വൈദ്യന്റെ മരുമകൾ 2 [പോക്കർ ഹാജി] 425

“…മോളെ ഇനി വേറെ ആരെങ്കിലും പുറത്ത് നിക്കുന്നുണ്ടോ”…

“…ഇല്ല അവസാനത്തേത് ഞാനാ. “…

“…”…ഊം ഇത്രേം നേരമായിട്ടും കാണാഞ്ഞപ്പോൾ ഞാൻ കരുതി നീ വന്നില്ലെന്ന്‌”…

“…ഞാൻ നേരത്തെ വന്നരുന്നു അച്ചാ.അടുക്കലില് അമ്മയുടെ അടുത്തായിരുന്നു. “…

“…അമ്മയുടെ അടുത്തോ…?

“…ആ “…

“…അത് ശരി അവള് പിന്നേം നിന്നെ കരയിപ്പിച്ചോടി മോളേ”…

“…ഏയ് ഇല്ലില്ല ഇപ്രാവശ്യം ഞാനാ അങ്ങോട്ടു കരയിപ്പിച്ചത്. “…

“…ഹഹ ഹതെങ്ങനെ”…

“…ഒന്നുമില്ലച്ചാ പുള്ളിക്കാരി ഓരോവിഷമങ്ങൾ പറഞ്ഞു കരഞ്ഞപ്പോ ഞാൻ ആശ്വസിപ്പിച്ചു കൊടുത്തു അത്രേയുള്ളു. “…

“…ഊം കാലം മായ്ക്കാത്ത മുറിവില്ലല്ലോ മോളെ.ഒരു മനുഷ്യനും ഒരിക്കലും ജീവിതകാലം മുഴുവൻ പിണങ്ങിയിരിക്കുവാനോ ശത്രുത കാണിക്കാനോ കഴിയില്ല. “…

“…ഊം ശരിയാ അച്ചാ… അമ്മ അന്ന് വന്നപ്പോ എന്നോട് ഇടപെട്ടതിന്റെ നേരെ എതിരായിരുന്നു ഇന്ന്.അത് കണ്ടപ്പോ എനിക്കും സന്തോഷം തോന്നി. “…

“…ആ അതിരിക്കട്ടെ നീയെപ്പോ ഇറങ്ങി വീട്ടിൽ നിന്നു”…

“…വൈകിയാ അച്ചാ ഇറങ്ങിയത്”… എട്ടു മണി കഴിഞ്ഞു ഇറങ്ങിയപ്പോൾ തന്നെ. “…പിന്നെ നേരത്തെ വരണ്ട കാര്യമില്ലല്ലോ.എല്ലാരുടെയും കഴിഞ്ഞിട്ടു എത്തിയാൽ മതിയല്ലോ. “…

“…ഹഹഹ അത് ശരിയാ…

“…ഇനിയിപ്പോ അടുത്ത പ്രാവശ്യം വരുമ്പോ നേരത്തെ വരും നോക്കിക്കോ

“…ഏഹ് അതെന്തിനാ ..

“…അതോ അതമ്മയെ സഹായിക്കാൻ പോരുന്നത് വരെ എന്തെങ്കിലുമൊക്കെ തൊട്ടും പിടിച്ചുമൊക്കെ സഹായിച്ചു കൊടുത്താൽ പുള്ളിക്കാരിക്ക് സന്തോഷമായാലോ. “…

“…ഹഹഹഹ കൈമണി അടിക്കുവാനല്ലേ”…

“…ഹ്ഹ ഹ അതെ . “…

“…ഊം പിന്നെ വേറെ എന്തുണ്ട് വിശേഷങ്ങള്.അവൻ വിളിച്ചോ.നീ അന്ന് പോയിട്ട് വിളിപ്പിക്കാം എന്ന് പറഞ്ഞിട്ടിതുവരെ അവൻ വിളിച്ചിട്ടില്ല. “…

“…അതച്ചാ ഞാൻ പറഞ്ഞു വിളിക്കണ്ട നാട്ടിൽ വരുമ്പോ നേരിട്ട് പോയാൽ മതിയെന്ന്.ഇത്രേം കാലം വിളിക്കാതേം കാണാതെയും ഇരുന്നിട്ട് ഇനി നേരിട്ട് കണ്ടാൽ മതി നേരിട്ട് കാണുമ്പോഴേ അവരുടെ കണ്ണിലെ സന്തോഷവും വിഷമവും കണ്ടറിയാൻ പറ്റുകയുള്ളു എന്ന്. “…

“…ഊം അത് ശരിയാ മോളെ.വിളിച്ച് സംസാരിക്കുമ്പോ നമ്മള് പരസ്പരം കാണുന്നില്ലല്ലോ.നമ്മുടെ മുഖത്തുള്ള സന്തോഷവുംസങ്കടവും ഒന്നും കാണുന്നില്ലല്ലോ.ഫോൺ വിളി ഒരു ഒളിച്ചോട്ടമാണ് അല്ലെ മോളേ “…

“…അതെ അച്ചാ…ദേ ഞാനാദ്യം എന്ത് പേടിച്ചാ വന്നതെന്നറിയോ ഇപ്പൊ ആ പേടിയൊക്കെ മാറി.അത് പോലെ ചേട്ടനൊന്നു വന്നാൽ ചേട്ടന്റെ ആ വൈക്ലഭ്യവും മാറിക്കോളും. “…

25 Comments

Add a Comment
  1. കൊള്ളാം സൂപ്പർ. തുടരുക ?

  2. ആട് തോമ

    മൂപ്പിച്ചു നിർത്താൻ തുടങ്ങിയിട്ട് കൊറേ ദിവസം ആയി എന്റെ ഹാജിയരെ വെയിറ്റ് ചെയ്തു മടുത്തു. ദീപയുടെ കൂടെ ഒരു ലെസ്ബിയാൻ പ്ലാൻ ചെയ്യാൻ പറ്റുമോ

  3. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super bro

  4. ചെകുത്താൻ

    മുല ഞെട്ട് കല്ലി കുന്നത് എന്തുകൊണ്ഠണെന്നൊക്കെ വൈദ്യറോടു ചോദിക്കണം

  5. ചെകുത്താൻ

    മുല ഞെട്ടിനെക്കുറിച്ചൊക്കെയുള്ള സംസാരവു ഒക്കെ വേണം

  6. ഇതുപോലെ ഒരു വൈദ്യൻ ഇവിടെയും ഉണ്ടായിരുന്നെങ്കിൽ

    1. ഉണ്ടായിരുന്നെങ്കിൽ?

  7. ബ്രോ,
    കമ്പിക്കഥ വായിച്ച് ‘കൈ’ കഴച്ച്
    തേങ്ങ ഉടയ്ക്ക് സ്വാമീ ന്ന് തേങ്ങുന്നു!?

    ആണിന്റെ കൊതിയ്ക്കൊപ്പം പെണ്ണിന്റെ ഭാഗത്ത് പറയുന്നതും കൊള്ളാം … നന്നായി…. അവിടെയൊക്കെ ഒരു സിമോണ ടച്ചുണ്ട്.

    പതിവ് ചോദ്യം ‘ബാക്കി എപ്പഴാ’ മാത്രം ബാക്കിയാകുന്നു..?

  8. ഓ… കൊതിച്ചു പോകുന്നു. നല്ല feeling

  9. മച്ചാനെ ബാക്കി എവിടെ? ഒന്ന് മൂഡായി വന്നപ്പോഴേക്കും ഈ ഭാഗം കഴിഞ്ഞു ?.

  10. സുരേഷ്

    നമിച്ചു മാഷേ ❤️❤️❤️

  11. ആ പാഡ് വേണം നക്കാൻ
    അത് ഊരി മണത്തു അടിക്കാൻ എന്താ ഫീൽ ❤️❤️❤️

  12. അർജ്ജുൻ

    എന്റെ ഹാജ്യാരെ ഇങ്ങനെ മുള്ളുമ്മേൽ നിർത്തല്ലേ

  13. കിടിലം ?? ഫുൾ എഴുതിയെങ്കിൽ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യാമോ ബ്രോ ?

  14. ബ്രോ ഇത്രയും എഴുതിയിട്ട് ഇതുവരെ കളി വന്നില്ല ???

  15. താങ്കളുടെ അവതരണ ശൈലി അപാരം തന്നെ, പറഞ്ഞറിയിക്കാൻ വാക്കുകളില്ല. വികാരം ഇല്ലാത്തവനു കൂടി വികാരം ഉണ്ടാക്കും.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  16. അടുത്ത ഭാഗം പെട്ടെന്നിടണേയ് സൂപ്പർ story

  17. മനോഹരം എന്നല്ലാതെ എന്ത് പറയാനാണ്. ഒരുപാടിഷ്ടം ?

      1. pokker haji

        JP..thanks

    1. pokker haji

      thanks ..da

  18. ഇത്ര പെട്ടെന്ന് ഇത്രയും പേജുകളുള്ള രണ്ട് ഭാഗങ്ങൾ. നമിച്ചു സഹോ. എന്തായാലും വായിച്ചിട്ട് വരാം

    1. വായന കഴിഞ്ഞോ പണി എങ്ങനുണ്ട്

    2. pokker haji

      ഞാനും കഥകൾ വായിക്കുന്ന ആളാണ് ..കാത്തിരുപ്പിന്റെ ഫീൽ എനിക്കറിയാം ബ്രോ

Leave a Reply

Your email address will not be published. Required fields are marked *