?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1151

“പോയാലോ…?”വേണി ചോദിച്ചു.

“ഹ.. പോകാം…എന്നെ വീട്ടിൽ ആക്കണം..

“ഓക്കേ.. ആക്കിയേക്കാം..

എങ്ങനെയൊക്കെയോ തപ്പി തടഞ്ഞു ഇരുവരും സ്റ്റെപ് ഇറങ്ങി താഴെ എത്തി. അവൾക്കും കാലിനു നല്ല പെയിൻ ഉണ്ട്. അവളുടെ അവഞ്ചർ ബൈക്കിൽ ഞങ്ങൾ യാത്ര തുടർന്നു. ഞാൻ പിറകിലാണ് ഇരുന്നത്. അവളുടെ തോളിലാണ് ഞാനാദ്യം കൈ വെച്ചിരുന്നത്, ഇടയ്ക്ക് അവളൊരു ഗട്ടറിൽ വണ്ടി ചാടിച്ചതും പെട്ടെന്ന് പിന്നോട്ട് ആഞ്ഞ ഞാൻ മനഃപൂർവം അവളുടെ വയറ്റിലൂടെ കൈ ഇട്ടു. ആദ്യം അവളൊന്ന് ഞെട്ടിയെങ്കിലും അവൾ എതിർത്തില്ല, അതിനാൽ ഞാനാ പിടി വിടാൻ കൂട്ടാക്കിയില്ല. നല്ല ബലമുള്ള അവളുടെ വയറ്റിൽ നന്നായി മുറുക്കി ഞാൻ പിടിച്ചു.മെല്ലെ മെല്ലെ ഞാനെന്റെ കൈകൾ കൊണ്ട് അവളുടെ വയറിൽ ഒന്ന് പരതി.

“അഭി…. നീ സിംഗിൾ ആണല്ലേ…”മുന്നോട്ട് നോക്കി ബൈക്ക് ഓട്ടിച്ചുകൊണ്ട് വേണി ചോദിച്ചു.

“അ.. അതെ…എന്താ…?”ഇപ്പോൾ അവളിങ്ങനൊരു ചോദ്യം ചോദിക്കാനുള്ള കാരണം മനസിലാകാതെ ഞാൻ ചോദിച്ചു.

“അഭി മോന്റെ കയ്യും കാലുമൊക്ക നല്ല രീതിയിൽ കുരുത്തക്കേട് കാണിക്കുന്നുണ്ട്. “ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

“അ.. അത്…എന്താ അങ്ങനെ പറഞ്ഞേ..?”ആദ്യം ആ ചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും ഒന്നും അറിയാത്ത പോലെ ഞാൻ മറുപടി നൽകി.

“ഏയ്.. ഒന്നുല…

“അല്ല, താൻ കമ്മിറ്റെഡ് ആണോ…?

“ആയിരുന്നു…ഇപ്പോൾ അല്ല.

“ന്ത്‌ പറ്റിയതാ…

“അത് വർക്ഔട് ആയില്ല..

“മ്മ്മ്.. ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ…?”തമാശ സ്വരത്തിൽ ഞാൻ ചോദിച്ചു.

“ആരെ…?

“എന്നെ പോലെ ആരെയെങ്കിലും..?”ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“അയ്യ…ഓടിക്കോ..

“എന്താടി എനിക്ക് കുഴപ്പം. ക്യാഷ് ഇല്ലെന്നേ ഉളു.

“പൊന്ന് മോന്റ പൂതി കൊള്ളാലോ..

“ന്റ പോന്നോ.. ഞാൻ ചുമ്മാ പറഞ്ഞതാണേ.. നമുക്കൊന്നും വേണ്ടായേ….”ആക്കിയ രീതിയിൽ അത് പറഞ്ഞുകൊണ്ട് അവളുടെ വയറ്റിൽ കുറച്ചുകൂടി ഇറുക്കി ഞാൻ അമർത്തി.

“ആഹ്ഹ്ഹ്…”അവൾ ശബ്ദം ഉണ്ടാക്കി..

“ന്താ.. ന്ത്‌ പറ്റി…? “ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.

“ഒന്നുല്ല…

അവൾ ഇതുവരെയും അവളുടെ വയറ്റിൽ പിടിച്ചതിനു എന്നെ എതിർത്തില്ല. എനിക്കത് വല്ലാത്ത ഒരു ധൈര്യം നൽകി. വൈകാതെ എന്റെ വീട് എത്തിയിരുന്നു. ഇറങ്ങാൻ നേരം അവളുടെ മുലകളിലൂടെ ഒന്നും അറിയാത്ത പോലെ ഒന്ന് തടവാൻ ഞാൻ മറന്നില്ല. അകത്തേക്കവളെ ക്ഷണിച്ചെങ്കിലും പിന്നൊരു ദിവസം വരാന്നവൾ പറഞ്ഞു.പറയാൻ മറന്നു, കൃഷ്ണവേണി നല്ല ഹ്യൂമർ സെൻസ് ഉള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ചിലതൊക്കെ അവൾ ആ സ്പിരിറ്റിൽ എടുക്കും. ചിലപ്പോൾ, ഇപ്പോൾ നടന്ന കാര്യവും അവൾ അങ്ങനെ എടുത്തതാവാം.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *