“ഹലോ……ഹലോ ….. ആരതി ….. ”
ഞാൻ വിറയാർന്ന ശബ്ദത്തിൽ അവളെ വിളിച്ചു.
മറുവശത്ത് പൊട്ടികരയുന്ന അവളുടെ ശബ്ദമാണ് ഞാൻ കേട്ടത്.
“എന്താ …..എന്തിനാ എന്നെ വിളിച്ചത്. ”
അവളിൽ നിന്നും എനിക്ക് അനുകൂലമായ ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ ഞാൻ ചോദിച്ചു.
“മാപ്പ് ……….ഒരായിരം മാപ്പ് …………എന്റെ അച്ഛൻ സ്വയം ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് എന്നോട് ഭിഷണി മുഴക്കിയപ്പോൾ എനിക്ക് ചേട്ടനെ തള്ളി പറയേണ്ടി വന്നു ……….ഈ കല്യാണത്തിന് സമ്മതിക്കേണ്ടി വന്നു , മാപ്പ് ……….എനിക്ക് ഏട്ടനില്ലാതെ ജീവിക്കാനാകില്ല .ഞാൻ ഇറങ്ങി വരാം എന്നെ വന്ന് വിളിക്ക്. എന്റെ അച്ഛനു വേണ്ടി ചേട്ടനെ ഉപേക്ഷിക്കാൻ എന്റെ മനസ്സും മനസാക്ഷിയും സമ്മതിക്കുന്നില്ല. എനിക്ക് ഏട്ടനില്ലാതെ പറ്റില്ല….”
അവളുടെ ആ വാക്കുകൾ ഒരു കുളിർ കാറ്റായി എന്റെ തിളച്ചുമറിഞ്ഞ മനസ്സിനെ തണുപ്പിച്ചു. അവളുടെ കരച്ചിൽ ഫോണിന്റെ മറുവശത്ത് നിന്ന് അപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.
“ഞാൻ …… ഞാൻ വരാം …… ഞാൻ വരാം ……നിന്നെ കൊണ്ട് പോകാൻ …. നീ കരയാതെ .”
ഞാൻ അത്രയും പറഞ്ഞ് ഫോൺ കോൾ കട്ടുചെയ്തു.
എന്റെ മനസ്സിൽ ആകെ മൊത്തം ഒരു വല്ലാത്ത അവസ്ഥ. എന്ത് ചെയ്യണമെന്ന് ഒരു എത്തുംപിടിയുമില്ല.
‘അപ്പോൾ അവൾ അന്ന് എന്നോട് പറഞ്ഞത് നുണയായിരുന്നു , അവളുടെ അച്ഛന്റെ ഭീഷണിക്കു മുന്നിൽ അവൾക്ക് പിടിച്ച് നിൽക്കാനായിട്ടുണ്ടാവില്ല , പാവം ….. ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ജാതിയും മതവും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു പരനാറിയാണ് അയാൾ.’
ഞാൻ മനസ്സിൽ വിജാരിച്ചു.
ഞാൻ വേഗം റെയിൽവേ പാളത്തിന്റെ അടുത്തുള്ള കുറ്റിക്കാടിന്റെ ഇടയിലൂടെ ചാടി ഓടി ഒരു ഇടവഴിയിൽ ഒതുക്കി വച്ചിരുന്ന എന്റെ ബൈക്കിന്റെ അടുത്ത് വന്നു.
‘നേരെ അരുണിന്റെ വീട്ടിൽ പോകാം . അവൻ സ്ഥലം SI അല്ലേ , അതു മാതമല്ല എന്റെ ഉറ്റ ചങ്ങാതിയും അവൻ ഇതിന് ഒരു പരിഹാരം കണ്ടുപിടിച്ച് തരും ഉറപ്പ്.’
ഞാൻ അതും മനസ്സിലാലോചിച്ച് ബൈക്ക് എടുക്കാൻ തുനിഞ്ഞതും വീണ്ടും മൊബൈൽ ഫോൺ റിങ് ചെയ്തു . അത് അവനായിരുന്നു എന്റെ സുഹ്യത്ത് അരുൺ . ഞാൻ കോൾ എടുത്തു.
Oru pranayakadha bakki evde
അത് ഞാനെഴുതിയ കഥയല്ല ബ്രോ,
വീണ്ടും മറ്റൊരു അടിപൊളി കഥ❤️.. വായിച്ചു..ഇതേവരെ ഇഷ്ടമായി..ബാക്കി ഒക്കെ അടുത്ത ഭാഗം വന്നിട്ട് പറയാം…?
അടുത്തത് വരാൻ കാത്തിരിക്കുന്നു,??
TTC കഴിഞ്ഞിട്ട് ലക്ചർ ആകാൻ ഒന്നും പറ്റില്ല ബ്രോ ഒന്ന് തിരുത്തുന്നത് നല്ലതാണ്
ബ്രോ TTC കഴിഞ്ഞ് ഉടൻ ലക്ചർ ആയി എന്ന് ഞാൻ എഴുതിയിട്ടില്ല. അതിന് ശേഷം മറ്റുള്ളേസുകളും ചെയ്തിട്ടുണ്ടന്ന് എഴുതിയിട്ടുണ്ട്.
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ്
മറ്റുള്ള കോഴ്സുകളും ചെയ്തിട്ടുണ്ടെന്നാണ് . എഴുതിയപ്പോൾ തെറ്റിപ്പോയി??
Aaha gud story ?❤️
Machante stories okke vayikkan oru prathyekha rasan?
Hpy onam wishes to you
Nxt partin kathirikkunnu?
Snehathoode……..❤️
ഇനി 9 ദിവസം കാത്തിരിക്കണം?
???
സൂപ്പർ ബ്രോ.വളരെയധികം ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
തുടരും എന്നതിന് എന്താ ബ്രോ ഒരു സംശയം. തുടരണോ എന്ന് ചോദിക്കരുത്. അതും ഇത് പോലുള്ള കഥകൾ.തുടരണം. ഇല്ലെങ്കിൽ ഒരു മനോഹരമായ കഥയുടെ അവസാനം അറിയാൻ പറ്റാതെ ആകും.
മച്ചാനെ പൊളി. വളരെ നന്നായിട്ടുണ്ട്. ബ്രോയുടെ കഥകൾ വായിക്കുമ്പോൾ mk യുടെ അനിയൻ ആയി തോന്നുന്നു??. അപ്പോൾ ഉടനെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു .
?????
കലക്കി ബ്രോ..അടുത്ത പാർട് ഉടനെ തരണം ..
സംഭവം പൊളിച്ചു പറഞ്ഞാ മതി
അപ്പൊ വേഗം അടുത്ത പാർട്ടിന് കാത്തിരിക്കും
Pwoli storye
ഇനി പത്തു ദിവസം കാത്തിരിക്കണമല്ലോ…. മനോഹരമായ ഒരു തുടക്കം. പ്രത്യേകിച്ച് താങ്കളുടെ കഥയിലെ ഒരു ആകർഷണീയത എന്നത് താങ്കളുടെ വരികളിൽ ഒളിഞ്ഞിരിക്കുന്ന മനോഹാരിതയാണ്. ഈ കഥയിലും അത് തന്നെയാണ് ഇത് കാണിക്കുന്നത്. കഥയുടെ ഉള്ള യിലേക്ക് ഇറങ്ങിച്ചെന്ന് വളരെയധികം ഇഷ്ടപ്പെട്ടു. അടുത്ത ഭാഗം വായിക്കുവാനും ആയുള്ള പ്രതീക്ഷയിലാണ് ഇനി.. സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ
??thanks bro
Pwoli bro.. waiting for next part??
Dear Brother, തുടക്കം തന്നെ വളരെ നന്നായിട്ടുണ്ട്. ക്ലാസ്സിൽ പറഞ്ഞ പോലെ ജോലി കിട്ടി മൂന്നു കൊല്ലം കഴിഞ്ഞു കെട്ടാൻ നിന്നപ്പോഴാണ് പ്രശ്നം. എന്തായാലും ആരതിയുമായി സ്നേഹത്തിലായ കഥക്കായി കാത്തിരിക്കുന്നു. ഒപ്പം ഓണാശംസകളും നേരുന്നു.
Regards.
???ഈ സ്മൈലിടെ ആവശ്യമൊന്നുമില്ല തുടരണം….. ????
??????
??????????????????
അടിപൊളി ??
പൊളിച്ചു❤️❤️❤️❤️❤️
?????????
Continue ♥️?????
?????❤️❤️❤️❤️❤️
പൊളിച്ചു ബ്രോ. അടുത്ത ഭാഗം പെട്ടന്ന് വരട്ടെ… ??
Aiwaaaaaa nxt one in full mood…..kidu?????? sahoooooo
Onam gift adipoli ennalum next part pathu days munpe edan nokkanname you are writing magic spell aduthe part page koduthal venam❤❤❤❤❤❤❤?????????????????????????????????????Happy onam??????
പൊളിച്.. variety ???
സൂപ്പർ തുടരുക
Bro mass paka mass????????❤❤❤❤❤❤