?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1151

 

ഫ്രോഗി ജമ്പ്,ബർപീസ്, പ്ലാങ്ക്,അങ്ങനെ കുറേ വർക്ഔട്സ് ഞങ്ങൾ ചെയ്തു. ഞാൻ ചെയ്യുന്നതിനേക്കാൾ ഇരട്ടി വേഗത്തിൽ ആണ് കൃഷ്ണവേണി ഓരോ വർക്ഔട്ടും ചെയ്തുകൊണ്ട് ഇരുന്നത്.അവളുടെ കൂടെപ്പിടിക്കാനായി ഞാൻ മാക്സിമം ശ്രമിക്കുന്നുണ്ട്, പക്ഷെ ഒരു പൊടിക്ക് അവൾ തന്നെയാണ് എപ്പോഴും മുൻപിൽ.വർക്ഔട്ടിന്റെ ഭാഗമായി അവൾ ബോക്സിങ് ഗ്ലൗ ഇട്ട് ബോക്സിങ് ബാഗിൽ പഞ്ച് ചെയ്യുന്നത് കണ്ട് ഞാനും ഒന്ന് പഞ്ച് ചെയ്ത് നോക്കി. മൈർ…. സിനിമയിൽ കാണുന്നത് പോലെ അല്ല. നല്ല വേദന ആണ്.അന്നത്തെ വർക്ഔട് കഴിഞ്ഞപ്പോഴേക്കും ഞാൻ ഒരു പരുവമായി. അവളും തളർന്നിരുന്നു. ജിമ്മിലെ ഒരു മൂലയിൽ തളർന്നിരുന്ന എന്റെ അടുത്തായി അവളും വന്നിരുന്നു. അവളുടെ ശരീരത്തിലെ ഓരോ ഭാഗത്ത് നിന്നും ചൂട് വിയർപ്പ് ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു. കൗതുകത്തോടെ ഞാനത് നോക്കിയിരുന്നു.

https://youtube.com/shorts/Q5sDYYcETTM?feature=share

 

“അപ്പോൾ നാളത്തെ കാര്യം എങ്ങനെയാ..?”കൃഷ്ണവേണി ചോദിച്ചു.

“താൻ വൈകിട്ട് 7.30 ആകുമ്പോൾ പോര്.. ഞാനും ആ ടൈംമിൽ എത്താം..

“ഓക്കേ. എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ ഞാൻ പറയാം.

“ഓക്കേ. അല്ല, അതിന് എന്റെ നമ്പർ ഇല്ലലോ തന്റെ കൈയിൽ.

“ഓ.. സോറി….തന്റെ ഫോൺ ഇങ്ങ് തന്നെ…”

എന്റെ മൊബൈൽ വാങ്ങിയ കൃഷ്ണവേണി അവളുടെ നമ്പറിലേക്ക് ഒരുമിസ്സ്‌ അടിച്ചു. ശേഷം അവൾ തന്നെ എന്റെ മൊബൈലിൽ അവളുടെ കോൺടാക്ട് സേവ് ചെയ്തു.

“ഇതെന്താ കിച്ചു എന്നു സേവ് ചെയ്തിരികുന്നത്..?” അവൾ അവളുടെ പേര് സേവ് ആക്കിയത് കണ്ട് ഞാൻ ചോദിച്ചു.

“ഞാൻ പറഞ്ഞില്ലായിരുന്നോ…എന്റെ ഫ്രണ്ട്‌സ് എന്നെ അങ്ങനെയാ വിളിക്കുന്നത്..

“ഞാൻ ഈ നെയിം ഒന്ന് മാറ്റി സേവ് ചെയ്യട്ടെ..?”ഞാൻ ചോദിച്ചു.

ഒന്നും മനസ്സിലാകാത്ത ഒരു മുഖഭാവത്തോടെ അവളെന്നെ നോക്കി.കോൺടാക്ട് എഡിറ്റ്‌ ചെയ്ത ശേഷം ഞാനവളെ കാണിച്ചു.

“കിച്ചു എന്ന് പെൺകുട്ടികളെയും വിളിക്കാറുണ്ടെങ്കിലും എനിക്കാ വിളി ഇഷ്ടമല്ല.അതാ ഇങ്ങനെ സേവ് ചെയ്തത്.”വേണി., വേണി എന്നായിരുന്നു ഞാൻ സേവ് ചെയ്തത്.

“ഇങ്ങനെ സേവ് ചെയ്തതിൽ താൻ ഓക്കേ അല്ലേ..?” ഞാനവളോട് ചോദിച്ചു..നിർവികാരത ആയിരുന്നു അവളുടെ മറുപടി.അവളുടെ കണ്ണ് ചെറുതായി നിറഞ്ഞിരുന്നു.

“ഏയ്.. വേണി.. എന്ത് പറ്റി…?”ടെൻഷനിൽ ഞാൻ ചോദിച്ചു.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *