അന്ന് രാത്രി മല്ലിക നൽകിയ പ്രൊജക്റ്റ് ഞാൻ കംപ്ലീറ്റ് ആക്കി. എനിക്ക് അത്യാവശ്യം നല്ലൊരു ഐഡിയ കിട്ടി, മാഡം തന്ന കമ്പി പരസ്യത്തിനുള്ള സ്റ്റോറി ആയിട്ട്. സ്റ്റോറി സിമ്പിൾ ആണ്. ഒരു സ്പോർട്സ് പേഴ്സൺ, ആ റോൾ ചെയ്യാൻ നല്ല ബ്രാൻഡ് വാല്യൂ ഉള്ള ഒരാള് വേണം. അയാൾ ജിമ്മിൽ ഒറ്റക്ക് വർക്ഔട് ചെയുന്നു. ഷോർട്സ് മാത്രം ആകണം വേഷം, വിത്ത് സിക്സ് പാക്ക്.കരുത്തുറ്റ ബോഡി കാണിച്ചു അയാൾ ചെയ്യാൻ പ്രയാസമുള്ള ഒരുപാട് വർക്ഔട് സിമ്പിൾ ആയി ചെയുന്നു. കമ്പനിയുടെ പേര് ബ്ലാക്ക് പാൻതേർസ് TMT ബാർസ് എന്നായത് കൊണ്ടും, കമ്പനി ലോഗോ ബ്ലാക്ക് പാൻന്തർ ആയത് കൊണ്ടും,വർക്ഔട് ചെയ്യുന്നതിന് പാരലൽ ആയി ഒരു കരിംപുലിയുടെ ഓട്ടവും ചാട്ടവും ഇര പിടിത്തവും ഒക്കെ കാണിക്കുന്നു. ഇടക്ക് കമ്പിയുടെ വീഡിയോസ് കൂടി ചേർത്തുകൊണ്ട് പരസ്യത്തിന്റ ഉചിതമായ സമയങ്ങളിൽ സ്ട്രെങ്ത് (ശക്തി ), ഫ്ളക്സ്ബിലിറ്റി (വഴക്കം ),റെസിസ്റ്റന്റ് ഫ്രം ഹീറ്റ്…അങ്ങനെ കമ്പനി പറയുന്ന വാഗ്ദാനങ്ങൾ കൂടി ചേർക്കുക, ഒപ്പം നല്ലൊരു BGM കൂടി. ഇതാണ് എനിക്ക് മനസ്സിൽ തോന്നിയ അല്പം സ്റ്റാൻഡേർഡ് ഉള്ള ഐഡിയ. സത്യത്തിൽ കൃഷ്ണവേണി വർക്ഔട് ഈസി ആയി ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയ ഐഡിയ ആണിത്.മല്ലികയെ കാണിക്കാൻ അന്ന് രാത്രി വൈകി ഏറെ പണിപ്പെട്ടു ഞാനൊരു പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കി. പറ്റുന്ന പോലെ ഒരു ബ്രോച്ചർ കൂടെ തയ്യാർ ആക്കി.
പിറ്റേന്ന്. മല്ലികയുടെ ക്യാബിനിൽ.
“മ്മ്.. കൊള്ളാം.. ഗുഡ് ജോബ്. എനിക്ക് തന്റെ സ്റ്റോറി ഐഡിയ ഇഷ്ടപ്പെട്ടു.
“താങ്ക്യൂ മാം.
“ഒരു കാര്യം ചെയ്യാം, താൻ നമ്മുടെ vfx ടീമും ആയി ഒന്ന് സംസാരിച്ചു ഒരു വീഡിയോ കൂടി റെഡിയാക്ക്. എന്നിട്ട് നമുക്ക് ക്ലയിന്റുമായി സംസാരിക്കാം..
“ഒ ഒക്കെ മാം.
“പിന്നെ താൻ തന്നെ പ്രസന്റേഷൻ ചെയ്താൽ മതി.തന്റെ ഐഡിയ അല്ലേ..
“?.താങ്ക്യൂ മാഡം.
അങ്ങനെ മാഡത്തിനെക്കൊണ്ട് നല്ലത് പറയിപ്പിച്ചു. ഇനി നല്ലപോലെ ഒന്ന് അടുക്കണം.ആഹ് സമയം കിടക്കുവല്ലേ..
പക്ഷെ..എന്നോട് അടുപ്പിക്കാൻ എന്തെങ്കിലും ഒക്കെ ചെയ്യണം.ഓഫീസിലെ ജോലി നന്നായി ചെയ്തു എന്ന് കരുതി അവൾ സെറ്റ് ആകില്ല…അതിനെന്താ വഴിയെന്ന് തല പുകഞ്ഞു ആലോചിക്കാൻ തുടങ്ങി. ന്ത് മയിർ ചെയ്യുമെന്ന് ആലോചിച്ച സമയമാണ് ഫോൺ ബെൽ അടിച്ചത്. വേണി calling….?.. ങേ.. ഇവൾ എന്താ വിളിക്കുന്നത്…?ഞാൻ ഫോൺ അറ്റന്റ് ചെയ്തു.
???
Next part enne varum bro… Katta waiting….
Nale submit cheyum. Wednesday post aakumayirikm
Next part enne varum
Great part man? Next season wait.
Ee sitele best storiesnte list kittumo?
Keep it up bro????
Pettann thanne varumoo adutha part… Mm….
?
kollam bruh?
Thnx bro
Nalla kadha
Continue writing
?
കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting
Thnx bro?
Good one ?.
Waiting for next one
?
Kidukkachi item
?
ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls
Sure bro?
ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
?
അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം
Bro just married 2nd
Ee story series theeernnathinu shesham
കൊള്ളാം
?
പൊളിച്ചു തുടരൂ
?
?കൊള്ളാം നന്നായിട്ടുണ്ട് ❤️
Thnx broi?