എന്താ മോളെ ഇതു ഞാൻ മുന്നേ പറഞ്ഞിട്ടുള്ള കാര്യമല്ലേ ..
ശരത്തും വീട്ടുകാരും നമുക്കറിയാവുന്ന കുടുംബമല്ലേ പോരാത്തതിന് അവർക്കിവിടെസ്വന്തമായി ബിസിനെസ്സുമുണ്ട് ..
അപ്പോൾ മോളെ ഇങ്ങോട്ടു കൊണ്ടുവന്നാൽ ഡാഡിക്കു പിന്നെ എപ്പോഴും മോളെ കാണാലോ …
ഒന്നും വേണ്ട ഡാഡി .. എന്റെ കോഴ്സ് തീരാൻ ഇനി ഒരു വർഷമില്ലെ ബാക്കിയുള്ളു അതു വരെയെങ്കിലും ഡാഡിക്കു ക്ഷമിച്ചൂടെ ..
മോളെ അതിനു കല്യാണം പെട്ടന്നു വേണ്ടല്ലോ പിന്നെ ഇനി കഴിഞ്ഞാലും അവനു നിന്റെ പഠനത്തിന് ഒരു തടസ്സവും പറയില്ല പൊരെ ..
എന്റെ പൊന്നു ഡാഡി എത്ര കാലത്തിനു ശേഷമാ നമ്മൾ കാണുന്നെ അപ്പോയെക്കും ഡാഡിക്കു എന്നെ കെട്ടിച്ചു വിടാൻ എങിനെ മനസ്സ് വരുന്നു ..
എന്റെ മോളെ ഡാഡിക്കു നിന്നെ എപ്പോഴും കാണാൻ വേണ്ടിയല്ലേ ഈ കല്യണത്തിനു തന്നെ സമദിക്കുന്നെ ..
ഇല്ല ഡാഡി..ഡാഡി ഏതൊക്കെ പറഞ്ഞാലും എനിക്കു മിനിമം ഒരു വർഷമെങ്കിലും കഴിയാതെ ഒന്നും വേണ്ടാ .. ….
കുറച്ചു നേരത്തേക്ക് ഡാഡിയുടെ ശബ്ദമൊന്നും കേൾക്കാതെ വന്നപ്പോൾ :
ഡാഡി .. എന്തെ പിണങ്ങിയോ …
മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ സത്യം പറയണം ..?
എന്താ ഡാഡി ?
മോൾക്കാരോടെങ്കിലും ഇഷ്ടമുണ്ടോ ആരേലും മോള് കണ്ടുവെച്ചിട്ടുണ്ടോ ? ഉണ്ടെൻകിൽ പറ .?
ആ ഉണ്ട് ..
മോളെ ..
കുന്തം …
ഒര മോളെ ..
ഇല്ല ..
എന്താടാ .. നിന്റെ ഏതാവശ്യമാ ഡാഡി നടത്തിത്തരാതെ എന്നിട്ടും എന്തേലുമുണ്ടെങ്കിൽ എന്തിനാ ഡാഡിയോടു മറച്ചു വെക്കുന്നെ ..
എന്റെ പൊന്നു ഡാഡി ഡാഡി ഈ മോളേ ഇത്രയും കാലമായിട്ട് മനസ്സിലാക്കാൻ പറ്റിയില്ലല്ലോ .. ഇത്രയ്ക്കു വിശ്വാസമില്ലാത്ത ഡാഡിയോടു ഇനി മോള് മിണ്ടുന്നില്ല ..
അങ്ങിനെ ഒഴിഞ്ഞു മാറല്ലേ എന്റെ സോഫിമോളെ ..
ഡാഡി കാണാറുള്ളതല്ലേ നിന്റെ ഇൻസ്റ്റയിലും ഫേസ്ബുക്കിലും വരുന്ന പോസ്റ്റെല്ലാം .. അതിലാരാ അവൻ പറ ..
വേണ്ട ഇനി ഡാഡിയെന്നോട് മിണ്ടെണ്ടാ ..
ഡാഡിക്കു ഇപ്പോഴും മോളെ സംശയമാണല്ലേ .?
മോളച്ചൻ❤️ഇതിന്റെ ബാക്കി എന്നെങ്കിലും വരുമോ? വരുമെന്ന് പ്രതീക്ഷിക്കുന്നു
വളരെ നല്ല കഥ വളരെ നല്ല രീതിയിൽ എഴുതിയ അവതരിപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇത് തുടർന്ന് എഴുതാത്തത് നല്ല തുടക്കവും ആണ് ഈ കഥയ്ക്ക് കൊടുത്തിരിക്കുന്നത്. നല്ല ടീമും നല്ല രീതിയിൽ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. തുടർന്നും എഴുതുക ഇതിന്റെ അടുത്തഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു സുഹൃത്തേ. തീർച്ചയായും ഈ കഥ എഴുതി പൂർത്തീകരിക്കുക ഈ കഥയുടെ അടുത്ത് ഭാഗം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
തുടരണം വേഗം ആകട്ടെ അടുത്ത പാർട്ട് ???
ഇനി molachan അടുത്ത വർഷം പ്രതിഷിച്ചാൽ മതി ?
ബ്രോ അടിപൊളിയായിട്ടുണ്ട് തുടർന്നും എഴുതുക അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു പേജ് കൂട്ടി എഴുതുക
Njan gvr aanu..namuk orumichu kollan pokam
തുടരണം, super
Soumya?
ഉഫ്ഫ് വേഗം അടുത്ത പാർട്ട് തായോ
Thudarnnillel ninne pekkan pudikkumeda…
തുടരണം വൈകരുത് ❤
Please വേഗം അടുത്ത part തരൂ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല thangalude വരികൾ പറഞ്ഞറിയിക്കാൻ പറ്റാത്ത feel തരുന്നത് കുറെ നാളുകൾ ക്കു ശേഷം നല്ലൊരു സദ്യ കിട്ടിയ feel വേഗം അടുത്ത part ഇടൂ ??
ഡാഡിസ് ഗേൾ ബാക്കി എവിടെ.??
നിർത്തിയാൽ കൊല്ലും ഞാൻ…… വേഗം അടുത്ത പാർട്ട് പോരട്ടെ….
??
Haa.., njanum kollum.., polli sanam..,?
Njanum koodam… njanum gvr aanu
അടിപൊളിയാ ബ്രോ . തുടരണം.സ്പീഡ് വേണ്ട.ഇത് പോലെ സ്ലോ ആയിട്ട് പോയാ മതി. നാച്ചുറൽ ആയിക്കോട്ടെ.
അടുത്ത ഭാഗം വേഗം..
ഇതേ സ്പീഡ്..
ഇതേ ഫീൽ കിട്ടണം..
Thudaranam bro
ബ്രോ പെൻഡിങ്ങിൽ ഒരുപാട് കഥകൾ ഉണ്ടല്ലോ സമയം ഉണ്ടെങ്കിൽ അതും കൂടെ പരിഗണിക്കണമെ.
എന്ത് chothyan bay, u continue
ഇടക്ക് കുറച്ചു അക്ഷര പിഴവുകൾ വന്നിട്ടുണ്ട് ..
റീ ചെക്കിങ് ചെയ്യാത്തത് കൊണ്ട് വന്നതാണ് ..
ഈ കഥയെ പറ്റിയുള്ള അഭിപ്രായങ്ങൾ നോക്കിയിട്ടബാക്കി എഴുതുന്നുള്ളു ?
Baki vegam thayoo❤️
Salma??
തീർച്ചയായും തുടരുക ❤
ഉഫ്ഫ്ഫ്ഫ് എന്താ പറയുക മോളച്ച നിങ്ങളുടെ കഥകൾ കുറച്ചു നാളായി വല്ലാതെ miss ആകുമ്പോൾ ഞാൻ പഴയ കഥകൾ വായിക്കും എന്തായാലും ഈ വരവ് ഇഷ്ട്ടപെട്ടു കുറച്ചു പേജുകൾ കൂട്ടിയാൽ നന്നായിരുന്നു ????
തുടരുക
Ofcourse ?
പിന്നെ തുടരണം.. വേഗം വേണം