വൈകുന്നേരം ജോലികഴിഞ്ഞു ഒരാഴ്ചയുടെ ഇടവേളയ്ക്ക് ശേഷം ഞാൻ ജിമ്മിൽ പോയി.
“അതേയ്…കാണാൻ ഇല്ലലോ…”ഒരു സ്ത്രീ ശബ്ദം കേട്ട് ഞാൻ ട്രെഡ്മില്ലിലെ ഓട്ടം നിർത്തി പിന്നിലേക്ക് നോക്കി. കയ്യിലൊരു ടവലും, ബോട്ടിലും പിടിച്ചു സ്ഥിരം ജിം വേഷമായ ഷോർട്സും സ്ലീവ്ലെസ്സ് ടി ഷർട്ടുമിട്ട് കൃഷ്ണവേണി നിൽക്കുന്നു.സെക്കണ്ടുകൾക്കുള്ളിൽ അവളുടെ സൗന്ദര്യം ആസ്വദിച്ച ശേഷം ഞാൻ സംസാരിച്ച് തുടങ്ങി.
“ഹായ്…കുറച്ച് വർക്ക് ലോഡ് ഉണ്ടായിരുന്നു. അതാ വരാൻ പറ്റാത്തത്.
“വർക്ക് ഒക്കെ എല്ലാവർക്കും വരും, പക്ഷെ സമയം കണ്ടെത്തി വന്നാലേ ജിമ്മിൽ വന്നിട്ട് കാര്യമുള്ളൂ.
“ഇനി എന്തായാലും കൃത്യമായി എത്തിയേക്കാം.. എന്തേ…?
“ആയിക്കോട്ടെ.
കൃഷ്ണവേണി ഞാൻ ഓടുന്നതിന് ചേർന്നുള്ള ട്രെഡ്മില്ലിൽ കയറി ഓട്ടം തുടങ്ങി.ഞാനും അവളോടൊപ്പം ഓടി. ഒപ്പം നമ്മൾ സംസാരിക്കാനും തുടങ്ങി.
കൃഷ്ണവേണി:-താനിവിടെ ജോബിനായ് വന്നതാണോ, അതോ നാട് ശെരിക്കും കൊച്ചിൻ ആണോ.
“അല്ല. ഞാൻ കോട്ടയത്താ. ഇവിടെ ജോലി ആയിട്ട് വന്നതാ.
“ഓക്കേ ഓക്കേ.
“വീട്ടിൽ ആരൊക്കെ ഉണ്ട്..?
“ഇപ്പോൾ ഞാൻ മാത്രേ ഉള്ളു. അച്ഛനും അമ്മയും ഇപ്പോൾ ഇല്ല..
ഞാനത് പറഞ്ഞപ്പോൾ അവൾ ഓട്ടം നിർത്തി എന്നെ സഹദാപത്തോടെ നോക്കി.
“ഹെയ്.. അഭി.. ആം സോറി.”അവൾ പറഞ്ഞു.
ഞാനും ഓട്ടം നിർത്തി അവളെ നോക്കി നിന്നു.
ഞാൻ :-ഏയ്. ഇട്സ് ഓക്കേ. തന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്..?
“ഞാനും, ചേച്ചിയും…
“പേരെന്റ്സ്…?
“ഇപ്പോൾ ഇല്ല..”അല്പം ഇറിറ്റേറ്റ് ആയ സ്വരത്തിൽ കൃഷ്ണവേണി മറുപടി പറഞ്ഞു.
“ഒ.. ആം സോറി..
“ഏയ്. നെവർ മൈൻഡ്. അല്ല എന്താ അഭിയുടെ ജോബ്..?
“ഞാനിവിടെ ഒരു അഡ്വർടൈസിങ് കമ്പനിയിൽ വർക്ക് ചെയുന്നു. ഇവ ഗ്രൂപ്പ്സ്
“ഇവ ഗ്രൂപ്പിലോ…?”ചെറിയൊരു ഞെട്ടലിൽ അവൾ ചോദിച്ചു.
“അതെ.
“അവിടെ എന്താ ജോലി…?” കാര്യം അറിയാനുള്ള ഒരുതരം ത്വരയോടെ അവൾ ചോദിച്ചു.
“ആ കമ്പനിയുടെ ഓണറിന്റെ പി. ഏ. ആണ്..
“യൂ മീൻ, മല്ലികയുടെ പി.ഏ….?”അതിശയത്തിൽ അവൾ ചോദിച്ചു.
“ങേ. മാടത്തെ അറിയാമോ…” ഞാനും ഒന്ന് അതിശയിച്ചു.
“അഹ്. പണ്ടത്തെ ഒരു പരിചയം ഉണ്ട്.
“ആണോ.. എങ്ങനെ…?
???
Next part enne varum bro… Katta waiting….
Nale submit cheyum. Wednesday post aakumayirikm
Next part enne varum
Great part man? Next season wait.
Ee sitele best storiesnte list kittumo?
Keep it up bro????
Pettann thanne varumoo adutha part… Mm….
?
kollam bruh?
Thnx bro
Nalla kadha
Continue writing
?
കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting
Thnx bro?
Good one ?.
Waiting for next one
?
Kidukkachi item
?
ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls
Sure bro?
ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
?
അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം
Bro just married 2nd
Ee story series theeernnathinu shesham
കൊള്ളാം
?
പൊളിച്ചു തുടരൂ
?
?കൊള്ളാം നന്നായിട്ടുണ്ട് ❤️
Thnx broi?