സംവിധാന സഹായി 4 [ഉർവശി മനോജ്] 128

“സാറേ ആ ജോലിക്കാരിയുടെ വേഷം ചെയ്യാൻ ഒരാളെ വേണം എന്ന് പറഞ്ഞില്ലേ .. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സ്ത്രീ റെഡിയായിട്ടുണ്ട് അവർക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ലല്ലോ അല്ലേ …?”

ഞാൻ വിക്കി വിക്കി കാര്യം അവതരിപ്പിച്ചു.

“എന്തു കുഴപ്പമുണ്ടാകാൻ നന്നായിട്ട് അഭിനയിച്ചാൽ അവർക്ക് കൊള്ളാം കൈനിറച്ച് കാശും കിട്ടും ..”

“സാർ ഞാൻ ചോദിച്ചത് എക്സ്പോസിംഗും വൾഗർ ആയിട്ടുള്ളതും ആയ എന്തെങ്കിലും സീൻ ഉണ്ടോ എന്നാണ് ?”

“ജോലിക്കാരിയെ കൊണ്ടൊക്കെ എന്ത് വൾഗർ സീൻ ചെയ്യിപ്പിക്കുവാൻ.. നീ അങ്ങനെയാണോ എന്റെ പടത്തിനെ പറ്റി കരുതിയത് .. രൂപശ്രീയെ പോലെ മണിക്കൂറിന് ലക്ഷണങ്ങൾ മേടിക്കുന്ന നടികൾ ഇതിൽ വൾഗർ കാണിക്കുന്നുണ്ട് .. അതൊക്കെ മതി അല്ലാതെ കണ്ട് തൈക്കിളവികൾ ഒന്നും വന്ന് കാണിക്കേണ്ട കാര്യമില്ല “

ഇനി എന്തെങ്കിലും കൂടുതലായി ചോദിക്കുവാൻ നിന്നാൽ ചിലപ്പോൾ അയാളുടെ വായിൽ നിന്നും നല്ല പുളിച്ച തെറി കേൾക്കേണ്ടി വരും.അതുകൊണ്ട് കൂടുതൽ സംശയങ്ങൾ ഒന്നും ചോദിക്കാതെ തന്നെ ജോലിക്കാരിയുടെ വേഷം ചെയ്യിപ്പിക്കുവാൻ ആളെ നാളെ കൊണ്ട് വരാം എന്ന് ഉറപ്പു നൽകി ഞാൻ ഫോൺ വെച്ചു.

തിരികെ പാതിക്ക് വെച്ച് നിർത്തിയ ആഹാരത്തിന്റെ മുന്നിലേക്ക് എത്തിയപ്പോൾ എന്റെ മുഖത്തെ പുഞ്ചിരി കണ്ടു രാധേച്ചി ചോദിച്ചു ,

“പുറത്തേക്ക് പോയത് പോലെ അല്ലല്ലോ ആളുടെ വരവ് മുഖത്ത് ഒരു ചിരി ഒക്കെ ഉണ്ടല്ലോ ?”

“ഹാ ..ഒരു കോള് ഒത്ത് വന്നിട്ടുണ്ട് എനിക്കല്ല ചേച്ചിക്ക്”

“എനിക്കോ എനിക്ക് എന്ത് കോള് ?”

“ചേച്ചിക്ക് ഞാൻ വർക്ക് ചെയ്യുന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്യാൻ അവസരം ഒത്തു വന്നിട്ടുണ്ട്. നാളെ എന്റെ കൂടെ ലൊക്കേഷൻ വരെ ഒന്ന് വരണം കാര്യങ്ങൾ എല്ലാം ശരിയായി വരികയാണെങ്കിൽ ലോൺ തിരിച്ചടക്കാൻ ഉള്ള പൈസ നമുക്ക് നാളെ തന്നെ കിട്ടും “

എന്തോ മഹാ അപരാധം ഞാൻ പറഞ്ഞു എന്ന മട്ടിൽ പെട്ടെന്ന് രാധേച്ചി ഞെട്ടിത്തരിച്ചു അൽപ നേരം ഒന്നും മിണ്ടാതെ നിന്ന ശേഷം എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു ,

18 Comments

Add a Comment
  1. ബാക്കി ഇട് bro ❤

  2. Very very nice waiting next part

  3. ഇത്തവണയും കലക്കി ബ്രോ

  4. കൊള്ളാം
    വളരെ നന്നായിട്ടുണ്ട്

  5. super next part vegam

  6. Super urvashi chechi.adutha bhagam iniyum vaikaruthu.

  7. Kollam

    Ennalum nte radhakocheee

    1. ഉർവശി മനോജ്

      ??

  8. തമ്പുരാൻ

    ങ്ങള് എവിടെ ആയിരുന്നു

    1. ഉർവശി മനോജ്

      ഇവിടെ ഉണ്ടായിരുന്നു.

  9. പൊന്നു.?

    ഊർവശി ചേച്ചീ….. കഴിഞ്ഞ ഭാഗത്തെ അവസാനത്തെ ചില പേജുക്കൾ വായിക്കണ്ട വന്നു. പഴയ ഭാഗങ്ങൾ ഓർത്തെടുക്കാൻ…. ഇനി ഇത് പോലെ വൈകിക്കരുത്.

    ????

    1. ഉർവശി മനോജ്

      വൈകില്ല ട്ടോ.

  10. കക്ഷത്തെ പ്രണയിച്ചവൻ

    പൊന്നളിയാ… ഇന്നാണോ വരുന്നത് ഞാൻ അഞ്ചോ ആറോ മാസങ്ങൾക്കു മുമ്പ് വായിച്ചതാണ്..എന്നോ മറന്നു .. താങ്കൾ സിനിമയിൽ വർക്ക് ചെയ്യുന്ന ആളാണ് ഉറപ്പാണ്. അല്ലേ.. നല്ല ശൈലി ..

    ശരിക്കും ആ തമിഴ് നടി ആരാ.. എന്നു പറഞ്ഞു തരാമോ.?

    1. ഉർവശി മനോജ്

      സിനിമയിൽ തന്നെയാണ്. ബാക്കി എല്ലാം രഹസ്യം.

  11. Evidayirunnu bhai…. Iniyum undllo randennam koodi thudaran

    1. ഉർവശി മനോജ്

      ഉടൻ തുടങ്ങും ?

  12. നല്ലൊരു അധ്യായം.വൈകിയതിനാൽ മുൻ ഭാഗം നോക്കേണ്ടി വന്നു, എങ്കിലും കിടുക്കി

    1. ഉർവശി മനോജ്

      നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *