സ്നേഹപൂർവ്വം സ്മിതയ്ക്ക്??? [ലൂസിഫർ] 371

എഴുത്തുകാരി സ്മിത അറിയാൻ…

===============================

വെറും മൂന്ന് പേജ്. അതിൽ തന്നെ അൽപഭാഗം ആമുഖമെഴുതാനായി മാറ്റിവെക്കുന്നു.

സ്മിതയുടെ ഈ കഥ ഞാൻ ഒരിക്കലും വായിക്കില്ല, അതെത്ര നല്ല കഥയാണെങ്കിലും.! കാരണം, നല്ല ഒഴുക്കോടെ അതാസ്വദിക്കാൻ എനിക്കൊരിക്കലും കഴിയില്ല.

മൂന്നു പേജുള്ള കഥകൾ തുടർന്നുകൊണ്ടിരുന്നാൽ കേൾക്കാൻ സാധ്യതയുള്ള അടുത്ത ആരോപണം പറയാം.

“കമ്പിക്കഥകളുടെ എണ്ണത്തിൽ മാസ്റ്ററുടെ റെക്കോർഡ് തകർക്കാൻ സ്മിത മൂന്നു പേജുള്ള കഥകൾ ചറപറാ എഴുതി വിടുന്നു.”

വേണോ അത്.?

ഞാനിവിടെ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നത് മാസ്റ്ററേയാണ്. മാസ്റ്റർ കമ്പിക്കഥകളുടെ രാജാവാണെങ്കിൽ രാജ്ഞി സ്മിതയാണ്.! പറയുന്നത് ചാലിൽ പാറയാണ്, പഴയ എഴുത്തുകാരേയും പുതിയ എഴുത്തുകാരേയും ഒരുപോലെ അറിയാവുന്ന ചാലിൽ പാറ.!

കമ്പിക്കഥകളുടെ എല്ലാ മേഘലയും കീഴടക്കി മുന്നേറുന്ന സ്മിതയോട് ഇവിടെ പലർക്കും അസൂയ തോന്നുന്നത് സ്വാഭാവികമാണ്. എതിർപ്പുകളെ അവഗണിക്കുക എന്നല്ല ഞാൻ പറഞ്ഞു വരുന്നത്. “എതിർപ്പുകളെ ആസ്വദിക്കുക.. കൂടുതൽ പേജുള്ള കഥകൾ എഴുതി കത്തിക്കയറുക..” കീടങ്ങൾ ആ തീയിൽ എരിഞ്ഞടങ്ങട്ടെ, സ്മിതയെ സ്നേഹിക്കുന്നവർ പുഞ്ചിരിക്കട്ടെ.

സ്മിത ആരെയാണ് സന്തോഷിപ്പിക്കേണ്ടത്. ഈ സൈറ്റിലെ, സ്മിതയെ ഇഷ്ടപ്പെടുന്ന 99.99% വരുന്ന വായനക്കാരേയും സുഹൃത്തുക്കളേയുമാണോ അതോ .01% വരുന്ന കീടാണുക്കളെയാണോ.?

സ്മിതയുടെ തീരുമാനങ്ങളിൽ ഒരു പുനർചിന്ത ആവശ്യമാണെന്നല്ല, നിർബന്ധമാണ്.!!!

”സൂസനും മകനും പിന്നെ മൊത്തം കുടുംബവും” എന്ന കഥയുടെ എല്ലാ ഭാഗവും പിൻവലിച്ച് ആ കഥ മൊത്തമായി പ്രസിദ്ധീകരിക്കുക.

The Author

ലൂസിഫർ

"ചാലിൽപാറ" എന്ന പേരിൽ ഇൻസെസ്റ്റ് കഥകളുടെ പ്രചാരകനായും വേഷമിട്ടിട്ടുണ്ട്.

94 Comments

Add a Comment
  1. സ്മിതയോട് കുറച്ച് എനിക്കും പറയാനുണ്ട്. ഞാൻ സാധാരണ അങ്ങനെ കമന്റിടാറുള്ള ആളല്ല.

    പറയാനുള്ള കാര്യങ്ങൾ എങ്ങനെ അവതരിപ്പിക്കണമെന്ന് ഞങ്ങൾ വായനക്കാർക്ക് അറിയില്ല. ഇവിടുത്തെ എഴുത്തുകാർക്ക് അതിനുള്ള കഴിവുണ്ട്. ലൂസിഫർ അത് സാധിച്ചു.

    എന്റെ ഓർമ്മ ശരിയാണെങ്കിൽ നിങ്ങൾ ഇവിടെ വന്നിട്ട് 3 വർഷത്തോളമേ ആയിട്ടുള്ളൂ. അതിന് മുമ്പ് നിങ്ങൾ മറ്റെവിടെയെങ്കിലും എഴുതീട്ടുണ്ടോ എന്നും എനിക്കറിയില്ല.

    ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും ഉയരത്തിലെത്താൻ ഒരിക്കലും ഒരാൾക്കും കഴിയില്ല. വായനക്കാരുടെ കമന്റ്കൾ അതിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലാതെ നിങ്ങൾ എങ്ങനെയാണ് അറിഞ്ഞത് നിങ്ങൾ എഴുതുന്നത് വായനക്കാർക്ക് നന്നായി ഇഷ്ടമാകുന്നുണ്ട് എന്ന്.?

    പഴയ ആളായ ലൂസിഫറിനെക്കൊണ്ട് പോലും കമ്പിക്കഥകളുടെ റാണിയെന്ന് വിളിപ്പിക്കാൻ മാത്രം നിങ്ങളെ വളർത്തി വലുതാക്കി ഉന്നതങ്ങളിലെത്തിച്ചത് ഇവിടുത്തെ നല്ലവരായ വായനക്കാരാണ്. അവരോടാണോ പറയേണ്ടത് ഇനി എനിക്ക് കമന്റ് വേണ്ട എന്ന് .?

    Negative Comment കണ്ടാൽ ഉടനെ മനസ്സിലേക്ക് കയറ്റരുത് ‘ ഇക്കാര്യത്തിൽ നിങ്ങൾ മാതൃക ആക്കേണ്ടത് മാസ്റ്ററേയും ലൂസിഫറി നേയുമാണ്. എത്ര Negative comments കണ്ടാലും അവരെ അതൊന്നും ബാധിക്കുന്നതായി കണ്ടിട്ടില്ല.

    ഞാൻ പറഞ്ഞത് വിഷമമായെങ്കിൽ മാപ്പ്.

    With love ?

    Raju

  2. Smithechi theerumanam matti ennarinjathil santhosham

  3. Sathyam smitha yude kathakalude orupadu aradhakaril oral aanu njanum സൂസനും മകനും പിന്നെ മൊത്തം കുടുംബവും njan vayikkaathe poya smitha yude adya katha aakum. So pls aa pazhaya smitha aayi thirichu varoooo

  4. vikramadithyan

    chaaliye ..kooi…numma pazhaya gadiyaa ketto… yahoovil undaayirunnu…….

  5. കാത്തിരിക്കുന്നു സൂസന്റെ നോവലിനായി…

    1. njanum kathirikkunnu

  6. സ്മിതേച്ചി എലാവിധ സപ്പോർട്ടും വേഗം വായോ ട്ടാ ഞെരിപ്പൻ കമ്പിയുമായി

  7. നന്ദി സ്മിതാ.. എന്റെ വാക്കുകൾക്ക് വില കൽപ്പിച്ചതിന്.

    ഞാനേറെ സന്തോഷവാനാണ്.

    നന്മകൾ നേർന്നുകൊണ്ട്,
    -ലൂസിഫർ

    1. Thanks Lucifer.

    2. മുത്താണീ ലൂസി പാപ്പൻ. സ്വത്താണീ ലൂസി പാപ്പൻ

      thanks a lot Lucifer ???

  8. Very well said Lucifer bro..

    ???????????????????????????????????????????????????????????????????

  9. ലൂസിഫർ ഒന്നും ചുമ്മാ പറയാറില്ല. പണ്ടുമുതലേ അദ്ധേഹത്തിന്റെ കൂടെ സഞ്ചരിച്ചിട്ടുള്ള ആളാണ് ഞാൻ. ലൂസിഫർ ഇവടെ തുറന്ന് കാണിച്ചത് ഇവടത്തെ 99.99% വായനക്കാരുടെ ഹൃദയമാണ്.

    Raj

  10. സ്മിത ചേച്ചി മൂന്ന് പേജിൽ കഥ എഴുതുന്നു എന്നു തീരുമാനം എടുത്തപ്പോൾ അതു വേണ്ട എന്നു പറയാൻ വന്നപ്പോൾ ആണ് കമെന്റ് ബോക്സ് ഡിസേബിൾ ആക്കിയത്.
    ചേച്ചിയിൽ നിന്നു 3 പേജ് കഥകൾ അല്ല ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് കഥയുടെ പൂർണ രൂപം ഇടുക.പിന്നെ അസൂയലുക്കൽ അങ്ങനെ പലതു പറയും അതു കാര്യമാക്കണ്ട.
    ഞാനും ഇതിൽ കഥകൾ എഴുതിയ ആള് ആണ്.പലരുടെയും കമെന്റുകൽ ആണ് തുടർന്ന് കഥ എഴുതുന്നത് നിർത്തിയത്.
    തുടർന്നും ചേച്ചി നല്ല കഥകൾ എഴുത്തും.അപ്പോൾ 3 പേജിൽ നിന്നു മാറ്റുക.എന്നു

    സ്മിത ചേച്ചിയുടെ ഒരു ആരാധകൻ

  11. വില്ലൻ

    ഉപദേശിക്കാനുള്ള അറിവോ പ്രായമോ അനുഭവങ്ങളോ ഒന്നും എനിക്കില്ല…പക്ഷെ എന്നെ ഇവിടെ ഒരു കഥ എഴുതാനുള്ള പ്രചോദനം തന്നത് ചേച്ചിയുടെ സൃഷ്ടികളും എഴുത്തും വാക്കുകൾ കൊണ്ട് അമ്മാനമാടാനുള്ള കഴിവുമാണ്…അതൊക്കെ കണ്ട് അസൂയ പെട്ടിട്ട് തന്നെയാണ് ഞാൻ ഇവിടെ കഥ എഴുതി തുടങ്ങിയത്…

    എന്താ നടന്നത്…സംഭവിച്ചത്…ഒന്നും എനിക്കറിയില്ല…ഞാൻ കുറച്ചുനാളുകൾ ആയി ഒരു കഥയും വായിക്കാറില്ല…എനിക്ക് ഒരു മൂഡ് ഡിസോർഡർ ഉണ്ട്…അതിന്റെ ചില ചികിത്സകളിൽ ആണ്… അതിന് ചില കാര്യങ്ങൾ ഒഴിവാക്കാൻ dr നിർദേശിച്ചതുകൊണ്ടാണ് കഥകൾ വായിക്കാത്തത്…Hope everyone don’t mind…അഭിപ്രായങ്ങളുടെ സെക്ഷനിൽ നിന്ന് ചില കമന്റുകളിൽ നിന്ന് ചേച്ചിയുടെ ഈ ഒരു വൈമുഖ്യത്തിന്റെ കാരണം പിടികിട്ടി…ചിലർ ചൊറിഞ്ഞതാണെന്ന്… എന്റെ ഒരു കേസ് പറയാം…

    ഞാൻ വളരെ പെട്ടെന്ന് ബോറടിക്കുന്ന ഒരാൾ ആണ്… എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന മനസ്സാണ് എന്റേത്…എല്ലാം പെട്ടെന്ന് ഒഴിവാക്കും..പക്ഷെ ആരെങ്കിലും കേറി ചൊറിഞ്ഞാൽ…അത് ഇപ്പൊ ചെയ്യുന്നത് എന്ത് തന്നെ ആയാലും ചത്താലും നിർത്തൂല… കാരണം നിർത്തിയാൽ തോൽക്കുന്നത് നമ്മളാണ്…ചേച്ചി ഇപ്പൊ അവരുടെ മുന്നിൽ തലകുനിക്കുകയാണ്…

    ചേച്ചി പഴയ പോലെ ആകണം…ചേച്ചി…എല്ലാവര്ക്കും നമ്മളെ ഇഷ്ടപെട്ടുപോയി എന്നുണ്ടെങ്കിൽ പിന്നെ ലൈഫിൽ എന്താ ഒരു മജ ഉള്ളത്…നമ്മൾ പിന്നെ ആരുടെ മുൻപിലാ ജയിക്കുക…കുറച്ചുപേർ എങ്കിലും നമ്മളെ ഇഷ്ടപ്പെടാത്തവർ വേണം…എന്നാലേ ലൈഫിനൊരു ത്രില്ലൊള്ളൂ…

    ഞാനൊക്കെ എങ്ങനെ ആണേലും കുറച്ചുകഴിഞ്ഞാൽ ഈ സൈറ്റ് വിടും…അതുറപ്പാണ്…അതൊന്നും ഈ സൈറ്റിനെ ഒരിക്കലും ബാധിക്കില്ല…പക്ഷെ ചേച്ചിയെപോലുള്ളവർ ഈ സൈറ്റ് നെ ഒഴിവാക്കി തുടങ്ങിയാൽ പിന്നെ ഈ സൈറ്റ് ഇല്ല…So plz comeback…എന്നെ inspire ചെയ്തപോലെ മറ്റുള്ളവരെയും inspire ചെയ്യാൻ ചേച്ചി ഇവിടെ വേണം…

    എന്റെ ആഗ്രഹം പരിഗണിക്കും എന്ന് കരുതുന്നു..

    സ്നേഹത്തോടെ

    വില്ലൻ☠️?☠️

    1. ലൂസിഫർ പറഞ്ഞത് പോലെ ചെയ്യാം എന്ന് ഞാൻ റിപ്ലൈ ഇട്ടിട്ടുണ്ട്

      1. വില്ലൻ

        ??

      2. Mrs smitha ningal olichu kalikkatthe ningalayi thanne ezhuthuuuuu
        Enthu vannalum njangalund koode ini nakloru suhrthinte kuravanel pls msg me or cl me
        njan pirake nadakkum ennu karuthanda
        i hv lots of frnds they knw real frndship

      3. Thankssss chechiii… ???

    2. മാഡം പലപ്പോഴും നിങ്ങളുടെ കഥകൾ കാത്തിരുന്നിട്ടുണ്ട്. പഴയ സ്മിതയായി വരുമെന്നു കരുതുന്നു.

      1. good smitha. ? all the best.

  12. Ithe abiprayamanu njanadakkamulla kambikuttan vayanakkarkkum smithayepolulla athmarthamya ezhuthukare enthinanu ingane kashtappeduthunnath ….

    pala pu ezhuthukarum pathi vazhiyil kathal upekshichu pokumpol athmarthamayi vayanakkarude manasu nirakkunna kathakal tharunna smithaye polulla churukkam chilaru matramanullath avarkk like & comment kittunnath avarude kuzhappamalla vayanakkarude mansu nirayunnathinte adayalappeduthalukalanu ….Anthinu krimi kadichittu karyamilla …vayanakkarude mansarinju arezhuthiyalum avarkk like& comment koombaramakum athurappanu ….vayanakkarente abhiruchi manasilakki katha ezhuthukayanu choriyunnavar cheyyendatha

    NB: SMITHA DAYAVAYI NINGALUDE PAZHAYA REETHIYILEKK THIRICHU VARANAM

    VARUMENNA PRATHEEKSHAKALODE KAMBIKUTTAN VAYANAKKAR KATHIRIKKUNNU

    NITASHAPEDUTHILLENNU VISWASIKKUNNU
    ????????????????????????????????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  13. സ്മിത പഴയതു പോലെതന്നെ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. Just ignore those who are criticising adversely. Mr Lucifer is correct. 99.99% of readers like your stories.
    Thanks and regards.

  14. ഹസ്ന

    എല്ലാവരും പറയാൻ ഉദേശിച്ചതാണ് ഇത്.. അത് അതിന്റ മുറക്ക് അങ്ങ് നടത്തി.. ഞാൻ എഴുതാൻ തുടങ്ങിയത് തന്നെ സ്മിതേച്ചി യെ പോലുള്ള ഉള്ളവരുടെ ഊർജം കൊണ്ടാണ് അങ്ങനെയുള്ള എന്റെ രാജാത്തി ക് എന്ത് പറ്റി… കുരക്കുന്നവർ കുരാകട്ടെ…

  15. ഞാനും, പറയാൻ പറ്റുന്നിടത്തോളം പലപ്രാവശ്യം ആവർത്തിച്ചിട്ടുള്ളതാണ് ഇതെല്ലാം.( മാസ്റ്റർ ധാരാളം പ്രാവശ്യം ഇതുപോലുള്ള നിർദ്ദേശങ്ങൾ, പ്രചോദനങ്ങൾ തുടങ്ങിയവ “അഭിപ്രായങ്ങളി”ലൂടെ കൈമാറുന്നത് പല പ്രാവശ്യം കണ്ടിട്ടുണ്ട്. അത് മടുത്തിട്ടാവണം ഒരുപക്ഷേ മാസ്റ്റർ, ഇപ്പോൾ അത് പിന്നെ ആവർത്തിക്കാത്തത്.)
    ലൂസി അണ്ണനോട് എപ്പോഴും സ്മിതാജിക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്.(ആ ഇഷ്ടം ഒരു ശിഷ്യൻ എന്ന പേരിൽ എന്നോടും പുലർത്താറുണ്ട് .സന്തോഷം!.) അതിനാൽ അങ്ങ് പറഞ്ഞ അഭിപ്രായം മുഖവിലക്കെടുത്ത് സ്മിതാജി ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട് . അതിനാൽ ഞാൻ ഇനി ഇതിനെക്കുറിച്ച് വലിയ അഭിപ്രായങ്ങൾ ഒന്നും പറയുന്നില്ല. പക്ഷേ ഒരൊറ്റ കാര്യം, ഇത് ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ടി മാത്രം പറഞ്ഞുകൊള്ളട്ടെ. ഏറ്റവുമൊടുവിൽ സ്മിതാജി േപജുകൾ കുറച്ച് എഴുതിയത്, popular storiesെൻ്റ പട്ടികയിൽ വരാതിരിക്കാൻ വേണ്ടി എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതിനൊരു ഉപാധി എനിക്ക് തോന്നുന്നത്, കലാ- സിനിമാരംഗത്ത് അവാർഡുകൾ വേണ്ടെന്നു പറയുന്ന പോലെ ആ സ്ഥാനം തനിക്ക് ആവശ്യമില്ല എന്ന് തുറന്നു പറഞ്ഞു, മാറി നിന്നാൽ പോരേ… അപ്പോൾ തീർന്നില്ലേ പ്രശ്നം?. നിങ്ങൾക്കുള്ള അവാർഡും ബഹുമതിയും, ബഹുമാന്യതയും എല്ലാമെല്ലാം ഇവിടുത്തെ ഈ പറഞ്ഞ 99.99% പേരും നിങ്ങൾക്ക് തരുന്നില്ല? അതുപോരേ? അതിനപ്പുറം വേണമോ എന്തെങ്കിലും?. പിന്നെ “കമൻറ്”ൻറെ കാര്യത്തിൽ “ലൂസിഫർ” അണ്ണനും മറ്റു പലരും പറഞ്ഞതുപോലെ “മറുപടി കൊടുക്കാതെ” അഡ്മിൻ, “കുട്ടൻ ഡോക്ടറോ”ട് പറഞ്ഞു പ്രതിവിധി തേടുക. അത്രതന്നെ!. അല്ലാതെ “എലിയെ പേടിച്ച് ഇല്ലം ചുടാൻ നിൽക്കണ്ട”, അതാണ് ഞങ്ങൾ എല്ലാവരുടെയും…ഈ ബഹുഭൂരിപക്ഷത്തിനും അഭിപ്രായം. സ്നേഹാദരവുകളോടെ…..

  16. എന്‍റെ ലൂസിഫറേ ! താങ്കള്‍ ആയിരുന്നോ എന്‍റെ പഴയ ചങ്ങാതി ചാലില്‍ പാറ? സര്‍ഗ്ഗത്തില്‍ നെടുമുടി പറയുന്ന പോലെ, “അറിഞ്ഞില്ല…… “

    1. പ്രസാദ് എന്ന പേരിൽ എനിക്ക് ഒരു സുഹൃത്ത് മാത്രമേയുള്ളൂ.. അദ്ദേഹത്തിന്റെ കഥകൾ ഞാൻ പബ്ലിഷ് ചെയ്യാറുള്ളത്-

      ജനപ്രിയ എഴുത്തുകാരൻ പ്രസാദിന്റെ “ഭൂമിയിലെ രാജാക്കന്മാർ”

      -ഇതു പോലെയായായിരുന്നു. അദ്ദേഹമാണോ ഇദ്ദേഹം.? എങ്കിൽ എന്റെ ഐഡിയിലേക്ക് വരൂ. ഒന്നോ രണ്ടോ കഥകളുടെ ആശയങ്ങൾ നൽകാം. ഈ കമ്പിക്കുട്ടനിലൂടെ വീണ്ടും എഴുതാൻ തുടങ്ങൂ..

  17. ഇതാണ്ടാ ലൂസിഫർ…. പറയേണ്ടവർ പറഞ്ഞാൽ മാത്രമേ സ്മിതാ റാണി കേൾക്കുകയുള്ളൂ … നിങ്ങ ആള് പൊളിയാണ് ???

    1. Smitha ethu loosifarinthe mathathram afiprayamai kanaruthu njnagale pole orupadu vayana karude avishyamanu

  18. Yes 100% Support

  19. സ്മിത സ്മിത ആയി തന്നെ തുടരണം

  20. Eee paranjathinodu njnaum 100%yojikunnnu

  21. പൊന്നു

    സ്മിതയുടെ എല്ലാ കഥയും സ്ഥിരം വായിക്കുന്ന ഞാൻ ഈ നോവലിന്റെ ആദ്യ ഭാഗം മാത്രമാണ് വായിച്ചത് ലൂസിഫർ പറഞ്ഞത് പോലെ.എല്ലാ ഭാഗവും ഒന്നിച്ചു വരുംഭോഴെ വയിക്കുന്നുള്ളു

  22. ചാലിജീ സംഗതി പൊളിച്ചു. ചാലിജി പറഞ്ഞത് ശരിയാണ്.

  23. Yes…. 100% support… ?

  24. സ്മിതം

    സ്മിതയോട് കട്ടക്കലിപ്പിലായിരുന്നു ഈ എളിയ ആരാധകൻ…
    എന്താണെന്നോ ഏതാണെന്നോ പറയാതെ ഏതോ ചില #@# മയിലുകളുടെ രണ്ടു മൂന്ന് കുശുമ്പ് കുത്തുന്ന കമൻ്റുകൾക്ക് 99.99% ആരാധകരെ വെറുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല..
    Lucifer bro… Thanks for this post…

    ഇനിയെങ്കിലും സ്മിതക്ക് തൻ്റെ തെറ്റ് മനസ്സിലാകുമായിരിക്കും….

    ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും അഭിപ്രായങ്ങളെക്കാൾ വില 0.01% വരുന്ന കീടാണുക്കളുടെ അഭിപ്രായത്തിന് നൽകുന്നത് ഒരു വലിയ തെറ്റാണെന്ന് സ്മിത എന്ന നല്ല എഴുത്തുകാരി മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെ
    കോബ്രാ ഹിൽസിലെ നിധിയോടെ സ്മിതയുടെ ആരാധകനായി മാറിയ ഒരു അജ്ഞാത ആസ്വാദകൻ

  25. നന്ദി
    ഇതുപോലെ ഒരു കുറിപ്പ് ഇട്ടതിനു

    ലൈക് താ കമന്റ് താ എന്ന് പറഞ്ഞു കഥ എഴുതുന്ന എന്നെ പോലെ ഉള്ള വെറും സ്വാര്‍ത്ഥനായ കഥകാരന്‍ -പലപ്പോഴും കണ്ടു പഠിക്കേണ്ടത് തന്നെ ആണ് ഈ പറഞ്ഞ ലൈകുംനും കമന്റ്നും വേണ്ടി എഴുതാത്ത മാസ്റര്‍ മന്ദന്‍രാജ സ്മിതെച്ചി ഋഷി സാഗര്‍കൊട്ടപുരം അന്സിയ സിമോണ തുടങി നന്ദനും കണ്ണനും വരെ ഉള്ളവരെ ,,,ലൈകും കമന്റും ഒന്നും കിട്ടിയില്ലെങ്കില്‍ പോലും അവര്‍ കഥ എഴുതും അവരുടെ സന്തോഷത്തിനു

    എന്തായാലും സ്മിതെച്ചി വേണ്ട തീരുമാനങ്ങള്‍ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു ,,,

    1. സ്മിതം

      Dear Harshan..
      താങ്കൾ അഭ്യർത്ഥിക്കുന്നതിൽ ഒരു മാന്യതയുണ്ട്.
      അത്രയും effort എടുത്തിട്ടാണ് താങ്കൾ ഓരോ അദ്ധ്യായവും എഴുതുന്നത്.

      പക്ഷേ സ്മിത എന്തുകൊണ്ടാണ് ഏതോ ഒരു കീടാണു പറഞ്ഞതിന് ഇത്ര പ്രാമുഖ്യം കൊടുത്ത് തൻ്റെ ആരാധാകരെയും അഭ്യുദയകാംക്ഷികളെയും നിരാശരാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല….

      സ്മിതയുടെ കോബ്രാഹിൽസിലെ നിധിക്ക് ശേഷം ഏറെ ഉദ്വേഗത്തോടെ കാത്തിരുന്ന് ആസ്വദിക്കാൻ നല്ലൊരു വായനാനുഭവം നൽകിയ ‘അപരാജിതൻ’ ഹർഷനും സ്മിതക്ക് സപ്പോർട്ടായി വരുന്നതിൽ വളരെ സന്തോഷം….

      അപരാജിതനിൽ പല പേരുകളിലും കമൻ്റാറുണ്ട്; പേരുകളെന്തെന്ന് എനിക്ക് തന്നെ ഓർമയില്ല.
      ഇവിടെ സ്മിതയുടെ സ്മിതം കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ “സ്മിതം” എന്ന പേരിലാണ് കമൻ്റുന്നത്…
      ഇനി കമൻ്റുകൾക്ക് ഈ പേര് തന്നെ സ്ഥിരമാക്കിയാലോ എന്നും കരുതുന്നു.

      എന്ന് നല്ല കഥകളുടെ അജ്ഞാതനായ ആരാധകൻ

  26. 100 % Currect. Thank you lucifer. Parayaan aagrahichath ningal paranju

  27. സ്മിതയെ പഴയ സ്മിതയായി കാണാനാണ് ഞങ്ങൾക്കിഷ്ടം

  28. നന്ദി ലൂസിഫർ.. ഞാൻ ഈ കഥ വായിച്ചിട്ടില്ല കാരണം.30, 50 പേജ് എഴുതുന്ന
    ഈ സ്മിത വെറും 3 പേജ് കൊണ്ട് അവസാനിപ്പിക്കുന്നത് എനിക്ക് ഇഷ്ടം അല്ല അതുകൊണ്ട് ലൂസിഫർ പറഞ്ഞത് പോലെ നോവൽ ആയിട്ട് വായിക്കം എന്നു കരുതി. Dear smitha സ്വന്തം എഴുതുന്ന കഥയെ നിങ്ങൾ മറ്റുള്ളവരെ നോക്കണ്ട കാര്യം ഇല്ല.അങ്ങനെ നോക്കിയാൽ നിങ്ങള്ടെ കഴിവിന് അത് ഇല്ലാതെ ആക്കും കൂടാതെ നിങൾ നിങ്ങള്ടെ കഥക് കൊടുക്കുന്ന തരം താഴ്ത്തൽ കൂടി ആണ്

  29. സൂത്രൻ

    ഇനി ആരെങ്കിലും വന്നാ നമ്മക്കവനെ അബ്ബാസെന്ന് വിളിക്കാം. അബ്ബാസിന്റെ .01% കീടാണു

  30. ഉടനെ തന്നെ “സൂസനും മകനും പിന്നെ മൊത്തം കുടുംബവും ” എന്ന കഥയുടെ ഇതുവരെ പ്രസിദ്ധീകരിച്ച ആറദ്ധ്യായവും പിൻവലിക്കാൻ അഡ്മിനോട് ആവശ്യപ്പെടാം. ശേഷം കഥ മുഴുവനായി ഒരുമിച്ചയക്കാം.

    1. Thanks. കമന്റ്‌ ബോക്സ്‌ കൂടി തുറന്ന് തരണേ..

Leave a Reply

Your email address will not be published. Required fields are marked *