“എന്നാലും ശെരിയാവില്ല” അവള് നോക്കി പറഞ്ഞു
“ആഹാ എന്നെ വിസ്വാസമില്ലാത്തതു കൊണ്ടാണല്ലേ” ചെറിയ സാഡ്നെസ്സ് കാണിച്ചു പറഞ്ഞു
“ആയോ അങ്ങനെ വിചാരിച്ചിട്ടേ അല്ല, എനിക്ക് ചേട്ടനെ ഇഷ്ടമാ” പെട്ടന്നവളുടെ മുഖം വിളറി . അബദ്ദം പറ്റിയ പോലെ. തിരിഞ്ഞോടാൻ പോയപ്പോ ഞാൻ വിളിച്ചു പറഞ്ഞു “രാത്രി ഞാൻ വെയിറ്റ് ചെയ്യും താൻ വരണം”. തിരിഞ്ഞു പോലും നോകാതെയാ ഓടിപ്പോയെ വരുമോ ആവൊ.
എന്നാലും അവൾക്കെന്നെ ഇഷ്ടമാണ് ഞാൻ തുള്ളിച്ചാടി. ഏതൊരു ആണും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ. നൈസ് ഫീലിങ്ങ്സ്. നേരെ റൂമിൽ പോയി ഇന്നത്തെ പരിപാടി സെറ്റ് ആകണം. എന്റെ ബാഗ് തുറന്നു എടുത്തു, റെഡ് വൈൻ. ഇന്നത്തെ പരിപാടി ഇത് ആണ്. ഇന്ന് രാത്രി അറിയാം എന്ത് സംഭവിക്കുംന് .
കഥ തകർത്തു !!
വേഗം അടുത്ത പാർട്ട് ഇറക്
Nalla story aanu bro..page kootti ezhuthanam
കലക്കി. കിടുക്കി. അടുത്ത പാർട്ടിലും കളിയില്ലെങ്കിലും കുഴപ്പമില്ല. കളിയുടെ മാപ്പായാലും മതി. അങ്ങനെ ഒരു നാലു മാപ്പ് വരച്ചു കാണിച്ചാലും മതി. അക്ഷാംശവും രേഖാംശവും രേഖപ്പെടുത്താൻ മറക്കാതിരുന്നാൽ സൂപ്പർ കമ്പിയാകും.
കഥ സൂപ്പര്‍ ആയിട്ടുണ്ട് പേജ് കൂട്ടി എഴുതൂ….
Bro, തകർത്തു. കഥ എന്നെ പോലെ എന്റെ കൂട്ടുകാർക്കും ഇഷ്ട്ടപ്പെട്ടു എന്നു തോന്നുന്നു. പക്ഷെ ബ്രോ പേജ് തീരെ കുറവായിരുന്നു. അതുംകൂടി പരിഹരിച്ചാൽ എല്ലാം ok ആകും. തങ്ങളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. By ആത്മാവ്.
കൊള്ളാം.
കൊള്ളാം, പേജ് കൂട്ടി എഴുത് ബ്രോ.
ഓരോ പാർട്ടും നാനാവുന്നുണ്ട്, nice സ്റ്റോറി, but pages,
കഥ ഒന്ന് ഫീൽ ആയിവരുമ്പോഴേക്കും തീർന്നു പോവുന്നു….
Superb ..
Rathriyil annu nadakum annariyan njagalum akamshayoda kathirikkunnu..