?കൊച്ചിൻ കാർണിവൽ 4 [Harry Potter] 1152

“ആരുടെ അമ്മേ കെട്ടിക്കാൻ പോകുവാടാ….”ഞാൻ അലറി..

അപ്പോഴാണ് ഞാനാ കാർ നേരെ കണ്ടത്. മല്ലിക മാഡത്തിന്റെ കാർ. കാറിന്റെ ബാക്കിൽ ഒട്ടിച്ചിരുന്ന ഒരു സ്റ്റിക്കർ എനിക്ക് നല്ല ഓർമയുണ്ടായിരുന്നു.അന്ന് വെള്ളം അടിച്ച് റോഡിൽ കിടന്നത് ഇതേ കാറിൽ ആയിരുന്നു.

“ദൈവമേ.. ഇന്നും വെള്ളമടിച്ചു ബോധമില്ലാത്ത പോക്കണോ…?” എനിക്ക് ഒരു പേടി തോന്നി.. പോക്ക് കണ്ടിട്ട് ആരുടെയെങ്കിലും നെഞ്ചത്ത് കയറ്റുമെന്ന തോന്നുന്നത്.

ഞാൻ സമയം കളയാതെ ഗിയർ മാറ്റി ബൈക്ക് പറപ്പിക്കാൻ തുടങ്ങി. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഫോർചുണർ കാർ അങ്ങനെ എളുപ്പത്തിൽ ഒന്നും ഈ ബൈക്ക് കൊണ്ട് പിടിക്കാൻ പറ്റില്ലാലോ.. എന്നിരുന്നാലും ഞാൻ മാക്സിമം വേഗതയിൽ തന്നെ വിട്ടു. അല്പം ദൂരേക്കൂടെ കാർ പോകുന്നത് എനിക്ക് കാണാം, എന്നാൽ ഇടയ്ക്ക് എപ്പോഴോ ട്രാഫിക് ബ്ലോക്കിൽ എനിക്കാ കാർ നഷ്ടപ്പെട്ടു.

മാഡത്തിന്റെ വീട് ആ റൂട്ടിൽ ആണെന്ന കാര്യം ഞാൻ അപ്പോഴാണ് ഓർത്തത്. ഒരുപക്ഷെ മല്ലിക ആ റൂട്ടിൽ ആണ് പോയതെങ്കിലോ….? എന്തായാലും ഒന്ന് പോയി നോക്കിയേക്കാം എന്ന് കരുതി ഞാൻ ബൈക്ക് ആ റൂട്ടിലേക്ക് തിരിച്ചു. മെയിൻ റോഡിൽ നിന്നു അകത്തേക്ക് ഉള്ള സർവീസ് റോഡിൽ അല്പം ഒതുങ്ങിയാണ് മാഡത്തിന്റെ വീട് ഉള്ളത്. മെയിൻറോഡ് കഴിഞ്ഞു സർവീസ് റോഡിലേക്ക് ഞാൻ കയറി. മാഡത്തിന്റെ വീട് എത്താൻ ഏകദേശം 100 മീറ്റർ ദൂരമുള്ളപ്പോൾ ആ കാർ ഞാൻ കണ്ടു. കാർ വീടിന്റെ ഗേറ്റിനു മുൻപിലേക്ക് ഡ്രിഫ്റ്റ് ചെയ്ത് കൊണ്ട് നിർത്തി. ഞാൻ ബൈക്ക് അവിടെ നിർത്തി ഇനി തിരിച്ചു പോകാലോ…മാഡം എന്തായാലും വീട് എത്തി, ഇനിയെന്ത് കുഴപ്പം. ഞാൻ ബൈക്ക് തിരിക്കാൻ പോയപ്പോൾ മാഡത്തിന്റെ കാറിനു അടുത്തേക്ക് വാച്ച്മാൻ നടന്നു വന്നു എന്തോ സംസാരിക്കുന്നത് ഞാൻ ദൂരെ നിന്നും കണ്ടു.ശേഷം മാഡത്തിന്റെ കാർ അകത്തേക്കും പോയി. ആ വാച്ച്മാൻ അവിടെ ഇരുന്നൊരു ബാഗും എടുത്ത് പുറത്തേക്കും നടന്നു. കണ്ടിട്ട്, അയാൾ ജോലി കഴിഞ്ഞു പോവുന്നത് പോലെ തോന്നി. സാധാരണ രാത്രി ആണ് വാച്ച്മാന്റെ ജോലി. ഇതിപ്പോൾ ഇവരുടെ വീട്ടിൽ ഒരു നേരത്തും സെക്യൂരിറ്റി കാണില്ലല്ലോ.. ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി പോകാൻ പോയപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ചോദ്യം ഉയർന്നു.. ” സിനിമയിൽ ഒക്കെ ഇങ്ങനെ സെക്യൂരിറ്റിയെ പറഞ്ഞു വിട്ടിട്ട് എന്തെങ്കിലും ഇൽലീഗൽ അസ്റ്റിവിറ്റീസ് നടത്തുന്നത് പതിവാ..? ഇനി മാഡം വല്ലതും ഇൽലീഗകൾ ആയി ചെയ്യുന്നുണ്ടോ..? ഗോൾഡ്, ഡ്രഗ്സ്, കള്ളപ്പണം,…? അതും അല്ലെങ്കിൽ ഇനി വേറെ ആരെങ്കിലും കാറിൽ കാണുമോ..? കളി സെറ്റപ്പ്…?? ” എന്റെയുള്ളിൽ ഒരു നൂറ് നൂറ് ചോദ്യങ്ങൾ ഉയർന്നു. മാഡത്തിന്റെ കാർ സ്പീഡ് ഒന്ന് കൂടെ ഓർത്തപ്പോൾ എന്റെ സംശയങ്ങൾ ഇരട്ടിക്കിരട്ടിയായി.

The Author

Harry Potter

??????? ?? ? ? ? ? ?  ? ? ? ? ? ? 

81 Comments

Add a Comment
  1. Next part enne varum bro… Katta waiting….

    1. Nale submit cheyum. Wednesday post aakumayirikm

  2. Next part enne varum

  3. Great part man? Next season wait.

  4. അന്തസ്സ്

    Ee sitele best storiesnte list kittumo?

  5. അന്തസ്സ്

    Keep it up bro????

  6. Pettann thanne varumoo adutha part… Mm….

  7. Harry Potter

    ?

  8. kollam bruh?

    1. Harry Potter

      Thnx bro

  9. Nalla kadha
    Continue writing

    1. Harry Potter

      ?

  10. കൊള്ളാം… വളരെ നന്നായിട്ടുണ്ട്.. താങ്കളുടെ കഥകൾ വളരെ ഇഷ്ടമാണ്.. ഒരുപാടു മുൻപോട്ടു പോകട്ടെ.. അടുത്ത ഭാഗം വേഗം വരട്ടേ… Waiting

    1. Harry Potter

      Thnx bro?

  11. Good one ?.
    Waiting for next one

    1. Harry Potter

      ?

  12. Kidukkachi item

    1. Harry Potter

      ?

  13. ഓരു request ഉണ്ട് ഇവിടെ ഒരു പാട് negative comments വരും അതൊന്നും കണ്ട് നിർത്തി പോകരുത്. എഴുതണം തനിക്ക് മനസ്സിൽ ഉള്ളപോലെ. അത് വായിക്കാൻ ഒരു കൂട്ടം ആളുകൾ ഉണ്ട് ഇവിടേ pls

    1. Harry Potter

      Sure bro?

  14. കുടുക്ക്

    ഇഷ്ട്ടായി ഇഷ്ട്ടായി ഒത്തിരി ഇഷ്ട്ടായി

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    1. Harry Potter

      ?

  15. അത് hardik Pandyaയുടെ Jindal panther കമ്പി പര്യസം അല്ലേ അത് തനാണോ ചെയ്തേ ബീകരം

  16. Bro just married 2nd

    1. Harry Potter

      Ee story series theeernnathinu shesham

  17. കൊള്ളാം

    1. Harry Potter

      ?

  18. പൊളിച്ചു തുടരൂ

    1. Harry Potter

      ?

  19. കിച്ചു

    ?കൊള്ളാം നന്നായിട്ടുണ്ട് ❤️

    1. Harry Potter

      Thnx broi?

Leave a Reply

Your email address will not be published. Required fields are marked *