മിലി : ഹലോ ”
ഞാൻ : യെസ് മാഡം”
അവള് ആകെ ഒരു സങ്കടത്തിൽ ആയിരുന്നു
ഞാൻ : എന്താണ് സേച്ചി ഒരു സങ്കടം ”
മിലി: എന്തോ ഒരു സങ്കടം .നിനക്കൊന്നും ഇല്ലേ”
ഞാൻ : എനിക്കെന്താ എനികൊന്നുല്ല”
എന്തോ പ്രതീക്ഷിച്ചത് കിട്ടാതെ പോലെയായ് അവളുടെ മുഖം
മിലി : ഡാ ഞാനൊരു കാര്യം ചോദിക്കട്ടെ ”
ഞാൻ : നി ചോദിക്ക് മുത്തേ”
മിലി : നി സ്വന്തം മതത്തിൽ നിന്ന് മാത്രേ കല്യാണം കഴിക്കൂ ”
ഞാൻ : അതെന്താടി അങ്ങനെ ചോദിച്ചെ ”
മിലി : നി പറ ”
ഞാൻ : അതൊക്കെ ആളെ നമുക്ക് ഇഷ്ടം ആയാൽ പിന്നെ മതം നോക്കണ്ടല്ലോ ”
വണ്ടി എൻ്റെ റൂട്ടിൽ വരുന്നുണ്ടെന്ന് തോന്നും വിധം ആയിരുന്നു ആ ചോദ്യം ഞാൻ വിച്ചുനെ ഒന്നു നോക്കി അവൻ എന്നെ നോക്കി കിടപ്പുണ്ട് എൻ്റെ സാഹിത്യം കേട്ടിട്ട് ആവണം ഒരു ഊള ചിരിയും ഉണ്ട്
മിലി : ആണല്ലോ ശെരി ”
ഞാൻ : സേച്ചി എന്തിനാ ഇത് ഇപ്പൊ ചോദിച്ചത് ”
മിലി : ചുമ്മാ അറിഞ്ഞിരിക്കാൻ ”
അവള് വല്ലാത്തൊരു ചിരി ചിരിച്ചു . മനസിൽ എവുടെന്നോ ചെകുത്താൻ കയറി കേറി മുട്ടെഡാ എന്ന പറയും പോലെ തോന്നി. എടാ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞ് ഞാൻ ബാൽകണിയിലേക് ഇറങ്ങി
ഞാൻ : പിന്നെ പറ സേച്ചി ”
മിലി : ഫ്രണ്ടിനെ കിട്ടിയപ്പോ നമ്മളെ ആർക്കും വേണ്ടല്ലോ ”
ഞാൻ : അവൻ എന്നെ കാണാൻ ആയി വന്നതാ അപ്പോ അവൻ്റെ കൂടെ നിക്കണമല്ലോ പിന്നെ ഹി ഈസ് എ ഗുഡ് ഫ്രണ്ട് ”
മിലി : അപ്പോ ഞാനോ ”
ഞാൻ : നീ …..”
മിലി : ആ ഞാ…. ൻ ”
ഞാൻ : നി എൻ്റെ ക്രഷ് ”
മിലി : അപ്പോ എന്നെ ഇഷ്ട്ടാണോ ” വല്ലാതെ കൊഞ്ചി അവള് അത് ചോദിച്ചു
ഞാൻ : ആ ആണെന്ന് വച്ചോ ”
മിലി : എടാ ഒരു മിനുട്ട് ”
അതും പറഞ്ഞ അവള് അവള് അവിടെ ന്തോക്കെയോ ചെയ്തു ക്യാമറ മൊത്തം കുലുക്കം ആയിരുന്നു
മിലി : ആ ഇനി പറ ”
സ്ക്രീനിലേക്ക് നോക്കിയ എൻ്റെ കണ്ണ് ഒന്ന് തിളങ്ങി അവള് കിടന്നാണിപ്പോ കോൾ ചെയ്യുന്നേ . മുല കിടക്കയിൽ വച്ച് അമർന്നത് കൊണ്ട് മുലയിടുക്ക് കാണാൻ പറ്റുന്നുണ്ട് . മൽഗോവ കണ്ടതും കുണ്ണ തൊണ്ണൂറ് ഡിഗ്രിയിൽ എണീറ്റ് നിന്നു. ഞാൻ ശോട്സിൻ്റെ മുകളിൽ കൂടി കുണ്ണയിൽ ഒന്ന് തടവി
മിലി : ഡാ നി എന്ത് അലോജിക്കുവ ”
ഞാൻ : ഒന്നുല്ലടി ”
മിലി : നി പറ ”
ഞാൻ മുട്ടി നോക്കാൻ തന്നെ തീരുമാനിച്ചു
ഞാൻ : ടി സീരിയസ് ആയി ചോദിക്കുവാ കള്ളം പറയരുത് “
ബാക്കി ഭാഗം എന്നു വരും
????
Heavy item. Pls continue
Suprr ???
Kidukkachi Start…. next part vegam upload cheyy bro
Kollam vedikettu sadhanam. Continew bro full support ??
Thanks bro