“ഷബ്നം….”
അവള്‍ കുഞ്ഞരിപ്പല്ലുകള്‍ കാണിച്ചുകൊണ്ട് പറഞ്ഞു. വികാരനിര്‍ഭരനായി രാകേഷ് റിയയെ നോക്കി. പിന്നെ അവന്‍ വീണ്ടും അവളെ ഉമ്മ വെച്ചു. അപ്പോള്‍ വാലിയ മോറിലോറിന്റെ തീരത്ത് കാറ്റുമായി പ്രണയത്തിലായിരുന്ന ഡാഫഡില്‍ പൂക്കളുടെ മാദക ഗന്ധം അവരെ തഴുകാന്‍ വേണ്ടി അകത്തേക്ക് വരികയായിരുന്നു.
[അവസാനിച്ചു]
പിന്‍കുറിപ്പ്:-
വ്യൂസ്, ലൈക്സ് തുടങ്ങിയ കാര്യങ്ങളില്‍ വളരെ ശുഷ്കമായ ഈ കഥ മുമ്പോട്ട് പോകുവാന്‍ ഒരുപാടാളുകള്‍ സഹായിച്ചിട്ടുണ്ട്. ഇത് എഴുതാന്‍ ആവശ്യപ്പെട്ട കൂട്ടുകാരികളോട് ആദ്യത്തെ നന്ദി അറിയിക്കുന്നു. വിയ്യൂര്‍ ജയിലിലുള്ള സഖാവ് രൂപേഷിനു ലാല്‍സലാം. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ വിശ്വാസങ്ങളുമായി ഒരിക്കലും യോജിച്ചിട്ടില്ല ഞാന്‍. എങ്കിലും നല്ലൊരു എഴുത്തുകാരനും ഗായകനുമായ അദ്ധേഹത്തോട് വ്യക്തിപരമായി ആദരവുണ്ട്. അദ്ധേഹത്തിന്റെ കുടുംബം, പ്രത്യേകിച്ച് ജീനിയസ്സായ മകള്‍…ഇവരോടൊക്കെ എനിക്ക് നന്ദിയും കടപ്പാടുമുണ്ട്. പിന്നെ ബസ്തറിലെ തരിമല വംഷി റെഡ്ഢി, നാഗജ്യോതിക, കൊണ്ടപ്പാക്ക ശ്രീലക്ഷി, വള്ളിഗൊണ്ട ഇന്ദ്രസേന, നാഗുല്‍ മീര, ഷേക്ക് സനാ അഫ്രീന്‍ തുടങ്ങിയ “വിപ്ലവ” കാരികള്‍ക്കും നന്ദി….
വായനക്കാരോട് നന്ദി അറിയിക്കുന്നു. ലൈക് ചെയ്ത എല്ലാവര്ക്കും പ്രണാമം. ഈ കഥയ്ക്ക് കമന്റ്റ് ചെയ്ത താഴെപ്പറയുന്ന പ്രിയപ്പെട്ടവര്‍ക്ക് ഒരുപാട് നന്ദി. അനു, അഭിരാമി, ആരൊ, ആല്‍ബി, അഖില്‍[Akh],ആദിദേവ്, അബി പോള്‍, അച്ചുരാജ്, അറക്കളം പീലിചായന്‍, എലിയന്‍ ബോയ്, അക്കിലീസ്, ആല്‍വിന്‍, അഗ്നിദേവ്, അന്ധകാരത്തിന്റെ കാമുകന്‍, ആര്യന്‍, അനന്ദു, അര്‍ജ്ജുനന്‍ പിള്ള, അനൂപ്, അക്രൂസ്, ആത്മാവ്, അരുണ്‍ എസ് നായര്‍, അജിപ്പാന്‍, അര്‍ജ്ജുന്‍ ദേവ്, ബീനാ പി, ബിജു, ഭീം, ചാര്‍ളി, ചാക്കോച്ചി, ക്യാമറാ മാന്‍, ഡ്യൂഡ്, ദിയ, എഡ്ഢി, ഫഹദ് സലാം, ഫ്ലോക്കി കട്ടെകാട്, ഗംഗ, ഗോകുല്‍, ഹസ്ന, ഹര്‍ഷന്‍, ഹരിദാസ്, ഹാരി, ഇമ, ജോസഫ്, ജോ, ജോബ്, ജെ കെ, കമല്‍, കൈ രേഖ, കടിയന്‍, കേളപ്പന്‍, ക്ലമന്റ്, കൊമ്പന്‍, കാമുകന്‍, കൊതിയന്‍, കുട്ടൂസ്, കെ കെ, ലക്ഷ്മി എന്ന ലച്ചു, ലോസ്റ്റ് മാന്‍, എല്‍ വൈ, മണിക്കുട്ടന്‍ ആര്‍, മന്ദന്‍ രാജ, മാഡി, മാസ്റ്റര്‍, മിധുന്‍, മാത്യൂസ്, എം ഡി വി, മാക്ബത്ത്, മാത്തുക്കുട്ടി, മൃദുല്‍, മെല്‍വിന്‍, മുഹമ്മദലി എ, മിസ്റ്റര്‍ ഹൈഡ്, മോന്‍, മുല്ല, മൊസാ കാതര്‍, മഞ്ചു ജയന്‍, മിസ്റ്റര്‍ കിങ്ങ് ലയര്‍, നന്ദന്‍, നൈന, നൈറോബി, നര്‍ദാന്‍, ഒ ഐ എഫ്, പൊന്നു, പ്രവീണ്‍, രഹാന്‍, റഷീദ്, ഋഷി, റോഡിന്‍, രാധ, റീഡര്‍, രാജ്, രുദ്ര ദേവന്‍, രാജി, രാജു, സുജിത്, സേതുരാമന്‍, സന്ജൂട്ടി, സുന്ദരന്‍, സിമോണ, ഷാസ്, സുറുമ, സാജിര്‍, സാം, സയ്യദ് മസൂദ്, സിംഹരാജന്‍, സുധ, സാഹൂ, ശ്രീ ബാല, സുബ്രമണ്യന്‍ കെ, സാന്‍, എസ് ടി എം, ശ്രീ മഹി, തൂലിക, താപസന്‍, വേതാളം, വിവേക്, വടക്കുള്ള വടക്ക്, വിഷ്ണു, വിജയകുമാര്‍, വായനക്കാരന്‍, വാര്‍ഡെന്‍, വൈശാഖ്…
സൈറ്റ് അഡ്മിന്‍സിന് നന്ദി… നന്ദി, ശ്രീ മന്ദന്‍രാജ, ആല്‍ബി, ജോസഫ്….
Hey dear Smitha,
September 3 2023ൽ അവസാനിച്ച ഈ കഥ ഞാൻ വായിക്കുന്നതിപ്പൊഴാണ്. എന്തേ വൈകീ എന്ന് ചോദിച്ചാൽ, TBH I never expected this kind of stories here, thanks to 7seas doli വധു വായിച്ച് തുടങ്ങിയ ശേഷമാണ് ഞാൻ ഇവിടെ കുറച്ച് ആക്ടീവ് ആകുന്നത്. അതിന് ശേഷം ഒരുപാട് വായിച്ചു ഇന്നിപ്പോൾ ഇത് വായിച്ച് തീർക്കുമ്പോൾ എന്താ അറീല്ല വല്ലാത്തൊരു ഫീൽ.സന്തോഷമാണോ സങ്കടമാണോ അറിയില്ല.
താങ്ക്യൂ ഫോർ ദിസ് സ്റ്റോറി
ഇനിയും ഇങ്ങനെ ഒരുപാട് എഴുതാൻ കഴിയട്ടെ
???
പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് ഒന്ന് മാറ്റി എഴുത്തു വായിച്ചിട്ട് എന്തോ ഒരു ഇമോഷണൽ ആയിട്ട് ഫീൽ ചെയുവാ
പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് മട്ടിയിട്ട് വേറെ ഒന്ന് നോക്ക് എന്നിട്ട് ഒരു ടെയിൽ എൻഡും കൂടെ എഴുതാടോ

സസ്നേഹം
അതുൽ wk yude kamukan
എന്റെ ഒരു അഭിപ്രായം ഞാൻ പറയുന്നേ ഉള്ളു ആരും തെറ്റുധരിക്കരുത് സോൾജർ രാകേഷ് മരിക്കണം ആയിരുന്നു. ജോയലിന്റെ ആക്രമണത്തിൽ നിന്നും സ്വന്തം തോക്ക് കൊണ്ട് സ്വയം മരിക്കണം ആയിരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കൊണ്ട് പുള്ളിക്ക് അല്ലെങ്കിലും ഇത് ചേരത്തില്ല നിശ്ചയത്തിന് മണ്ഡപത്തിൽ വച്ച് തന്നെ ഈ ബന്ധം പൂർണമായി ഒഴുവാക്കേണ്ടിരുന്നു കല്യാണ നിശ്ചയം വരെയും ഇങ്ങനെ ഒരാളെ പറ്റിക്കേണ്ടിരുന്നില്ല എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നേരത്തെ പറഞ്ഞ് ഒഴുവാകണം അല്ലാതെ ഇത്രയും വരെ ഇങ്ങനെ നീട്ടികൊണ്ട് പോകണ്ട കാര്യം ഇല്ല ഇങ്ങനെ ഒരു സംഭവം അറിഞ്ഞപ്പോൾ തന്നെ പുള്ളികാരൻ ഈ ബന്ധത്തിൽ നിന്ന് ഒഴുവാകണം ആയിരുന്നു. അല്ലെങ്കിൽ ജോയലിനെ കീഴ്പ്പെടുത്തണം ആയിരുന്നു. ഈ ഗായത്രിക്ക് ഇങ്ങനെ ഒരു അഭയർ ഉണ്ടെങ്കിൽ നേരത്തെ തന്നെ അയാളോട് പറഞ്ഞു കൂടായിരുന്നോ. അപ്പൊ രണ്ടുപേർക്കും പൂർണ സമ്മതത്തോടെ ഇങ്ങനെ ഒരു ബന്ധം ഒഴുവാകുകയും ചെയ്യും. പിന്നീട് രാകേഷിന്റെ അമ്മയും രാകേഷും ഇതിൽ പറഞ്ഞതുപോലെ അവരോട് എല്ലാം സംസാരിച്ചിട്ട് എല്ലാവരെയും അറിയിക്കണമായിരുന്നു ഗായത്രിക്ക് ഇങ്ങനെ ഒരു ബന്ധം ഉള്ള കാര്യം. അപ്പൊ രാകേഷിന്റെ അമ്മ ഈ ബന്ധത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞേനെ അവനെ നിർബന്ധിക്കുകയും ഇല്ലാരുന്നു. അല്ലെങ്കി തന്നെ ഗായത്രിക്ക് പറഞ്ഞൂടെ ഈ കല്യാണം നടക്കില്ല എന്ന്. നിശ്ചയം വരെ കാത്തിരിക്കണോ ?ങേ. അപ്പൊ സ്വാഭാവികമായും രണ്ടു കൂട്ടർക്കും ഇതിന്റെ സീരിയസ്നെസ്സ് മനസിലാകില്ലേ. ങേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷുമായി ഒരു നല്ല കുടുംബജീവിതവുമായി മുന്നോട്ട് പോകണമായിരുന്നു ഇല്ലേ. അല്ലെങ്കിൽ എല്ലാം മറന്ന് രാകേഷിന്റെ കൂടെ ജീവിക്കണം ആയിരുന്നു. ഇങ്ങനെ ക്ലൈമാക്സ് എഴുതുന്നന്നേൽകാട്ടിൽ നല്ലത് പുള്ളികാരൻ മരിക്കുന്നതായിരുന്നു അപ്പൊ നല്ലത്. അപ്പൊ പിന്നെ ഇതിൽ എന്ത് പ്രസക്തി. അപ്പൊ സ്വഭാവികയും ഗായത്രിയും ഊർമിളയും ഈ ബന്ധത്തിൽ നിന്ന് പിന്മാറും അല്ലെ. അതാണ് എനിക്ക് തോന്നിയത്. ഈ ഗായത്രി കാണിച്ചതിലും തെറ്റ് ഉണ്ട്. ഇങ്ങനെ മനസ്സും ശരീരവും അറിഞ്ഞു പ്രേമിക്കുന്ന ഏത് പയ്യൻ ആയാലും അവരെ ഒന്ന് ഏത് രൂപത്തിലും സ്നേഹത്തിലും ഭാവത്തിലും എല്ലാം കൊണ്ടും മനസ്സിൽ ആകുക. ഈ ഗായത്രിക്കും ജോയലിനും ജനിച്ച കുട്ടി അതായത് ഷബ്‌നം അത് പോസ്സിബിൾ അല്ല. അത് ഗായത്രിക്കും രാകേഷിനും ജനിക്കേണ്ടത് ആയിരുന്നു. അതു കൊണ്ട് പ്ലീസ് റിമോവ് തെ ക്ലൈമാക്സ് തെ 24 സ്റ്റോറി പ്ലീസ്. അത് തെറ്റ് ആയ തീരുമാനം ആണ്. അല്ലെങ്കി ഗായത്രിയുടെ നിർബന്ധ പ്രേകാരം ആണ് കുട്ടിക്ക് ഷബ്‌നം എന്ന് പേര് ഇടട്ടെ അതല്ലേ നല്ലത് ഇതിന് ഒരു ടെയിൽ എൻഡ് എഴുത്തു പ്രിയപ്പെട്ട സ്മിതേ അതായിരിക്കും നല്ലത് ഈ രാകേഷിന്റെ ഓർമയിൽ അയാളുടെ ഓർമയിൽ ഗായത്രി ജീവിക്കട്ടെ അതല്ലേ നല്ലത്. പ്രിയപ്പെട്ട സ്മിത ഈ ക്ലൈമാക്സ് മാറ്റിയിട്ടു ഈ രീതിയിൽ ഒന്ന് നോക്ക്. പ്ലീസ് ഡോ ഇത് വായിച്ചപ്പോൾ ഇങ്ങനെ ഒന്ന് തോന്നി കാരണം വേറെ ഒന്നും അല്ല എന്റെ ജീവിതവും ഈ കഥയും തമ്മിൽ ഒരു വ്യത്യാസവും ഇല്ല അതുകൊണ്ടാണ്. കേട്ടോ
സസ്നേഹം wk yude കാമുകൻ അതുൽ
Vazhikkan vaiki poyathil nashttam thonnunnu
Hello smitha,Hope all is well at your end..
ചേച്ചീ…


Where are you…
Missing your words,…
Missing your style…
Hope the wait is not gonna strech so long…
സ്നേഹപൂർവ്വം…


പ്രിയപ്പെട്ട സ്മിതക്ക്
ഒറ്റയിരുപ്പിൽ കഥ മുഴുവൻ വായിച്ചു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ ലൗ സ്റ്റോറി എന്നു പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത കഥക്കായ് കാത്തിരിക്കുന്നു. കഥ Clymax ആയതിന് ശേഷമേ വായിക്കുകയുള്ളൂ.എങ്കിലേ ഒരു ത്രില്ലുള്ളൂ. അല്ലാതെ കാത്തിരുന്നു വായിക്കാൻ വയ്യ
Thank you for a wonderful night reading! Xllnt story, Smithaji…
Wow a wonderful love story.
Dear smitha,
You are awesome.. എല്ലാ യോണറിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്. ഒരു തരത്തിൽ നന്നായി. കാരണം ഒറ്റയിരിപ്പിൽ മുഴുവൻ ഭാഗങ്ങളും വായിക്കാൻ കഴിയുക ഭാഗ്യമല്ലേ. ആ continuity നഷ്ടമായില്ല. അത്രയും ത്രില്ലിംഗ് ആയിരുന്നു. കാത്തിരുന്നു വായിക്കാനുള്ള ക്ഷമയില്ല. ശരിക്കും ഒരു സിനിമ കണ്ട ഫീൽ. നന്ദി സ്മിത, കഥകൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിന്. സ്നേഹം..
സ്മിത
?,
ഇത്രയും ന്നായി അവസാന ഭാഗം എനിക്ക് ഇഷ്ടപ്പെട്ട തലങ്ങളിലേക്ക് ഹാപ്പി എൻഡിങ് ആകുമെന്ന് സവപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല!!!
ഇങ്ങനൊക്കെ എങ്ങനെ കഥ അതിന്റെ മർമ്മരത്തിൽ തൊട്ട് എഴുതി ഫലിപ്പിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണം ആണിവിടെ,,, വെറും tmt തൊടാതെ ഓരോ
പ്രണയത്തിന്റെ അണുവിലും ആരെയും ത്രസിപ്പിക്കാൻ കെൽപ്പുള്ള വരികളിൽ പിടിച്ചിരുത്തിക്കളഞ്ഞു!!!!
ഇതുപോലെ മനോഹരമായ കഥകൾ വളരേ അപൂർവമാണ്!!!
ഈ കഥ വായിച്ച സമയം മുതൽ ഒരു തരാം ഭ്രാന്താണ് അടുത്ത ഭാഗത്തിനായി,,, ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട് ആളെ അറിയാം എങ്കിൽ അതിന്റെ ബാക്കി ഭാഗം കൂടെ എളുപ്പം എഴുതാമോ എന്ന് ചോദിക്കാൻ…. തിരക്കുകളെ ഭയന്നാണ് ഇങ്ങനെ മനസ്സ് കടുംപിടുത്തം പിടിച്ചതും… അല്പം വൈകി ആണെങ്കിൽ കൂടി കുറച്ച് ഭാഗങ്ങൾ ഒരുമിച്ചു വായിച്ചു നിർവൃതി ആകാൻ കഴിഞ്ഞു!!!!
ഇത്രയും നല്ല ഒരു കഥ തന്നതിൽ വളരെ നന്ദി,,,,,
ഇതുപോലെ ഒരു സൃഷ്ടി അടുത്ത് തന്നെ ആ തൂലികക്ക് മായാജാലം കാണിക്കാൻ സാധിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും…
കിടിലൻ കഥ തന്നെ….
23 മത്തെ part കാണുന്നില്ല… ക്ലൈമാക്സ് നു തൊട്ടു മുന്പിലെ. 22 കഴിഞ്ഞാൽ 24 ഉള്ളു… ഒന്നും കൂടി അപ്‌ലോഡ് ചെയ്യണം..