?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1151

ഞാൻ കാത്തിരുന്ന നിമിഷം. മാഡത്തിന്റെ വക ആദ്യമായി നല്ലൊരു അഭിനന്ദനം എനിക്ക് കിട്ടിയിരിക്കുന്നു. ആ സുന്ദരി കൈകൾ കുലുക്കിക്കൊണ്ട് ഞാൻ പറഞ്ഞു “താങ്ക്യൂ മാഡം “.

“ഒ.. മറന്നു. അഭി BBA  കഴിഞ്ഞതല്ലേ അതും നല്ല മാർക്കിൽ. പിന്നെ MBA സ്റ്റാർട്ട്‌ ചെയ്തിട്ട് ഡ്രോപ്പ് ചെയ്തു, അല്ലേ.?

“അതെ മാഡം.

“പഠിത്തം കൺടിന്യു ചെയ്യുന്നില്ലേ..?

“ചെയ്യണം.തല്ക്കാലം കുറച്ച് ഗ്യാപ് എടുക്കണം, അത് കഴിഞ്ഞു…

“ഓക്കേ ഓക്കേ. സീ അഭി. നമുക്ക് ഒരു പ്രൊജക്റ്റ്‌ വന്നിട്ടുണ്ട്. കമ്പിയുടെ പരസ്യം ആണ്.

കമ്പി എന്ന് കേട്ടതും എനിക്ക് ചിരി പൊട്ടി. എന്നിരുന്നാലും ചിരിക്കാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു.

“എന്താ അഭി ചിരിക്കുന്നത്…?”ഞാൻ ചിരി കടിച്ചമർത്തുന്നത് കണ്ട് മാഡം ചോദിച്ചു.

“ഏയ്.. ഒന്നുല്ലാ മാം.”അളിഞ്ഞ ഒരു ചിരിയോടെ ഞാൻ പറഞ്ഞു.

“ഓ.. കമ്പി എന്ന് കെട്ടിട്ടാണോ…”മാഡം ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഏയ്..”

“പ്രായത്തിന്റെയാ ഈ ചിരി …. അഹ്. അത് വിട് “മാഡം ആ വിഷയം ചിരിച്ചു തള്ളി.

മല്ലിക :-ഓക്കേ അഭി. കാര്യത്തിലേക്ക് വരാം. നമുക്ക് ഒരു iron rod ഇന്റെ പരസ്യം വന്നിട്ടുണ്ട്. സ്റ്റോറി ബോർഡ്‌ ഒന്നും ഇതുവരെ ശരിയായിട്ടില്ല. എല്ലാവരും പറയുന്നത് സ്ഥിലം ക്ലിച്ചേ സ്റ്റോറി തന്നെയാ. താൻ ഒരു കാര്യം ചെയ്, എന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ പറ. രണ്ട് ആഴ്ചക്കകം ക്ലയന്റിനെ വിവരം അറിയിക്കണം. താൻ ഒന്ന് നോക്ക്.ഒരു പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്യ് താൻ.

“ഓക്കേ. ഞാൻ ശ്രമിക്കാം മാഡം. ആക്ച്വലി എന്താണു ക്ലയന്റ് പ്രതീക്ഷിക്കുന്നത്.

“ഇന്റർനാഷണൽ മാർക്കറ്റ് ആണ് അവരുടെ പ്രധാന ലക്ഷ്യം. അത് കൊണ്ട് ഒരു സ്റ്റാൻഡേർഡ് ഐറ്റം വേണം. ഡീറ്റെയിൽസ് ഞാൻ മെയിൽ ചെയ്തേക്കാം.

“ഓക്കേ മാഡം. ഐ വിൽ ടു മൈ ബെസ്റ്റ്.

വളരെയധികം സന്തോഷത്തോടെയാണ് ഞാനവിടെ നിന്നും ഇറങ്ങിയത്. കാരണം ആദ്യമായിട്ടാണ് മാഡം എനിക്ക് ഇത്ര വലിയൊരു ഉത്തരവാദിത്തം എന്റെ കഴിവിനെ വിശ്വസിച്ചു നൽകിയിരിക്കുന്നത്. എങ്ങനെയും നല്ല രീതിയിൽ ഈ വർക്ക്‌ കംപ്ലീറ്റ് ആക്കണം, ഞാൻ മനസ്സിലുറപ്പിച്ചു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *