?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1150

.

 

 

 

“അഭിജിത്… എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് ” കാവ്യ ചേച്ചി പറഞ്ഞു തുടങ്ങി.

“എന്താ ചേച്ചി…?

“അത്, ഐ ആം സോറി..

“സോറിയോ…? എന്തിന്…?” മനസിലാകാതെ ഞാൻ ചോദിച്ചു.

“അത്.. അന്ന് ഇവളുമായി ഒരു ഇഷ്യൂ ഉണ്ടായില്ലേ അന്ന് രാത്രി, നിങ്ങൾ ആദ്യമായി കണ്ടത്.. ഇവൾ തന്നെ തല്ലി…..

“ഓ.. അതൊക്കെ വിട്. അതിനു പകരം നമ്മൾ രണ്ടാളും ഒന്ന് കണ്ടായിരുന്നു,വിശദമായ് തന്നെ …അല്ലേ വേണി..”അവളെ തിരിച്ചു തല്ലിയ കാര്യം ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.

“അതല്ലടോ…അന്ന് അവൾ തല്ലുന്ന വീഡിയോ എടുത്തത് ഞാൻ ആയിരുന്നു. സോറി. അറിയാതെ എന്റെ കൈയിൽ നിന്ന് ലീക്ക് ആയിട്ടാ സോഷ്യൽ മീഡിയയിൽ എത്തിയത്. സോറി.

“ഓ.. അത് ചേച്ചി ആയിരുന്നോ…

“യാഹ്.. സോറി  മാൻ. തെറ്റാണെന്ന് അറിയാം.

“ഏയ്.. ഞാൻ അതൊക്കെ വിട്ടു. വീഡിയോ എന്റെ ഫേസ് ഇല്ലാതെ എടുത്തല്ലോ.. വലിയ ഉപകാരം..

“ഈൗ….. അല്ല അഭിജിത്തിന്റ വീട്…?

“കോട്ടയം. അവിടിപ്പോൾ ആരുമില്ല. അമ്മയും അച്ഛനും പോയി. ഇപ്പോൾ ഇതാണ് എന്റെ നാട്.

“ഡോണ്ട് വറി മാൻ. ദാ നോക്ക്, എനിക്കും കൃഷ്ണയ്ക്കും ഞങ്ങൾ മാത്രേ ഉളു. അമ്മയും ഇല്ല അച്ഛനും ഇല്ല. അല്ലെങ്കിലും ഒരു നാൾ എല്ലാവരും നമ്മളെ വിട്ടു പോകുമല്ലോ.

“മ്മ്

“അല്ല, എങ്ങനുണ്ട് കൊച്ചി…?

“കൊച്ചി ഈസ്‌ ഹോട്ട്..

“ങേ..?”വേണിയുംയും കാവ്യ ചേച്ചിയും ഒരേ സമയം എന്നെ നോക്കി.

“അല്ല.. നല്ല ചൂട് അല്ലേ. അതാ പറഞ്ഞത്.

കാവ്യ :-ഓ.. അങ്ങനെ.അല്ല…ജോലി എങ്ങനെ പോകുന്നു..? മല്ലിക മാധവ് എങ്ങനുണ്ട്.

“ചേച്ചിക്കും അറിയാമോ അവരെ…?

“പിന്നെ അറിയാതെ..

“സത്യം പറ. വേണിയും പറഞ്ഞു അറിയാമെന്നു.ചോദിച്ചപ്പോൾ പറഞ്ഞു പണ്ട് എന്തോ ഇഷ്യൂ ഉണ്ടായിട്ടുണ്ടെന്നു.

“അതെ.. വലിയൊരു ഇഷ്യൂ. പക്ഷെ ഇപ്പോൾ ഇല്ല.

“അല്ല.. എന്തായിരുന്നു ഇഷ്യൂ..

“ഏയ്.. അതൊന്നുമില്ല.

കാവ്യ ചേച്ചിയും ആ വിഷയം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. പിന്നെ ഞാൻ കുത്തി കുത്തി ചോദിക്കാൻ ഒന്നും നിന്നില്ല. അപ്പോഴേക്കും ഫുഡ്‌ എത്തി. കാവ്യ ചേച്ചി സൂപ് മാത്രേ കുടിച്ചുള്ളൂ. ഞാനും വേണിയും നൂഡിൽസും. കുറേ കാര്യങ്ങൾ സംസാരിച്ച് കൊണ്ട് നമ്മൾ ആഹാരം കഴിക്കാൻ തുടങ്ങി.ആ ചെറിയ സമയം കൊണ്ട് തന്നെ നമ്മൾ തമ്മിൽ നല്ല കമ്പനി ആയി. കാവ്യ ചേച്ചി അല്പം ഇൻട്രോവർട്ട് ആയ വ്യക്തിയാണ്. വേണിയാണെങ്കിൽ തിരിച്ചും. വേണിയുടെ ഫ്രണ്ട്‌സ് എല്ലാം പാർട്ടി ലവേർസ് ആണ്.വന്നാൽ ബഹളം ആയിരിക്കും എന്നതിനാലാണ് അവരെ ഡിന്നറിനു വിളിക്കാത്തത്.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *