്റ് കൊണ്ട് എക്സാം അറ്റൻഡ് ചെയുന്ന ഒരുത്തനാണ്, അന്ന് അവന്റെ ബിറ്റ് ടീച്ചർ പൊക്കയും ഫൈനൽ ഇയർ ആയതു കൊണ്ട് ടീച്ചർ ഒരു ചാൻസ് കൊടുക്കയും ചെയ്തതാണ്. അതിനു ശേഷം വേണിയെ അവൻ അന്ന് വെറുപ്പിക്കാനും തുടങ്ങി. വേണിയുടെ ആൻസർ പേപ്പർ പിടിച്ചു വലിച്ചതും, വേണി ബഹളമുണ്ടാക്കി. ടീച്ചർ വിക്കിയെ പുറത്താക്കുയും ചെയ്തു.

ശേഷം എക്സാം ബെൽ അടിച്ചു വേണിയും ഗാങ്ങും കോളേജിന് മുന്നിലൂടെ വരുമ്പോ, വിക്കി അവളെ തടഞ്ഞു സീനാക്കി. വേണി പല്ലു കടിച്ചു കൊണ്ട് ദേഷ്യത്തോടെ വിക്കിയുടെ കരണത്തു അടിക്കാൻ കൈയോങ്ങിയതും അത് പ്രതീക്ഷിച്ചുകൊണ്ട് വിക്കി അവളുടെ കൈപിടിച്ച് തിരിച്ചു. വേണി വിതുമ്പാൻ തുടങ്ങിയതും അവളുടെ കവിളിൽ കൈവിരൽ കൊണ്ട് അമർത്തി അവളുടെ കഴുത്തു പൊക്കി. അവളുടെ ചുണ്ടിൽ ചുംബിക്കാനായ് വിക്കി അവന്റെ ഊശാന്താടിയുള്ള മുഖം അടുപ്പിച്ചു. അപ്പോഴാണ് ചുറ്റും കൂടി നിന്ന കാഴ്ചക്കാരുടെ ഇടയിൽ നിന്നും വിക്കിയുടെ വയറിനിട്ട് ആരോ ഒരുത്തൻ മുഷ്ഠി ചുരുട്ടി ഒരു കുത്തു കൊടുക്കുന്നത്. എല്ലാരും ഞെട്ടി തരിച്ചുപോയി. ഞാൻ സത്യത്തിൽ ആ സമയം അവിടെയുണ്ടായിരുന്നില്ല. മുകളിലെ എക്സാം ഹാളിലായിരുന്നു. അവിടെ നിന്നും ഇറങ്ങുന്ന വഴിയാണ് ഞാനാ രംഗം കാണുന്നത്. ചങ്കിടിപ്പോടെ ഞാൻ വേഗം സ്റ്റെപ്പിറങ്ങി വരുമ്പോഴാഴേക്കും വിക്കി നിലം പതിച്ചിരുന്നു. ആരെടാ ഇവനെന്നു ഓർത്തുകൊണ്ട് ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് കയറി.

ക്രിസ്റ്റി! മെക്കാനിക്കൽ ഡിപ്പാർട്മെന്റിന്റെ അഭിമാനമായ ക്രിസ്റ്റി ജോൺ കുരിശിങ്കൽ. വിക്കിയുടെ കരങ്ങൾ വേണിയുടെ മാറിലേക്ക് നീങ്ങുന്നത് കണ്ടതും വേണി കരയാൻ ആരംഭിച്ചിരുന്നു. സഹായത്തിനായി അവിടെ നിന്ന് എന്നെ നോക്കിയതാവണം, പക്ഷെ പെണ്ണുങ്ങളോടുള്ള അക്രമം കണ്ടപ്പോള്‍ വിക്കിക്ക് അപ്പോള്‍ത്തന്നെ ക്രിസ്റ്റി ഒന്ന് കൊടുക്കുകയുമാണ് ഉണ്ടായത്. ഞാൻ വേഗം ഓടി അവളുടെ അടുത്തെത്തി, വേണിയുടെ കണ്ണീരു തുടച്ചുകൊണ്ട് നിലത്തു വീണുകിടക്കുന്ന വിക്കിയെ നോക്കി. ആ സമയം അവന്റെ നെഞ്ചിലൊരു ചവിട്ടും കൊടുത്തുകൊണ്ടാണ് ക്രിസ്റ്റി ആൾകൂട്ടത്തിൽ നിന്നും ബാഗും തൂക്കി പാർക്കിങ്ങിലേക്ക് നടന്നത്. കണ്ടു നിന്നവർ പോലും അമ്പരന്നു. ചിലരൊക്കെ വിസിലടിച്ചു. പെൺകുട്ടികൾ കയ്യുമടിച്ചു.

The Author

[കൊമ്പൻ] [സേതുരാമൻ]

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

58 Comments

Add a Comment
  1. കൊച്ചുണ്ണി

    E കഥ വായിച്ചിട്ട് കുറെ മണിക്കൂറുകളായി.. ഇപ്പോളും വിവേക് എന്ന കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി നിക്കുന്നു.. Something like i can feel ur emotion ?

    1. കൊമ്പൻ

      Read part two

Leave a Reply

Your email address will not be published. Required fields are marked *