ചേച്ചിക്ക് ഇവിടെ എന്നെ പഠിപ്പിക്കാൻ ഒക്കെ നേരം. അതും ശരിയാ.. ആകെയുള്ള ലീവുകൾ എങ്ങോട്ടെങ്കിലും ഒക്കെ പോകാൻ ഉണ്ടാവും. പുറത്തു പോകുമ്പോൾ ഞാൻ പഠിച്ചു തരാം. ശരി റോസാമ്മക്ക് നീന്തൽ അറിയില്ലേ അറിയാം. എനിക്കറിയില്ല പഠിക്കണമെന്നുണ്ട് നീ നീന്തൽ എനിക്ക് പഠിപ്പിച്ചു തരുമോ..
അതിനെന്താ ഷെർളി.. അടുത്ത ഞായറാഴ്ച എവിടെയെങ്കിലും ഒരു റിസോർട്ട് ബുക്ക് ചെയ്യാം നല്ല ഭക്ഷണവും താമസവും സ്വിമ്മിംഗ് പൂളിൽ നീന്തൽ പഠിക്കുകയും ചെയ്യാം. അവിടെ കൊണ്ടുപോയി കായി കളയുന്നത് എന്തിനാ.. ഒരു ദിവസം കൊണ്ടൊന്നും നീന്തൽ പഠിക്കാൻ ഒന്നും പറ്റില്ല കുട്ടികളാണെങ്കിൽ പിന്നെയും ഒക്കെ ചേച്ചിയുടെ പ്രായം വച്ച്. പിന്നെ എത്ര ദിവസം വേണ്ടിവരും എന്റെ അഭിപ്രായത്തിൽ എങ്ങനെ പോയാലും ഒരാഴ്ച മിനിമം.
എത്ര ശ്രമിച്ചാലും പഠിക്കുമോ എന്നൊന്നും എനിക്ക് ഉറപ്പില്ല. അത് നിങ്ങളുടെ സ്രാമർത്യം പോലെ ഇരിക്കും. സിമ്മിംഗ് പൂളിൽ ബുക്ക് ചെയ്തു നീന്തൽ പഠിച്ചാൽ ഒന്നും ഒക്കില്ല. തൽക്കാലം അടുത്ത മഴക്കാലത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ നീന്തൽ പഠിപ്പിച്ചാൽ മതി. ചേച്ചിക്ക് പണം മുടക്കില്ലാതെ പഠിക്കാൻ എന്തിനാ സിമ്മിങ് പൂൾ ബുക്ക് ചെയ്യുന്നതും മഴക്കാലം വരെ കാത്തു നിൽക്കുന്നതും അവിടേക്ക് പോയാൽ പോരെ അവിടെ വിശാലമായ സ്വിമ്മിംഗ് പൂൾ അതു ശരിയാണല്ലോ…
പ്രഭാത ഭക്ഷണം കഴിച്ചു രാവിലെ തന്നെ അങ്ങോട്ട് പോകാം അതാവുമ്പോൾ ഉച്ചയൂണ് അവിടെ വെച്ച് ഉണ്ടാക്കിയാൽ മതിയല്ലോ.. ഉച്ച ഭക്ഷണം കഴിച്ചു ചെറുതായിട്ടൊന്നുറങ്ങി എണീറ്റ് വൈകുന്നേരം ഇങ്ങോട്ട് തിരിച്ചാൽ പോരെ.. അതുമതി നീ പറഞ്ഞത്കൊള്ളാം. പക്ഷേ അവിടേക്ക് ഞായറാഴ്ച വേണ്ട.. ബാക്കി എല്ലാ ദിവസവും വേണമെങ്കിൽ പോകാം.
അതെന്താ.. ഞായറാഴ്ച അവിടെ ജോസഫ് അച്ചായനുണ്ടാവും അവരുടെ മുന്നിൽ നീരാട്ട് ശരിയാവില്ല. ഞായറാഴ്ച അല്ലാത്ത എല്ലാ ദിവസവും നോക്കാം. എന്നാൽ നാളെ തന്നെ പോയാലോ ജാനു.. ആയിക്കോട്ടെ.. പിറ്റേദിവസം രാവിലെ തന്നെ രണ്ടുപേരും റോസമ്മയുടെ വീട്ടിലേക്ക് പോയി
റോസമ്മയും അച്ചായനും ഓഫീസിലേക്ക് പോയിരുന്നു സെലീന ഞങ്ങൾ എത്തിയിട്ട് പോകാമെന്ന് കരുതി വീട്ടിൽ കാത്തിരിപ്പുണ്ട്. അവളുംകൂടി പോയാൽ വീട് തുറക്കാൻ ചാവിയില്ലാതെ ഞങ്ങൾ ബുദ്ധിമുട്ടും. ഷെർലി മമ്മി… മമ്മിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം അടുക്കളയിൽ ഉണ്ടാക്കി വച്ചിട്ടുണ്ട് ചെന്നു കഴിച്ചോളൂ… എന്താണ്. പോയി നോക്ക്.
നല്ല കഥ എനിക്ക് ഇഷ്ട്ടപെട്ട്
ഇപ്പോ ലെസ്ബിയൻ കഥകൾ കുറവാണു
Mother daughter exchange club
ഇതിന്റെ ഒരു ലെസ്ബിയൻ കഥ എഴുതുമോ
അടിപൊളി തന്നെ MMS
Sherly auntykkum achayanae kodukkanairunnu