…. പിറ്റേന്ന് രാവിലെ ആണ് എനിക്ക് ഫോൺ വന്നത്. വളക്കടയിൽ തീർന്നു പോയ വളം സ്റ്റോക്ക് വന്നിട്ടുണ്ട് ആവശ്യക്കാർ കൂടുതൽ ഉള്ളത് കൊണ്ട് ഇന്ന് തന്നെ വരണം എന്നും പറഞ്ഞു. ആ സമയം സിന്ധു ചേച്ചി ഗേറ്റ്ന്റെ അടുത്ത് വന്നിരുന്നു. ഉടനെ എനിക്ക് ഒരു ഐഡിയ തോന്നി. ഞാൻ ചേച്ചിയോട് നമുക്ക് ഒന്ന് വളക്കട വരെ പോകണം നല്ല ഡ്രസ്സ് ഇട്ട് വരവോ എന്ന് ചോദിച്ചു. ചേച്ചി. ഞാനും വരണോ.
ഞാൻ. ആം വേണം കുറേ പണി ഉണ്ട്
ചേച്ചി. ആലോചിച്ചു നിന്നു എന്നിട്ട് ഞാൻ വീട്ടിൽ പറഞ്ഞു ഡ്രസ്സ് മാറി വരാം എന്ന് പറഞ്ഞു പോയി.
ഞാൻ വിചാരിച്ചു വിടില്ല പണി പാളി എന്ന് ഞാൻ പോയി ജീപ്പ് ഇറക്കി മുറ്റത്തു ഇട്ട് സീറ്റ് അഴിച്ചു. ഒരു ടാർപ്പ എടുത്തു ജീപ്പിന്റെ പിന്നിൽ വിരിച്ചു. എന്നിട്ട് വണ്ടി ഒന്ന് കഴുകി. ഉള്ളിൽ പോയി ഡ്രസ്സ് മാറി വന്നു.
ഗേറ്റ് തുറന്നു വണ്ടി പുറത്ത് എടുത്ത ഇട്ട് വീട് പൂട്ടി ഇറങ്ങിയ സമയം. ആഹാ ഞാൻ ലേറ്റ് ആയോ. നോക്കുമ്പോൾ ഒരു കടും നീല ചുരിദാർ ഇട്ട് പൊട്ടു തൊട്ട് സുന്ദരി ആയി ഇതാ സിന്ധു ചേച്ചി നിൽക്കുന്നു കയ്യിൽ ഒരു സഞ്ചി. ചിരിച്ചു കൊണ്ട് എന്നോട്……. അമ്മ കുറച്ചു സാധനം വാങ്ങാൻ പറഞ്ഞു….. ഞാൻ ശെരി വണ്ടി കേറിക്കോ എന്നും പറഞ്ഞു ഗേറ്റ് പൂട്ടി താക്കോൽ പോക്കറ്റ്ൽ ഇട്ട സമയം. ഒരു പുരുഷ ശബ്ദം. ടാ എങ്ങോട്ടാടാ. നോക്കിയപ്പോൾ. ജെയിംസ് ചേട്ടൻ ( പറമ്പിൽ മുളക് പറിക്കാനും മരം വെട്ടാനും വരുന്ന ആളാണ് ) ഞാൻ നോക്കി എന്താ ചേട്ടാ ഇങ്ങോട്ട് ആവശ്യം ഇല്ലാതെ കാണില്ലല്ലോ. അതോ കുറച്ചു അപ്പുറത്തുള്ള നമ്മടെ രാഘവൻ ഇല്ലേ അവിടെ മരം വെട്ടുവാ. ഞാൻ ഇവിടെ കത്തിയും കയറും വച്ചിരുന്നു സ്റ്റോർ റൂമില ഒന്ന് എടുത്തു താടാ. ഞാൻ മനസ്സിൽ പ്രാകിക്കൊണ്ട് വാ വിളിച്ചോണ്ട് പോയി എടുത്തു കൊടുത്തു. നേരെ വന്നു ഗേറ്റ് പൂട്ടി അപ്പൊ ജെയിംസ് ചേട്ടൻ നേരെ ചെന്ന് ജീപ്പിൽ കേറി സിന്ധു ചേച്ചി നീങ്ങി ഇരുന്നു. ചേട്ടൻ എന്നെ സിറ്റി വിടണേ കുറച്ചു പൊറോട്ട വാങ്ങണം പണിക്കാർക്ക്. വരുമ്പോൾ വല്ല ഓട്ടോക്കും വരാം. എനിക്ക് ആകെ ഒരു വല്ലാത്ത സങ്കടം ആയി ഞാൻ ചെന്ന് വണ്ടി എടുത്തു വളക്കടയിലേക്ക് 23 km ദൂരം ഉണ്ട് സിറ്റിയിൽ പോകാൻ 16 km ഞാൻ ഓർത്തു സിന്ധു ചേച്ചി ഈ കാലമാഡന്റെ അടുത്ത ഇരിക്കുന്നെ ദൈവമേ എന്നും പറഞ്ഞു അയ്യാളെ മനസ്സിൽ കുറേ തെറി വിളിച്ചു.
kollam adipoli…..
????
???
കൊള്ളാം സൂപ്പർ
സൂപ്പർ ????നെക്സ്റ്റ് പെട്ടന്ന് ആഡ് ചെയ്യൂ ബ്രോ
Page koottiyal kollam
എല്ലാവരും വായിച്ചു അഭിപ്രായം പറയുക