സപ്താഹ സദ്യ 1 [രവി] 254

അവൾ ഭക്ഷണം കഴിച്ചു കൈകഴുകുന്നത് അല്പം മാറി നിന്നു ഞാൻ കണ്ടു. അവളെന്നേയും. അവൾ കൈ കഴുകി ടൗവലിൽ തുടച്ചു ചുറ്റും നോക്കി എന്ററുകിൽ വന്നു മെല്ലെ ചോദിച്ചു രവി?  അച്ഛനാണ് പാചകം. ഞാൻ സഹായത്തിനു വന്നതാ. നാളെ വരുമോ അവൾ ചോദിച്ചു. ഉം. ഞാൻ മൂളി. നാളെ കാണാം. താമസിച്ചാൽ അന്വേഷണം തുടങ്ങും. ഉം. ഞാൻ മൂളിക്കൊണ്ടു തലയാട്ടി. മനസ്സിലൊരു ആനന്ദം പൊട്ടി വിടർന്നു. അവൾ ശരി എന്ന് പറഞ്ഞു പോയി. പെട്ടെന്നവൾ പോയപ്പോൾ ഒരു നിരാശയും.

ഭാമ. അവളെ മുൻപ് കണ്ടത് ഞാനോർത്തു. കഴിഞ്ഞ വർഷത്തെ യുവജനോത്സവ വേദിയിൽ. സംഗീത  ഇനങ്ങളിൽ പങ്കെടുക്കുമ്പോൾ. ശാസ്ത്രീയ സംഗീതത്തിലും ലളിത സംഗീതത്തിലും പദ്യോച്ചാരണത്തിലും ആൺ പെൺ വിഭാഗങ്ങളിൽ ഞങ്ങൾ ഇരുവരും പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. അതു കഴിഞ്ഞു പരസ്പരം അഭിനന്ദിച്ചു. അവൾ നഗരത്തിലെ പ്രശസ്തമായ വനിതാ കോളേജിനെ പ്രതിനിധികരിച്ചാണ് വന്നത്. അവൾ കൊട്ടാരത്തിലെയാണ്. അന്നേ ആ മുഖം എന്റെ മനസ്സിൽ പതിഞ്ഞിരുന്നു. ഗോതമ്പു നിറവും ആകർഷകമായ സൗന്ദര്യവും കൊത്തിവെച്ച പോലെയുള്ള മുലകളും എല്ലാമെല്ലാം.

അടുത്ത ദിവസം രാവിലെ 10. 30 ആയപ്പോഴേക്കും ഞാൻ അവിടെയെത്തി. മുറ്റത്തു പന്തലിൽ ആണു വായന. കൊട്ടാരത്തിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഒരു വാതിലിനടുത്തു അവൾ ഭാമ ഇരിക്കുന്നു. ഞങ്ങൾ പരസ്പരം കണ്ടു. ഞാൻ അടുക്കളയിലേക്കു നടന്നു. അല്പം കഴിഞ്ഞപ്പോൾ അടുക്കള വാതിൽക്കൽ ഒരു തലവെട്ടം കണ്ടു. അവൾ ഭാമ. അല്പം ചൂടുവെള്ളം തരുമോ. ഞാൻ ഒരു ഗ്ലാസ്‌ കഴുകി വെള്ളമെടുത്തു അവളുടെ അടുത്തു ചെന്നു നീട്ടി. അവൾ വാങ്ങുമ്പോൾ ഞങ്ങളുടെ വിരലുകൾ കൂട്ടി മുട്ടി. ഒരു വീദ്യുൾപ്രവാഹം. വടക്കു ഭാഗത്തെ ചാവടിപ്പുരക്ക് പിന്നിൽ വരു എന്ന് പറഞ്ഞു അവൾ പോയി.

ഞാൻ പതിയെ പിന്നിലൂടെ നടന്നു. കുറേ ദൂരമുണ്ട് അവിടേക്കു. ഞാൻ ചാവടിപ്പുരയുടെ പിന്നിലെത്തി. വളരെ വൃത്തിയുള്ള ഒരു വരാന്ത. ഞാനവിടെ തറയിലിരുന്നു അവളെക്കുറിച്ചു ഓർക്കുമ്പോൾ ഒരു കാൽപ്പെരുമാറ്റം കേട്ടു. നോക്കുമ്പോൾ ഭാമയാണ്. അല്പം ഭയത്തോടെ ഞാനവളോട് ചോദിച്ചു ആരെങ്കിലും ഇവിടേയ്ക്ക് വരുമോ. ആരും വരാറില്ല ഇവിടെ. ഞാൻ വന്നാൽ കൂടെ കുട്ടികൾ ആരെങ്കിലും വരും അത്രേയുള്ളൂ. ഇതാരും ഉപയോഗിക്കാറില്ല. ഒരു അമ്മാവൻ ഉപയോഗിച്ചിരുന്നതാണിത്. അമ്മാവൻ പോയപ്പോൾ ആരും വരാണ്ടായി. ഞാൻ ചിലിക്കാരെക്കൊണ്ട് അടിച്ചുവാരി തുടച്ചിടിക്കും. താക്കോൽ എന്റടുത്താണ്. നമ്മളിരിക്കുന്നതാ മുൻവശം. താക്കോൽ എന്റെ കൈയിലാണ്. ഹൌ ആശ്വാസം. കുറേ നേരം അടുത്തടുത്തിരുന്നു സംസാരിച്ചു. ഊണിനു പിരിയറായപ്പോൾ അവൾ ചോദിച്ചു വൈകിട്ട് വരുമോ?  വരും. അവൾ പറഞ്ഞു നേരത്തെ വരുന്നെകിൽ താക്കോൽ ഉത്തരപ്പടിയിൽ വെക്കാം തുറന്നു അകത്തിരുന്നോളു.

The Author

3 Comments

Add a Comment
  1. Nannayittundu thudaruka..

  2. തുടക്കം നന്നായിട്ടുണ്ട്… കുറച്ചു കൂടി സംഭാഷണങ്ങളും വിവരണങ്ങളും ചേർതത്താൽ ഇത്തിരി കൂടി ഭംഗി vanane…. അപ്പോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  3. നല്ലൊരു അന്തരീക്ഷം,

    എങ്കിലും കുറച്ചു സംഭാഷണം ഇടാമായിരുന്നു.

    നല്ല രീതിയിൽ തുടരൂ…..

Leave a Reply

Your email address will not be published. Required fields are marked *