ഞാൻ :-ഹലോ.
വേണി:-ഹായ്.. അഭി…
“എന്താടോ.. എന്ത് പറ്റി…
“ഏയ് ഒന്നുമില്ലടോ. ഞാനിന്നു ജിമ്മിൽ വരില്ല. അത് പറയാൻ വിളിച്ചതാ..
“അയ്യോ.. അതെന്ത് പറ്റി. തന്റെ മാച്ച് അടുക്കാറായില്ലേ..?
“പ്രാക്ടിസിന് രാവിലെ പോയെടോ. ജിമ്മിൽ ഇന്ന് വരില്ല.
“മ്മ്.. ന്ത് പറ്റി. എനിത്തിങ് പേർസണൽ.
“ഏയ്.. ഒന്നുല്ലടാ…ഒരു ഔട്ടിങ്.
“ഓ. ഓക്കേ. ഫ്രണ്ട്സുമായി ആവും.
“ഇല്ലെടോ. ജസ്റ്റ് ചേച്ചിയുമായി. ഒരു ഡിന്നർ കഴിക്കാൻ പോകുന്നു.
“ഓ.. ഓക്കേ ഓക്കേ. എന്നാൽ നടക്കട്ടെ.
“നീ പോരുന്നോ ഡിന്നർ കഴിക്കാൻ..?
“ഞാനോ…ഏയ്.. നിങ്ങൾ ഫാമിലി ആയി പോയി വാ..
“എടൊ.. ചേച്ചിടെ ബിർത്തഡേ ആണ്. നമ്മൾ രണ്ടാളുമെ ഉളു. താനും പോകുന്നെങ്കിൽ പോര്.
“എന്നാൽ തന്റെ ഫ്രണ്ട്സിനെ കൂടി വിളിച്ചൂടെ.
“ഏയ്.. ചേച്ചി വേണ്ടെന്ന് പറഞ്ഞു.
“ഫ്രണ്ട്സ് വേണ്ട എന്ന് പറഞ്ഞിട്ട് ഞാൻ വന്നാൽ എങ്ങനെയാ.. ചേച്ചിക്ക് ദേഷ്യമാവോ..?
“ഏയ്.. നിന്നെ അല്ലെങ്കിലും കാണണം എന്ന് വെച്ച് തന്നെയാ ചേച്ചി ഇരിക്കുനത്.
“ങേ.. അതെന്തിനാ…?
“അതൊക്കെ നേരിട്ട് കാണുമ്പോൾ പറയാം.അപ്പോൾ എല്ലാം പറഞ്ഞത് പോലെ. വൈകിട്ട് കാണാം.”അവൾ ഫോൺ കട്ടാക്കി.
“ങേ…ഇവള പെങ്ങൾക്ക് എന്തിനാ എന്നെ കാണേണ്ട ആവശ്യം..? ഇനി അനിയത്തിയേക്കാൾ വലിയ ഇടിക്കാരി വല്ലതും ആണോ ?. ഇന്നലെ നടന്ന കാര്യം അറിഞ്ഞു അടിച്ചു പരിപ്പെളക്കാൻ വല്ലതും ആവോ വിളിക്കുന്നത്…?” വെറുതെ അനാവശ്യ ചിന്തകൾ എന്റെയുള്ളിൽ വന്നു. അഹ്. എന്തേലും ആവട്ടെ.
വൈകിട്ട് വേണി അയച്ചുതന്ന അഡ്രെസ്സിൽ ഉള്ള ഹോട്ടലിൽ കൃത്യം 8 മണിക്ക് ഞാൻ എത്തി,….കൃത്യം എത്തിയില്ല.. ഒരു 5 മിനുട്ട് താമസിച്ചു. സ്വാഭാവികം.
“അഭി…” വേണിയെ അവിടെ തിരഞ്ഞു നിന്ന എന്നെ തേടി അവളുടെ ശബ്ദം എത്തി.ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിൽ നിന്ന എന്നെ സ്റ്റേയർകേസിൽ നിന്നുകൊണ്ടവൾ വിളിച്ചു.
“ടാ.. മുകളിലാ.. വാ…”വേണി എന്നെ വിളിച്ചു. ഞാൻ നടന്നു അവളുടെ അരികിലേക്ക് ചെന്നു.
“സോറി. ട്രാഫിക്കിൽ പെട്ടു പോയി.”ഞാൻ പറഞ്ഞു.
“ഏയ്. ഞങ്ങളിപ്പോൾ എത്തിയെ ഉളു.നിന്നെ നോക്കാനായി ഇറങ്ങി വന്നതാ.
“ചേച്ചി എവിടെ..?
???
Next part enne varum bro… Katta waiting….
Nale submit cheyum. Wednesday post aakumayirikm
Next part enne varum
Great part man? Next season wait.
Ee sitele best storiesnte list kittumo?
Keep it up bro????
Pettann thanne varumoo adutha part… Mm….
?
kollam bruh?
Thnx bro
Nalla kadha
Continue writing
?
കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting
Thnx bro?
Good one ?.
Waiting for next one
?
Kidukkachi item
?
ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls
Sure bro?
ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
?
അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം
Bro just married 2nd
Ee story series theeernnathinu shesham
കൊള്ളാം
?
പൊളിച്ചു തുടരൂ
?
?കൊള്ളാം നന്നായിട്ടുണ്ട് ❤️
Thnx broi?