സച്ചിന്റെ ജീവിതം 4 [Sachin] 218

ചേച്ചി : ഒരു തേപ്പു അനുഭവം ഉണ്ടല്ലേ… എല്ലാം വിശദം ആയിട്ട് പറയണം.. ആരോ കാളിങ് ബെൽ അടിച്ചു… പിന്നെ വിളിക്കാമെടാ.. എൻ്റെ ചക്കര.. പോയി നല്ലതു പോലെ വല്ലതും കഴിക്കാൻ.. രണ്ടു പ്രാവിശം ആണ്.. ഇന്ന് പാല് കറന്നു എടുത്തുത്ത് ഞാൻ.. നാളെ ബീഫ് മേടിച്ചു.. നല്ലതു പോലെ ഉലർത്തി തരാം…നാളെ ആകട്ടെ.. ഇപ്പോൾ ബൈ കുട്ടാ… ഉമ്മ…

ഞാൻ ചേച്ചിയുടെ വീട്ടിലോട്ടു ആരാണ് വന്നത് എന്ന് നോക്കിയപ്പോൾ.. അവിടെ എൻ്റെ എവെർടൈം ക്രഷ്.. ഡെയ്സി… ഇവളെ കെട്ടിയവന്റെ ഭാഗ്യം എന്ന് ആത്മഗതം ചെയ്തു ഞാൻ എൻ്റെ വർക്കിംഗ് ചെയറിൽ ഇരുന്നു…

ചേച്ചിയുടെ ചോദ്യം എന്നെ എൻ്റെ ബാല്യ കാലത്തിലേക്ക് എത്തിച്ചു..എന്റെ ഫസ്റ്റ് ലവ് … എൻ്റെ അശ്വതി… അവളുടെ അച്ഛൻ ട്രാൻസ്ഫർ ആയി എൻ്റെ നാട്ടിൽ വന്നപ്പോഴാണ് അവൾ എൻ്റെ സ്കൂളിൽ ജോയിൻ ചെയ്തത്.. ട്യൂഷൻ സെന്ററിൽ വെച്ച് ഞങ്ങൾ അടുത്തത്.. നല്ല ഗ്രാമീണ സൗന്ദര്യം.. അവൾ നന്നായി പഠിക്കുവായിരുന്നു.. അവൾ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും അരുമ ആയി മാറി.. നന്നായി പാടുകയും ചെയ്യും..

 

അവൾ എനിക്ക് എല്ലാം ആയിരുന്നു.. എൻ്റെ നോട്സ് എഴുതി തരുന്നത്.. PT പീരിയഡ്‌സിലും ഫ്രൈഡേകളിൽ എനിക്ക് വേണ്ടി അവൾ വെള്ളോം കൊണ്ട് വരും.. അവൾ എനിക്ക് ഒരുപാടു ചോക്കലേറ്റ്സ് തരും ആയിരുന്നു… ലാസ്‌റ് ബെഞ്ചിൽ സൈഡിൽ ആയിരുന്നു ഞങ്ങൾ ഇരുന്നത്,, അവൾ ഗേൾസ് സൈഡിലും ഞാൻ ബോയ്സ് സൈഡിലും… ഞങ്ങളുടെ പ്രണയം എല്ലാവര്ക്കും അറിയുമായിരുന്നു… ടീച്ചേഴ്സിനും.. ക്ലാസ് ടൈമിൽ നോട്സ് എഴുതുന്ന സമയത്തു.. അവൾ എൻ്റെ നോട്സ് കൂടി തരും ആയിരുന്നു.. അങ്ങനെ ഒരു ദിവസം.. നേര്ത്ത എത്തിയ എന്നെയും അവളെയും..

 

തൂക്കാൻ വരുന്ന ചേച്ചി പൊക്കി…എൻ്റെ ഫസ്റ്റ് കിസ്.. ഞാൻ അവളെ ഭിത്തിയോട് ചേർത്ത് നിർത്തി…അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു… അതിന്റെ നിർവൃതിയിൽ നിന്ന് ഉണരും മുന്നേ തൂപ്പുകാരി ചേച്ചി ഞങ്ങളെ പൊക്കി… അവൾ പേടിച്ചു കരയുവാൻ തുടങ്ങി.. ഞാൻ ചേച്ചിയുടെ കാലിൽ പിടിച്ചു കരഞ്ഞിട്ടും.. ചേച്ചി അത് സർ പറയുകയും വീട്ടിൽ അറിയിക്കുകയും ചെയ്തു.. അങ്ങനെ അവളെ വേറെ സ്കൂളിലേക്ക് മാറ്റി.. അവളുടെ വീട്ടിൽ ഫോൺ ഇല്ലാത്തതു കൊണ്ട് ബന്ധ പെടുവാൻ കഴിഞ്ഞില്ല.. എക്സാം തുടങ്ങുന്നതിനു മുന്നേ അവളുടെ അച്ഛന് പ്രൊമോഷൻ ആയി ട്രാൻസ്ഫർ ആയി.. അത് എൻ്റെ ഫ്രണ്ട് വഴി അറിഞ്ഞ ഞാൻ അവളുടെ സ്കൂളിൽ പോയി..

The Author

3 Comments

Add a Comment
  1. ഡെയ്സിയെ പണിയട്ടെ ബ്രോ.ഈ ഭാഗം സൂപ്പർ

  2. ❤️❤️❤️
    Super.
    Waiting 4 next Part bro ❣️

Leave a Reply

Your email address will not be published. Required fields are marked *