ഹരിയുടെ അവധിക്കാലം [ഹീറോ] 882

ഹരിയുടെ അവധിക്കാലം [ഹീറോ]

Kambi Kathakal Hariyude Avadhikkalam bY HERO

 

+2 പരിക്ഷയുടെ ക്ഷിണം കാരണം 2 ദിവസം കിടക്കിയിൽ നിന്നു പോലും എഴുന്നേൽക്കാതെ കിടന്നു അമ്മ സമയത്തിന് ഭക്ഷണം കഴിക്കാൻ വിളിക്കും കഴിച്ചു കഴിഞ്ഞ് വീണ്ടും ഉറക്കം മറ്റു കുട്ടികളെ പോലെ ക്രക്കറ്റിനോടും ഫുഡ് ബോളിനോടും ഒന്നും എനിക്ക് താൽപര്യം ഇല്ല ഇടക്ക് സമയം പോകാൻ കളി കാണാൻ വേണ്ടി ഗ്രൗഡിൽ പോയിരിക്കും അമൂൽ ബേബി എന്നാണ് കൂട്ടുകാർ എന്നേ വിളിക്കുന്നത് അച്ചൻ കഴിഞ്ഞ വർഷം ഒരു കമ്പ്യൂട്ടർ വാങ്ങിത്തന്നു അതിൽ തുണ്ടുകാഴ്ച്ചയാ ണ് ഏക ആശ്വാസം പരിക്ഷക്ക് അമ്മ ഉറങ്ങാൻ പോലും സമ്മതിക്കാതെ എപ്പോഴും പഠിക്ക് പഠിക്ക് എന്നും പറഞ്ഞ് ഇരുന്നത് കൊണ്ട് പരീക്ഷ കുഴപ്പമില്ലാതെ എഴുതി എന്റെ വീട്ടുകാരെ പരിചയപ്പെടുത്താൻ മറന്നു അച്ചൻ മുകുന്ദൻ K S R T Cൽ കണ്ടക്ടറാണ് അമ്മ ബിന്ദു വീട്ടുകാര്യങ്ങളും നോക്കി ഇങ്ങനെ പോകുന്നു ഒരു അനുജത്തിയുണ്ട് ഹരിപ്രിയ 7 പഠിക്കുന്നു എന്റെ പേരു പറഞ്ഞില്ലല്ലോ ഞാൻ ഹരി ക്രിഷ്ണൻ ഹരി എന്ന് വിളിക്കുo ഇനി കഥയിലേക്ക് കടക്കാം

രാവിലെ അച്ചൻ എന്നേ തട്ടി വിളിച്ചു ഹരി ഹരി ഞാൻ കണ്ണുകൾ തുറന്നു നോക്കുമ്പോൾ അച്ചൻ ഞാൻ ചാടി എഴുനേറ്റു
ഞാൻ: എന്താ അച്ചാ
അച്ചൻ: എന്നാ ഉറക്കമാടാ ഇത്
ഞാൻ: കുറച്ച് ദിവസമായില്ലെ പഠിപ്പ് കാരണം ഉറങ്ങാൻ പറ്റാതായത് ഭയങ്കര ക്ഷിണം അതാ ഉറങ്ങിപോയത്
അച്ചൻ: നീ കുളിച്ച് പുറത്തെക്കെ ഒന്നു പോയിവാ ആ ക്ഷിണമങ്ങ് മാറും
ഞാൻ: എനിക്ക് വയ്യ എന്റെ കൂട്ടുകാര് എപ്പൊഴും ക്രിക്കറ്റ് കളിയാ എനിക്കതിനോട് താൽപര്യം ഇല്ല
അച്ചൻ: എങ്കിൽ നീ നിന്റെ അമ്മയുടെ വീട്ടിലൊ എന്റെ പെങ്ങളുടെ വീട്ടിലോ പോയി നിൽക്ക് നിന്റെ മൂടൊക്കെയങ്ങ് മാറും
എന്റെ മനസിൽ പെട്ടന്നൊരു ലഡൂ പൊട്ടി ഞാൻ അമ്മയുടെ വീട്ടിൽ കുറച്ച് ദിവസം നിൽ ക്കാം ഞാൻ ചാടിക്കേറി പറഞ്ഞു കാരണം എന്റെ മാമിയായിരുന്നു സൗന്ദര്യദേവത എന്റെ ശരണ്യ മാമി കാണാൻ അതിസുന്ദരി സ്കൂൾ ടീച്ചറാണ് നല്ല വെളുത്ത് തുടുത്ത നിറം അരെയും മയക്കുന്ന പുഞ്ചിരി കല്ലിൽ കൊത്തിവെച്ചിരിക്കുന്നതു പോലെ തോന്നിക്കുന്ന മുലകൾ വെളുത്ത് തുടുത്ത ആലില വയർ സാരീ ഇടയിലൂടെ ഒന്നു രണ്ടു വെട്ടം മാത്രം കണ്ടിട്ടുള്ള മനോഹരമായ പുക്കിൾച്ചുഴി ചന്തി വരെ ഇറക്കമുള്ള മനോഹരമായ മുടി എപ്പോഴും സാരി മാത്രം ധരിക്കുന്ന മാമിയെ കണ്ടാൽ കടിച്ച് തിന്നാൻ തോന്നും അമ്മാവൻ 3 വർഷമായി ഗൾഫിലെ ജയ്ലിൽ ആണ് സ്വന്തമായി ബിസിനസ് ചെയ്തു കൂട്ടുകാരൻ ചതിച്ചതാ ജയ്ലിൽ ആയിപ്പോയി എന്ന് തിരികെ എത്തുമെന്ന് ആർക്കും അറിയില്ല

The Author

33 Comments

Add a Comment
  1. അനിയന്‍

    ഇതിന്റെ 2 3 4 ഭാഗങ്കള്‍ എവിടെ കിട്ടും, എങ്ങിനെ കിട്ടും.

  2. അനിയന്‍

    കൊള്ളാം

  3. സൂപ്പർ

  4. Bakki evide

  5. Kollam

  6. തുടക്കം നന്നായിട്ടുണ്ട് പ്ലീസ് continue

  7. തുടക്കം കൊള്ളാം. ബാക്കി കൂടി പോരട്ടെ.

    പിന്നെ നമ്മുടെ രാത്രിയിലെ മാലാഖയെ മറക്കരുത്.

  8. super ..
    intro polichu .. ini bakki poratte ..

  9. കഥ നന്നാക്കിയയുണ്ട് bro…. Situations കൂടി അൽപ്പം വിശദമായി എഴുതിയാൽ കുറേകൂടി നന്നാക്കാൻ പറ്റുമെന്നു വിശ്വസിക്കുന്നു…. All the best.

  10. കഥ സൂപ്പർ. അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  11. sreekutten

    Adipoli katha adutha bhagam udan eduka

  12. speed kurachu poya mathi bro

  13. പാപ്പൻ

    തുടർന്നോളൂ…… ചെറിയ അക്ഷര തെറ്റു ഉണ്ട്…… അതൂടെ ക്ലിയർ ചെയ്തോളു……. Nannayittund

  14. Thudakkam kollam

  15. കഥ കൊള്ളാം. അക്ഷര തെറ്റ് ഒന്ന് കുറക്കാൻ ശ്രദ്ധിക്കണം.

  16. നല്ല തുടക്കം.. കുറേ നാളുകൾക്കുശേഷം അക്ഷരത്തെറ്റില്ലാത്ത ഒരു കഥ ഈ സൈറ്റിൽ വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    1. അക്ഷരത്തെറ്റുകൾ ഒന്നുമില്ലെന്നല്ല.പക്ഷേ താരതമ്യേന കുറവും ക്ഷമിക്കാവുന്നതുമാണ്.

  17. നല്ല കഥ, നല്ല തുടക്കം ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ നന്ദി.

  18. എ ഗുഡ് ബിഗിങ്ങിംഗ് ഈസ്‌ ഹാഫ് ഡണ്‍ എന്നാണ് പറയുന്നത്. തുടക്കം നന്നായി.

  19. Parayan onnum illa adipoli

  20. super but kali ippam venda kothippich kothippich kodutha mathi…..allekil vedi pole akum athukond kambi aki ezhthiya mathi

    1. Yes angane aayale pwoli aaku

  21. നല്ല തുടക്കം…!! ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടേ…!! എല്ലാ ഭാവുകങ്ങളും…!!

    അമുൽ ബേബി..!! നല്ല പേര്…!! എവിടെയോ കേട്ടിട്ടുളളത് പോലെ…!!

    -അർജ്ജുൻ….!!

  22. Good start. pls continue….

  23. കൊള്ളാം, നല്ല തുടക്കം, അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  24. പോരട്ടേ……തകര്‍ക്കട്ടെ

  25. Thudarooooo…..nalla begining…..all the best

Leave a Reply

Your email address will not be published. Required fields are marked *