വേലക്കാരി ജാനു [MMS] 370

ഉറപ്പായതുകൊണ്ട് എടി ഷെർളീ.. എന്നെ ഈ കളി പഠിപ്പിച്ചത് തന്നെ അവളാണ്. നീ അവളെ കുറിച്ച് കള്ളം പറയുകയാണോ. അല്ലടി സത്യം. എങ്ങനെ. അവൾ ഡിഗ്രി പഠിക്കുന്ന കാലത്താണ്. രാവിലെ അവളെ താഴോട്ട് കണ്ടില്ലെങ്കിൽ ഉറങ്ങുന്ന അവളെ വിളിച്ചുണർത്താൻ റോസമ്മ എന്നെ മുകളിലോട്ട് പറഞ്ഞയക്കും ഞാൻ അവളെ വിളിച്ചുണർത്താറാണ് പതിവ് അങ്ങനെ ഒരു ദിവസം ഞാൻ അവളെ വിളിക്കാനായി മുകളിലോട്ട് ചെന്നപ്പോൾ

മാറ് മറച്ച് പുതപ്പ് മൂടി കണ്ണും പൂട്ടി കിടക്കുന്ന അവളെയാണ് കണ്ടത് അവൾ നല്ല ഉറക്കത്തിലാണെന്ന് കരുതി ചാരിയ വാതിൽ മെല്ലെ തുറന്ന് അകത്തു കടന്ന ഞാൻ അപ്പോഴാണ് അവളുടെ ചെയ്തികൾ ശ്രദ്ധിക്കുന്നത് നേരത്തെ ഉണർന്ന അവൾ കണ്ണും പൂട്ടി കിടന്ന് ആസ്വദിക്കുകയാണ് അരക്കെട്ടിനു മുകളിൽ പുതപ്പ് ഇളകുന്നത് ഞാൻ ശ്രദ്ധിച്ചു അവളുടെ കൈകളിലോട്ട് സൂക്ഷിച്ചു നോക്കി വലതു കൈ ഇളകുന്നുണ്ട് അവൾ വിരലിട്ട് സുഖിക്കുകയാണ്.

രാവിലെ തന്നെ അങ്ങനെ ഒരു കാഴ്ച കണ്ട് എനിക്ക് എന്തോ പോലെ ആയി ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല വേഗം അവിടെനിന്നും പുറത്തിറങ്ങി വാതിൽ ചാരി താഴോട്ട് പോന്നു രാവിലെ തന്നെയോ.. അവൾക്ക് എന്തിന്റെ കഴപ്പാ.. അത് തന്നെയാ എനിക്ക് ചടച്ചത് ഞാനൊക്കെ എത്രയോ തവണ വിരൽ ഇട്ടിട്ടുണ്ട് എന്നാലും ആ സമയം അത് കണ്ടതോടെ അന്നത്തെ ഒരു ഉഷാർഅങ്ങ് പോയികിട്ടി. നീ കണ്ടത് അവൾ അറിഞ്ഞോ.. ഏയ് അവൾ അറിഞ്ഞിട്ടു പോലുമില്ല.

നീ അവളെ വിളിക്കാൻ കയറി ചെല്ലാറുള്ളത് അവർക്ക്  അറിയാവുന്നതല്ലേ എന്നിട്ടും അവൾ എന്താ അങ്ങനെ ഷൊർളി അവളെ പറഞ്ഞിട്ടും കാര്യമില്ല ഞാൻ എന്നത്തേതിലും കുറച്ചുനേരത്തെയാണ് കയറിറി ചെന്നത്. ഞാൻ താഴോട്ട് ചെന്നപ്പോൾ റോസമ്മ എന്നോട് നീ അവളെ വിളിച്ചില്ലേ.. വിളിച്ചല്ലോ എന്ന് ഞാൻ. എന്നിട്ട് അവളെവിടെ കാണുന്നില്ലല്ലോ, എന്തു പറയണമെന്ന് അറിയാതെ ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി. അവളെ വിളിച്ചുണർത്തിയിട്ടുണ്ട് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു അവൾ ഇപ്പോ വരാമെന്ന് പറഞ്ഞതാ. കുറച്ചുനേരം കഴിഞ്ഞ്

റോസമ്മ: അവൾ നിന്നെ പറഞ്ഞയച്ചു വീണ്ടും കിടന്നുറങ്ങി കാണും. നീ പോയി കയ്യോടെ കൂട്ടിക്കൊണ്ടുവാ.. ഞാൻ അവളെ വിളിച്ച് കൈയോടെ കൂട്ടിക്കൊണ്ടുവന്നു.. ഞാൻ ചെന്നപ്പോൾ ബെഡിൽ തന്നെ കിടപ്പാണ് ഞാൻ വാതിൽ തുറന്ന് അകത്ത് കടന്നതും അവൾ എന്നെ കണ്ടു അവൾ ശരീരം മൂടിയിരുന്ന പുതപ്പ് എല്ലാം മാറ്റിയിരുന്നു. അവളെ വിളിച്ചു ഞാൻ കയ്യോടെ കൂട്ടിക്കൊണ്ടുപോന്നു.

The Author

5 Comments

Add a Comment
  1. ലേധിക.

    നല്ല കഥ എനിക്ക് ഇഷ്ട്ടപെട്ട്

  2. ഹാജ്യാർ

    ഇപ്പോ ലെസ്ബിയൻ കഥകൾ കുറവാണു

  3. Mother daughter exchange club
    ഇതിന്റെ ഒരു ലെസ്ബിയൻ കഥ എഴുതുമോ

  4. അടിപൊളി തന്നെ MMS

    1. Sherly auntykkum achayanae kodukkanairunnu

Leave a Reply

Your email address will not be published. Required fields are marked *