ഞാൻ തനിയെ മൂവി കാണുന്ന നേരം അവർ പുറത്തിറങ്ങി ഐസ് ക്രീം കഴിക്കുകയായിരുന്നു. എനിക്ക് രണ്ടാളും കൂടെയുള്ള സെൽഫി വാട്സാപ്പിൽ അയച്ചിട്ട് പറഞ്ഞു. വേണേൽ വേഗം വായെന്ന്. ഞാൻ അതിനൊരു സ്മൈലി അയച്ചിട്ട് സിനിമ കണ്ടുകൊണ്ടിരുന്നു. മൂവി തീർന്നുവരുമ്പോ അവൾ പോകാമെന്നു പറഞ്ഞെന്റെ ബൈക്കിൽ കയറി. ചെറിയ ചാറ്റൽ മഴയിൽ ഫ്ലാറ്റിലേക്ക് വണ്ടിയോടിക്കുമ്പോ, ക്രിസ്റ്റിയും വേണിയും തമ്മിലടുപ്പം കൂടുന്നത് പോലെയെനിക്ക് തോന്നി. അവൾ വീടെത്തും വരെ അവനെകുറിച്ചായിരുന്നു പറഞ്ഞത്, പക്ഷെ അവൾക്ക് എന്നെപോലെ കട്ട കമ്പനിക്ക് മറ്റൊരാൾ എന്നാണ് തോന്നിയത്. ഇനി അതിൽ കൂടുതൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന് ചെറുതായെങ്കിലും എനിക്ക് പേടി വണ്ടി പാർക്ക് ചെയ്തു അവളുടെ പിറകെ നടക്കുമ്പോ തോന്നി തുടങ്ങിയിരുന്നു.
അങ്ങനെ ആ ആഴ്ച കഴിഞ്ഞു. ക്‌ളാസ് കഴിഞ്ഞാല്‍ മിക്കപ്പോഴും അവർ രണ്ടാളും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ഞാൻ കാണുന്നത് പതിവായി. അതിലിപ്പോ പ്രത്യേകിച്ചൊന്നുമെനിക്ക് തോന്നിയില്ല. ഒരിക്കൽ അവളുടെ തോളിൽ കൈകൊണ്ട് തൊട്ടു സംസാരിച്ചു ചിരിയ്ക്കുമ്പോ മാത്രം എനിക്കെന്തോ അപാകത തോന്നി. പക്ഷെ ചോദിക്കാനൊന്നും ഞാൻ നിന്നില്ല.
വൈകീട്ടും ഫ്ലാറ്റിൽ വെച്ച് ഞാൻ പഠിക്കാൻ ഇരിക്കുമ്പോ ചില നേരങ്ങളിൽ വേണി ചാരി സോഫലിയിരുന്നു ക്രിസ്റ്റിയുടെ കൂടെ വീഡിയോ കാൾ ചെയുന്നത് ഞാൻ കണ്ടു, പക്ഷെ പഠിക്കുന്ന കാര്യമായിരുന്നു ഞാൻ കാണുമ്പോഴെല്ലാം അവരുടെ ചർച്ച. പക്ഷെ അവൾ മിക്കപ്പോഴും ഇന്നേഴ്സ് പോലെ ഉള്ള നൂലിഴകൾ ഇട്ടുകൊണ്ട് വീഡിയോ കാൾ ചെയ്യുമ്പോ എനിക്ക് ക്രിസ്റ്റിയെ കമ്പിയടിപ്പിക്കാൻ ആണോ എന്നും തോന്നി. പിന്നെ പിന്നെ ബെഡ്‌റൂമിൽ വെച്ചുപോലും അവളോട് ക്രിസ്റ്റിയെക്കുറിച്ചു ഞാൻ എന്തെങ്കിലും കാഷ്വൽ ആയി ചോദിച്ചാൽ മതി; അവൾക്ക് നൂറു നാവാണ് എന്നൊരു സ്‌ഥിതി ആയി. എനിക്കതു കേൾക്കുമ്പോ ഒരേ സമയം ദേഷ്യവും സങ്കടവും പിന്നെ പറയാനറിയാത്ത പല വികാരവും ഉള്ളിൽ ഉടലെടുക്കുന്നതും പതിവായി. പിന്നെ ഞാൻ അവനെ കുറിച്ച് ഞങ്ങളുടെ ചർച്ചയിൽ വരാതെ ഇരിക്കാൻ പരമാവധി ശ്രദ്ധിക്കയും ചെയ്തു.
ഇതിനിടയില്‍ എപ്പോഴോ കോളേജ് ഫുട്ബാള്‍ ടീമിന്‍റെ കളിയുണ്ടാവുംമ്പോഴൊക്കെ ഞങ്ങള്‍ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അത് കാണാന്‍ പോവാന്‍ തുടങ്ങി, ക്രിസ്റ്റി ആണല്ലോ ക്യാപ്റ്റന്‍. നല്ല ടീമായത് കൊണ്ട് കൂടി മിക്കവാറും കളികള്‍ അവര്‍ ജയിക്കാറാണ് പതിവ്. കളികഴിഞ്ഞാല്‍ അവൾ ക്രിസ്റ്റി എന്ന മന്ത്രം ഉറക്കെ ഉരുവിട്ടുകൊണ്ട് ഗ്രൗണ്ടില്‍ ഇറങ്ങി അവനെ കെട്ടിപ്പിടിക്കുന്നത് പതിവായി. എന്‍റെ ചമ്മല്‍ മറക്കാന്‍, ഞാനും പോയി അവന് കൈകൊടുക്കും. വിജയിച്ചവരെ അനുമോദിക്കുന്നതിൽ തെറ്റൊന്നുമില്ല എന്ന ന്യായം സ്വയം അറിയാവുന്നത് കൊണ്ട് ഞാൻ അതുമൊരു പ്രശ്നമാക്കിയില്ല. പക്ഷെ ഒരു ദിവസം പബ്ലിക്കായി അവന്‍റെ വിയര്‍പ്പുള്ള കവിളില്‍ ഉമ്മ വെക്കുന്നത് കൂടി കണ്ടപ്പോള്‍ അന്ന് രാത്രി ഞാന്‍ അവളോട് ചോദിച്ചു, “നീ എന്‍റെ ഗേള്‍ ഫ്രണ്ട് അല്ലെ, പിന്നെ എന്തിനാണ് അവനെ ഇങ്ങനെ പബ്ലിക്കായി കെട്ടിപ്പിടിക്കുന്നതും, ഉമ്മ വെക്കുന്നതും ഒക്കെ?” എന്ന്.
E കഥ വായിച്ചിട്ട് കുറെ മണിക്കൂറുകളായി.. ഇപ്പോളും വിവേക് എന്ന കഥാപാത്രം മനസ്സിൽ ഒരു വിങ്ങലായി നിക്കുന്നു.. Something like i can feel ur emotion ?
Read part two