?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1151

“ടൂർണമെന്റ് അല്ല. ഒരു എക്സിബിഷൻ മാച്ച് ആണ്.ONE FIGHT എന്നൊരു കിക്ക്‌ബോക്സിങ് tv show ഉണ്ട്. അതിന്റെ പ്രൊമോഷന് വേണ്ടി നടത്തുന്നതാ.. കൊച്ചി, ബാംഗ്ലൂർ, ഹൈദ്രബാദ്, അങ്ങനെ പല സ്ഥലത്ത് എക്സിബിഷൻ മാച്ച് ഉണ്ട്. കൊച്ചിയിൽ ഞാനും ഒരു മെക്സിക്കൻ പെണ്ണും തമ്മിലാ ഫൈറ്റ്.

“ആഹാ.. അപ്പോൾ കിടിലം ഇടി ആയിരിക്കുമല്ലോ.. നല്ല പ്രാക്ടീസ് ചെയ്യണ്ടേ

“ചെയ്യുന്നുണ്ട്. രാവിലെ ക്ലബ്ബിൽ പോകും. വൈകിട്ട് ജിം. നന്നായി ട്രെയിൻ ചെയുന്നുണ്ട്.

“കൃഷ്ണവേണിക്ക് ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം ഇല്ലെ…?

“ഏയ്. എനിക്ക് കിക്ക്‌ബോക്സിങ് ഇഷ്ടം ആണെന്നെ ഉള്ളു. ഇടയ്ക്ക് ഒരു ഫൈറ്റ് ഒക്കെ ഓക്കേ . അത് തന്നെ ജീവിതം ആക്കാൻ വയ്യ.

“മ്മ്..

അപ്പോഴേക്കും ഓടി തളർന്ന ഞാൻ ട്രെദ്മില്ലിൽ നിന്നും  ഇറങ്ങി തറയിൽ ഇരുന്നു . അപ്പോഴും കൃഷ്ണവേണി ഓടുകയായിരുന്നു. ഒരു 2 മിനുട്ട് കൂടെ ഹൈ സ്പീഡിൽ ഓടിയ ശേഷം അവളും ഓട്ടം നിർത്തി താഴെയിറങ്ങി.

“ഇത്രയേ ഉള്ളോ സ്റ്റാമിന…?”നിലത്തിരുന്ന എന്നോട് അത് ചോദിക്കുമ്പോഴും അവളുടെ മുഖത്ത് ഒരു തളർച്ച പോലും ഇല്ലായിരുന്നു.

“അത്…ജിമ്മിൽ വന്നിട്ട് കുറച്ച് ദിവസം ആയില്ലേ.. അതാ..”കിതച്ചുകൊണ്ട് ഞാൻ പറഞ്ഞു.

“മ്മ്.. താൻ എന്റെ കൂടെ വർക്ഔട് പാർട്ണർ ആകുന്നോ.. എനിക്ക് പാർട്ണർ ഇല്ല. എനിക്കൊരു ഹെല്പും ആവും, തന്നെ നല്ല കിടു ബോഡി ആക്കിയും ഞാൻ തരാം.

“അ.. അത്…..”അവളോട് യെസ് പറയാൻ ഞാനൊന്ന് മടിച്ചു. വേറൊന്നും അല്ല, അവൾ പ്രൊഫഷണൽ ആണ്. അവളോട് വർക്ഔട് ചെയ്താൽ എന്റെ പരിപ്പ് ഇളകും.

 

ഞാൻ :-അ.. അത്…ഞാനിന്ന് കാർഡിയോ മാത്രേ ചെയ്യുന്നുള്ളു.

“നന്നായി. ഞാനും ഇന്ന് കാർഡിയോ ആണ്. കൃഷ്ണവേണി പറഞ്ഞു.

ഇനിയെന്ത് പറയണം എന്നറിയാതെ ഞാനിരുന്നു. എന്തായാലും വർക്ഔട് ചെയ്യണം…ഇവൾ പരിപ്പ് ഇളക്കുമെങ്കിലും ഇതുപോലെ ഒരു സുന്ദരിയുടെ കൂടെ വർക്ഔട് ചെയ്യാലോ…

“ഓക്കേ.. ഒരുമിച്ച് ചെയാം..”ഞാൻ പറഞ്ഞു.

“ഓക്കേ.. അങ്ങനാണെങ്കിൽ എന്നും വരണം. ഒരേ സമയം.

“ഓക്കേ.

“എന്നാൽ വാ.. നമുക്ക് വർക്ഔട് തുടങ്ങാം.

ഇനി പിന്മാറിയാൽ അഭിമാനക്ഷതമാണെന്ന് അറിയാവുന്നത് കൊണ്ട് കൂടുതൽ എതിർക്കാൻ നിൽക്കാതെ ഞാനവളോടൊപ്പം ചെന്നു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *