സിഗരറ്റ് [Extended Version] [കൊമ്പൻ] 412

പക്ഷെ ഇനിയിപ്പോ എക്‌സാമിന് കുറച്ചുദിവസം കൂടെയല്ലേയുള്ളു, അത് കഴിഞ്ഞാൽ പിന്നെ പുതിയ കോളേജ്! പുതിയ ലൈഫ്!!!

ക്‌ളാസിൽ ഇരിക്കുമ്പോ വരുൺ ഇടക്കിടെന്നെ തിരിഞ്ഞു നോക്കുന്നത് വേദിക എനിക്ക് കാണിച്ചു തന്നു. സത്യതില് വേദികയ്ക്ക് വരുണിനോട് ഒരു ക്രഷ് ഉളളത് എനിക്കറിയാം. എങ്കിൽ പിന്നെ ഇവർക്ക് പ്രേമിച്ചൂടെ?! എന്തായാലും ഉച്ചക്ക് അവനോടു ഒന്ന് സംസാരിക്കാമെന്നു ഞാനും തീരുമാനിച്ചു.

സീ വരുൺ! ഞങ്ങൾക്ക് നാട്ടിലെ രീതികൾ ഒന്നും അത്ര അറിയില്ല, ഇവിടെ വന്നിട്ട് അറൗണ്ട് 5 വർഷമേ ആയിട്ടുള്ളു, എനിക്ക് വരുണിനോട് ജസ്റ്റ് എന്റെ ഫ്രണ്ട് എന്നതിലുപരി ഒന്നും തോന്നീട്ടില്ല!!! ബട്ട് നിനക്ക് ഞാനൊരു സർപ്രൈസ് തരാം, നമ്മുടെ വേദിക ഇല്ലേ! അവൾ നിന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്!!

സത്യമാണോ?!! വരുൺ വാകമരത്തിന്റെ ചോട്ടിൽ നിന്നുകൊണ്ട് എന്നോട് അതിശയത്തോടെ ചോദിച്ചു, പ്രോമിസ്! ഇപ്പോനീയെന്നോട് സംസാരിക്കുമ്പോ നമ്മുടെ ക്‌ളാസ്സിലെ ജനലരികിൽ ഒന്ന് നോക്കിയേ! അവൾ നമ്മളെ നോക്കുന്നുണ്ടാകും പാവം! ഞാനവളെ ഫോൺ വിളിക്കാം വെയിറ്റ്! ഞാൻ ഫോണെടുത്തു ഫേസ് അൺലോക്ക് ചെയ്തുകൊണ്ട് സിരി മോളോട് വേദികയെ വിളിക്കാൻ പറഞ്ഞു. അവൾ വേഗം ഫോൺ എടുത്തപ്പോൾ ഞാൻ പറഞ്ഞു.

ജനറകിലിൽ നിന്ന് ഗാർഡനിലേക്ക് നോക്കി മതിയായെങ്കിൽ ഇങ്ങോട്ടേക്ക് പോന്നോളൂ…

ഉം!!!!! ഞാൻ ദൂരെ നിന്ന് കാണുന്നുണ്ടായിരുന്നു വേദികയുടെ മുഖത്തെ ഭാവം! കള്ളി പെരുങ്കള്ളി, കുശുമ്പ് ഉണ്ട് അവൾക്ക്…

വരുൺ ഇനി നിങ്ങൾ തമ്മിൽ ആയിക്കോ….

താങ്ക്സ് ഡീ അറബിപെണ്ണേ!!

എന്നെ അങ്ങനെ വിളിക്കുന്നതെനിക്കിഷ്ടമല്ലെങ്കിലും, കൂടെയില്ലാത്ത അമ്മയെകുറിച്ചു ഓർക്കാൻ അതെനിക്ക് സഹായമാകുന്നത് കൊണ്ട് ഇപ്പൊ ദേഷ്യം വരാറില്ല!!

അങ്ങനെ അവർ തമ്മിൽ സംസാരിക്കുമ്പോ ഞാൻ പയ്യേ കോറിഡോറിൽ കൂടെ നടന്നു ക്‌ളാസിലേക് കയറി. അന്നേരം ക്‌ളാസ്സിലെ മിഡിൽ ബെഞ്ചിൽ ഇരിക്കുന്ന റോയ് തോമസ് എന്നെനോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

നിഹാരിക…

Yes!!!!

എഞ്ചിനീയറിംഗ് ആണോ അതോ മെഡിസിൻ ആണോ പോവുക???

എന്തിനാ?!!

ഞാനും അതനസരിച്ചു…

തീരുമാനം ആവുമ്പോ അറിയിക്കാം ട്ടോ…

നിഹാരികയുടെ നമ്പറൊന്നു തരാമോ?!

ക്ലാസ് ഗ്രുപ്പിൽ ഉണ്ടല്ലോ!!

എങ്കിൽ ഞാൻ മെസ്സേജ് ചെയ്തോട്ടെ!!!

അഹ് അതിനെന്താ…

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . ? ബിരിയാണി - (4+M) 🥰 കാട്ടൂക്ക് (3.3+M) 🥰 അല്ലി ചേച്ചി (3+M) 🥰 . The Great Indian Bedroom (2.2M+) 🥰 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 🥰താരച്ചേച്ചി (2.5M+) ? വീണ ടീച്ചർ (2.3M+) 🥰 ഹോം മേഡ് ലവ് (2M) 🥰 Enjoy stories and support all writers who contribute good quality stuff to our platform.

21 Comments

Add a Comment
  1. Da komba…nee evdada…..

  2. കൊള്ളാം. സൂപ്പർ. തുടരുക ???

  3. Dear കൊമ്പൻ,
    താങ്കളുടെ കഥകൾ ഞാൻ വായിച്ചു തുടങ്ങുന്നേ ഉള്ള് .
    ഈ site ലെ സ്റ്ഭിരം സന്ദർശകൻ ആണെങ്കിലും pure love stories തിരഞ്ഞു വായിക്കുന്നതിനാൽ താങ്കളുടെ കഫകൾ കാണാൻ വൈകി എന്നു പറയുന്നതാവും ശെരി എന്നാൽ ഇപ്പോൾ നിങ്ങൾ എഴുതി തീർത്ത കഥകൾ വായിച്ചു തീറ്ക്കണം എന്നു ഒരു തോന്നൽ .അങ്ങനെ ഇരിക്കെ ഞൻ തര ചേച്ചി കാണാൻ ഇടയായി അതു വായിച്ചു തീർന്നപ്പോൾ അതിന്റെ 3 ആം ഭാഗം ഇണ്ടാവും എന്നു കമന്റ്‌ ബൊക്സ് കണ്ടപ്പോൾ തോന്നി .
    തര ചേച്ചി എന്ന് കാദക്ക് 3 ആം ഭാഗം ഉണ്ടാവുമോ?

  4. Da komba…nammade Anup bro(seethayude parinamam)….enthu Patti ennu ariyumo….chilarokke palathum parayunnu….onnum satyamakalle ennu prarthikkunnu….ninakk enthelum arivundo….

    1. മിഥുൻ

      ഞാൻ മെസ്സേജ് അയച്ചിട്ടുണ്ട്. റിപ്ലൈ വന്നാൽ ഉടനെ അപ്ഡേറ്റ് ചെയ്യാം. പേടി എനിക്കുമുണ്ട്

      1. ശ്രീലക്ഷ്മിയുടെ പാതിവൃതം ഇടക്ക് വച്ചു നിന്ന് പോയ നല്ലൊരു ഹോട് കഥ ഏറ്റെടുത്തു പൂർത്തിയാക്കാമോ

    2. എന്ത് പറ്റി bro

  5. കഥയുടെ പേര് തന്നെ അൽപം strikeing ആണ് ഞാൻ ആണേൽ ഒരു മാസം ആയി വലി നിർത്തി വച്ചിരിക്കുകയാണ് ഒരു ചെറിയ provocation പേ>ലും പണി ആവും ശാരീരിക അവസ്ഥ അൽപ്പം മോശമാണേ…………..??????

    1. Buddy, Nothing much about this story will tell you in single line**

      ഏട്ടൻ്റെ സിഗരറ്റ് വലി നിർത്താൻസഹായിക്കുന്ന അനിയത്തി. നിഷിദ്ധം എന്ന ലഹരിയാണ് പിന്നീടങ്ങോട്ട്!!

      വായിക്കാൻ മാത്രം ഒന്നുല്ല. ക്യൂട് കോൺവേഴ്സേഷൻ മാത്രം ഉള്ളു.

  6. ആശാനേ…❤❤❤

    സിംപിൾ ബട്ട് ഡീപ്…❤❤❤

    Loved it…❤❤❤

  7. Adipoli

  8. ആശാനേ….❤️

    ഇജ്ജാതി feel?.

    17 പേജ് ഒള്ളു എന്ന് പറയാൻ പറ്റില്ല.ഒരു വലിയ കഥ വായിച്ച പോലെ…

    //ആ വിശേഷം മറ്റൊരിക്കൽ ആവാം…അല്ലെങ്കിൽ നിങ്ങൾ തന്നെ ഊഹിച്ചോളൂ..//

    ഞങ്ങളെങ്ങനെ ഊഹിക്കുന്നില്ല…ആശാൻ തന്നെ പറഞ്ഞാൽ മതി?.

  9. ഇഷ്ട കൊമ്പന്,
    അല്ല എന്ത് പറയാൻ..പറയാതിരിക്കുന്നതെങ്ങിനെ..നന്ദി കേടാവില്ലേ..സുഖിച്ച് സുഖിച്ച് വായിച്ചിട്ട്..ഇലയടയായി അലിയിച്ച് തിന്നിട്ട്..കള്ള കൊമ്പാ…നിനക്ക് വായനക്കാരന്റെ ജീ-സ്പോട്ട് എവിടെയാണെന്നറിയാം..മിണ്ടി പറച്ചിലുകളിൽ വെടിമരുന്ന് നിറയ്ക്കാനറിയാം..ഒരു സിഗരറ്റിൻറെ രണ്ട് തുമ്പിലും തീകൊളുത്തി മോഹികളെ നടുക്കു നിർത്തി ദഹിപ്പിക്കാനറിയാം…(നിനക്കറിയാത്തതെന്തെന്ന് ചോദിക്കൂ..)..ഒത്തിരി ഇഷ്ടത്തോടെ..

  10. സൂപ്പർ

  11. Ithinte first part?

    1. Kambi kadha kittuna fb group ariyamo…..aruyamegill paranju tha plzzz….

Leave a Reply

Your email address will not be published. Required fields are marked *