സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ] 371

എഴുത്തുകാരി സ്മിത അറിയാൻ…

===============================

വെറും മൂന്ന് പേജ്. അതിൽ തന്നെ അൽപഭാഗം ആമുഖമെഴുതാനായി മാറ്റിവെക്കുന്നു.

സ്മിതയുടെ ഈ കഥ ഞാൻ ഒരിക്കലും വായിക്കില്ല, അതെത്ര നല്ല കഥയാണെങ്കിലും.! കാരണം, നല്ല ഒഴുക്കോടെ അതാസ്വദിക്കാൻ എനിക്കൊരിക്കലും കഴിയില്ല.

മൂന്നു പേജുള്ള കഥകൾ തുടർന്നുകൊണ്ടിരുന്നാൽ കേൾക്കാൻ സാധ്യതയുള്ള അടുത്ത ആരോപണം പറയാം.

“കമ്പിക്കഥകളുടെ എണ്ണത്തിൽ മാസ്റ്ററുടെ റെക്കോർഡ് തകർക്കാൻ സ്മിത മൂന്നു പേജുള്ള കഥകൾ ചറപറാ എഴുതി വിടുന്നു.”

വേണോ അത്.?

ഞാനിവിടെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് മാസ്റ്ററേയാണ്. മാസ്റ്റർ കമ്പിക്കഥകളുടെ രാജാവാണെങ്കിൽ രാജ്ഞി സ്മിതയാണ്.! പറയുന്നത് ചാലിൽ പാറയാണ്, പഴയ എഴുത്തുകാരേയും പുതിയ എഴുത്തുകാരേയും ഒരുപോലെ അറിയാവുന്ന ചാലിൽ പാറ.!

കമ്പിക്കഥകളുടെ എല്ലാ മേഘലയും കീഴടക്കി മുന്നേറുന്ന സ്മിതയോട് ഇവിടെ പലർക്കും അസൂയ തോന്നുന്നത് സ്വാഭാവികമാണ്. എതിർപ്പുകളെ അവഗണിക്കുക എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. “എതിർപ്പുകളെ ആസ്വദിക്കുക.. കൂടുതൽ പേജുള്ള കഥകൾ എഴുതി കത്തിക്കയറുക..” കീടങ്ങൾ ആ തീയിൽ എരിഞ്ഞടങ്ങട്ടെ, സ്മിതയെ സ്നേഹിക്കുന്നവർ പുഞ്ചിരിക്കട്ടെ.

സ്മിത ആരെയാണ് സന്തോഷിപ്പിക്കേണ്ടത്. ഈ സൈറ്റിലെ, സ്മിതയെ ഇഷ്ടപ്പെടുന്ന 99.99% വരുന്ന വായനക്കാരേയും സുഹൃത്തുക്കളേയുമാണോ അതോ .01% വരുന്ന കീടാണുക്കളെയാണോ.?

സ്മിതയുടെ തീരുമാനങ്ങളിൽ ഒരു പുനർചിന്ത ആവശ്യമാണെന്നല്ല, നിർബന്ധമാണ്.!!!

”സൂസനും മകനും പിന്നെ മൊത്തം കുടുംബവും” എന്ന കഥയുടെ എല്ലാ ഭാഗവും പിൻവലിച്ച് ആ കഥ മൊത്തമായി പ്രസിദ്ധീകരിക്കുക.

The Author

ലൂസിഫർ

"ചാലിൽപാറ" എന്ന പേരിൽ ഇൻസെസ്റ്റ് കഥകളുടെ പ്രചാരകനായും വേഷമിട്ടിട്ടുണ്ട്.

94 Comments

Add a Comment
  1. അമ്പാടി

    ആശാനെ ഇതേ കാര്യം ആ കഥയുടെ കമന്റ് ബോക്സ് ഉണ്ടായിരുന്നെങ്കില്‍ എന്നേ ഞാൻ പറഞ്ഞേനെ.. എന്റെ മനസ്സിലും തോന്നിയ അതേ കാര്യമാണ് സഹോ ഇപ്പൊ പറഞ്ഞത്.. സ്മിതയുടെ കഥ വായിക്കാന്‍ ഇഷ്ടപ്പെടുന്ന 99 % ആളുകളെ പരിഗണിക്കില്ല.. പകരം എന്തിനും കുറ്റം പറയാന്‍ താല്‍പര്യം ഉള്ള 1% ആളുകളുടെ വാക്കും കേട്ട് പലതും തീരുമാനിക്കും…

    ഇനി പറയുന്നത് സ്മിതയോട് മാത്രമല്ല ഈ സൈറ്റില്‍ എഴുതുന്ന എല്ലാ എഴുത്തുകാരോടും കൂടിയാണ്‌.., നിങ്ങൾ നിങ്ങള്‍ക്ക് കിട്ടുന്ന support ശ്രദ്ധിക്കുക.. Negative കമന്റ് നോക്കുക പോലും ചെയ്യരുത്.. കഥയില്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുക അതും ഒരല്‍പം പോലും കഥയുടെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കില്ല എങ്കിൽ മാത്രം..

  2. വായനക്കാരൻ

    കഥകൾ എഴുതുന്നവരോട് ഒന്നേ പറയാനുള്ളു
    എല്ലാവരിൽ നിന്നും പോസിറ്റിവ് മാത്രം പ്രതീക്ഷിക്കരുത്.
    ഓരോ മനുഷ്യനും ചിന്തിക്കുന്നത് ഓരോ രീതിയിലാണെന്നറിയാമല്ലോ, എത്ര നല്ലത് ആണേലും അവിടെ പോസറ്റീവ് പറയാനും നെഗറ്റീവ് പറയാനും ആളുണ്ടാകും.

    സ്മിതയെ പോലെ കഴിവുള്ള എഴുത്തുകാരി പിന്തിരിപ്പൻ കമ്മെന്റുകൾ കണ്ട് സ്വയം ഉൾവലിയാണ്ടിരിക്കുക.

    ഞാൻ പറയാനുള്ളത് പറഞ്ഞു
    ബാക്കിയെല്ലാം നിങ്ങളുടെ ഇഷ്ടം !!!!

  3. Orpade peree parayana agrahicha vakkulane ethe… plllzz smitha plz post ur story pike before…. plllsss..

  4. മോർഫിയസ്

    Well said
    കഴിവുള്ള എഴുത്തുകാരി ഇങ്ങനെ അനാവശ്യമായ നെഗറ്റിവിറ്റികളിൽ bothered ആകരുത് എന്നാണ് എന്റെ അഭിപ്രായം

  5. Dark Lord aka Night King

    avasama oru dedicated page thanne smithakk vendi vannu

  6. വേട്ടക്കാരൻ

    അതാണ്,ഞാനും കട്ടസപ്പോർട്ട്…….

  7. Dear Lucifer njangal vayanakar parayan vijarichu comment box disabled ayond parayan sadikathirunathu ningal paranju..dear Smitha forget about the negative comments…ningalude ezhuthulale ishtapedunavaranu ivide 99.99%alkarum.please continue with ur normal style not just 3 pages..

  8. ഇനി വരുന്ന അദ്ധ്യായങ്ങൾ എല്ലാം ഒരുമിച്ച് പോസ്റ്റ്‌ ചെയ്യാം

    1. Thanku you…

    2. മോർഫിയസ്

      അതാണ് ?✌️

    3. Thankssssss thankssss…

    4. Very good decision. Thank you so much Smithechi?

    5. കൂട്ടുകാരി

      മുത്തു മണിയെ… ഉമ്മ…

    6. അതാവണം സ്മിതേച്ചി…. അങ്ങിനെ ആവണം.. അല്ലാണ്ട് നീർക്കോലിയെ പേടിച് കുളിക്കാതെ ഇരുന്നാൽ സ്വയം നാറുകയേ ചെയ്‌യുള്ളു… ഫുൾ സപ്പോർട്ട്വാ…99.99 പേരുടെയും കൂടെ ഈ എളിയവനും ഉണ്ടാവും…. പിന്നെ ഇങ്ങിനെ ഒരു ഉദ്യമത്തിന് പേറിപ്പിച്ച ലൂസിഫർ സാറിന് ഒരുപാട് ഒരുപാട് നന്ദി….. !

    7. Thank you smitha

  9. കർണ്ണൻ

    ഈ സന്ദർഭത്തിൽ ചോദിക്കാൻ പറ്റുമോ എന്നറിയില്ല. എങ്കിലും ചോദിക്കട്ടെ. ആ കായലോരത്തെ ബംഗ്ലാവും പോലീസ്കാരന്റെ പെണ്മക്കളും കഴപ്പ് മൂത്ത കുടുംബവുമെല്ലാം ഈ ജന്മത്തിലെങ്കിലും തുടർന്ന് വായിക്കാൻ ഭാഗ്യമുണ്ടാകുമോ???

    ഇല്ല അല്ലേ, സാരമില്ല ??

  10. Same അഭിപ്രായം പറയാൻ ഒരു കഥ എഴുതാനുള്ള കടുംകൈ വരെ ചെയ്ത് കളയാമെന്ന് ആലോചിച്ചതാ ഞാൻ .
    കമന്റ്‌ എഴുതുന്നത് ലൂസിഫർന്റെ താഴെ ആണെങ്കിലും ഇത് സ്മിതാമ്മയോടുള്ള അഭ്യർത്ഥനയാണ് . ഏതെങ്കിലും ഒരുത്തൻ എന്തെങ്കിലും ഊളത്തരം പറഞ്ഞെന്നും കരുതി ഞങ്ങളെ പോലുള്ള ആയിരങ്ങൾ , നിങ്ങളുടെ ഒരു കഥക്ക് വേണ്ടി കാത്തിരിക്കുന്ന വായനക്കാരോട് നിങ്ങൾ ചെയ്യുന്നത് വലിയ അപരാധമാണ് . 3 പാർട്ടിൽ നിർത്തുന്നത് കൊണ്ട് ഒട്ടും വായനാ സുഖം കിട്ടുന്നില്ല .
    ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അവനോട് പോകാൻ പറ . സ്മിതാമ്മോ നിങ്ങളുടെ വ്യത്യസ്തമായ ഓരോ കൃതികളും വളരെ ആവേശത്തോടെ വായിക്കുന്ന എന്നെപ്പോലുള്ള ആയിരങ്ങളുടെ അപേക്ഷയായി കണ്ട് തീരുമാനം മാറ്റണം എന്ന് അഭ്യർത്ഥിക്കുന്നു .

    മനു ജയൻ

  11. വടക്കൻ

    കട്ട സപ്പോർട്ട്

  12. അഭിരാമി

    ലൂസിഫെർ അണ്ണാ തങ്ങൾ പറഞ്ഞതാണ് ശെരി. ഇതേ കാര്യം ഞാൻ പണ്ടേ സ്മിതേച്ചിയെ അറിയിച്ചിരുന്നതാണ്. എന്ത് ചെയാം പറഞ്ഞാൽ കേൾകണ്ടേ. ഇത്തിരി അനുസരണക്കേട് ഉണ്ട്. അത് ആ പ്രായത്തിന്റെയ ഹി ഹി. പിന്നെ ലൂസി അണ്ണൻ പോലീസുകാരന്റെ പെണ്മക്കൾ എന്ന സ്റ്റോറിടെ ബാക്കി ഏഴിത്തി ഇടം എന്നു പറഞ്ഞിട് കാലം കുറെ ആയി. കുറെ ആയി കാത്തിരിക്കുന്നു. ഇനി എത്രനാൾ കാത്തിരിക്കണം. ???

  13. njanum support

  14. നന്ദൻ

    തീർച്ചയായും… താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു

  15. ഇവിടെ എന്തെഴുതിയാലും അതിനു നല്ല അഭിപ്രായം ഉണ്ടായാലും അതിനൊപ്പം നമ്മൾ പോലും ചിന്തിക്കാത്ത നെഗറ്റീവ് അഭിപ്രായം വന്നുകൊണ്ടിരിക്കും അതുകൊണ്ടുതന്നെ ആ അഭിപ്രായം പറയുന്നവരെ നന്നാക്കാൻ ശ്രമിച്ചാൽ എന്നെ തല്ലേണ്ട അമ്മാവാ ഞാൻ നന്നാകില്ല എന്ന ചിന്താഗതിയാണ് . ചിലർക്ക് മറ്റുള്ളവരെ കുറ്റം പറഞ്ഞ് വേദനിപ്പിക്കുക എന്നത് ഹോബിയാണ്, അത് നമ്മൾ എന്തുപറഞ്ഞാലും തുടർന്നുകൊണ്ടേയിരിക്കും, സ്മിത ഒരിക്കലും ഇങ്ങനെ പിന്തിരിഞ്ഞ മനോഭാവത്തിൽ എഴുതുന്ന ഈ സാഹചര്യം എനിക്ക് ചിന്തിക്കാനാവുന്നില്ല.എന്നെ പലപ്പോഴും നെഗറ്റീവ് അഭിപ്രായം വരുമ്പോൾ തളരാതെ നിർത്തിയിട്ടുള്ള സ്മിതയാണ് ഈ സാഹചര്യത്തിലൂടെ കടന്നുപോകുന്നത്കുറുക്കന്മാരും ചെന്നായകളും ഓരിയിടും അതുകേട്ടു പുലി ഓടാനിരുന്നാൽ അതിനെ സമയമുണ്ടാകു.

    1. ത്തിയില്‍ കുരുത്തത് വെയ്ലത്ത് വാടിയ ചരിത്രം ഇല്ലടോ അണ്ണന്‍ പറഞ്ഞതിന്നോട് 100% യോജിക്കുന്നൂ

  16. ‘അഭിപ്രായത്തി’ൽ PASTE ചെയ്യാൻ കഴിയാത്തതിനാൽ കഥ അയക്കുന്ന പോലെ “സ്നേഹപൂർവ്വം സ്മിതയ്ക്ക്” എന്ന പേരും ഇട്ട്, കുട്ടൻ ഡോക്ടർക്ക് അയച്ചു കൊടുത്തു.

    ഒന്നും നോക്കണ്ട പോസ്റ്റിക്കോളാൻ പറഞ്ഞു.

    1. അതേറ്റു….ഒരു തീരുമാനം ആയി.നിങ്ങള് മുത്താണ്

  17. ലൂസിഫർ ഭായ് എല്ലാരും പറയാൻ ഉദ്ദേശിച്ച കാര്യം ..

    എന്നാലും സ്മിത ഇത്ര പേടി ആയല്ലാ …

    ഇനി അവനെ കണ്ടു കിട്ടിയാൽ കുണ്ടിക്ക് നാലു പെട കൊടുത്ത് വിടണം

    അല്ലാണ്ട് ഇങ്ങനെ 3 പേജിൽ ആക്കല്ല

  18. support luzifer and smitha

  19. Well said lucifer. 100% agreeing to your words.

  20. 100% സത്യം! ആരാധകരെ പരിഗണിക്കാതെ ഏതോ ഒരു അസൂയാലുവിനെ സന്തോഷിപ്പിക്കുകയാണ് സ്മിത എന്ന പ്രതിഭ. അവരുടെ കഥ വായിച്ചാൽ അതിനു ഒരു കമന്റ്‌ കൂടി കൊടുത്താലേ ഒരു പൂർണ്ണത വരൂ.

  21. വളരെ ശെരി സ്മിത പ്ളീസ്

  22. താങ്കൾ പറഞ്ഞത് ശരി…

  23. വക്കീൽ

    ഒരുപാട് നന്മയുള്ള വാക്കുകൾ. ഞങ്ങൾ വായനക്കാർ പറയാൻ ആഗ്രഹിച്ചത് ലൂസിഫർ പറഞ്ഞിരിക്കുന്നു. ലൂസിഫർ പറഞ്ഞത് ശരിയാണ് ഞാനും ഈ കഥ വായിക്കുന്നില്ല. കാരണം ആദ്യത്തെ രണ്ടു മൂന്നു ലേഖനങ്ങൾ വായിച്ചു കഴിഞ്ഞപ്പോൾ തന്നെ ബോറായി തോന്നി. വെറും മൂന്ന് പേജ്. എഴുത്തു നല്ലതാണ് തീം നല്ലതാണ് പക്ഷേ വായിക്കാൻ ഒരു രസവും തോന്നുന്നില്ല അതുകൊണ്ട് ലൂസിഫർ പറഞ്ഞതുപോലെ ദയവുചെയ്ത് മൊത്തമായി പ്രസിദ്ധീകരിക്കുക

  24. ഷാജി പാപ്പന്‍

    മലയാളം കമ്പി കഥകളുടെ വളര്‍ച്ചക്ക് വലിയ ഒരു പങ്ക് വഹിച്ചതു യാഹൂ ഗ്രൂപ്പുകള്‍ ആയിരുന്നു ;ആ യാഹൂ ഗ്രൂപ്പ്‌ കളില്‍ പ്രമുഖ ഗ്രൂപ്പ്‌ ആയിരുന്ന/ അടിപൊളി ഗ്രൂപ്പുകളില്‍ ഒന്ന് ആയിരുന്ന താലോലം ഗ്രൂപ്പ് ന്റെ എല്ലാം എല്ലാം ആയ ചാലില്‍ പാറ യുടെ വാക്കുകള്‍ വേണ്ട രീതിയില്‍ ഉള്‍കൊള്ളാന്‍ സ്മിത ക്ക് കഴിയട്ടെ

  25. Very well said Luci bro..
    Njanum ippol vayikkarilla..ottum continuity kittunnilla,veruthe Keri like adich pokum.idakk oru partil comment on ayirunnapol njan chechiyodum paranjathaan..pakshe Chechi veendum comment off cheythu..enthanithinte oke avashyam..ethenkilum oruthan enthenkilum viduvaytharam paranjennum vech..ini comment vendenkil venda page enkilum koottanam..ee comment enkilum Chechi kanum enna pretheekshayode ..nirthunnu..
    Luci Anna njngalkk smithechiyude id ariyumo ..allenkil aale parichayamundo..undenkil dayavucheyth avarod avarude enne polulla aradhakarkkum suhruthukalkkum vendi onn request cheyyanam..

  26. വിനയൻ.

    Dear ലൂസിഫർ താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ഒട്ടും അതിര് കടന്നിട്ടില്ല . നല്ലൊരു ശതമാനം എഴുത്തുകാരും വായനക്കാരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വം ആണ് സ്മിത
    സ്മിതയെ പോലുള്ള നല്ല റെയ്ഞ്ച് ഉള്ള എഴുത്തുകാരി മൂന്ന് പേജുള്ള കഥകൾ എഴുതുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നില്ല.

  27. ഇതുതന്നെ ആകും സ്മിതയെ ഇഷ്ടപെടുന്ന എല്ലാവർക്കും പറയാൻ ഉള്ളത്.. ഒരാളെ സന്തോഷിപ്പിക്കാൻ ആരാധകരെ മൊത്തം സങ്കടപെടുത്തുന്ന രീതി ശരിയല്ല എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.. തെറ്റാണെങ്കിൽ ക്ഷമിക്കണം…
    വിത്ത് ലവ്

  28. സത്യമായ കാര്യം..

    1. Dear ലൂസിഫർ കട്ട സപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *