വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി] 425

“…ഡീ നിന്റെ കയ്യിൽ പാഡുണ്ടോ”…

“…”…ആ ഉണ്ട് എന്താടി നിനക്ക് പിരീഡായൊ”…

“…ആവാറായി വല്ലാത്ത വയറു വേദന തോന്നുന്നുണ്ട്…ഇതുവരെ ഒന്നും വന്നില്ല ചെലപ്പോ വീട്ടിലെത്തുന്നതിനു മുന്നേ വന്നാലോ “…

ദീപ ബാഗ് തുറന്നു ഒരു പാഡു എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.ശ്രീജ അത് മേടിച്ചു കൊണ്ട് സാരിയിൽ മടക്കി വെച്ച് ബാത്ത് റൂമിലേക്ക് പോയി.ഷഡി അഴിച്ചു നോക്കിയപ്പോൾ ചോരയൊന്നും വന്നു തുടങ്ങിയിട്ടില്ല.എങ്കിലും അവൾ പാഡ് ഷഡ്ഢിയുടെ ഉള്ളിൽ ഒട്ടിച്ച് വെച്ചിട്ടു ഷഡി വലിച്ച് കേറ്റി .തിരിച്ചു സ്റ്റാഫ് റൂമിൽ എത്തിയപ്പോൾ അവളെ കാത്ത് ദീപ നിൽപ്പുണ്ടായിരുന്നു

“…എന്തായി കുഴപ്പമായിരുന്നോ”…

“…ഇല്ലെടി ഒന്നും വന്നില്ല എന്തായാലും ഞാനതു വെച്ചിട്ടുണ്ട്. “…

“…ഊം ഇനി നിനക്ക് ക്ളാസ്സുണ്ടോ “…

“…ഇല്ലെടി അവസാന പിരിയഡിൽ പിള്ളേരുടെ കൂടെ ഇരിക്കാമെന്നു വെച്ചിരുന്നതാ ഇനിയിപ്പോ വേണ്ട.നീ പോയിട്ട് വാ”…

ദീപ അവളുടെ ക്ളാസ്സ്‌ലേക്കു പോയി ശ്രീജ നേരെ തന്റെ കസേരയിലേക്കിരുന്നു കൊണ്ട് മേശപ്പുറത്തേക്കു തല ചായ്ച്ചിരുന്നു.വൈകിട്ട് വീട്ടിൽ വന്നതിനു ശേഷം അവൾ ഡ്രെസ്സൊക്കെ മാറി മാക്സിയെടുത്തുടുത്ത് കൊണ്ട് നേരെ കട്ടിലിൽ വന്നു കിടന്നു.

വേദന കാരണം അവൾ പെട്ടെന്നുറങ്ങിപ്പോയി.രാത്രി പിന്നെ അവൾക്കു ഒന്നും ഉണ്ടാക്കി കഴിക്കാൻ തോന്നിയില്ല.അപ്പോഴാണ് അച്ഛൻ തന്ന മരുന്നിന്റെ കാര്യം ഓർത്തതു.ഇതുവരെ കഴിച്ചില്ലല്ലോ എന്നോർത്ത് കൊണ്ടവൾ മേശപ്പുറത്ത് വെച്ചിരുന്ന ഗുളികയും കഷായവും എടുത്ത് നോക്കി.പിന്നെ ബാഗിൽ വെച്ചിരുന്ന അച്ഛന്റെ കുറിപ്പടി എടുത്ത് വെച്ച് കഴിക്കേണ്ടുന്ന വിധം നോക്കി മനസ്സിലാക്കി.മരുന്നൊക്കെ കഴിച്ച് കിടക്കാൻ നേരം അവൾ അച്ഛൻ പറഞ്ഞ കാര്യം ഓർത്തെടുത്തു .എത്ര കൃത്യമായാണ് അച്ഛൻ പറഞ്ഞത് ഇന്നോ നാളെയോ പിരീഡാവാൻ സാധ്യത ഉണ്ടെന്നു.എത്ര കറക്ടായി കാര്യങ്ങൾ.തനിക്കു പോലും അറിയില്ല തനിക്കെപ്പോഴൊക്കെയാണ് ഇത് വരുന്നതെന്ന്.ആ സ്ഥാനത്താ അച്ഛൻ കറക്ട് സമയം പറഞ്ഞത്.

ഇതെങ്ങനെ സാധിക്കുന്നു ആവോ.ചെലപ്പോ പെണ്ണുങ്ങളെ കൊറേ ചികിൽസിച്ചിട്ടുള്ളതല്ലേ അപ്പൊ ഒരു പാട് പെണ്ണുങ്ങളുടെ കാര്യങ്ങൾ അറിയുന്നത് കൊണ്ടുള്ള പരിചയമാവാം.ആ എന്തായാലും താൻ പണ്ടേ അച്ഛന്റെ അടുത്ത് ചെല്ലേണ്ടതായിരുന്നു.അവൾ മൊബയിലെടുത്ത് അതിലെ കലണ്ടറിൽ ഇന്നത്തെ ഡേറ്റിൽ പിരീഡു വന്ന കാര്യം സേവ് ചെയ്തു വെച്ചു .അന്നത്തെ ദിവസം പിന്നെ വേദന കൊണ്ട് ശ്രീജ മറ്റൊന്നും ചിന്തിക്കാൻ മിനക്കെട്ടില്ല.

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ആട് തോമ

    മൂപ്പിച്ചു നിർത്താൻ തുടങ്ങിയിട്ട് കൊറേ ദിവസം ആയി എന്റെ ഹാജിയരെ വെയിറ്റ് ചെയ്തു മടുത്തു. ദീപയുടെ കൂടെ ഒരു ലെസ്ബിയാൻ പ്ലാൻ ചെയ്യാൻ പറ്റുമോ

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super bro

  4. ചെകുത്താൻ

    മുല ഞെട്ട് കല്ലി കുന്നത് എന്തുകൊണ്ഠണെന്നൊക്കെ വൈദ്യറോടു ചോദിക്കണം

  5. ചെകുത്താൻ

    മുല ഞെട്ടിനെക്കുറിച്ചൊക്കെയുള്ള സംസാരവു ഒക്കെ വേണം

  6. ഇതുപോലെ ഒരു വൈദ്യൻ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ

    1. ഉണ്ടായിരുന്നെങ്കിൽ?

  7. ബ്രോ,
    കമ്പിക്കഥ വായിച്ച് ‘കൈ’ കഴച്ച്
    തേങ്ങ ഉടയ്ക്ക് സ്വാമീ ന്ന് തേങ്ങുന്നു!?

    ആണിന്റെ കൊതിയ്ക്കൊപ്പം പെണ്ണിന്റെ ഭാഗത്ത് പറയുന്നതും കൊള്ളാം … നന്നായി…. അവിടെയൊക്കെ ഒരു സിമോണ ടച്ചുണ്ട്.

    പതിവ് ചോദ്യം ‘ബാക്കി എപ്പഴാ’ മാത്രം ബാക്കിയാകുന്നു..?

  8. ഓ… കൊതിച്ചു പോകുന്നു. നല്ല feeling

  9. മച്ചാനെ ബാക്കി എവിടെ? ഒന്ന് മൂഡായി വന്നപ്പോഴേക്കും ഈ ഭാഗം കഴിഞ്ഞു ?.

  10. സുരേഷ്

    നമിച്ചു മാഷേ ❤️❤️❤️

  11. ആ പാഡ് വേണം നക്കാൻ
    അത് ഊരി മണത്തു അടിക്കാൻ എന്താ ഫീൽ ❤️❤️❤️

  12. അർജ്ജുൻ

    എന്റെ ഹാജ്യാരെ ഇങ്ങനെ മുള്ളുമ്മേൽ നിർത്തല്ലേ

  13. കിടിലം ?? ഫുൾ എഴുതിയെങ്കിൽ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ ?

  14. ബ്രോ ഇത്രയും എഴുതിയിട്ട് ഇതുവരെ കളി വന്നില്ല ???

  15. താങ്കളുടെ അവതരണ ശൈലി അപാരം തന്നെ, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വികാരം ഇല്ലാത്തവനു കൂടി വികാരം ഉണ്ടാക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. അടുത്ത ഭാഗം പെട്ടെന്നിടണേയ് സൂപ്പർ story

  17. മനോഹരം എന്നല്ലാതെ എന്ത് പറയാനാണ്. ഒരുപാടിഷ്ടം ?

      1. pokker haji

        JP..thanks

    1. pokker haji

      thanks ..da

  18. ഇത്ര പെട്ടെന്ന് ഇത്രയും പേജുകളുള്ള രണ്ട് ഭാഗങ്ങൾ. നമിച്ചു സഹോ. എന്തായാലും വായിച്ചിട്ട് വരാം

    1. വായന കഴിഞ്ഞോ പണി എങ്ങനുണ്ട്

    2. pokker haji

      ഞാനും കഥകൾ വായിക്കുന്ന ആളാണ് ..കാത്തിരുപ്പിന്റെ ഫീൽ എനിക്കറിയാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *