” ഓ… അതൊന്നും അല്ല…. ഇന്നലെ ചീത്തയായ ഡ്രസിന് … ”
വേച്ചു വേച്ചു ചാർളി പറഞ്ഞു.
” എന്നെ… അപ്പോൾ… മനഃപൂർവം കൊച്ചക്കാൻ തന്നെയാ…? ”
ലേശം നീരസം കലർത്തി, സാവിത്രി ചോദിച്ചു..
” ഞാൻ.. അങ്ങനെ.. ഒന്നും.. ഉദേശിച്ചല്ല….!”
കുറ്റബോധത്തോടെ, ചാർളിയുടെ ജല്പനം…
” പ്ലീസ്… നിർബന്ധം പിടിക്കരുത്….. ”
സാവിത്രി വീണ്ടും പറഞ്ഞു…
” എന്നെ.. ഇഷ്ടം അല്ലെങ്കിൽ… വാങ്ങേണ്ട..!”
ചാർളി പാർജ്ജനയാസ്ത്രം തൊടുത്തു…
പിന്നെ, താമസിച്ചില്ല, സാവിത്രി ചാർളിയുടെ കയ്യിൽ നിന്നും കവർ തട്ടിപറിക്കുകയായിരുന്നു…
കവർ സാവിത്രി നെഞ്ചോട് ചേർത്ത് പിടിച്ചത് കണ്ടു, ചാർളി ബൈക്ക് സ്റ്റാർട്ട് ചെയ്തു…
കണ്ണിൽ നിന്നും മറയുവോളം സാവിത്രി ചാർളിയെ നോക്കി, ഇടി വെട്ടേറ്റ പോലെ നോക്കി നിന്നു…
തുടരും
??
?❤️
Nalla thudakkam
Waiting next part
തുടക്കം കൊള്ളാം
ചാടിക്കേറി കളി ആകാതെ seduce ചെയ്ത് സാവധാനം ബിൽഡ് ചെയ്തു കൊണ്ടുവന്നു മതി കളി
അതാണ് കൂടുതൽ വായിക്കാൻ രസം
?
കൊള്ളാം നല്ല തുടക്കം ബാക്കി പോരട്ടെ