“മതിൽ ചാടി നോക്കിയാലോ….?” എല്ലാവരുടെയും മനസ്സിൽ തോന്നുന്ന ക്ലിച്ചേ ഐഡിയ എന്റെ തലയിലും ഉദിച്ചു. പക്ഷെ മാഡത്തിന്റെ വീട്ടിൽ CCTV ഉണ്ട്, അതിനെന്തു ചെയ്യും…?
അതിനുള്ള മാർഗവും ഞാൻ കണ്ടെത്തി. ജിമ്മിൽ ഉപയോഗിക്കുന്ന ടവൽ കൊണ്ട് ഞാൻ കണ്ണ് മാത്രം കാണുന്ന രീതിയിൽ മുഖത്ത് കെട്ടി. വിയർപ്പിന്റെ നാറ്റവും, മുഖത്തുള്ള ചെറിയ ചൊറിച്ചിലും ആണ് ആകെയുള്ള ബുദ്ധിമുട്ട്. ബൈക്ക് അവിടെ തന്നെ ഒതുക്കിയ ശേഷം ഞാൻ മാഡത്തിന്റെ വീട്ടിലേക്ക് നടന്നു. ഞാൻ പിറകുവശത്തെ മതിൽ ചാടി പുരയിടത്തിൽ കയറി. വീട് ചുറ്റി ഞാൻ വീടിനു മുൻഭാഗത്തെ കാർ പോർച്ചിൽ ചെന്നു ഒളിച്ചു നിന്നു. വീടിന്റെ കതകിനു മുന്നിൽ മാഡം ഇപ്പോഴും നിൽക്കുകയാണ്. നിൽപ്പ് കണ്ടിട്ട് ബാഗിൽ താക്കോൽ തപ്പുകയാണെന്ന് തോനുന്നു. ദൃതിയിൽ താക്കോൽ തപ്പിയ മാഡം പെട്ടെന്ന് കാർ പോർച്ചിന് നേരെ തിരിഞ്ഞു. കാറിന്റെ പിന്നിലായി ഒളിച്ചു നിന്ന ഞാൻ പൊടുന്നനെ തല താഴ്ത്തി. ഓടിപ്പാഞ്ഞുകൊണ്ട് മാഡം കാറിനു അടുത്തേക്ക് വരുന്നത് കാറിന്റെ ഇടതു വശത്തായി തറയിൽ കിടന്നുകൊണ്ട് ഞാൻ കണ്ടു. ഊമ്പി എന്ന് തന്നെ ഞാൻ കരുതി. പക്ഷെ പെട്ടെന്ന് മാഡം ഡ്രൈവിംഗ് സീറ്റ് ഓപ്പൺ ആക്കി അകത്തു നിന്നും താക്കോൽ എടുത്ത് വാതിൽ തുറക്കാനായി പോയി.
മൈർ. എന്റെ നല്ല ജീവൻ പോയി. എന്തായാലും മാഡത്തിന്റെ കൂടെ മറ്റാരും ഇല്ലെങ്കിൽ ഇവിടെ ഇനി നിന്നിട്ട് കാര്യമില്ല. മാഡം ആരെയെങ്കിലും കളിക്കാൻ കൊണ്ട് വന്നതാകണെ എന്ന പ്രാർഥനയിൽ ആയിരുന്നു ഞാൻ മതിൽ ചാടിയത്. ആഹ്, ആ ആഗ്രഹവും ഊമ്പി. മാഡം അകത്തു കയറിയതിനു പിന്നാലെ ഞാൻ പോകാനായി തുടങ്ങി. ചുറ്റിക്കറങ്ങി ഞാൻ വീടിന്റെ പിറകിലെത്തിയപ്പോൾ താഴെയുള്ള ഒരു റൂമിൽ ലൈറ്റ് വീണത് ഞാൻ ശ്രദ്ധിച്ചു. വൈകാതെ തന്നെ ആ റൂമിലെ ബാത്റൂമിലും ലൈറ്റ് വീണു.ബാത്റൂമിലെ വലിയ എയർ വെൻറ് വഴി ഞാൻ വെളിച്ചം കണ്ടു. ജീവിതത്തിൽ ഇതുവരെ കാണാത്ത ഒരു ചോദ്യവും ആഗ്രഹവും എന്റെ മനസിലപ്പോൾ ഉയർന്നു ” കുളിസീൻ ആകുമോ…? ഒന്ന് കണ്ട് നോക്കിയാലോ..? “.
???
Next part enne varum bro… Katta waiting….
Nale submit cheyum. Wednesday post aakumayirikm
Next part enne varum
Great part man? Next season wait.
Ee sitele best storiesnte list kittumo?
Keep it up bro????
Pettann thanne varumoo adutha part… Mm….
?
kollam bruh?
Thnx bro
Nalla kadha
Continue writing
?
കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting
Thnx bro?
Good one ?.
Waiting for next one
?
Kidukkachi item
?
ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls
Sure bro?
ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
?
അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം
Bro just married 2nd
Ee story series theeernnathinu shesham
കൊള്ളാം
?
പൊളിച്ചു തുടരൂ
?
?കൊള്ളാം നന്നായിട്ടുണ്ട് ❤️
Thnx broi?