??കാലം കരുതിവച്ച പ്രണയം [ ചെകുത്താനെ സ്നേഹിച്ച മാലാഖ ] 612

എല്ലാവർക്കും നമസ്കാരം,

 

കഴിഞ്ഞ കഥകൾക്ക് നിങ്ങൾ നൽകിയ പ്രോൽസാഹനങ്ങൾക്കും അഭിപ്രായങ്ങൾക്കും ആദ്യമേ നന്ദി പറഞ്ഞു കൊണ്ട് ഒരു പുതിയ പ്രണയ കഥ ഞാനിവിടെ അവതരിപ്പിക്കുകയാണ്. ഇതിന്റെ അടുത്ത പാർട്ട് വരാൻ അൽപം താമസിക്കും വേറെ ചില തിരക്കുകൾ ഉള്ളതാണ് കാരണം ഇത് എഴുതാൻ താമസിച്ചതും അതുകൊണ്ടാണ്. എങ്കിലും അധികം വൈകിപ്പിക്കില്ല ഒരു പത്ത് ദിവസം കാത്തിരിക്കണം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം അകലങ്ങളിലായിരുന്ന് ഗവൺമെന്റിന്റെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട് ഈ ഓണം ആഘോഷിക്കുക … ?????

 

എന്നാൽ തുടങ്ങട്ടെ ……,

 

 

??കാലം കരുതിവച്ച പ്രണയം??

Kaalam Karuthivacha Pranayam | Author : Chekuthane Pranayicha Malakha

…………………

അങ്ങ് ദൂരെ നിന്ന് തീവണ്ടിയുടെ ചൂളം വിളി കേൾക്കുന്നു. ഞാൻ ആ ട്രെയിൻ വരുന്ന പാളത്തിലൂടെ നടന്നുനീങ്ങുകയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി. നിമിഷങ്ങൾക്കകം ഞാൻ ഈ ലോകത്തോട് വിടപറയും , അത്രയ്ക്ക് സങ്കടം എന്റെ മനസ്സിൽ ഉണ്ട്. നാളത്തെ ദിവസം അവളുടെ കഴുത്തിൽ മറ്റൊരാൾ താലികെട്ടുന്നത് കാണാൻ എനിക്ക് കഴിയില്ല. അതിന് മുൻപ് എനിക്ക് ഈ ലോകത്തോട് വിട പറയണം . ഒരു പെണ്ണിന്റെ സ്നേഹം കിട്ടാത്തതിൽ ആത്മഹത്യ ചെയ്യുന്ന ഒരു വിഢിയല്ല ഞാൻ. കാലം കരുതി വച്ച എന്റെ പെണ്ണ്, മൂന്ന് വർഷം മനസ്സിൽ കൊണ്ട് നടന്ന് ഇരുവരും സ്വയം അറിഞ്ഞ് പ്രണയിച്ചിട്ട് ഒടുവിൽ അവൾക്ക് എന്നെ വേണ്ട എന്നു പറഞ്ഞപ്പോൾ തളർന്നതാണ് എന്റെ മനസ്സ് . ഇനി ജീവിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് തോന്നി. ഒരു ഭ്രാന്തമായ അവസ്ഥയിലാണ് ഞാൻ ഇപ്പോൾ .

 

‘ർർർർർർ ……..ർർർർർർ ………….’

 

വൈബ്രേഷൻ കൊണ്ട് മുഴങ്ങിയ എന്റെ മൊബൈൽ ഞാൻ പോക്കറ്റിൽ നിന്ന് എടുത്തു നോക്കി. ‘അരുൺ’ എന്ന പേര് മൊബൈലിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ് നിൽക്കുന്നു. ഞാൻ ഫോൺ കോൾ കട്ടുചെയ്ത് റെയിൽവേ പാളത്തിന്റെ അല്പം അകലെയായി തറയിൽ വച്ച ശേഷം റെയിൽവേ പാളത്തിൽ കയറി നിന്നു . നിമിഷങ്ങൾക്കകം എന്റെ ശരീരം ചിന്നി ചിതറും അപ്പോൾ ഇതാരുടെ ശരീരമെന്ന് തിരിച്ചറിയാൻ ഈ മൊബൈൽ ഫോൺ ഉപകരിക്കുമെന്ന് എനിക്ക് തോന്നി. ട്രേയിനിന്റെ ചൂളം വിളി അടുത്ത് വരുന്നു അതിന്റെ ശബ്ദ തീവ്രത വർദ്ധിച്ച് വരുന്നു.

 

‘ർർർർർർ ………..ർർർർർർ ………….’

 

തറയിൽ കിടന്ന ഫോൺ വീണ്ടും വൈബ്രേഷൻ കൊണ്ട് നിരങ്ങി നീങ്ങുന്നത് കേട്ട് ഞാൻ മൊബൈലിന്റെ ഡിസ്പ്ലേയിലേക്ക് നോക്കി . അതിൽ എഴുതിയിരുന്ന പേര് കണ്ട് എന്റെ കരഞ്ഞ് കലങ്ങിയ കണ്ണുകൾ വിടർന്നു ,

” ആരതി ”

ഞാൻ വേഗം പാളത്തിന് പുറത്ത് ചാടി മൊബൈൽ ഫോൺ കയ്യിലെടുത്തു. അപ്പോഴേക്കും ഞാൻ കാത്തു നിന്ന എന്റെ മരണത്തിന്റെ ദൂതൻ ചൂളം വിളിച്ച് പാഞ്ഞ് പോയി. വെറും ഒരു നിമിഷത്തിന്റെ വ്യത്യാസത്തിൽ എന്റെ മരണ സമയം മാറ്റി എഴുതപ്പെട്ടു.

ഞാൻ ഫോണിൽ വന്ന കോൾ എടുത്തു.

The Author

Vichu

31 Comments

Add a Comment
  1. Oru pranayakadha bakki evde

    1. അത് ഞാനെഴുതിയ കഥയല്ല ബ്രോ,

  2. വിഷ്ണു?

    വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?

    അടുത്തത് വരാൻ കാത്തിരിക്കുന്നു,??

  3. കണ്ണൂക്കാരൻ

    TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്

    1. ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.

      1. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്

      2. മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??

  4. Aaha gud story ?❤️
    Machante stories okke vayikkan oru prathyekha rasan?
    Hpy onam wishes to you
    Nxt partin kathirikkunnu?
    Snehathoode……..❤️

  5. ഇനി 9 ദിവസം കാത്തിരിക്കണം?

  6. വേട്ടക്കാരൻ

    സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  7. സാധു മൃഗം

    തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.

  8. മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .

  9. കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..

  10. സംഭവം പൊളിച്ചു പറഞ്ഞാ മതി
    അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും

  11. വിരഹ കാമുകൻ????

    Pwoli storye

  12. അപ്പൂട്ടൻ

    ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ

  13. Pwoli bro.. waiting for next part??

  14. Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
    Regards.

  15. ???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????

  16. ??????????????????
    അടിപൊളി ??

  17. പൊളിച്ചു❤️❤️❤️❤️❤️
    ?????????
    Continue ♥️?????
    ?????❤️❤️❤️❤️❤️

  18. പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??

  19. Aiwaaaaaa nxt one in full mood…..kidu?????? sahoooooo

  20. Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????

    1. പൊളിച്.. variety ???

  21. സൂപ്പർ തുടരുക

  22. Bro mass paka mass????????❤❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *